"ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G. H. S. S. Mavoor}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മാവൂര്‍
|സ്ഥലപ്പേര്=മാവൂർ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17083
|സ്കൂൾ കോഡ്=17083
|എച്ച് എസ് എസ് കോഡ്=10009
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64550492
|യുഡൈസ് കോഡ്=32041500906
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1974
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കണ്ണിപറമ്പ
|പിൻ കോഡ്=673661
|സ്കൂൾ ഫോൺ=0495 2883117
|സ്കൂൾ ഇമെയിൽ=ghsmavoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴിക്കോട് റൂറൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =മാവൂർ പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കുന്ദമംഗലം
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=409
|പെൺകുട്ടികളുടെ എണ്ണം 1-10=398
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=322
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=295
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷൈലജദേവി ടി എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമേഷ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീതാമണി
|സ്കൂൾ ചിത്രം=17083-school entrance.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ചാലിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനമാണ്  മാവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ''. മേചേരികുന്നു് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1974-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളിലൊന്നാണ്. കഴിഞ്ഞ വർഷങ്ങളിൽ എസ് എസ് എൽ സി റിസൽറ്റ് 100% ആയിരുന്നു.കായിക മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ ഓവറോൾ നേടിയിട്ടുണ്ട്.''
 
== ചരിത്രം ==
          കോഴിക്കോട് പട്ടണത്തിൽ  നിന്ന്  24 കി.മി.  അകലെ മാവൂർ പ‍ഞ്ചായത്തിലെ കണ്ണിപറമ്പ് പ്രദേശത്താണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1974 ൽ മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മേൽനോട്ടത്തിൽ ബഹുജന പങ്കാളിത്തത്തോടെ വിലക്കു വാങ്ങിയ 5 ഏക്കർ സ്ഥലത്താണ് മാവൂർ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്വന്തമായി കെട്ടിടമുണ്ടാകുന്നതിനു മുമ്പ് മാവൂരിലെ രാഷ്ട്രിയപാർട്ടി ഓഫീസുകളിലും ടൗൺ മദ്രസയിലുമായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.  1974ൽ 124 വിദ്യാർത്ഥികൾ 8-ാം തരത്തിലേക്ക് അഡ്മിഷൻ വാങ്ങുകയും 1979 ൽ SSLC പരീക്ഷാകേന്ദ്രം അനുവദിച്ച് കിട്ടുകയും ചെയ്തു. മാവൂർ ഗ്രാമപഞ്ചായത്ത് 5 ക്ലാസ് മുറികളും '''ഗ്രാസിം ഇൻഡസ്ടിസ്'''  11 ക്ലാസ് മുറികളും നിർമിച്ചു നൽകി.1998 ൽ അന്നത്തെ പി ‍ടി എ  ജനപങ്കാളിത്തത്തോട്കൂടി ഓലമേഞ്ഞ ഷെഡ്ഡുകൾ മാറ്റി .ഇതോടെ സ്കൂൂളിന്റെ മുഖഛായ തന്നെ മാറി.പിന്നീട് മാവൂർ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് സ്കൂൂളിലേക്കുള്ള റോ‍‍ഡ് നിർമാണം പൂർത്തീകരിച്ചു.പിന്നീട് എസ് എസ് എ, എം പി ഫണ്ടുകളുപയോഗിച്ച്  കൂടുതൽ ക്ലാസ് മുറികളും ശാസ്ത്ര‍പോഷിണി ലാബുകൾ (ഫിസിക്സ്, കെമിസ്ട്ര‍ി, ബയോള‍ജി) ലഭ്യ‍‍‍‍മായതോടെ പഠന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടു.1997 ൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സർക്കാർ ഹയർ സെക്കണ്ടറി പഠനം മെച്ചപ്പെടൂത്തുന്നതിന് 12-ാം  ധനകാര്യ കമ്മീഷന്റെ [2008-2009]പദ്ധതി ഉൾപെടൂത്തി  കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കൂളിന് ലാബ്,ലൈബ്ര‍റി എന്നിവക്ക് കെട്ടിടം അനുവദിച്ചു.കായികമേഖലയിൽ ഉന്നത വിജയം നേടിയിരുന്ന സ്കൂളിന്  ഗ്രൗണ്ട് നിർമ്മാണത്തിന് വേണ്ടി സ്പോർട്സ് കൗൺസിൽ അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും അതുപയോഗിച്ച്  വിശാലമായ ഗ്രൗണ്ട് സ്കൂളിനടുത്തുതന്നെ നിർമ്മിക്കാൻ കഴിഞ്ഞു.
‍ജില്ലാ പഞ്ചായത്ത് പ്രത്യേകം താൽപര്യ‍മെടുത്ത് സ്കൂളിന്  ഓപൺഎയർ ഓഡിറ്റോറിയം നിർമ്മിച്ചു് നൽകിയത് സ്കൂളിന്റെ മനോഹാരിത വർദ്ധിപ്പിക്കുകയും ചെയ്തു. പി ടി എ റഹീം MLA യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ ക്ലാസ് റൂം നിർമ്മാണത്തിനായി അനുവദിച്ചതും സ്കൂളിന്റെ ഭൗതികസാഹചര്യം ഏറെ മെച്ചപ്പെടുത്താൻ സഹായകമായി.കൂടാതെ ജില്ലാ പഞ്ചായത്തും ഹയർസക്കണ്ടറി ‍ഡയറക്ടറേറ്റും ചേർന്ന് 15 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി നിർമാണം നടന്നുവരുന്നു.
നിർദ്ധനരും നിരക്ഷരരുമായ ജനസമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ച ഈ സ്കൂളിന്റെ പ്രധാന ഫീഡിoഗ് സ്കൂളുകൾ ജി എം യു പി സ്കൂൾ മാവൂർ ,ജി യുപി സ്കൂൾ മണക്കാട്, എ യു പി സ്കൂൾ ചൂലൂർ, എ യു പി സ്കൂൾ കൂഴക്കോട്, സെന്റ് സേവിയേഴ്സ് സ്കൂൾ പെരുവയൽ എന്നിവയാണ്. സ്കൂളിന്റെ ഇന്നത്തെ പുരോഗതിയിൽ പി.ടി.എ കമ്മിറ്റിയുടെ സേവനം നിസ്തുലമാണ്. അക്കാദമിക രംഗത്തെ മികച്ച പരിശീലനം- വിജയോത്സവ പരിപാടികളുടെ ഭാഗമായി എസ് എസ് എൽ സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മികവുറ്റ സർക്കാർ വിദ്യാലയങ്ങളിലൊന്നായി ജില്ലാ പഞ്ചായത്ത് ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയും ട്രോഫി സമ്മാനിക്കുകയും ചെയ്തു.കഴിഞ്ഞ അഞ്ചുവർഷങ്ങളായി കലാ കായിക മത്സര രംഗങ്ങളിൽ സബ്ജില്ല‍ാ തലത്തിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
