"എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sshskanthippara (സംവാദം | സംഭാവനകൾ)
താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു
(ചെ.) Bot Update Map Code!
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ/ചരിത്രം{{PHSchoolFrame/Header}}
{{prettyurl|SSHS KANTHIPPARA }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
|സ്ഥലപ്പേര്=കാന്തിപ്പാറ
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=30049
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64615337
|യുഡൈസ് കോഡ്=32090500502
|സ്ഥാപിതദിവസം=2
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=അരിവിളംചാൽ
|പിൻ കോഡ്=ഇടുക്കി ജില്ല  685619
|സ്കൂൾ ഫോൺ=04868 243686
|സ്കൂൾ ഇമെയിൽ=sshskanthippara@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.sshskanthippara.com
|ഉപജില്ല=നെടുങ്കണ്ടം
|തദ്ദേശസ്വയംഭരണസ്ഥാപനം =സേനാപതി പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല
|താലൂക്ക്=ഉടുമ്പഞ്ചോല
|ബ്ലോക്ക് പഞ്ചായത്ത്=നെടുങ്കണ്ടം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=147
|പെൺകുട്ടികളുടെ എണ്ണം 1-10=146
|വിദ്യാർത്ഥികളുടെ എണ്ണം 1-10=293
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിജു വി. ജെ
|പി.ടി.എ. പ്രസിഡണ്ട്=ജോർജ് തോളത്തിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സോയ സജി
|സ്കൂൾ ചിത്രം=OUR SCHOOL.jpeg
|size=350px
|caption=
|ലോഗോ=Our School logo.jpg
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാന്തിപ്പാറ ഗ്രാമത്തിൻറെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സെബാസ്റ്റ്യാൻസ് ഹൈസ്കുൾ. കോതമംഗലം രൂപതയുടെ കീഴിൽ 1979 ലാണ് ഈ സ്കുൾ പ്രവർത്തനമാരംഭിച്ചത്.1983 ൽ ഇത് ഒരു ഹൈസ്കുളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കുൾ പ്രവർത്തിക്കുന്നത്
== ചരിത്രം ==
വിദ്യാഭ്യാസമാണ് ഓരു സമൂഹത്തിൽറ പുരോഗതിയുടെ മാനദണ്ഡം. വികസനം ഒരു സ്വപ്നം മാത്രമായിരുന്ന ഹൈറേഞ്ചിലെ കുടിയേറ്റ കർഷകറ്‍ക്ക് പ്റതീക്ഷയേകികൊണ്ട് കേതമംഗലം രൂപതയിലെ ആത്മാ൪ത്ഥതയും അ൪പ്പണ ബോധവുമുള്ള മാ൪ മാത്യു പോത്തനാംമുഴി പിതാവി൯റെ നേതൃത്വത്തിൽ കാന്തിപ്പാറ എന്ന കുഗ്റാമത്തിൽ 1959 ല്‌‍ സെ൯റ് സെബാസ്റ്റ്യ൯സ് ദേവാലയം സ്ഥാപിതമായി. ഏറെ താമസിയാതെ പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ പ്റവ൪ത്തനം ആരംഭിച്ചു.  1979 ൽ സ൪ക്കാ൪ അംഗീകാരമുള്ള യു. പി സ്കൂളും നമുക്ക് ലഭ്യമായി.  1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.  ഇപ്പോൾ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂൾ പ്റവ൪ത്തിക്കുന്നത്.  293  കുട്ടികളുള്ള ഈ സ്കൂൾ കഴിഞ്ഞ 10 വ൪ഷങ്ങളായി 100% വിജയം കരസ്ഥമാക്കി വരുന്നു. ഇടുക്കി ജില്ലയിൽ സേനാപതി ഗ്രാമപഞ്ചായത്തിലെ കാന്തിപ്പാറ നിവാസികളുടെ അഭിമാനമാണ് സെന്റ്.സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. വിദ്യാഭ്യാസത്തിന് വേണ്ടി അനേകം കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിയിരുണ്ടന്നതിനാൽ പഠനം മുടങ്ങിയിരുന്ന നാളുകൾക്ക് ശാശ്വതപരിഹാരം കാണുന്നതിനായി വികാരിയായിരുന്ന റവ.ഫാ. ജയിംസ് വാരാരപ്പിള്ളിയുടെ നേതൃത്തവത്തിൽ പ്രദേശ വാസികൾ സമർപ്പിച്ച നിവേദനങ്ങളുടെ ഫലമാണ് 1979-ൽ കാന്തിപ്പാറയ്ൽ ൊരു യു.പി സ്കൂൾ അനുവദിക്കുന്നതിന് കാരണമായത്. ശ്രീ.പയസ് ജോസഫ് പ്രഥമ അധ്യാപകനായി ചുമതല ഏറ്റു. കോതമംഘലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ യൂ.പി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും 1983-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത സ്കൂൾ ഇപ്പോൾ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിച്ചുവരുന്നത്.
