"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
25057M (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ghssmuppathadam}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 34: വരി 33:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം= ഇംഗ്ലീഷ്, മലയാളം
|മാദ്ധ്യമം= ഇംഗ്ലീഷ് , മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=541
|ആൺകുട്ടികളുടെ എണ്ണം 1-10=549
|പെൺകുട്ടികളുടെ എണ്ണം 1-10=419
|പെൺകുട്ടികളുടെ എണ്ണം 1-10=435
|വിദ്യാർത്ഥികളുടെ എണ്ണം 1-10=960
|വിദ്യാർത്ഥികളുടെ എണ്ണം 1-10=984
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 47: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= റെനി മേരി
|പ്രിൻസിപ്പൽ= ലിജ പി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=  
|വൈസ് പ്രിൻസിപ്പൽ=  
|പ്രധാന അദ്ധ്യാപിക= അജിതകുമാരി. ജി
|പ്രധാന അദ്ധ്യാപിക= ദീപ വി നായ‍ർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= അജയകുമാർ. എൻ. എൻ
|പി.ടി.എ. പ്രസിഡണ്ട്= ഹവീഷ് പരമേശ്വരൻ
|എം.പി.ടി.എ. പ്രസിഡണ്ട്= സന്ധ്യ
|എം.പി.ടി.എ. പ്രസിഡണ്ട്= സന്ധ്യ
|സ്കൂൾ ചിത്രം= പ്രമാണം:25057 GHSMuppathadamFrontGate.jpg
|സ്കൂൾ ചിത്രം= പ്രമാണം:25057 GHSMuppathadamFrontGate.jpg
വരി 64: വരി 63:
എറണാകുളം‌ ജില്ലയിലെ കടുങ്ങല്ലൂർ പ‌ഞ്ചായത്തിൽ മുപ്പത്തടത്തിലാണ് '''ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ മുപ്പത്തടം''' എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ പ‌ഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ സ്ക്കൂളുകളിൽ ഒന്നാണ്'''. ''[[ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ചരിത്രം|കൂടുതൽ വായിക്കുക]]'''''  

==<font color=red> </font>ചരിത്രം<font color="red"> </font>==
==ചരിത്രം==
'''എറണാകുളം ജില്ലയിലെ  മുപ്പത്തടം പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1917 -ൽ അനുവദിക്കപ്പെട്ട L.P സ്ക്കൂളാണിത്. [[ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/ചരിത്രം|പിന്നീട്  നാട്ടുകാരുടെ അശാന്ത പരിശൃമ ഫലമായി]]''  1962 - ൽ U.P. 1990  സ്ക്കൂളായും, പിന്നീട് 1980 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടത്. 2004 -ൽ അന്നതെത  P.T.A യുടെപരിശൃമ ഫലമായി ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് നല്ലവരായ നാട്ടുകാരുടേയും, സാമുഹ്യ രാഷ്ടീയസാംസ്കാരിക നായകന്മാരുടേയും സഹകരണം എടുത്തുപറയേണ്ടതാണ്.  ഈ സ്ക്കൂളിന്റെ പുരോഗതിക്കു നിസ്വാർത്ഥ സേവനം ചെയ്തിട്ടുള്ള ശ്രീ.  ശിവശരപ്പിള്ള, ഷംസുദ്ധീൻ, U.N. ഭാസ്കരമേനോൻ,കുമാരപിള്ള തുടങ്ങിയ നല്ലവരായ നാട്ടുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്.'

==<font color="green">''' ഭൗതികസൗകര്യങ്ങൾ'''</font>==
==ഭൗതികസൗകര്യങ്ങൾ==

26 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു.  രണ്ട് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും അസംബ്ളിഹാളും സ്ക്കൂളിനായുണ്ട്.ശ്രീ. A.M. യുസഫ്  M.L.A യുടെ  പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച  മൾട്ടിമീഡിയ റൂമും,വിപുലമായ കംപ്യുട്ടർ ലാബും,C.D ലൈബ്ററിയും, സ്ക്കൂളിനായുണ്ട്. വായനശാലയില് വിപുലമായ പുസ്തകശേഖരണവും ,Victors ചാനലിലൂടെ ഉള്ള പഠനവും, സ്ക്കൂളിനായുണ്ട്. ഈ സ്ക്കൂള് ആലുവ നിയോജക മണ്ഡലത്തിലെ ICT മാതൃക സ്ക്കൂള്  ആയി ഈ വര്​​​​​​ഷം തെര‍‍ഞ്ഞെടുത്തു.