അഞു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ് പി സി
* ജെ ആർ സി
*  കായികപരിശീലനം.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.ജി.എച്ച്.എസ്.മാവൂർ വായനയുടെ ലോകത്തേക്ക് സ്നേഹപൂർവ്വം  സമ്പൂർണ്ണ ക്ലാസ് ലൈബ്രറി  ആമുഖം  കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപ‍‍ഞ്ചായത്തിൽ 1974 ലാണ് മാവൂർ ഗവണ്മെ‍ന്റ് ഹയർ  സെക്കന്ററി സ്കൂൾ സ്ഥാപിതമായത്. കാർഷിക പശ്ചാത്തലമുള്ള ഗ്രാമത്തിലെ സാധാരണക്കാരുടെ  മക്കളാണ് ഈ സ്കൂളിൽ ‍ പഠിക്കുന്നത് .മാവൂർ ഗ്രാമപഞ്ചായത്ത് മേച്ചേരിക്കുന്നിൽ വാങ്ങിയ 3 ഏക്കർ  ഭൂമിയിലാണ് സ്കൂൾ സ്ഥാപിച്ചത് .കെട്ടിട സൗകര്യമില്ലാത്തതിനാൽ മാവൂരിലെ സി.ഐ.ടി.യു  ,ഐ.എൻ.‍ടി.യു.സി ഓഫീസുകളിലും ഹിദായത്തുൽ ഇസ്ലാം മദ്രസയിലുമാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .1979 ൽ ഗ്വാളിയോർ റയോൺസ് കമ്പനി 11 ക്ലാസ് മുറികളും പഞ്ചായത്ത് 5 ക്ലാസ്  മുറികളും നിർമ്മിച്ചു നൽകിയതോടെ സ്കൂൾ  മേച്ചേരിക്കുന്നിലേക്ക് മാറ്റി. 1997 ൽ ഹയർസെക്കന്ററി  സ്കൂളായി ഉയർത്തി. 2000 ത്തിനുശേഷം ഭൗതിക സൗകര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായി.എം പി, എംഎൽ എ ,ധനകാര്യ കമ്മീഷൻ ,സ്പോർസ് കൗൺസിൽ, ജില്ലാ പഞ്ചായത്ത് ,എന്നീ  ഫണ്ടുകൾ ഉപയോഗിച്ച് വിദ്യാലയത്തിന്റെ ഭൗതിക വികസനം ഉറപ്പാക്കി. .മികച്ച അക്കാദമിക  നിലവാരം പുലർത്തുന്ന സ്കൂൾ കലാകായിക രംഗത്തും മികച്ച നേട്ടങ്ങൾകൈവരിച്ചിട്ടുണ്ട്.  പൊതുജനങ്ങളുടേയും പിടിഎയുടേയും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടേയും നിരന്തരമായ  ഇടപെടലുകളും ഒത്തൊരുമയോടെയുള്ള പ്രവർത്തനവുമാണ് ഈ സർക്കാർ വിദ്യാലയത്തെ മുൻനിരയിൽ എത്തിച്ചത് .പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കിയ  വിദ്യാലയ വികസന രേഖയും അക്കാദമിക മാസ്റ്റർ പ്ലാനും സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യം  വെക്കുന്നതാണ്.  കുട്ടികളുടെ എണ്ണം  ക്ലാസ് 8 9 10 11 12 ആകെ  എണ്ണം 329,278, 320, 300, 300, 1527  <br />അധ്യാപകരുടെ എണ്ണം ഹൈസ്കൂൾ വിഭാഗം 35 ഹയർ സെക്കന്ററി വിഭാഗം 25  സമ്പൂർണ്ണ ക്ലാസ് ലൈബ്രറി - ആവശ്യവും പ്രസക്തിയും  പാഠ്യ പദ്ധതി ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് സ്വയം പഠനം അനിവാര്യമാണ് .ഇതിനായി ക്ലാസ്  മുറിയിൽത്തന്നെ പാഠവുമായി ബന്ധപ്പെട്ട ധാരാളം പുസ്കങ്ങൾ ആവശ്യമാണ് .പഠനപ്രക്രിയയുടെ ഭാഗമായി  വിവരങ്ങൾ ശേഖരിക്കുന്നതിനും സ്വതന്ത്ര വായനക്കും കൈയെത്തും ദൂരത്ത് പുസ്തകങ്ങൾ ലഭ്യമാകണം.  വിവിധ നിലവാരക്കാരെ പരിഗണിക്കുന്നതും എല്ലാ വിഷയങ്ങളും ഉൾക്കൊള്ളുന്നതുമായ ക്ലാസ്  ലൈബ്രറികളുടെ അഭാവം പഠനത്തിന്റെ ഗുണതയെ ദോഷകരമായി ബാധിക്കുന്നു എന്ന തിരിച്ചറിവിന്റെ  ഭാഗമായാണ് എല്ലാക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കുക എന്ന പദ്ധതി ആവിഷ്ക്കരിച്ചത്.  ലക്ഷ്യങ്ങൾ  എല്ലാ ക്ലാസിലും പഠനപ്രക്രിയയുടെ ഭാഗമായി ആവശ്യമായ പുസ്തകങ്ങൾ കൈയെത്തും  ദുരത്ത് ലഭ്യമാക്കുക എല്ലാ വിഷയത്തിലും പാഠഭാഗവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ക്ലാസ് മുറിയിൽ ഉറപ്പാക്കുക.  <br />പഠന സന്ദർഭങ്ങളിൽ ഫലപ്രദമായി പുസ്തകങ്ങളും നിഘണ്ടുവും ഉപയോഗിക്കാൻ അവസരം ഒരുക്കുക  ക്ലാസ് ലൈബ്രറി ഉപയോഗപ്പെടുത്തി ഗവേഷണാത്മക പഠനത്തിന് കുട്ടികളെ സജ്ജമാക്കുക.  പുസ്തകവുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ വായനാശീലം വളർത്തുക  വായനയിലൂടെ കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുക.  ലൈബ്രറി പ്രവർത്തനങ്ങളുടെ രീതിശാസ്ത്രം മനസ്സിലാക്കുന്നതിന് അവസരം ഒരുക്കുക  ക്ലാസ് ലൈബ്രറി രൂപീകരണത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക  ആസൂത്രണവും നടത്തിപ്പും  മുന്നൊരുക്കം/വിവിധതലങ്ങളിൽ നടന്ന യോഗങ്ങളും തീരുമാനങ്ങളും  അക്കാദമിക മാസ്റ്റർപ്ലാനിൽ സമ്പൂർണ ക്ലാസ് ലൈബ്രറി പദ്ധതി വിഭാവനം ചെയ്തു.  എല്ലാക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കുക എന്ന പദ്ധതിയും അതിന്റെ ലക്ഷ്യം,  കുട്ടികൾക്കുണ്ടാകുന്ന നേട്ടം എന്നിവയും എസ് ആർ ജി യോഗത്തിൽ ചർച്ച ചെയ്തു.  പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി താഴെ പറയുന്ന സമിതികളുടെ വിവിധ തലങ്ങളിൽ  യോഗങ്ങൾ വിളിച്ചു ചേർക്കുകയും ഡോ വി പരമേശ്വരൻ ,പ്രശാന്ത് പി എന്നിവർ പദ്ധതി  വിശദീകരിക്കുകയും ചെയ്തു.  വിദ്യാലയ വികസനസമിതി (28/9/2018)  പൂർവ്വവിദ്യാർപ്രതിനിധികളുടെ യോഗം(2/10/2018)  ക്ലാസ് പിടിഎ പ്രതിനിധികളുടെ യോഗം (3/10/2018)  ക്ലാസ് പിടിഎ (4/10/2018 -10/10/2018)  വിദ്യാലയ ജനാധിപത്യവേദി(5/10/2018).
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ഓണാഘോഷം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
<strong>
[[ചിത്രം:M_school.png ]]
[[പ്രമാണം:Mazhavillu.png|ലഘുചിത്രം|മഴവില്ല് പഠനകേമ്പ്]]
</strong>
 
