ഉള്ളടക്കത്തിലേക്ക് പോവുക

"ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുജില. വി
|പ്രധാന അദ്ധ്യാപകൻ=സുനിൽ കുമാർ എം
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് കെ സുനു
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് കെ സുനു
|എം.പി.ടി.എ. പ്രസിഡണ്ട്=ശൈല ദിലീപ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ശൈല ദിലീപ്  
വരി 99: വരി 99:


==വഴികാട്ടി==
==വഴികാട്ടി==
മുരിക്കാശ്ശേരിയിൽ നിന്നും മേലെ ചിന്നാർ-കട്ടപ്പന ബസിൽ കയറി 10 കി.മീ. സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താവുന്നതാണ്.      കട്ടപ്പനയിൽ നിന്നും വരുമ്പോൾ മേലെ ചിന്നാർ-അടിമാലി ബസിൽ കയറി പെരിഞ്ചാംകുട്ടി ഇറങ്ങി അവിടെ നിന്നും സമാന്തര സർവ്വീസിൽ കയറി 7 കി.മീ. സഞ്ചരിച്ചാൽ സ്‌കൂളിന് മുന്നിൽ എത്തിച്ചേരാവുന്നതാണ്.{{#multimaps:9.906774267151112, 77.05588956146404|zoom=18}}
മുരിക്കാശ്ശേരിയിൽ നിന്നും മേലെ ചിന്നാർ-കട്ടപ്പന ബസിൽ കയറി 10 കി.മീ. സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താവുന്നതാണ്.      കട്ടപ്പനയിൽ നിന്നും വരുമ്പോൾ മേലെ ചിന്നാർ-അടിമാലി ബസിൽ കയറി പെരിഞ്ചാംകുട്ടി ഇറങ്ങി അവിടെ നിന്നും സമാന്തര സർവ്വീസിൽ കയറി 7 കി.മീ. സഞ്ചരിച്ചാൽ സ്‌കൂളിന് മുന്നിൽ എത്തിച്ചേരാവുന്നതാണ്.{{Slippymap|lat=9.906774267151112|lon= 77.05588956146404|zoom=18|width=800|height=400|marker=yes}}

14:49, 10 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി
വിലാസം
പെരിഞ്ചാംകുട്ടി

പെരിഞ്ചാംകുട്ടി പി.ഒ.
,
685604
,
ഇടുക്കി ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ04868263330
ഇമെയിൽghsperinchankutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്30087 (സമേതം)
യുഡൈസ് കോഡ്32090300810
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
താലൂക്ക്ഉടുമ്പൻചോല
തദ്ദേശസ്വയംഭരണസ്ഥാപനംവാത്തിക്കുടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5-10
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജില. വി
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് കെ സുനു
എം.പി.ടി.എ. പ്രസിഡണ്ട്ശൈല ദിലീപ്
അവസാനം തിരുത്തിയത്
10-07-2025AGHOSH.N.M
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ഗവ. ഹൈസ്‌കൂൾ പെരിഞ്ചാംകുട്ടി. സ്‌കൂളിന്റെ വടക്കുഭാഗത്തായി ഒഴുകുന്ന ചിന്നാർ പുഴയും സംരക്ഷിത വനമേഖലയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.

ഭൗതികസൗകര്യങ്ങൾ

1.42 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇരുനില കെട്ടിടത്തിലായി ആറ് ക്ലാസ് റൂമുകളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആക്കിയിട്ടുണ്ട്. നവീകരിച്ച ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • എൻ.കെ ദിവാകരൻ
  • എം. എൻ ശ്രീധരൻ
  • രാമസ്വാമി ആചാരി
  • മത്തായി
  • ജനാർദ്ദനൻ നായർ.
  • എം.കെ വേലായുധൻ.
  • കെ.ഒ മറിയകുട്ടി
  • ടി.വി മറിയം
  • വനജകുമാരി എം.എസ്
  • കെ വി പൈലി
  • സെൽവരാജ് എ.
  • ഗ്രെസി പോൾ
  • സുഗതകുമാർ കെ ജി
  • ഇന്ദിരകുമാരി
  • തെയ്യാമ കുരുവിള.
  • ടി കെ ബാലകൃഷ്ണ പിള്ള.
  • ജയിംസ് പോൾ.
  • ഡെയ്സി ഫിലിപ്പ്
  • ജ്യോതി പി ആർ.
  • ബേബി ജോർജ്

വഴികാട്ടി

മുരിക്കാശ്ശേരിയിൽ നിന്നും മേലെ ചിന്നാർ-കട്ടപ്പന ബസിൽ കയറി 10 കി.മീ. സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താവുന്നതാണ്. കട്ടപ്പനയിൽ നിന്നും വരുമ്പോൾ മേലെ ചിന്നാർ-അടിമാലി ബസിൽ കയറി പെരിഞ്ചാംകുട്ടി ഇറങ്ങി അവിടെ നിന്നും സമാന്തര സർവ്വീസിൽ കയറി 7 കി.മീ. സഞ്ചരിച്ചാൽ സ്‌കൂളിന് മുന്നിൽ എത്തിച്ചേരാവുന്നതാണ്.

Map