ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി | |
---|---|
വിലാസം | |
പെരിഞ്ചാംകുട്ടി പെരിഞ്ചാംകുട്ടി , പെരിഞ്ചാംകുട്ടി പി.ഒ. , 685604 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1981 |
വിവരങ്ങൾ | |
ഫോൺ | 04868263330 |
ഇമെയിൽ | ghsperinchankutty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30087 (സമേതം) |
യുഡൈസ് കോഡ് | 32090300810 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
താലൂക്ക് | ഉടുമ്പൻചോല |
തദ്ദേശസ്വയംഭരണസ്ഥാപനം | വാത്തിക്കുടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5-10 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ എം |
പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് കെ സുനു |
എം.പി.ടി.എ. പ്രസിഡണ്ട് | ശൈല ദിലീപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ഗവ. ഹൈസ്‌കൂൾ പെരിഞ്ചാംകുട്ടി. സ്‌കൂളിന്റെ വടക്കുഭാഗത്തായി ഒഴുകുന്ന ചിന്നാർ പുഴയും സംരക്ഷിത വനമേഖലയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.
ഭൗതികസൗകര്യങ്ങൾ
1.42 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇരുനില കെട്ടിടത്തിലായി ആറ് ക്ലാസ് റൂമുകളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആക്കിയിട്ടുണ്ട്. നവീകരിച്ച ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- എൻ.കെ ദിവാകരൻ
- എം. എൻ ശ്രീധരൻ
- രാമസ്വാമി ആചാരി
- മത്തായി
- ജനാർദ്ദനൻ നായർ.
- എം.കെ വേലായുധൻ.
- കെ.ഒ മറിയകുട്ടി
- ടി.വി മറിയം
- വനജകുമാരി എം.എസ്
- കെ വി പൈലി
- സെൽവരാജ് എ.
- ഗ്രെസി പോൾ
- സുഗതകുമാർ കെ ജി
- ഇന്ദിരകുമാരി
- തെയ്യാമ കുരുവിള.
- ടി കെ ബാലകൃഷ്ണ പിള്ള.
- ജയിംസ് പോൾ.
- ഡെയ്സി ഫിലിപ്പ്
- ജ്യോതി പി ആർ.
- ബേബി ജോർജ്
വഴികാട്ടി
മുരിക്കാശ്ശേരിയിൽ നിന്നും മേലെ ചിന്നാർ-കട്ടപ്പന ബസിൽ കയറി 10 കി.മീ. സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താവുന്നതാണ്. കട്ടപ്പനയിൽ നിന്നും വരുമ്പോൾ മേലെ ചിന്നാർ-അടിമാലി ബസിൽ കയറി പെരിഞ്ചാംകുട്ടി ഇറങ്ങി അവിടെ നിന്നും സമാന്തര സർവ്വീസിൽ കയറി 7 കി.മീ. സഞ്ചരിച്ചാൽ സ്‌കൂളിന് മുന്നിൽ എത്തിച്ചേരാവുന്നതാണ്.
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30087
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5-10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