== മാനേജ്‍മെന്റ് ==
കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ്
==ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
| സുമേഷ്
|| (ഹെഡ്മിസ്ട്രസ്സ്)
|- 
|ഫാത്തിമ സുഹറ ചോല
| (ഫിസിക്കൽ സയൻസ്)
|-
| ഷൈജ എൻ 
|  (ഫിസിക്കൽ സയൻസ്)
|-
|  ഉഷ  കെ വി
| (ഫിസിക്കൽ സയൻസ്)
|-
| നബീല എൻ
|(ഫിസിക്കൽ സയൻസ്)
|- 
| ജാക്സൻ ടി എക്സ്
|(നാച്വറൽ സയൻസ്)
|- 


| സ്ഥാപിതദിവസം=
|
| സ്ഥാപിതമാസം= 06
|
| സ്ഥാപിതവര്‍ഷം= 1974
| ബുഷ്റ പി
| സ്കൂള്‍ വിലാസം= കണ്ണിപറമ്പ പി.ഒ, <br/>കോഴിക്കോട്
| (നാച്വറൽ സയൻസ്)
| പിന്‍ കോഡ്= 673661
|-
| സ്കൂള്‍ ഫോണ്‍= 0495 2884617
|ലേഖ എ
| സ്കൂള്‍ ഇമെയില്‍=ghsmavoor@gmail.com
|(മാത്‍സ്)
| സ്കൂള്‍ വെബ് സൈറ്റ്=
|-
| ഉപ ജില്ല= കോഴിക്കോട്
| മോനിഷ സി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| (മാത്‍സ്)
| ഭരണം വിഭാഗം= സര്‍ക്കാര്‍
|-
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സവിത സി കെ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|(മാത്‍സ്)
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|-
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|നിധീഷ് കുമാർ സി.എം
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|(മാത്‍സ്)
| പഠന വിഭാഗങ്ങള്‍3=
|-
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|  
| ആൺകുട്ടികളുടെ എണ്ണം= 670
| പെൺകുട്ടികളുടെ എണ്ണം= 610
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1280
| അദ്ധ്യാപകരുടെ എണ്ണം= 36
| പ്രിന്‍സിപ്പല്‍= ഷെെലജ ദേവി
| പ്രധാന അദ്ധ്യാപകന്‍= മനോഹരന്‍. കെ ജി
| പി.ടി.ഏ. പ്രസിഡണ്ട്= ചന്ദ്രന്‍ , കെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= gghssferoke.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|-
|സജിതകുമാരി കെ
|  (മാത്‍സ്)
|-
|
|(മാത്‍സ്)
|-
|     
|(മാത്‍സ്)
|-
| അബ്ബാസ്  എ.കെ
| (സോഷ്യൽ സയൻസ്)
|-
| ​സുമിത്ര എൻ
|.(സോഷ്യൽ സയൻസ്)
|-
|മുഹമ്മദ് പുത്തലത്ത്
|.(സോഷ്യൽ സയൻസ്
|-
| സത്യൻ  വി
|.(സോഷ്യൽ സയൻസ്
|-
| മുൻസീർ സി
|(സോഷ്യൽ സയൻസ്)
|-
|
|(സോഷ്യൽ സയൻസ്)


