"ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Photo |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{VHSchoolFrame/Header}} | {{VHSchoolFrame/Header}} | ||
{{prettyurl|G.V.H.S.S VAZHATHOPE}} | {{prettyurl|G.V.H.S.S VAZHATHOPE}} | ||
ചെറുതോണി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''ജി വി എച്ച് എസ്സ് എസ്സ് വാഴത്തോപ്പ് ''. ''മോഡൽ സ്കൂൾ'' എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. 1972ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
{{Infobox School | |||
|സ്ഥലപ്പേര്=VAZHATHOPE | |സ്ഥലപ്പേര്=VAZHATHOPE | ||
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| വരി 57: | വരി 56: | ||
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് റ്റി. ഇ | |പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് റ്റി. ഇ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത ശ്രീകുമാർ | |എം.പി.ടി.എ. പ്രസിഡണ്ട്=സുജാത ശ്രീകുമാർ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=ജി വി എച്ച് എസ് എസ് വാഴത്തോപ്പ്.jpeg | ||
|size=350px | |size=350px | ||
| വരി 64: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
| ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - ൽ ആരംഭിക്കുന്നത് മൂലമറ്റം ഹൈസ്കൂളിന്റെ ബ്രാഞ്ചായിട്ടാണ് .കട്ടപ്പനയ്ക്കും മൂലമറ്റത്തിനും അടിമാലിയ്കും ഇടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഏകസ്ഥാപനം ഇതുമാത്രമായിരുയിരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികൾക്കും കാർഷിക കുടിയേറ്റത്തോടെ എത്തിച്ചേർന്നവർക്കും തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കൂൾ പഠനം സാധ്യമാക്കിയത് ഈവിദ്യാലയത്തിന്റെ ആരംഭത്തോടെയാണ് . ഇടുക്കി - ചെറുതോണി ഡാമുകളുടെ നിർമ്മാണഘട്ടത്തിൽ H C C Company കെ . എസ് .ഇ. ബി യുടെ സ്ഥലത്ത് സ്കൂളിനാവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചു . അന്നത്തെ സാമൂഹിക പ്രവർത്തകരുടെ നിരന്തര ആവശ്യപ്രകാരം ഒരു U P വിഭാഗം കൂടി സർക്കാർ 1971 - ൽ അനുവദിച്ചു. പ്രസ്തുത യു .പി അഞ്ച് കിലോമീറ്റർ അകലെയുള്ള പൈനാവിലേയ്ക് മാറ്റിക്കൊണ്ട് എച്ച് .എസ് വിഭാഗം സ്വതന്ത്രമായി 72 - 73 മുതൽ പ്രവർത്തനം തുടങ്ങി.എന്നാൽ 85 - 86 വർഷങ്ങളിൽ ഹൈറേഞ്ച് പ്രദേശത്ത് കൂടുതൽ സ്കൂളുകൾ അനുവദിക്കപ്പെട്ടതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു.1995 - ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ(Agriculture Plant Protection, Accoundency)രണ്ട് ബാച്ചും ആരംഭിച്ചു . തുടക്കം മുതൽ ഇന്നുവരെ നൂറ് ശതമാനമാണ് വിജയം 96-ൽ ഈ പ്രദേശത്ത് ആദ്യമായി കമ്പ്യട്ടർഡിവിഷൻപ്രവർത്തനമാരംഭിച്ചു. 2000 ആയപ്പോഴേയ്കും വിജയശതമാനത്തിൽ നേരിയകുറവുണ്ടായി എന്നാൽ പാഠ്യ-പാഠ്യേത രരംഗത്ത് മികവുറ്റപ്രവർത്തനങ്ങൾ കാഴ്ചവച്ചതിനാൽ ജില്ലയിലെ ലീഡ് സ്കൂളായി സർക്കാർ പ്രഖ്യാപിച്ചു. ഈ വഴിക്കുള്ള മുന്നേറ്റ ശ്രമങ്ങൾക്കിടയിലാണ് QEPR പദ്ധതിയിൽ സ്കൂളിനെ ഉൾ പ്പെടുത്തിയത് . പഠനരംഗത്ത് നൂതന ആശയങ്ങൾ, പാഠ്യേതര രംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, ഭൗതിക വികസനം സാമൂഹിക കൂട്ടായ്മ ,ജനപ്രതിനിധികളുടേയും,സാമൂഹ്യപ്രവർത്തകരുടെയും പ്രശസ്തവ്യക്തികളുടെയും നിരന്തരസന്ദർശനം എല്ലാംകൂടി സ്കൂളിനെ മാതൃകാ സ്കൂളാക്കി മാറ്റി. എങ്കിലും മെച്ചപ്പെട്ട കെട്ടിടങ്ങളുടെയും അനുബന്ധസൗകര്യങ്ങളുടെയും അഭാവം ഒരു പ്രശ്നമായി ഇന്നും നിലനിൽക്കുന്നു.