"എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 109: | വരി 109: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.007782|lon= 77.083946|zoom=16|width=800|height=400|marker=yes}} | ||
അടിമാലിയിൽനിന്ന് 25 കി.മി.അകലം | <big>അടിമാലിയിൽനിന്ന് 25 കി.മി.അകലം .നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 200 കി.മി. അകലം</big> | ||
നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 200 കി.മി. അകലം |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്.എസ്.എച്ച്.എസ് പൊട്ടൻകാട് | |
---|---|
വിലാസം | |
പൊട്ടൻകാട് പൊട്ടൻകാട് പി.ഒ. , ഇടുക്കി ജില്ല 685565 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04865 265719 |
ഇമെയിൽ | 29059sshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29059 (സമേതം) |
യുഡൈസ് കോഡ് | 32090100203 |
വിക്കിഡാറ്റ | Q64615689 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | ബൈസൺ വാലി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 327 |
പെൺകുട്ടികൾ | 274 |
ആകെ വിദ്യാർത്ഥികൾ | 601 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നെൽസൺ സി കോനൂർ |
പി.ടി.എ. പ്രസിഡണ്ട് | ജിയോ വി ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | സിൽവി ലാഫിൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പശ്ചിമ ഘട്ടമലനിരകളില് ഏറ്റവും ഉയരം കൂടിയ ആനമുടിയിൽ നിന്ന് ഏകദേശം 25 കി.മി. തെക്കു കിഴക്കുമാറി ഉയരത്തില്‍ 2-ാ മത് നില്ക്കുന്ന ചൊ(കമുടിയുടെ തെക്കന്‍ താഴ് വരയില്‍ പടിഞ്ഞാറ് മുതിരപ്പുഴയാറും കിഴക്ക് ഉപ്പാറും അതിരിട്ടു നില്ക്കുന്ന കൊച്ചു (ഗാമമാണാ പൊട്ടന്‍കാട് .
1968 ജൂണ്‍ 3-ന ഹെസ്കൂള് (പവര്ത്തനമാരംഭിച്ചു. 1980-81 വര്‍ഷത്തില്‍ യു.പി വിഭാഗം ആരംഭിച്ചു. ഈ നാട്ടിലുള്ള നാനാജാതി മതസഥതരായ കുട്ടികള്‍ക്ക് മികച്ച വിദ്യഭായാസം നല്കുന്നതിന ഈ സ്കൂള്‍ എന്നും മുന്‍പിലാണ്.ഉന്നതരായ പല വ്യക്കികളും ഈ സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവരാണ്.
ഭൗതികസൗകര്യങ്ങൾ
ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂൾ പ്രവ൪ത്തിക്കുന്നത്. മൂന്ന് കെട്ടിടങ്ങളിലായി 18 ക്ളാസ്റൂമുകളിൽ സ്കൂൾ പ്രവ൪ത്തിക്കുന്നത്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മാത്സ് ക്ളബ്
- സയന്‍സ് ക്ളബ്
- സോഷില് സയന്‍സ് ക്ളബ്
- എക്കോ ക്ളബ്
- കെ.സി.എസ്. എല്‍
- സഞ്ചയിക
- പച്ചക്കറി തോട്ടം
- ജെ.ആര്. സി
- എൻ. സി.സി
- ലിറ്റിൽ കൈറ്റ്
- അക്ഷര വൃക്ഷം
മാനേജ്മെന്റ്
ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂൾ പ്രവ൪ത്തിക്കുന്നത്.ഇടുക്കി രൂപതാ മെ(താന്‍ മാര്‍. മാത്യു ആനികുഴിക്കാട്ടില് രക്ഷാധികാരിയായും,റവ.ഫാ. ജോസ് കരിവേലിക്കല് കോര്‍പ്പറേറ്റ് സെക്റട്ടറിയായും (പവര്ത്തിക്കുന്നു.സ്കൂള്‍ മാനേജര്‍ റവ.ഫാ. മാത്യു തറമുട്ടം .ഹെഡ്മാസ്റ്റർ ജോയി ജോസഫ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോര്‍ജ് തോമസ് | റവ.ഫാ.ജോസഫ് താഴത്തുവീട്ടില്‍ | പി.എല്‍. ജോസഫ് |പി.സി. ഔസേപ്പ് | പി.റ്റി. തോമസ് | എം.പി. ചാക്കോ | വി.പി. ദേവസിു | റ്റി.പി. മത്തായി | സി. കെ. വി. മേരി | കെ.എം. ചാക്കോ |കെ.വി ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജോസ് സി വെബാല
- അനുഷ കെ. കെ
- കെ. വി തോമസ്
വഴികാട്ടി
അടിമാലിയിൽനിന്ന് 25 കി.മി.അകലം .നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 200 കി.മി. അകലം