ചാലിയാരിന്റെ തീരത്തു സ്തിതി ചെയ്യന്ന ഒരു സ്തപനമനു മവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''. മീചീരികുന്നു സ്കൂല്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1974-ല്‍ സ്ഥാ'പിച്ച ഈ വിദ്യാലയം കൊയിക്കൊദെ ജില്ലയിലെ ഏറ്റവും മികച വിദ്യാലയങ്ങളിലൊന്നാണ്.കഴിഞ 2 വര്‍ഷങലിലും
|-
എസ് എസ് എല്‍ സി രിസല്‍റ്റ് 100% ആയിരുന്നു.കാഴിക മെലയില്‍ കഴിഞ 5 വരങലിലും ഒവരാല്‍
|
നെദിയിട്ടുന്ദു.
|-
|അബ്ദുസ്സലാം  പി പി
| (ഇംഗ്ലീഷ്)
|-
| ബിഷർ അമീൻ വി ടി
|(ഇംഗ്ലീഷ്)
|-   
| മധുസൂദനൻ  എസ്    
| (ഇംഗ്ലീഷ്)
|-
| മുഹമ്മദ്  എം ടി
| (ഇംഗ്ലീഷ്)
|- 


== ചരിത്രം ==
|- 
| ദിവ്യ എസ് വി
| (ഇംഗ്ലീഷ്)
|-
|
| (ഇംഗ്ലീഷ്)
|- 


            1974 ൽ മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മേൽനോട്ടത്തിൽ ബഹുജന പങ്കാളിത്തത്തോടെ വിലക്കു വാങ്ങിയ 5 ഏക്കർ സ്ഥലത്താണ് മാവൂർ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്വന്തമായ് കെട്ടിടമുണ്ടാക്കുന്നതിന് മുമ്പ് മാവൂരെ രാഷ്ട്രിയ പാർട്ടി ഓഫീസുകളിലും ടൗൺ മദ്രസയിലുമായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.  1974ൽ 124 വിദ്യാർത്ഥികൾ 8-ാം തരത്തിലേക്ക് അഡ്മിഷൻ വാങ്ങുകയും 1979 ല്‍ SSLC പരീക്ഷാകേന്ദ്രം അനുവദിച്ച് കിട്ടുകയും<big>വലിയ എഴുത്ത്</big> ചെയതു. മാവൂർ ഗ്രാമപഞ്ചായത്ത് 5 ക്ളാസ് മുറികളും ഗ്റ‍‌ാസിം ഇൻഡസ്ടിസ്  11 ക്ളാസ് മുറികളും നിർമിച്ചു നൽകി.1998 ല്‍ അന്നത്തെ പി ‍ടി എ ജനപങ്കാളിത്തത്തോട്കൂടി ഓലമേഞ്ഞ ഷെഡ്ഡുകള്‍ മാറ്റി .ഇതോടെ സ്കൂൂളിന്റെ മുഖച്ചായ തന്നെ മാറി.പിന്നീട് മാവൂര്‍ ഗ്രാമപഞ്ചായത്തും ബ്ളോക്ക് പഞ്ചായത്തും ചേര്‍ന്ന് സ്കൂൂളിലേക്കുള്ള റോ‍‍ഡ് നിര്‍മാണം പൂര്‍ത്തീകരിച്ചുു.പിന്നീട് എസ് എസ് എ, എം പി ഫണ്ടുകളുപയോഗിച്ച്  കൂടുതൽ ക്ളാസ് മുറികളും ശാസ്ത്ര‍പോഷിണി ലാബുകള്‍ (ഫിസിക്സ്, കെമിസ്ട്ര‍ി, ബയോള‍ജി) ലഭ്യ‍‍‍‍മായ തോടെ പഠന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടു.1997 ൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സര്‍കാര്‍തലത്തില്‍ ഹയ്ര്‍ സെക്കന്റ്രി പഠനം മെച്ചപ്പെടൂത്തുന്നതിന് 12-ാം  ധനകാര്യ കമ്മീഷന്റെ [2008-2009]പദ്ധ്തിയില്‍ ഉള്‍പെടൂത്തി  കോഴിക്കോട് ജില്ലാ പഞ്ചയത്ത് സ്കൂളിന് ലാബ്,ലൈബ്ര‍റി എന്നിവക്ക് കെട്ടിടം അനുവദിച്ചു.കായികമേഖലയില്‍ ഉന്നത വിജയം നേടിയിരുന്ന സ്കൂളിന്  ഗ്രൗണ്ട് നിര്‍മ്മാണത്തിന് വേ ണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും അതുപയൊഗിച്ച്  വിഷാലമായ ഗ്രൊഉണ്ട് സ്കൂളിനടുത്തുതന്നെ നിര്‍മ്മിക്കാന്‍ കഴിഞ്ഞു.
|-
‍ജില്ലാ പഞ്ചായത്ത് പ്റത്യേകം താല്‍പര്യ‍മെടുത്ത് സ്കൂളിന്  ഒാപണ്‍എയര്‍ ഒാ‍ഡിറ്റോറിയം നിര്‍മ്മിച്ചു് നല്‍കിയത് സ്കൂളിന്റെ മനോഹാരിത വര്‍ദ്ദിപ്പിക്കുകയും ചെയ്തു. പി ടി എ റഹീം MLA യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി രൂപ ക്ള‍ാസ്റൂം നിര്‍മ്മാണത്തിനായി അനുവദിച്ചതും സ്കൂളിന്‍റെ ഭൗതികസാഹചര്യം ഏറെ മെച്ചപ്പെടുത്താന്‍ സഹായകമായി.കൂടാതെ ജില്ലാ പഞ്ചായത്തും ഹയര്‍സക്കണ്ടറി ‍ഡയരക്ടറേറ്റും ചേര്‍ന്ന് 15 ലക്ഷം രൂപയുടെ കുടിവെള്ള പദ്ദതി നിര്‍മമാണം നടന്നുവരുന്നു.
| പ്രമീള കുമാരി എം പി
നിർദ്ധനരും നിരക്ഷരരുമായ ജനസമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ച ഈ സ്കൂളിന്റെ പ്രധാന ഫീഡിoഗ് സ്കൂളുകൾ ജി എം യു പി സ്കൂൾ മാവൂർ ,ജി യുപി സ്കൂൾ മണക്കാട്, എ യു പി സ്കൂൾ ചൂലൂർ, എ യു പി സ്കൂൾ കൂഴക്കോട്, സെന്റ് സേവിയേഴ്സ് സ്കൂൾ പെരുവയൽ എന്നിവയാണ്. സ്കൂളിന്റെ ഇന്നത്തെ പുരോഗതിയിൽ പി.ടി.എ കമ്മിറ്റിയുടെ സേവനം നിസ്തുലമാണ്. അക്കാദമിക രംഗത്തെ മികച്ച പരിശീലനം- വിജയോത്സവ പരിപാടികളുടെ ഭാഗമായി എസ് എസ് എൽ സി വിജയശതമാനം 100 % ആയി ഉയർന്നിട്ടുണ്ട്. കോഴിേക്കോട് ജില്ലയിലെ മികവുറ്റ സർക്കാർ വിദ്യാലയങ്ങളിലൊന്നായി ജില്ലാ പഞ്ചായത്ത് ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയു ട്രോഫി സമ്മാനിക്കുകയും ചെയ്തു.കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി കലാ കായിക മത്സര രംഗങ്ങളില്‍ സബ്ജില്ല‍ാ തലത്തില്‍ ഈ വിദ്യാലയം ചാമ്പ്യൻമാരായിട്ടുണ്ട്.
|( മലയാളം)
|-
| സുജലപ്രഭ എസ്
| ( മലയാളം)
|-