ജില്ലാതല റിപ്പബ്ലിക് ദിന - സ്വാതന്ത്ര്യ ദിന പരേഡുകൾ ഈ സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുന്നത്. | | ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - ൽ ആരംഭിക്കുന്നത് മൂലമറ്റം ഹൈസ്കൂളിന്റെ ബ്രാഞ്ചായിട്ടാണ് .കട്ടപ്പനയ്ക്കും മൂലമറ്റത്തിനും അടിമാലിയ്കും ഇടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഏകസ്ഥാപനം ഇതുമാത്രമായിരുയിരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികൾക്കും കാർഷിക കുടിയേറ്റത്തോടെ എത്തിച്ചേർന്നവർക്കും തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കൂൾ പഠനം സാധ്യമാക്കിയത് ഈവിദ്യാലയത്തിന്റെ ആരംഭത്തോടെയാണ് . ഇടുക്കി - ചെറുതോണി ഡാമുകളുടെ നിർമ്മാണഘട്ടത്തിൽ H C C Company കെ . എസ് .ഇ. ബി യുടെ സ്ഥലത്ത് സ്കൂളിനാവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചു . അന്നത്തെ സാമൂഹിക പ്രവർത്തകരുടെ നിരന്തര ആവശ്യപ്രകാരം ഒരു U P വിഭാഗം കൂടി സർക്കാർ 1971 - ൽ അനുവദിച്ചു. പ്രസ്തുത യു .പി അഞ്ച് കിലോമീറ്റർ അകലെയുള്ള പൈനാവിലേയ്ക് മാറ്റിക്കൊണ്ട് എച്ച് .എസ് വിഭാഗം സ്വതന്ത്രമായി 72 - 73 മുതൽ പ്രവർത്തനം തുടങ്ങി.എന്നാൽ 85 - 86 വർഷങ്ങളിൽ ഹൈറേഞ്ച് പ്രദേശത്ത് കൂടുതൽ സ്കൂളുകൾ അനുവദിക്കപ്പെട്ടതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു.1995 - ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ(Agriculture Plant Protection, Accoundency)രണ്ട് ബാച്ചും ആരംഭിച്ചു . തുടക്കം മുതൽ ഇന്നുവരെ നൂറ് ശതമാനമാണ് വിജയം 96-ൽ ഈ പ്രദേശത്ത് ആദ്യമായി കമ്പ്യട്ടർഡിവിഷൻപ്രവർത്തനമാരംഭിച്ചു. 2000 ആയപ്പോഴേയ്കും വിജയശതമാനത്തിൽ നേരിയകുറവുണ്ടായി എന്നാൽ പാഠ്യ-പാഠ്യേത രരംഗത്ത് മികവുറ്റപ്രവർത്തനങ്ങൾ കാഴ്ചവച്ചതിനാൽ ജില്ലയിലെ ലീഡ് സ്കൂളായി സർക്കാർ പ്രഖ്യാപിച്ചു. ഈ വഴിക്കുള്ള മുന്നേറ്റ ശ്രമങ്ങൾക്കിടയിലാണ് QEPR പദ്ധതിയിൽ സ്കൂളിനെ ഉൾ പ്പെടുത്തിയത് . പഠനരംഗത്ത് നൂതന ആശയങ്ങൾ, പാഠ്യേതര രംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, ഭൗതിക വികസനം സാമൂഹിക കൂട്ടായ്മ ,ജനപ്രതിനിധികളുടേയും,സാമൂഹ്യപ്രവർത്തകരുടെയും പ്രശസ്തവ്യക്തികളുടെയും നിരന്തരസന്ദർശനം എല്ലാംകൂടി സ്കൂളിനെ മാതൃകാ സ്കൂളാക്കി മാറ്റി. എങ്കിലും മെച്ചപ്പെട്ട കെട്ടിടങ്ങളുടെയും അനുബന്ധസൗകര്യങ്ങളുടെയും അഭാവം ഒരു പ്രശ്നമായി ഇന്നും നിലനിൽക്കുന്നു.ജില്ലാതല റിപ്പബ്ലിക് ദിന - സ്വാതന്ത്ര്യ ദിന പരേഡുകൾ ഈ സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുന്നത്. | ||
| വരി 94: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ഇടുക്കി ചേറുതോണിയിൽ നിന്നും ബസ്സ്/ഓട്ടോ മാർഗ്ഗം എത്താം ( ഒരു കിലോമീറ്റർ ) | * ഇടുക്കി ചേറുതോണിയിൽ നിന്നും ബസ്സ്/ഓട്ടോ മാർഗ്ഗം എത്താം ( ഒരു കിലോമീറ്റർ ) | ||
{{ | {{Slippymap|lat= 9.862911|lon=76.9581419|zoom=16|width=800|height=400|marker=yes}} | ||
idu | idu | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||