മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു എസ്.പി.സി യൂണിറ്റാണ് ഗവ എച് എസ് എസ് മുപ്പത്തടത്തിനുള്ളത്. ഇപ്പോൾ യൂണിറ്റിന് നേതൃത്വം നൽകുന്നത് CPO ശ്രീമതി. ബേബി എൻ വിയും ACPO ശ്രീമതി ദീപ കെ എമും ആണ്