'''26 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലെ ഏകദേശം 41 ക്ലാസ് മുറികളിലായി ഹൈസ്ക്കൂൾ വിഭാഗത്തിലെ 26 ഡിവിഷനുകളും, ഹയർ സെക്കണ്ടറി വിഭാഗത്തിലെ 6 ബാച്ചുകളും പ്രവർത്തിച്ചുവരുന്നു.  രണ്ട് വിഭാഗങ്ങൾക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളും ബ്രോഡ്ബ്രാൻറ് ഇൻറർനെറ്റ് സൌകര്യങ്ങളും ഇവിടെയുണ്ട്. വിശാലമായ കളിസ്ഥലവും അസംബ്ളിഹാളും സ്ക്കൂളിനായുണ്ട്.'''ശ്രീ. A.M. യുസഫ്  M.L.A യുടെ  പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച  മൾട്ടിമീഡിയ റൂമും,വിപുലമായ കംപ്യുട്ടർ ലാബും,C.D ലൈബ്ററിയും, സ്ക്കൂളിനായുണ്ട്. വായനശാലയില് വിപുലമായ പുസ്തകശേഖരണവും ,Victors ചാനലിലൂടെ ഉള്ള പഠനവും, സ്ക്കൂളിനായുണ്ട്. ഈ സ്ക്കൂള് ആലുവ നിയോജക മണ്ഡലത്തിലെ ICT മാതൃക സ്ക്കൂള്  ആയി ഈ വര്​​​​​​ഷം തെര‍‍ഞ്ഞെടുത്തു.
== പാഠ്യേതര പ്രവർത്തനങ്ങൾ==

==<font color="purple"> '''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>==
<font size="4">
* ഹെൽത്ത് വിദ്യാഭ്യാസം
* ഹെൽത്ത് വിദ്യാഭ്യാസം
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്]]
*[[ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്|സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്]]
* സ്കൂൾ ഫിലീം ക്ലബ്ബ്
* സ്കൂൾ ഫിലീം ക്ലബ്ബ്
</font>

==<font color="orange">'''മുൻ സാരഥികൾ'''</font>==

<font color="blue">'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''</font>
==മുൻ സാരഥികൾ==
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable" style="text-align:left; width:300px; height:200px" border="2"
{| class="wikitable" style="text-align:left; width:300px; height:200px" border="2"

|1976 - 1978
|1976 - 1978
|<font size="3" color="green">കെ. ചന്രമതി അമ്മ
|കെ. ചന്രമതി അമ്മ
|-
|-
|1978 - 1980
|1978 - 1980
|<font size="3" color="green">കെ. ചെല്ലപ്പൻ നായർ
|കെ. ചെല്ലപ്പൻ നായർ
|-
|-
|1980 - 1982
|1980 - 1982
|<font size="3" color="green">അന്നമ്മ ഫിലിപ്പ്
|അന്നമ്മ ഫിലിപ്പ്
|-
|-
|1982 - 1983
|1982 - 1983
|<font size="3" color="green">എം.ജെ. ജേക്കബ്
|എം.ജെ. ജേക്കബ്
|-
|-
|1983 - 1983
|1983 - 1983
|<font size="3" color="green">നളിനി.എ
|നളിനി.എ
|-
|-
|1983 - 1984
|1983 - 1984
|<font size="3" color="green">ബി.കെ. ഇന്ദിരാബായ്
|ബി.കെ. ഇന്ദിരാബായ്
|-
|-
|1984 - 1988
|1984 - 1988
|<font size="3" color="green">എം. അവറാൻ
|എം. അവറാൻ
|-
|-
|1988 - 1990
|1988 - 1990
|<font size="3" color="green">പി.കെ. മുഹമ്മദ്കുട്ടി
|പി.കെ. മുഹമ്മദ്കുട്ടി
|-
|-
|1990 - 1991
|1990 - 1991
|<font size="3" color="green">കെ. രത്നമ്മ
|കെ. രത്നമ്മ
|-
|-
|1991 - 1994
|1991 - 1994
|<font size="3" color="green">സി.പി. തങ്കം
|സി.പി. തങ്കം
|-
|-
|1994 - 1996
|1994 - 1996
|<font size="3" color="green">എൻ.ജെ. മത്തായി
|എൻ.ജെ. മത്തായി
|-
|-
|1996 - 1997
|1996 - 1997
|<font size="3" color="green">പി.സൌദാമിനി
|പി.സൌദാമിനി
|-
|-
|1997 - 1998
|1997 - 1998
|<font size="3" color="green">എം. രാധാമണി
|എം. രാധാമണി
|-
|-
|1998 - 1999
|1998 - 1999
|<font size="3" color="green">കെ. റുഖിയ
|കെ. റുഖിയ
|-
|-
|1999 - 2001
|1999 - 2001
|<font size="3" color="green">ബി. രാജേന്രൻ
|ബി. രാജേന്രൻ
|-
|-
|2001 - 2006
|2001 - 2006
|<font size="3" color="green">പി. കെ അംബിക
|പി. കെ അംബിക
|-
|-
|-
|-
|2006 - 2008
|2006 - 2008
|<font size="3" color="green">സി. പി അബൂബക്കർ
|സി. പി അബൂബക്കർ
|-
|-
|2008- 2009
|2008- 2009
|<font size="3" color="green">പി.എ യാസ്മിൻ
|പി.എ യാസ്മിൻ
|- '''
|- '''
|}
|}

