"ജി യു പി സ്ക്കൂൾ പുറച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
 
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുറച്ചേരി  
|സ്ഥലപ്പേര്=പുറച്ചേരി
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
വരി 9: വരി 12:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32021400103
|യുഡൈസ് കോഡ്=32021400103
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=03
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ഒക്ടോബർ
|സ്ഥാപിതവർഷം=1955
|സ്ഥാപിതവർഷം=1955
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജിയുപി സ്കൂൾ പുറച്ചേരി
|പോസ്റ്റോഫീസ്=ഏഴിലോട്  
ഏഴിലോട് പി.ഒ 670309
|പോസ്റ്റോഫീസ്=ഏഴിലോട്
|പിൻ കോഡ്=670309
|പിൻ കോഡ്=670309
|സ്കൂൾ ഫോൺ=0497 2801185
|സ്കൂൾ ഫോൺ=04972801185
|സ്കൂൾ ഇമെയിൽ=gupspurachery@gmail.com
|സ്കൂൾ ഇമെയിൽ=gupspurachery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാടായി
|ഉപജില്ല=മാടായി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുതാഴം പഞ്ചായത്ത്
|വാർഡ്=2
|വാർഡ്=2
|ലോകസഭാമണ്ഡലം=കാസർഗോഡ്
|ലോകസഭാമണ്ഡലം=കാസർഗോഡ്
വരി 34: വരി 38:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-7=152
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-7=127
|വിദ്യാർത്ഥികളുടെ എണ്ണം 1-10=311
|വിദ്യാർത്ഥികളുടെ എണ്ണം 1-7=279
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-7=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=sunanda
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജയൻ എ
|പി.ടി.എ. പ്രസിഡണ്ട്=രാജു
|പി.ടി.എ. പ്രസിഡണ്ട്=ധനേഷ് ടി വി
|എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണപ്രിയ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹരിപ്രിയ 
|സ്കൂൾ ചിത്രം= Ischool photo.jpg|
|സ്കൂൾ ചിത്രം=പ്രമാണം:13563 GUPS PURACHERY.jpg|
|size=350px
|size=350px
|caption=
|caption=
വരി 59: വരി 63:
|logo_size=50px
|logo_size=50px
}}
}}


== ചരിത്രം ==  
== ചരിത്രം ==  
പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പ്രാണവായു പകർന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂൾ.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകൾക്ക് ആദ്യാക്ഷരത്തിൻറെ വെളിച്ചം നൽകി അവരെ കർമ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. [[ജി യു പി സ്ക്കൂൾ പുറച്ചേരി/ചരിത്രം|കൂടുതൽ അറിയാം]]  
പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പ്രാണവായു പകർന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂൾ.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകൾക്ക് ആദ്യാക്ഷരത്തിൻറെ വെളിച്ചം നൽകി അവരെ കർമ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. [[ജി യു പി സ്ക്കൂൾ പുറച്ചേരി/ചരിത്രം|കൂടുതൽ അറിയാം]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 73:
സ്കൂളിൽ കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ പളർത്തിയെടുക്കാൻ സ്കൂളിലെ ക്ലബുകൾ വഹിക്കുന്ന പങ്കുകൾ നിസ്തുലമാണ്. ഈ വർഷത്തെ ക്ലബുകളുടെ പ്രവർത്തന മികവുകൾ  ചുരുക്കി വിവരിക്കുന്നു.
സ്കൂളിൽ കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ പളർത്തിയെടുക്കാൻ സ്കൂളിലെ ക്ലബുകൾ വഹിക്കുന്ന പങ്കുകൾ നിസ്തുലമാണ്. ഈ വർഷത്തെ ക്ലബുകളുടെ പ്രവർത്തന മികവുകൾ  ചുരുക്കി വിവരിക്കുന്നു.
സയൻസ് ക്ലബ്
സയൻസ് ക്ലബ്
എഡിസൺ എന്ന ശാസ്ത്രഞ്ജൻറെ നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന ശാസ്ത്ര പരീക്ഷണ ങ്ങൾ, ശാസ്ത ഉപകര‌ണ നിർമാണം, ക്വിസ് മൽസരങ്ങൾ, ശാസ്ത്രസംബന്ധമായ വാർത്തകൾ തയ്യാറാക്കൽ, ഉത്തരപ്പെട്ടി, ദിനാകരണങ്ങൾനടത്തൽ മുതലായവ നടത്തുന്നു. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങൾ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോൺ ദിനം, ലോക തണ്ണീർതട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. പഠനയാത്ര, ക്യാമ്പുകൾ, മരംനടൽ, പ്രകൃതി സംരക്ഷണം, ഫീൽഡ്ട്രിപ്പ് തുടങ്ങിയവ നടത്തുന്നു. വിവിധ ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് ക്വിസ് മൽസരങ്ങൾ, പോസ്റ്റർ രചനകൾ റാലികൾ എന്നി നടത്തുന്നു. ശാസ്ത്രമേളകൾക്ക് നേതൃത്വം നൽകി ഈ വർഷം മികച്ച നേട്ടം തന്നം ഉണ്ടാക്കി.
എഡിസൺ എന്ന ശാസ്ത്രജ്‍‍ഞ൯െ നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന ശാസ്ത്ര പരീക്ഷണ ങ്ങൾ, ശാസ്ത ഉപകര‌ണ നിർമാണം, ക്വിസ് മൽസരങ്ങൾ, ശാസ്ത്രസംബന്ധമായ വാർത്തകൾ തയ്യാറാക്കൽ, ഉത്തരപ്പെട്ടി, ദിനാകരണങ്ങൾനടത്തൽ മുതലായവ നടത്തുന്നു. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങൾ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോൺ ദിനം, ലോക തണ്ണീർതട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. [[ജി യു പി സ്ക്കൂൾ പുറച്ചേരി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]
ഈ വർഷം നടത്തിയ ശ്രദ്ധേയമായ ഒരു പരിപാടിയാണ് ജൈവ ഭക്ഷ്യമേള ജൈവപരമായ വസ്തുക്കൾ ഉപയോഗിച്ചാണ്.
 