== ഭൗതികസൗകര്യങ്ങള്‍ ==
| ബേബി പ്രമീള  എ
അഞു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂനു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രന്ദു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| ( മലയാളം)
|-
| സുബിജ കെ എസ്
| ( മലയാളം)
|-
|
| ( മലയാളം)
|-
| ഷാഹിദുൽഹഖ് പി
|(അറബിക്ക്)
|-
|
|(ഹിന്ദി)
|-
| അബ്ദുൽ വഹാബ് സി.കെ
| (ഹിന്ദി)
|-
| റംലത്ത്  കെ കെ
| (ഹിന്ദി)
|-
|ബിബിൻകുമാർ ആർഎം
| (ഹിന്ദി)
|-


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
|
|  (ഉർദു)
|-
| ബൈജു കെ
| (പി..ടി)
|-
|അബ്ദുൽ മുന്നാസ് ​എം സി 
| (ഡ്രോയിംഗ് )
|-
|   
|(നീഡ്ൽ വർക്ക്)
|-
|}'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ==
* എസ് പി സി
{|class="wikitable" style="text-align:center; width:300px; height:500px" border="1"
* ജെ ആര്‍ സി
|-
* കയികപ്രിസ്സീലനം.
|-
* ക്ലാസ് മാഗസിന്‍.
| ഷെെലജ ദേവി       
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
  | പ്രിൻസിപ്പൾ
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
|-
|       
| അറബിക്ക്
|-
|
| മാത്‍സ്
  |-
|       
| -- ഇംഗ്ലീഷ്
|-       
--ഫിസിക്ക്സ്
|-


== മാനേജ്മെന്റ് ==
|           
| -- കൊമേഴ്സ്
|-     
| --
| സുവോളജി
|-


|          --
|  ഇംഗ്ലീഷ്
|-       
|  -
| -കെമിസ്ട്രി
|-
| മാത്‍സ്
|-         
| --
| മലയാളം
|-
|        --
| ഫിസിക്ക്സ്
|-       
|
| ഹിസ്റ്ററി
|-
|         
| കെമിസ്ട്രി
|-
|
    | --ബോട്ടണി
|-
|}'''


== മുന്‍ സാരഥികള്‍ ==
രത്ന വല്ലി, പി
സി കെ  വാസു 
അനില്‍കുമാര്‍
മുഹമ്മദ് ബഷീര്‍
'''‍ : '''


==ഓഫിസ്==
* നിധീഷ് (ക്ളാർക്ക്)
* വേലായുധൻ
* വിശ്വനാഥൻ
* അമൃത


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻ സാരഥികൾ ==  
1.  രത്ന വല്ലി, പി,
2. സി കെ  വാസു,,
3. ശിവദാസൻ വി സി
4.അനിൽകുമാർ ,
5. മുഹമ്മദ് ബഷീർ
6.  പ്രഭ  ടി സി
7. മനോഹരൻ കെ ജി
'''‍ : '''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="11.270494" lon="75.943272" zoom="17">11.270126, 75.942639</googlemap>
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
----
|----
{{Slippymap|lat=11.270013|lon=75.942615 |zoom=18|width=full|height=400|marker=yes}}
* കോഴിക്കോട്  പട്ടണതില്‍  നിന്ന്  24 കി.മി. അകലം


|}സ്തി
<!--visbot  verified-chils->-->
|}
ghss mavoor
11.364965, 75.877118
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:11, 16 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ
വിലാസം
മാവൂർ

കണ്ണിപറമ്പ പി.ഒ.
,
673661
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1974
വിവരങ്ങൾ
ഫോൺ0495 2883117
ഇമെയിൽghsmavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്17083 (സമേതം)
എച്ച് എസ് എസ് കോഡ്10009
യുഡൈസ് കോഡ്32041500906
വിക്കിഡാറ്റQ64550492
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമാവൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ409
പെൺകുട്ടികൾ398
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ322
പെൺകുട്ടികൾ295
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈലജദേവി ടി എം
പ്രധാന അദ്ധ്യാപികസുമേഷ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഗീതാമണി
അവസാനം തിരുത്തിയത്
16-10-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചാലിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനമാണ് മാവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. മേചേരികുന്നു് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളിലൊന്നാണ്. കഴിഞ്ഞ വർഷങ്ങളിൽ എസ് എസ് എൽ സി റിസൽറ്റ് 100% ആയിരുന്നു.കായിക മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ ഓവറോൾ നേടിയിട്ടുണ്ട്.