==<font color="purple"> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font>==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==<font color="red">സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ</font>==
==സ്കൂൾ ശതാബ്ദി ആഘോഷങ്ങൾ==

മുപ്പത്ത്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് നൂറൂ വയസ്സു തികയുന്നു.ഒരു നൂറ്റാണ്ടു മുമ്പു സാധാരണക്കാർക്ക് ആറിവും അക്ഷരവും അന്യമായിരുന്ന കാലത്ത് കരിങ്ങണംകോടത്ത് നാരായണൻ നായർ എന്ന മനുഷ്യസ്നേഹിയാണ് ഈ മഹാ വിദ്യാലയത്തിന് തുടക്കംകുറിച്ചത് തൂട്ർന്ന് അദ്ദേഹമത് സർക്കാരിനു കൈമാറി.ക്രാന്തദർശികളായ നമ്മുടെ പൂർവ്വസൂരികൾ സ്വന്തം കുടുംബകാര്യം പോലെ നിതാന്ത പരിശ്രമം കൊണ്ട് ഈ അക്ഷരമാലയെ വളർത്തി. വിഭാഗീയതകൾ മറന്ന് ഒരേ മനസ്സോടെയുള്ള നിരന്തരപ്രയത്നം കൊണ്ട് പടിപടിയായി ഉയർന്ന് ഇപ്പോൾ  ഹയർ സെക്കന്ററി വരെ എത്തിനില്ക്കുന്നു. നമുക്കഭിമാനിക്കാം

വരി 155: വരി 153:
പൊതുസർക്കാർ വിദ്യാലയത്തിന്റെ എല്ലാ പരിമിതികളേയും അതിജീവിച്ച് നമ്മുടെ സ്കൂൾ പഠനമികവിന്റെയും വിജയത്തിന്റെയും പാരമ്പര്യം സുസ്ഥിരമാക്കുന്നു. ഇവിടെ നിന്ന് അക്ഷരമുത്തുകൾ ഉൾച്ചിമിഴിൽ നിറച്ച് ജീവിതത്തിന്റെ ഉന്നത സോപാനങ്ങൾ നടന്നുകയറിയ ആയിരങ്ങളെ ഓർത്ത് നമുക്ക് സന്തോഷിക്കാം.ഒരു സംവത്സരം നീണ്ടുനിൽക്കുന്ന ശതാബ്ദി മഹോത്സവത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സാഹിത്യ ശാസ്ത്ര ചരിത്ര സെമിനാറുകൾ, പഠന ക്ലാസ്സുകൾ , കലാമത്സരങ്ങൾ , പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഗമങ്ങൾ, പ്രദർശനങ്ങൾ , സ്കൂളിന്റെ പാഠ്യ- പാഠ്യേതര സാഹചര്യങ്ങളെ മെച്ചപ്പെടുത്തൽ തുടങ്ങി അനേകം പരിപാടികൾ ഒരു വർഷത്തിനിടയിൽ നടത്തേണ്ടതായുണ്ട്.

ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം<font size="3" color="blue">നവംബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് </font>ബഹു. കേരള മുഖ്യമന്ത്രി <font size="5" color="red">ശ്രീ. പിണറായി വിജയൻ </font>നിർവഹിച്ചു.
ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനംനവംബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.

==<font color="red">'''വഴികാട്ടി'''</font>==
=='''വഴികാട്ടി'''==
{{#multimaps: 10.090186577007852, 76.31673778406007| width=600px| zoom=18}}
{{Slippymap|lat= 10.090186577007852|lon= 76.31673778406007|zoom=16|width=800|height=400|marker=yes}}

* NH 47 നോട് ചേർന്ന്  ആലുവയ്ത്ത്  സമീപം കടുങ്ങല്ലൂർ പ‌ഞ്ചായത്തിൽ മുപ്പത്തടം എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
* NH 47 നോട് ചേർന്ന്  ആലുവയ്ത്ത്  സമീപം കടുങ്ങല്ലൂർ പ‌ഞ്ചായത്തിൽ മുപ്പത്തടം എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.
*ആലുവയിൽ നിന്ന്  9 കി.മി.  അകലം
*ആലുവയിൽ നിന്ന്  9 കി.മി.  അകലം
*കളമശേരിയിൽ  നിന്നും 5 കി.മീ പടിഞ്ഞാറ് ഭാഗത്ത്
*കളമശേരിയിൽ  നിന്നും 5 കി.മീ പടിഞ്ഞാറ് ഭാഗത്ത്
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ.എച്ച്_എസ്._എസ്.മുപ്പത്തടം" എന്ന താളിൽനിന്ന് ശേഖരിച്ചത്