[[എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക...]]
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്നര ഏക്കറോളം സ്ഥലമുള്ള ഈ സ്കൂളിൽ മൂന്ന് കെട്ട്ിടങ്ങളിലായി 11 ക്ളാസ്സ് മുറികളുണ്ട്. 11 കന്പ്യൂട്ടറുകളുള്ള കന്പ്യൂട്ട൪ ലാബ്, സയ൯സ് ലാബ്, ലൈബ്ററി എന്നിവയുണ്ട്.  വിശാലമായ കളിസ്ഥലവുമുണ്ട്.  ബോഡ്ബ്റാ൯റ് ഇ൯റ൪നെറ്റ് സൗകര്യം ലഭ്യമാണ്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* [[{{PAGENAME}}/എസ്.പി.സി|എസ്.പി.സി]]
* [[{{PAGENAME}}/എ.ൻ.സി.സി.|എ.ൻ.സി.സി.]]
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ജെ.ആർ.സി|ജെ.ആർ.സി]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
'''ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ''' കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  '''സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ'''.ഈ സ്കൂളിൻ്റെ രക്ഷാധികാരി '''അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ.ജോൺ നെല്ലിക്കുന്നേലും രൂപതാവിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ.ജോർജ് തകിടിയേൽ'''.മനേജർ '''റവ.ഫാ.തോമസ് പുത്തൂർ''' എന്നിവരാണ്.
== സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
#.  പയസ് ജോസഫ്
#.  ജെയിംസ് ജോ൪ജ്ജ്
#.  ജോസഫ് എ൯. ജെ
#.  ജേക്കബ് വി.സി
#.  ദേവസ്യ എ.ജെ
#.  മത്തയി എം.വി
#.  ജോ൪ജ്ജ് പി.കെ
#.  മാത്യു എ൯.വി
#.  കത്റി. ഇ .യു.
#. അന്നമ്മ വി.കെ
#.  ഫിലിപ്പ് പി.എൽ
#. ജോയി ജോസഫ്. റ്റി.
#. ജോൺ എ൯. വി.
#.  ജോ൪ജ്ജ് ജോസഫ്
#.ജോയി ജോസഫ്
#.കുര്യാക്കോസ് പി.ജി
#.ബിജുമോൻ ജോസഫ്
#.കരോളിൻ ജോസ്
#.എമിലി ജോസഫ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat= 9.94965860747349|lon= 77.13671766765783|zoom=16|width=800|height=400|marker=yes}}
*രാജാക്കാടു -ചെമ്മണ്ണാർ റോഡീൽ മാങ്ങാതൊട്ടീയിൽ നിന്ന് 1 കി.മി തെക്ക് മാറിയാണ് സ്കൂൾ
"https://schoolwiki.in/എസ്.എസ്.എച്ച്.എസ്_കാന്തിപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്