"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14052-14052 (സംവാദം | സംഭാവനകൾ)
No edit summary
Lkchavasseryghss (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:14052 profile4.png|ലഘുചിത്രം]]
{{prettyurl|G.H.S.S Chavassery}}
{{prettyurl|G.H.S.S Chavassery}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=ചാവശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
വരി 37: വരി 38:
|സ്കൂൾ തലം=പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ
|സ്കൂൾ തലം=പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=826
|ആൺകുട്ടികളുടെ എണ്ണം 1-10=690
|പെൺകുട്ടികളുടെ എണ്ണം 1-10=753
|പെൺകുട്ടികളുടെ എണ്ണം 1-10=642
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1579
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1332
|അദ്ധ്യാപകരുടെ എണ്ണം 1-10=58
|അദ്ധ്യാപകരുടെ എണ്ണം 1-10=59
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=500
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=500
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|പ്രിൻസിപ്പൽ=റോസമ്മ ടി സി
|പ്രിൻസിപ്പൽ=രാജീവ് കെ എൻ
|പ്രധാന അദ്ധ്യാപിക=ഇന്ദിര പികെ
|പ്രധാന അദ്ധ്യാപകൻ=അബ്ദ‍ുൽ ഗഫ‍ൂ‍ർ സി എ
|പ്രധാന അദ്ധ്യാപകൻ=തിലകൻ തേലക്കാടൻ ''(പൂർണ്ണ അധിക ചുമതല)''
|പി.ടി.എ. പ്രസിഡണ്ട്=ശ്രീനിവാസൻ കെ കെ
|പി.ടി.എ. പ്രസിഡണ്ട്=അജയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സോയ കെ
|സ്കൂൾ ചിത്രം=പ്രമാണം:14052 profile3.jpg
|സ്കൂൾ ചിത്രം=പ്രമാണം:14052 profile3.jpg
|size=350px
|size=350px
വരി 56: വരി 56:
|logo_size=50px
|logo_size=50px
}}
}}
 
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി'''.കോട്ടയം രാജവംശത്തിന്റെ വീറ‍ുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ചക്ക‍ും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി'''.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, [[:പ്രമാണം:14052 ചാത്തുക്കുട്ടി ഗുരുക്കൾ.png|കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ]] എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്.ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി. പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്ട്രർ ചെയ്ത് നൽകി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മൺകട്ടയും വൈക്കോൽ മേഞ്ഞ മേൽക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കൾ പണിതു. പൂഴിയിൽ വിരലുകൾ ചേർത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങൾ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നു തന്നു. കരിക്കിൻതൊണ്ടിൽ പൂഴിയും തോർത്തുമുണ്ടുമായെത്തിയ അന്നത്തെ കുട്ടികളാണ് ഔപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കിയ ചാവശ്ശേരിയിലെ ആദ്യതലമുറ.                                               
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, [[:പ്രമാണം:14052 ചാത്തുക്കുട്ടി ഗുരുക്കൾ.png|കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ]] എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്.ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി.                                      


വായിക്കുക    [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ചരിത്രം|കൂടുതൽ ചരിത്രം]]  
വായിക്കുക    [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ചരിത്രം|കൂടുതൽ ചരിത്രം]]  
വരി 71: വരി 71:


* [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]]
* [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]]
* [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/മറ്റ്ക്ലബ്ബുകൾ|ശലഭോദ്യാനം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2022മാർച്ച് 14


[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ളബ്ബുകൾ]]
സ്റ്റുഡൻറ് പോലീസ് കേഡറ്റ്  [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|പാസിങ് ഔട്ട് പരേഡ്]] 
 
2022 മാർച്ച് 8
 
വനിതാദിനത്തിൽ ചാവശ്ശേരി സ്കൂളിലെ അധ്യാപകർ അധ്യാപികമാരെ ആദരിക്കുകയുണ്ടായി.അധ്യീാപികമാരിൽ അത്ഭുതവും അനുഭൂതിയും ഉളവാക്കിയ ഒരു നവ്യാനുഭവമായിരുന്നു ഇത്.സ്കൂളിൻെറ പൂർണ അധിക ചുമതലയുള്ള തിലകൻമാസ്റ്റർ എഴുതി ,തോമസ് മാസ്റ്റർ സംഗീതം നല്കി,ജോബ് മാസ്റ്റർ ആലപിച്ച ഗാനം ശ്രദ്ധേയമായി.
 