സാമൂഹ്യശാസ്തക്ലബ്
== മുൻസാരഥികൾ ==
സാമൂഹ്യശാസ്ത അവബോധം വളർത്താൻ പര്യാപ്തമായ വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. ഫീൽഡ് ട്രിപ്പ് , പുരാവസ്തു ശേഖരണം, പഠനയാത്ര, പ്രാദേശിക ചരിത്ര രചന, ദിനാചരണങ്ങൾ, ക്വിസ് മൽസരങ്ങൾ , പോസ്റ്റർ രചനകൾ റാലികൾ തുടങ്ങിയവ നടത്തുന്നു. അയ്യൻകാളി ദിനം, ലോകമയക്കു മരുന്നു വിരുദ്ധദിനം, ഗാന്ധി ജയന്തി, റിപ്പബ്ലിക്ക് ദിനം ,ഐക്യരാഷ്ട്രദിനം ,കേരളപ്പിറവിദിനം തുടങ്ങിയ ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. സാമൂഹ്യശാസ്ത്രമേളയിൽ മികച്ച വിജയം ഉണ്ടാക്കി.
1961 -1962 പി വി നാരായണൻ
ഗണിതശാസ്ത്രക്ലബ്
 
കുട്ടികളിൽ ഗണിതാഭിരുടി വളർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ നടത്തുന്നു. ക്വിസ് മൽസരങ്ങൾ, ചോദ്യോത്തരപ്പെട്ടി, പസിലുകൾ, കളികൾ, ദിനാചരണങ്ങൾ, പോസ്റ്റർ രചനകൾ എന്നിവ നടത്തുന്നു. ഗണിതശാസ്ത്രമേളയ്ക്ക് നേതൃത്വം വഹിക്കുന്നു. ഗണിതക്വിസുകൾ ഗണിത പസിലുകൾ, ഗണിതരൂപങ്ങളുടെ നിർമ്മാണം എന്നി നടത്തുന്നു. സബ് ജില്ല - ജില്ലാ ഗണിതശാസ്ത്രസെമിനാറുകളിൽ മികച്ച വിജയം നേടി.
1962-1968 കെ ജി ഗോവിന്ദൻ നമ്പൂതിരി
വിദ്യാരംഗം കലാ സാഹിത്യവേദി
 
വിദ്യാർത്ഥികളുടെ സാഹിത്യപരമായ കഴിവുകൾ ഉണർത്താൻ പര്യപ്തമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. വായനാ ദിനത്തിൻറെയും വായനാ വാരാചരണ ത്തിൻറയും ഭാഗമായി ലൈബ്രറി വിതരണം , വായനശാലാ സന്ദർശനം, സാഹിത്യക്വിസ്
1968-1972 പി വി നമ്പ്യാർ
എന്നിവ നടത്തി . ഈ വർഷം കഥാകവിതാ ആസ്വാദനക്യാമ്പ് നടത്തി. പ്രശസ്ത സാഹിത്യകാരന്മാരായ ശ്രീ. കൃശ്ണൻ നടുവിലത്ത്, അജേഷ് കടന്നപ്പള്ളി എന്നിവർ ക്ലാസ്സെടുത്തു. ബഷീർ ദിനം, വളളത്തോൾ ദിനം, ഉറൂബ് ദിനം, വയലാർ ദിനം തുടങ്ങീ സാഹിത്യകാരന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള പരിപാടികൾ നടത്തി. ക്ലാസ്സുകളിൽ കൈയെഴുത്ത് മാഗസിൻ തയ്യാറാക്കാനുള്ള നേതൃത്വം നൽകി വരുന്നു. സാഹിത്യ സമാജം, ബാലസഭ എന്നിവ നടത്തുന്നു.
 
ഇംഗ്ലീഷ് ക്ലബ്
1972-1973 വി വി നാരായണൻ നമ്പ്യാർ
ഇദഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇംഗ്ലീഷ് ഫെസ്റ്റിൻറെ ഭാഗമായി സ്കൂളിൽ മുഴുവൻ ക്ലാസുകളിലും ഇംഗ്ലീശ് പരിപാടികൾ സംഘടിപ്പിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിപാടി നടത്തിവരുന്നു. ഈ വർഷത്തെ CRC തല ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂളിൽവച്ച് നടത്തി.
 
ഹിന്ദി മഞ്ച്
1973-1977 സി കെ കുഞ്ഞികണ്ണൻ നമ്പ്യാർ
രാഷ്ട്രഭാഷയായ ഹിന്ദിയെ കൂടുതൽഅറിയാനും കൂടുതൽ അറിവു നേടാനുമുള്ള പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കഥ, കവിത, ലേഖനം, പ്രസംഗം,തുടങ്ങിയവ തയ്യാറാക്കുന്നു. മാഗസിനുകൾ തയ്യാറാക്കുന്നു. പ്രേംചന്ദ് ദിനം, ഹിന്ദി വാരാഘോഷം എന്നിവയോടനുബന്ധിച്ച് വിവിധ പ രിപാടികൾ നടത്തി.
 
1977-1979 കെ എ ഗോവിന്ദൻ നമ്പൂതിരി
 
1979-1991 വി വി ഗോവിന്ദൻ
 
1991-1993 കെ പി ചന്തു
 
1993-1994 പി ബാലകൃഷ്ണൻ മാസ്റ്റർ
 
1994-1995 ഇ വി ബാലകൃഷ്ണൻ
 
1995-1997 വി ചിണ്ടൻ
 
1997-1999 ആർ ലളിതഭായ്
 
1999-2003 വി വി ദാമോദരൻ
 
2003-2004- പി പി ബാലകൃഷണൻ
 
2004-2005 സി കെ ഗോപാലകൃഷ്ണൻ
 
2005-2010 പി കൃഷ്ണൻ
 
2010-2015 ഇ പി മനോഹരൻ
 
2015-2017 അബ്ദുൽ അഫീല ഐ വി
 
2017-2020- കരുണാകരൻ കെ ഇ


== മാനേജ്‌മെന്റ് ==
2020-2021 പുഷ്പലത
 
2021-2022 സുനന്ദകുമാരി  കെ ഇ


== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
2003 മുതൽ 2010 വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന  കൃഷ്ണൻ നമ്പൂതിരി കെ .കെ  2021-2022 വർഷത്തെ  PMRF (Prime Ministers Research Fellowship) ന് അർഹനായി.
പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ '''മാധവൻ പുറച്ചേരി''' ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.101095361938283, 75.25392193915663| width=600px | zoom=15 }}
{{Slippymap|lat= 12.101095361938283|lon= 75.25392193915663|zoom=16|width=800|height=400|marker=yes}}
കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയിൽ ഏഴിലോട് നിന്നും 2 കി.മി.പുറച്ചേരി റോഡ്
കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയിൽ ഏഴിലോട് നിന്നും 2 കി.മി.പുറച്ചേരി റോഡ്

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി സ്ക്കൂൾ പുറച്ചേരി
വിലാസം
പുറച്ചേരി