ചരിത്രം

          കോഴിക്കോട് പട്ടണത്തിൽ  നിന്ന്  24 കി.മി.  അകലെ മാവൂർ പ‍ഞ്ചായത്തിലെ കണ്ണിപറമ്പ് പ്രദേശത്താണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1974 ൽ മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മേൽനോട്ടത്തിൽ ബഹുജന പങ്കാളിത്തത്തോടെ വിലക്കു വാങ്ങിയ 5 ഏക്കർ സ്ഥലത്താണ് മാവൂർ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്വന്തമായി കെട്ടിടമുണ്ടാകുന്നതിനു മുമ്പ് മാവൂരിലെ രാഷ്ട്രിയപാർട്ടി ഓഫീസുകളിലും ടൗൺ മദ്രസയിലുമായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.  1974ൽ 124 വിദ്യാർത്ഥികൾ 8-ാം തരത്തിലേക്ക് അഡ്മിഷൻ വാങ്ങുകയും 1979 ൽ SSLC പരീക്ഷാകേന്ദ്രം അനുവദിച്ച് കിട്ടുകയും ചെയ്തു. മാവൂർ ഗ്രാമപഞ്ചായത്ത് 5 ക്ലാസ് മുറികളും ഗ്രാസിം ഇൻഡസ്ടിസ്  11 ക്ലാസ് മുറികളും നിർമിച്ചു നൽകി.1998 ൽ അന്നത്തെ പി ‍ടി എ  ജനപങ്കാളിത്തത്തോട്കൂടി ഓലമേഞ്ഞ ഷെഡ്ഡുകൾ മാറ്റി .ഇതോടെ സ്കൂൂളിന്റെ മുഖഛായ തന്നെ മാറി.പിന്നീട് മാവൂർ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് സ്കൂൂളിലേക്കുള്ള റോ‍‍ഡ് നിർമാണം പൂർത്തീകരിച്ചു.പിന്നീട് എസ് എസ് എ, എം പി ഫണ്ടുകളുപയോഗിച്ച്  കൂടുതൽ ക്ലാസ് മുറികളും ശാസ്ത്ര‍പോഷിണി ലാബുകൾ (ഫിസിക്സ്, കെമിസ്ട്ര‍ി, ബയോള‍ജി) ലഭ്യ‍‍‍‍മായതോടെ പഠന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടു.1997 ൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സർക്കാർ ഹയർ സെക്കണ്ടറി പഠനം മെച്ചപ്പെടൂത്തുന്നതിന് 12-ാം  ധനകാര്യ കമ്മീഷന്റെ [2008-2009]പദ്ധതി ഉൾപെടൂത്തി  കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കൂളിന് ലാബ്,ലൈബ്ര‍റി എന്നിവക്ക് കെട്ടിടം അനുവദിച്ചു.കായികമേഖലയിൽ ഉന്നത വിജയം നേടിയിരുന്ന സ്കൂളിന്  ഗ്രൗണ്ട് നിർമ്മാണത്തിന് വേണ്ടി സ്പോർട്സ് കൗൺസിൽ അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും അതുപയോഗിച്ച്  വിശാലമായ ഗ്രൗണ്ട് സ്കൂളിനടുത്തുതന്നെ നിർമ്മിക്കാൻ കഴിഞ്ഞു.

‍ജില്ലാ പഞ്ചായത്ത് പ്രത്യേകം താൽപര്യ‍മെടുത്ത് സ്കൂളിന് ഓപൺഎയർ ഓഡിറ്റോറിയം നിർമ്മിച്ചു് നൽകിയത് സ്കൂളിന്റെ മനോഹാരിത വർദ്ധിപ്പിക്കുകയും ചെയ്തു. പി ടി എ റഹീം MLA യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ ക്ലാസ് റൂം നിർമ്മാണത്തിനായി അനുവദിച്ചതും സ്കൂളിന്റെ ഭൗതികസാഹചര്യം ഏറെ മെച്ചപ്പെടുത്താൻ സഹായകമായി.കൂടാതെ ജില്ലാ പഞ്ചായത്തും ഹയർസക്കണ്ടറി ‍ഡയറക്ടറേറ്റും ചേർന്ന് 15 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി നിർമാണം നടന്നുവരുന്നു. നിർദ്ധനരും നിരക്ഷരരുമായ ജനസമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ച ഈ സ്കൂളിന്റെ പ്രധാന ഫീഡിoഗ് സ്കൂളുകൾ ജി എം യു പി സ്കൂൾ മാവൂർ ,ജി യുപി സ്കൂൾ മണക്കാട്, എ യു പി സ്കൂൾ ചൂലൂർ, എ യു പി സ്കൂൾ കൂഴക്കോട്, സെന്റ് സേവിയേഴ്സ് സ്കൂൾ പെരുവയൽ എന്നിവയാണ്. സ്കൂളിന്റെ ഇന്നത്തെ പുരോഗതിയിൽ പി.ടി.എ കമ്മിറ്റിയുടെ സേവനം നിസ്തുലമാണ്. അക്കാദമിക രംഗത്തെ മികച്ച പരിശീലനം- വിജയോത്സവ പരിപാടികളുടെ ഭാഗമായി എസ് എസ് എൽ സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മികവുറ്റ സർക്കാർ വിദ്യാലയങ്ങളിലൊന്നായി ജില്ലാ പഞ്ചായത്ത് ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയും ട്രോഫി സമ്മാനിക്കുകയും ചെയ്തു.കഴിഞ്ഞ അഞ്ചുവർഷങ്ങളായി കലാ കായിക മത്സര രംഗങ്ങളിൽ സബ്ജില്ല‍ാ തലത്തിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

