"എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| M.K.M.L.P.S Pongil }} | {{prettyurl| M.K.M.L.P.S Pongil }}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ പോങ്ങിൽഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പോങ്ങിൽ | |സ്ഥലപ്പേര്=പോങ്ങിൽ | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=198 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=167 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=365 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
നെയ്യാറ്റിങ്കര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ്, എം. കെ. എം. എൽ പി. എസ്, പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജൻ സെറ്റിൽമെൻറ് കോളനികൾ ഉൾപ്പെട്ടുവരുന്ന സ്കൂൾ ആണിത്. പോങ്ങിൽ, മുള്ള്കാട്, കണ്ണറവിള, ഭാസ്കർ നഗർ ,കാഞ്ഞിരംകുളം, ചാവടി പുല്ലുവിള, അരുമാനൂർ, കല്ലിങ്കവിളാകം, കുമളി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രീ- പ്രൈമറി ഉൾപ്പെടെ 600-ലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്[[എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/ചരിത്രം|.കൂടുതൽ വായനയ്ക്ക്]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 71: | വരി 72: | ||
*'''കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനു എല്ലാ വെള്ളിയാഴ്ചകളിലും ''<big>[[ടാലെന്റ്റ് ലാബ്|ടാലെന്റ്റ് ലാബ് .]]</big>''''' | *'''കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനു എല്ലാ വെള്ളിയാഴ്ചകളിലും ''<big>[[ടാലെന്റ്റ് ലാബ്|ടാലെന്റ്റ് ലാബ് .]]</big>''''' | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
<big>'''സ്‌കൂൾ മാനേജർ''' : '''ശ്രീ. എം കെ ജെസ്സയ്യാ ബോസ്'''</big> | <big>'''സ്‌കൂൾ മാനേജർ''' : '''ശ്രീ. എം കെ ജെസ്സയ്യാ ബോസ്'''</big> | ||
വരി 152: | വരി 152: | ||
* നെയ്യാറ്റിൻകര -പൂവാർ റോഡിൽ ഓലത്താന്നി ജംഗ്ഷനിൽ (4.3km) എത്തിയശേഷം ഇരുവയ്ക്കോണം - പോങ്ങിൽ റോഡിൽ ഒരു കിലോമീറ്റര് യാത്ര ചെയ്താൽ ഈ സ്‌കൂളിൽ എത്താം. | * നെയ്യാറ്റിൻകര -പൂവാർ റോഡിൽ ഓലത്താന്നി ജംഗ്ഷനിൽ (4.3km) എത്തിയശേഷം ഇരുവയ്ക്കോണം - പോങ്ങിൽ റോഡിൽ ഒരു കിലോമീറ്റര് യാത്ര ചെയ്താൽ ഈ സ്‌കൂളിൽ എത്താം. | ||
* കാഞ്ഞിരംകുളത്തുനിന്ന് പഴയകട റോഡിൽ മനവേലി ( 1 km) എന്ന സ്ഥലത്തു എത്തുക . അവിടെനിന്നും പോങ്ങിൽ -ഇരുവയ്ക്കോണം റോഡിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഈ സ്‌കൂളിലെത്താം . | * കാഞ്ഞിരംകുളത്തുനിന്ന് പഴയകട റോഡിൽ മനവേലി ( 1 km) എന്ന സ്ഥലത്തു എത്തുക . അവിടെനിന്നും പോങ്ങിൽ -ഇരുവയ്ക്കോണം റോഡിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഈ സ്‌കൂളിലെത്താം . | ||
{{ | {{Slippymap|lat=8.37231|lon=77.06438|zoom=16|width=800|height=400|marker=yes}} |
20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ പോങ്ങിൽഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം
എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ | |
---|---|
വിലാസം | |
പോങ്ങിൽ എം.കെ.എം എൽ. പി. സ്കൂൾ,പോങ്ങിൽ ,മുള്ളുവിള ,695133 , മുള്ളുവിള പി.ഒ. , 695133 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 12 - 10 - 1946 |
വിവരങ്ങൾ | |
ഫോൺ | 0471 2263256 |
ഇമെയിൽ | hmpongil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44239 (സമേതം) |
യുഡൈസ് കോഡ് | 32140200105 |
വിക്കിഡാറ്റ | Q64035536 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അതിയന്നൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 198 |
പെൺകുട്ടികൾ | 167 |
ആകെ വിദ്യാർത്ഥികൾ | 365 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജസ്റ്റിൻ ജോൺ വെർസിലി |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് എസ് എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സീന K S |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നെയ്യാറ്റിങ്കര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ്, എം. കെ. എം. എൽ പി. എസ്, പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജൻ സെറ്റിൽമെൻറ് കോളനികൾ ഉൾപ്പെട്ടുവരുന്ന സ്കൂൾ ആണിത്. പോങ്ങിൽ, മുള്ള്കാട്, കണ്ണറവിള, ഭാസ്കർ നഗർ ,കാഞ്ഞിരംകുളം, ചാവടി പുല്ലുവിള, അരുമാനൂർ, കല്ലിങ്കവിളാകം, കുമളി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രീ- പ്രൈമറി ഉൾപ്പെടെ 600-ലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്.കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാൻഡ് ട്രൂപ്പ് പരിശീലനം.
- കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനു എല്ലാ വെള്ളിയാഴ്ചകളിലും ടാലെന്റ്റ് ലാബ് .
മാനേജ്മെന്റ്
സ്‌കൂൾ മാനേജർ : ശ്രീ. എം കെ ജെസ്സയ്യാ ബോസ്
മാനേജ്‌മെന്റ് ട്രസ്റ്റ് അംഗങ്ങൾ :
1. ശ്രീ.എം കെ ജയ്‌സിംഗ് ബോസ്
2. ശ്രീ. എം കെ ജയിമ് ജസ്റ്റസ്
3. ശ്രീ. ജെ എസ് ജിംസൺ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നും | പേര് | കാലയളവ് |
---|---|---|
1 | യോനാ | 1948 - 1966 |
2 | നല്ലതമ്പി | 1966 - 1972 |
3 | ജയദാസ് | 1973 - 1978 |
4 | കൃഷ്ണൻനായർ | 1978 - 1986 |
5 | ജെ ദാനം | 1986 - 1992 |
6 | മേരി ബായി | 1992 - 1993 |
7 | തങ്കപ്പൻ നാടാർ വി | 1993 - 1994 |
8 | ജെ ഇന്ദിരാമ്മ | 1994 - 1995 |
9 | സി യേശുദാനം | 1996 - 1999 |
10 | സുഗന്ധി എ | 1999 - 2001 |
11 | സജിതാ മിനി ജി | 2002 - 2018 |
12 | ജസ്റ്റിൻ ജോൺ വെർസെലി | 2018 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നെയ്യാറ്റിൻകര -പൂവാർ റോഡിൽ ഓലത്താന്നി ജംഗ്ഷനിൽ (4.3km) എത്തിയശേഷം ഇരുവയ്ക്കോണം - പോങ്ങിൽ റോഡിൽ ഒരു കിലോമീറ്റര് യാത്ര ചെയ്താൽ ഈ സ്‌കൂളിൽ എത്താം.
- കാഞ്ഞിരംകുളത്തുനിന്ന് പഴയകട റോഡിൽ മനവേലി ( 1 km) എന്ന സ്ഥലത്തു എത്തുക . അവിടെനിന്നും പോങ്ങിൽ -ഇരുവയ്ക്കോണം റോഡിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഈ സ്‌കൂളിലെത്താം .
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44239
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