ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സമ്പൂർണ്ണ ക്ലാസ് ലൈബ്രറിക്ക് എസ്.സി.ഇ ആർ ടി യുടെ മികവിനുള്ള പുരസ്ക്കാരം ലഭിച്ചു.സംസ്ഥാനത്തെ മൂന്ന് വിഭാഗങ്ങളിലായി നടന്ന വിദഗ്ധ സംഘത്തിൻ്റെ വിലയിരുത്തലിൽ കോഴിക്കോട് ജില്ലയിൽ നിന്നും പുരസ്ക്കാരം ലഭിച്ച രണ്ട് സ്ക്കൂളുകളിൽ ഒന്നാണ് മാവൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ.