ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും ലക്ഷ്യം വെച്ച് 2018 മുതൽ Little Kites എന്ന കൂട്ടായ്മ അട്ടേങ്ങാനം സ്കൂളിലും പ്രവർത്തനം ആരംഭിച്ചു.എട്ടാം തരത്തിൽ ഉള്ള കുട്ടികൾക്ക് അഭിരുചി പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