ജിയുപി സ്കൂൾ പുറച്ചേരി ഏഴിലോട് പി.ഒ 670309
,
ഏഴിലോട് പി.ഒ.
,
670309
,
കണ്ണൂർ ജില്ല
സ്ഥാപിതം03 - ഒക്ടോബർ - 1955
വിവരങ്ങൾ
ഫോൺ04972801185
ഇമെയിൽgupspurachery@gmail.com
കോഡുകൾ
സ്കൂൾ കോഡ്13563 (സമേതം)
യുഡൈസ് കോഡ്32021400103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംചെറുതാഴം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയൻ എ
പി.ടി.എ. പ്രസിഡണ്ട്ധനേഷ് ടി വി
എം.പി.ടി.എ. പ്രസിഡണ്ട്ഹരിപ്രിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പ്രാണവായു പകർന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂൾ.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകൾക്ക് ആദ്യാക്ഷരത്തിൻറെ വെളിച്ചം നൽകി അവരെ കർമ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

    വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ൽ എൽ.പി. സ്കൂളായും 1981-ൽ യു.പി.സ്കൂളായും ഉയർന്ന് ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി ഉയർന്നിരിക്കുകയാണ് ഗവ: യു.പി സ്കൂൾ പുറച്ചേരി.നല്ലൊരു പഠനാന്തരീക്ഷം നിലനിർത്താൻ ആവശ്യമായ മിക്കവാറും ഭൗതികസൗകര്യങ്ങൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ഇവിടെ ഒരുക്കിക്കഴിഞ്ഞു. പി.ടി.എ. ഫ​ണ്ട്,ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P  ഫണ്ടുകൾ , S.S.A , മറ്റു സർക്കാർ ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങൾ ഇവിടെ ഒരുക്കിയത്. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ 2015-16 സ്കൂളിൽ കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ പളർത്തിയെടുക്കാൻ സ്കൂളിലെ ക്ലബുകൾ വഹിക്കുന്ന പങ്കുകൾ നിസ്തുലമാണ്. ഈ വർഷത്തെ ക്ലബുകളുടെ പ്രവർത്തന മികവുകൾ ചുരുക്കി വിവരിക്കുന്നു. സയൻസ് ക്ലബ് എഡിസൺ എന്ന ശാസ്ത്രജ്‍‍ഞ൯െ നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന ശാസ്ത്ര പരീക്ഷണ ങ്ങൾ, ശാസ്ത ഉപകര‌ണ നിർമാണം, ക്വിസ് മൽസരങ്ങൾ, ശാസ്ത്രസംബന്ധമായ വാർത്തകൾ തയ്യാറാക്കൽ, ഉത്തരപ്പെട്ടി, ദിനാകരണങ്ങൾനടത്തൽ മുതലായവ നടത്തുന്നു. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങൾ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോൺ ദിനം, ലോക തണ്ണീർതട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. കൂടുതൽ അറിയാം

മുൻസാരഥികൾ

1961 -1962 പി വി നാരായണൻ

1962-1968 കെ ജി ഗോവിന്ദൻ നമ്പൂതിരി

1968-1972 പി വി നമ്പ്യാർ

1972-1973 വി വി നാരായണൻ നമ്പ്യാർ

1973-1977 സി കെ കുഞ്ഞികണ്ണൻ നമ്പ്യാർ

1977-1979 കെ എ ഗോവിന്ദൻ നമ്പൂതിരി

1979-1991 വി വി ഗോവിന്ദൻ

1991-1993 കെ പി ചന്തു

1993-1994 പി ബാലകൃഷ്ണൻ മാസ്റ്റർ

1994-1995 ഇ വി ബാലകൃഷ്ണൻ

1995-1997 വി ചിണ്ടൻ

1997-1999 ആർ ലളിതഭായ്

1999-2003 വി വി ദാമോദരൻ

2003-2004- പി പി ബാലകൃഷണൻ

2004-2005 സി കെ ഗോപാലകൃഷ്ണൻ

2005-2010 പി കൃഷ്ണൻ

2010-2015 ഇ പി മനോഹരൻ

2015-2017 അബ്ദുൽ അഫീല ഐ വി

2017-2020- കരുണാകരൻ കെ ഇ

2020-2021 പുഷ്പലത

2021-2022 സുനന്ദകുമാരി  കെ ഇ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2003 മുതൽ 2010 വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന  കൃഷ്ണൻ നമ്പൂതിരി കെ .കെ  2021-2022 വർഷത്തെ  PMRF (Prime Ministers Research Fellowship) ന് അർഹനായി.

പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ മാധവൻ പുറച്ചേരി ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

വഴികാട്ടി

Map

കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയിൽ ഏഴിലോട് നിന്നും 2 കി.മി.പുറച്ചേരി റോഡ്