[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരക്കൂട്ട്|വരികൾ വായിക്കൂ]]
 
[https://youtu.be/Itb7XuRubjY കേൾക്കാൻ ഇവിടെ ക്ളിക്ക് ചെയ്യൂ]
 
അതേ ദിവസം തന്നെ എസ് പി സിയും,വായനാക്ളബ്ബും ചേർന്ന് സ്കൂൾ പാചകത്തൊഴിലാളിയായി ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി തങ്കത്തിനേയും,ശ്രീമതിസുഗന്ധിയേയും ആദരിക്കുകയുണ്ടായി.[[:പ്രമാണം:14052 wom2.png|കാണാം]]
 
[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/മറ്റ്ക്ലബ്ബുകൾ|ക്ളബ്ബുകൾ]]


[https://youtube.com/channel/UCu0TBEOodMWkFy4jXJFVBdQ ചാവശ്ശേരി ജി എച്ച്  എസ് എസ്, എസ് പി സി, യൂ ട്യൂബ് ചാനൽ]
[https://youtube.com/channel/UCu0TBEOodMWkFy4jXJFVBdQ ചാവശ്ശേരി ജി എച്ച്  എസ് എസ്, എസ് പി സി, യൂ ട്യൂബ് ചാനൽ]


[https://www.facebook.com/spcghsschavassery ചാവശ്ശേരി ജി എച്ച്  എസ് എസ്,എസ് പി സി, ഫേസ് ബുക്ക് ചാനൽ]
[https://www.facebook.com/spcghsschavassery ചാവശ്ശേരി ജി എച്ച്  എസ് എസ്,എസ് പി സി, ഫേസ് ബുക്ക് ചാനൽ]
==തനിച്ചല്ല നിങ്ങൾ==
==തനിച്ചല്ല നിങ്ങൾ==
2019-20 അധ്യയന വർഷത്തിലാണ് സ്കൂളിൻെറ തനതു പദ്ധതിയായ തനിച്ചല്ല നിങ്ങൾ സഹായപദ്ധതി രൂപം കൊണ്ടത്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/തനിച്ചല്ല നിങ്ങൾ|കൂടുതൽ]]
==അംഗീകാരങ്ങൾ==
==അംഗീകാരങ്ങൾ==
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ|കൂടുതൽ]]
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ|കൂടുതൽ]]
വരി 85: വരി 102:
<gallery>
<gallery>
പ്രമാണം:Report.jpeg.jpg
പ്രമാണം:Report.jpeg.jpg
പ്രമാണം:14052 news.png
</gallery>
</gallery>


വരി 233: വരി 251:
!26
!26
!പികെ ഇന്ദിര ടീച്ചർ  
!പികെ ഇന്ദിര ടീച്ചർ  
!2019 മുതൽ
!2019-2023
|}
|-
!27
!ഹരീന്ദ്രൻ കൊയിലോടൻ മാസ്ററർ
!2023-2024
|-
!28
!ഓമന എ ഡി
!2024-25
|-
 
!29
 
!അബ്ദ‍ുൽ ഗഫ‍ൂ‍ർ സി എ
 
!2025-26
|-
}


==മാനേജ്‍മെൻറ്==
2022 ലെ ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറായി രാജീവൻ തെര‍‍ഞ്ഞെടുക്കപ്പെട്ടു. വിജിതയുടെ നേതൃത്വത്തിൽ മദർ പി ടി എ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന‍ു.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ  കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ  കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ
വരി 261: വരി 297:
അക്ഷാംശം 11° 56′ 56.76″ N
അക്ഷാംശം 11° 56′ 56.76″ N
രേഖാംശം 75° 36′ 52.16″ E
രേഖാംശം 75° 36′ 52.16″ E
{{#multimaps: 11.94872,75.61275 | zoom=13 }}
{{Slippymap|lat= 11.94872|lon=75.61275 |zoom=16|width=800|height=400|marker=yes}}


==ചിത്രശാല==
==ചിത്രശാല==
 
[[പ്രമാണം:14052 profile4.png|ലഘുചിത്രം]]
{{prettyurl|G.H.S.S Chavassery}}
<gallery>
<gallery>
പ്രമാണം:14052 ചാത്തുക്കുട്ടി ഗുരുക്കൾ.png
പ്രമാണം:14052 ചാത്തുക്കുട്ടി ഗുരുക്കൾ.png
പ്രമാണം:14052 profile.jpeg|ഹൈസ്കൂൾ വിഭാഗം പ്രവേശന കവാടം
പ്രമാണം:14052 wom2.png
പ്രമാണം:14052 വനിത2.jpg
പ്രമാണം:14052 വനിത1.png
പ്രമാണം:14052 pta executive.jpg
</gallery>
</gallery>
==അക്ഷരക്കൂട്ട്==
2022-23
{| class="wikitable"
<gallery>
|+
!മായാത്ത പുഞ്ചിരി
ഫർഹാന 


9 ഇ
പ്രമാണം:14052-1 up.jpg
പ്രമാണം:14052-2up.jpg


രാത്രി എങ്ങോ മാഞ്ഞു പോയി. മഞ്ഞയും ചുവപ്പും അങ്ങിങ് വെള്ള മേഘങ്ങൾക്കിടയിലൂടെ ഭൂമിയിലേക്ക് പതിച്ചു..എങ്ങും മൂടൽമഞ്ഞ് നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.