അഞു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി സി
  • ജെ ആർ സി
  • കായികപരിശീലനം.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.ജി.എച്ച്.എസ്.മാവൂർ വായനയുടെ ലോകത്തേക്ക് സ്നേഹപൂർവ്വം സമ്പൂർണ്ണ ക്ലാസ് ലൈബ്രറി ആമുഖം കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപ‍‍ഞ്ചായത്തിൽ 1974 ലാണ് മാവൂർ ഗവണ്മെ‍ന്റ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത്. കാർഷിക പശ്ചാത്തലമുള്ള ഗ്രാമത്തിലെ സാധാരണക്കാരുടെ മക്കളാണ് ഈ സ്കൂളിൽ ‍ പഠിക്കുന്നത് .മാവൂർ ഗ്രാമപഞ്ചായത്ത് മേച്ചേരിക്കുന്നിൽ വാങ്ങിയ 3 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥാപിച്ചത് .കെട്ടിട സൗകര്യമില്ലാത്തതിനാൽ മാവൂരിലെ സി.ഐ.ടി.യു ,ഐ.എൻ.‍ടി.യു.സി ഓഫീസുകളിലും ഹിദായത്തുൽ ഇസ്ലാം മദ്രസയിലുമാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .1979 ൽ ഗ്വാളിയോർ റയോൺസ് കമ്പനി 11 ക്ലാസ് മുറികളും പഞ്ചായത്ത് 5 ക്ലാസ് മുറികളും നിർമ്മിച്ചു നൽകിയതോടെ സ്കൂൾ മേച്ചേരിക്കുന്നിലേക്ക് മാറ്റി. 1997 ൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തി. 2000 ത്തിനുശേഷം ഭൗതിക സൗകര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായി.എം പി, എംഎൽ എ ,ധനകാര്യ കമ്മീഷൻ ,സ്പോർസ് കൗൺസിൽ, ജില്ലാ പഞ്ചായത്ത് ,എന്നീ ഫണ്ടുകൾ ഉപയോഗിച്ച് വിദ്യാലയത്തിന്റെ ഭൗതിക വികസനം ഉറപ്പാക്കി. .മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സ്കൂൾ കലാകായിക രംഗത്തും മികച്ച നേട്ടങ്ങൾകൈവരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടേയും പിടിഎയുടേയും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടേയും നിരന്തരമായ ഇടപെടലുകളും ഒത്തൊരുമയോടെയുള്ള പ്രവർത്തനവുമാണ് ഈ സർക്കാർ വിദ്യാലയത്തെ മുൻനിരയിൽ എത്തിച്ചത് .പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കിയ വിദ്യാലയ വികസന രേഖയും അക്കാദമിക മാസ്റ്റർ പ്ലാനും സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യം വെക്കുന്നതാണ്. കുട്ടികളുടെ എണ്ണം ക്ലാസ് 8 9 10 11 12 ആകെ എണ്ണം 329,278, 320, 300, 300, 1527
    അധ്യാപകരുടെ എണ്ണം ഹൈസ്കൂൾ വിഭാഗം 35 ഹയർ സെക്കന്ററി വിഭാഗം 25 സമ്പൂർണ്ണ ക്ലാസ് ലൈബ്രറി - ആവശ്യവും പ്രസക്തിയും പാഠ്യ പദ്ധതി ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് സ്വയം പഠനം അനിവാര്യമാണ് .ഇതിനായി ക്ലാസ് മുറിയിൽത്തന്നെ പാഠവുമായി ബന്ധപ്പെട്ട ധാരാളം പുസ്കങ്ങൾ ആവശ്യമാണ് .പഠനപ്രക്രിയയുടെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുന്നതിനും സ്വതന്ത്ര വായനക്കും കൈയെത്തും ദൂരത്ത് പുസ്തകങ്ങൾ ലഭ്യമാകണം. വിവിധ നിലവാരക്കാരെ പരിഗണിക്കുന്നതും എല്ലാ വിഷയങ്ങളും ഉൾക്കൊള്ളുന്നതുമായ ക്ലാസ് ലൈബ്രറികളുടെ അഭാവം പഠനത്തിന്റെ ഗുണതയെ ദോഷകരമായി ബാധിക്കുന്നു എന്ന തിരിച്ചറിവിന്റെ ഭാഗമായാണ് എല്ലാക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കുക എന്ന പദ്ധതി ആവിഷ്ക്കരിച്ചത്. ലക്ഷ്യങ്ങൾ എല്ലാ ക്ലാസിലും പഠനപ്രക്രിയയുടെ ഭാഗമായി ആവശ്യമായ പുസ്തകങ്ങൾ കൈയെത്തും ദുരത്ത് ലഭ്യമാക്കുക എല്ലാ വിഷയത്തിലും പാഠഭാഗവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ക്ലാസ് മുറിയിൽ ഉറപ്പാക്കുക.
    പഠന സന്ദർഭങ്ങളിൽ ഫലപ്രദമായി പുസ്തകങ്ങളും നിഘണ്ടുവും ഉപയോഗിക്കാൻ അവസരം ഒരുക്കുക ക്ലാസ് ലൈബ്രറി ഉപയോഗപ്പെടുത്തി ഗവേഷണാത്മക പഠനത്തിന് കുട്ടികളെ സജ്ജമാക്കുക. പുസ്തകവുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ വായനാശീലം വളർത്തുക വായനയിലൂടെ കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുക. ലൈബ്രറി പ്രവർത്തനങ്ങളുടെ രീതിശാസ്ത്രം മനസ്സിലാക്കുന്നതിന് അവസരം ഒരുക്കുക ക്ലാസ് ലൈബ്രറി രൂപീകരണത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക ആസൂത്രണവും നടത്തിപ്പും മുന്നൊരുക്കം/വിവിധതലങ്ങളിൽ നടന്ന യോഗങ്ങളും തീരുമാനങ്ങളും അക്കാദമിക മാസ്റ്റർപ്ലാനിൽ സമ്പൂർണ ക്ലാസ് ലൈബ്രറി പദ്ധതി വിഭാവനം ചെയ്തു. എല്ലാക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കുക എന്ന പദ്ധതിയും അതിന്റെ ലക്ഷ്യം, കുട്ടികൾക്കുണ്ടാകുന്ന നേട്ടം എന്നിവയും എസ് ആർ ജി യോഗത്തിൽ ചർച്ച ചെയ്തു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി താഴെ പറയുന്ന സമിതികളുടെ വിവിധ തലങ്ങളിൽ യോഗങ്ങൾ വിളിച്ചു ചേർക്കുകയും ഡോ വി പരമേശ്വരൻ ,പ്രശാന്ത് പി എന്നിവർ പദ്ധതി വിശദീകരിക്കുകയും ചെയ്തു. വിദ്യാലയ വികസനസമിതി (28/9/2018) പൂർവ്വവിദ്യാർപ്രതിനിധികളുടെ യോഗം(2/10/2018) ക്ലാസ് പിടിഎ പ്രതിനിധികളുടെ യോഗം (3/10/2018) ക്ലാസ് പിടിഎ (4/10/2018 -10/10/2018) വിദ്യാലയ ജനാധിപത്യവേദി(5/10/2018).
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഓണാഘോഷം
  • നേർക്കാഴ്ച

