"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JOTHI (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| സ്കൂൾ ഇമെയിൽ= 12057attenganam@gmail.com  

| സ്കൂൾ വെബ് സൈറ്റ്= http://attenganamschool.blogspot.in/

| ഉപജില്ല=ഹോസ്ദുർഗ്ഗ്
|ഉപജില്ല=ഹോസ്‌ദുർഗ്
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വരി 31: വരി 31:
| അദ്ധ്യാപകരുടെ എണ്ണം= 09
| അദ്ധ്യാപകരുടെ എണ്ണം= 09
| പ്രിൻസിപ്പൽ=    പി.മോഹനൻ  
| പ്രിൻസിപ്പൽ=    പി.മോഹനൻ  
| പ്രധാന അദ്ധ്യാപകൻ=  നിർമല.എൻ.കെ
| പ്രധാന അദ്ധ്യാപകൻ=  Bijili
| പി.ടി.ഏ. പ്രസിഡണ്ട്=  ചന്ദ്രൻ .സി
| പി.ടി.ഏ. പ്രസിഡണ്ട്=  ചന്ദ്രൻ .സി
|ഗ്രേഡ്= 5.5
|ഗ്രേഡ്= 5.5
വരി 42: വരി 42:

==ചരിത്രം==
==ചരിത്രം==
<gallery mode="packed-hover" showfilename="yes">
പ്രമാണം:12057 school.jpeg
</gallery>
                                    സ്കൂളിന്റെ ചരിത്രം
കാസർഗോഡ് ജില്ലയിലെ മലയോരഗ്രാമമായ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗമാണ് അട്ടേങ്ങാനം .കേരള കർണാടക സ്റ്റേറ്റ് ഹൈവേയുടെ ഓരത്☢ത് പ്രകൃതിരമണീയമായ സ്ഥലത്ത് ആരവങ്ങളിൽ നിന്നകന്ന് സ്ഥിതി ചെയ്യുന്ന  ഈ സ്കൂളിലെ ഭൂരിപക്ഷം കുട്ടികളും ചെറുകിട കർഷക കുടുംബങ്ങളിൽ നിന്നോ കർഷകതൊഴിലാളി കുടുംബങ്ങളിൽ നിന്നോ വരുന്നവരാണ്.

       1981-ലാണ് അട്ടേങ്ങാനം ഗവ: ഹൈസ്കൂൾ ആരംഭിച്ചത്.1981 വരെ ഈ പ്രദേശത്തെ ഏക വിദ്യഭ്യാസ സ്ഥാപനം തൊട്ടടുത്ത് നിലവിലുണ്ടായിരുന്ന ശ്രീ ശങ്കരാ എ.യു.പി സ്കൂൾ മാത്രമായിരുന്നു. നാട്ടുകാരുടെ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരുന്ന പ്രസ്തുത സ്കൂൾ അതേപടി നിലനിന്നതിനാൽ തൊട്ടടുത്ത് ഗവ.മേഖലയിൽ ഹൈസ്ക്കൂളുകൾ ആരംഭിച്ചു. എന്നാൽ പിന്നീട്1996ൽ പ്രസ്തുത സ്കൂൾ ഗവൺമെന്റിലെക്ക് വിട്ടുകൊടുത്തെങ്കിലും രണ്ടും രണ്ട് ഭരണവിഭാഗങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു.ശ്രീ കമ്പിക്കാനം നാരായണൻ നായർ, ശ്രീ. ഇ.നാരായണൻ നായർ,  ഈശ്വരിപുരം ശ്രീധരൻ നായർ എന്നിവർ സംഭാവന ചെയ്ത സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. 2010 ജൂൺ 20ന് സ്കൂൾ‌ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.
        
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 53: വരി 50:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*സ്കൗട്ട് & ഗൈഡ്സ്.
*എൻ.സി.സി.
*ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 85: വരി 79:
*ബേളൂർ ശിവക്ഷേത്രത്തിനു സമീപറോഡിലൂടെ 300 മി അകലം.

----
----
{{#multimaps:12.38852,75.19282|zoom=13}}
{{Slippymap|lat=12.38852|lon=75.19282|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._അട്ടേങ്ങാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്