രാവിലെ എഴുന്നേറ്റപ്പോൾ തന്നെ മരുന്നിന്റെ രൂക്ഷമായ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. ഈ ഗന്ധത്തിൽനിന്നൊരുമോചനം അവളാഗ്രഹിച്ചിട്ടു നാളുകളേറെയായി....
പ്രമാണം:14052-3.jpg


സർക്കാർ ആശുപത്രിയിലെ ഇരുപത്തിയാറാം വാർഡ് മുറി. ആർക്കോവേണ്ടി കറങ്ങുന്ന ഫാൻ സഹിക്കാൻ കഴിയാത്ത മരുന്നിന്റെ ഗന്ധം എല്ലാം അവൾക്കിപ്പോൾ ശീലമായിരിക്കുന്നു.
പ്രമാണം:14052.4.jpg


"ഓൾക്ക് ക്യാൻസറാണത്രേ" വീട്ടിലെ തൊട്ടപ്പുറത്തുള്ള ചേച്ചിയോട് മാമി പറയുമ്പോഴാണ് അവളും അറിയുന്നത്. അനാഥയായ അവളുടെ ചിലവ് താങ്ങാനാവാതെ ക്യാൻസർ സെന്ററിൽ ഉപേക്ഷിച്ചുപോയ ബന്ധുക്കൾ. പിന്നീടങ്ങോട്ട് ജീവിതമേ മടുത്തു. എന്തിനോ വേണ്ടി ചെയ്യുന്ന ചികിത്സ.. എല്ലാം ഒരു സ്വപ്നം പോലെ അവളുടെ ജീവിതത്തിൽ നടന്നു.
പ്രമാണം:14052-8.jpg
പ്രമാണം:14052-9.jpg
പ്രമാണം:14052-10.jpg


ഡോക്ടർ മുറിയിലേക്ക് വന്നു പരിശോധിച്ചു പോയി. ഒന്നുമവൾ അറിഞ്ഞില്ല.. അറിഞ്ഞിട്ടും അനങ്ങിയില്ല എന്ന് പറയുന്നതാകും ശരി. അങ്ങനെ രണ്ടു മൂന്നു ദിവസങ്ങൾ കൂടി കൊഴിഞ്ഞുപോയി.പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല..രോഗം മൂർച്ഛിച്ചെന്നല്ലാതെ...ഒരു സുപ്രഭാതത്തിൽ അവളുടെ മുറിയിലേക്ക് കയറി വന്ന നേഴ്സ് വേഗത്തിൽ ഓടി പോകുന്നതും വെപ്രാളപ്പെട്ട്ഡോക്ടറെ വിളിച്ച് മുറിയിലേക്ക് കയറുന്നതും കണ്ടു.അവസാനം മുറിയിൽ നിന്നിറങ്ങിയ ഡോക്ടറുടെ തല ഒരു ജീവൻ നിലച്ചതിന്റെ ദുഃഖത്താൽ താഴ്ന്നിരുന്നു...
പ്രമാണം:14052-7.jpg
 
</gallery>
അതെ അവൾ രോഗങ്ങളില്ലാത്ത മരുന്നുകളുടെ രൂക്ഷമായ ഗന്ധമില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നു. കണ്ടവർ എല്ലാവരും സഹതാപത്തോടെ എന്തൊക്കെയോപിറുപിറുത്തുകൊണ്ട്പോയി. അപ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. വേദനകളിൽ നിന്ന് മോചിതയായതിന്റെ
2023-24
 
<gallery>
മായാത്ത പുഞ്ചിരി
</gallery>
 
✍️ തൂലികാനുരാഗി🥀
|}
{| class="wikitable"
|+
!REVIEW
REVENGE OF THE LIVING DUMMY
 
Revenge of the living DUMMY is a story by R.L Stine his books are pretty famous all over the world. The book 'Revenge of the living dummy' is the first part of book series called goosebumps horror land this book series is a horror book series for children. The story is about Britney corpse a girl who has an evil cousin brother Ethan. He keep messing up with Britney with an old dummy , and look like dummy has plans for her too. The story is filled with lots of adventures .For people who love a lot of adventures and horror books I would hardly recommend this book .I'm more on to these genres so yeah I had enjoyed the book from the first to last. it really gave me goosebumps , it's also a highly recommended book. This book Is also converted into movies and series. This book has different parts like the night of the living dummy, the night of the living dummy part 2 etc. You would have a lot of fun reading these. I once again recommend this book to all of you.
 
Thanks for reading✨
 
Noof Asiya✒️
|}
"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.ചാവശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്