 
മഴവില്ല് പഠനകേമ്പ്

മാനേജ്‍മെന്റ്

കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ്

ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ

സുമേഷ് (ഹെഡ്മിസ്ട്രസ്സ്)
ഫാത്തിമ സുഹറ ചോല (ഫിസിക്കൽ സയൻസ്)
ഷൈജ എൻ (ഫിസിക്കൽ സയൻസ്)
ഉഷ കെ വി (ഫിസിക്കൽ സയൻസ്)
നബീല എൻ (ഫിസിക്കൽ സയൻസ്)
ജാക്സൻ ടി എക്സ് (നാച്വറൽ സയൻസ്)
ബുഷ്റ പി (നാച്വറൽ സയൻസ്)
ലേഖ എ (മാത്‍സ്)
മോനിഷ സി (മാത്‍സ്)
സവിത സി കെ (മാത്‍സ്)
നിധീഷ് കുമാർ സി.എം (മാത്‍സ്)
സജിതകുമാരി കെ (മാത്‍സ്)
(മാത്‍സ്)
(മാത്‍സ്)
അബ്ബാസ് എ.കെ (സോഷ്യൽ സയൻസ്)
​സുമിത്ര എൻ .(സോഷ്യൽ സയൻസ്)
മുഹമ്മദ് പുത്തലത്ത് .(സോഷ്യൽ സയൻസ്
സത്യൻ വി .(സോഷ്യൽ സയൻസ്
മുൻസീർ സി (സോഷ്യൽ സയൻസ്)
(സോഷ്യൽ സയൻസ്)
അബ്ദുസ്സലാം പി പി (ഇംഗ്ലീഷ്)
ബിഷർ അമീൻ വി ടി (ഇംഗ്ലീഷ്)
മധുസൂദനൻ എസ് (ഇംഗ്ലീഷ്)
മുഹമ്മദ് എം ടി (ഇംഗ്ലീഷ്)
ദിവ്യ എസ് വി (ഇംഗ്ലീഷ്)
(ഇംഗ്ലീഷ്)
പ്രമീള കുമാരി എം പി ( മലയാളം)
സുജലപ്രഭ എസ് ( മലയാളം)
ബേബി പ്രമീള എ ( മലയാളം)
സുബിജ കെ എസ് ( മലയാളം)
( മലയാളം)
ഷാഹിദുൽഹഖ് പി (അറബിക്ക്)
(ഹിന്ദി)
അബ്ദുൽ വഹാബ് സി.കെ (ഹിന്ദി)
റംലത്ത് കെ കെ (ഹിന്ദി)
ബിബിൻകുമാർ ആർഎം (ഹിന്ദി)
(ഉർദു)
ബൈജു കെ (പി.ഇ.ടി)
അബ്ദുൽ മുന്നാസ് ​എം സി (ഡ്രോയിംഗ് )
(നീഡ്ൽ വർക്ക്)

ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ

--ഫിസിക്ക്സ്
ഷെെലജ ദേവി പ്രിൻസിപ്പൾ
അറബിക്ക്
മാത്‍സ്
-- ഇംഗ്ലീഷ്
-- കൊമേഴ്സ്
-- സുവോളജി
-- ഇംഗ്ലീഷ്
- -കെമിസ്ട്രി
മാത്‍സ്
-- മലയാളം
-- ഫിസിക്ക്സ്
ഹിസ്റ്ററി
കെമിസ്ട്രി
--ബോട്ടണി


ഓഫിസ്

  • നിധീഷ് (ക്ളാർക്ക്)
  • വേലായുധൻ
  • വിശ്വനാഥൻ
  • അമൃത

മുൻ സാരഥികൾ

1. രത്ന വല്ലി, പി, 2. സി കെ വാസു,, 3. ശിവദാസൻ വി സി 4.അനിൽകുമാർ , 5. മുഹമ്മദ് ബഷീർ 6. പ്രഭ ടി സി 7. മനോഹരൻ കെ ജി ‍ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ



Map