"ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.B.H.S.S NENMARA}} | {{Schoolwiki award applicant}}{{prettyurl|G.B.H.S.S NENMARA}} | ||
` | ` | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
വരി 68: | വരി 70: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വേലയുടെ നാടായ നെന്മാറയിലെ ഒരു സ൪ക്കാ൪ വിദ്യാലയമാണ് '''ഗവൺമെന്റ് ബോയ്സ്‍ ഹയർ സെക്കണ്ടറി സ്കൂൾ'''. കൊച്ചി രാജാവ് 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലങ്കോട് ഉപ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | വേലയുടെ നാടായ നെന്മാറയിലെ ഒരു സ൪ക്കാ൪ വിദ്യാലയമാണ് '''ഗവൺമെന്റ് ബോയ്സ്‍ ഹയർ സെക്കണ്ടറി സ്കൂൾ'''. കൊച്ചി രാജാവ് 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലങ്കോട് ഉപ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 144: | വരി 146: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.593574795916851|lon= 76.59523832542186|zoom=16|width=full|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ |
22:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
`
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ | |
---|---|
വിലാസം | |
നെന്മാറ നെന്മാറ , നെന്മാറ പി.ഒ. , 678508 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 04923 244556 |
ഇമെയിൽ | gbhssnma@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21027 (സമേതം) |
എച്ച് എസ് എസ് കോഡ് | 9022 |
യുഡൈസ് കോഡ് | 32060500501 |
വിക്കിഡാറ്റ | Q64689709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെന്മാറ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1085 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 1085 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 439 |
പെൺകുട്ടികൾ | 308 |
ആകെ വിദ്യാർത്ഥികൾ | 747 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ മഹാലിംഗം |
പ്രധാന അദ്ധ്യാപിക | ശ്രീമതി മിനി കെ |
പി.ടി.എ. പ്രസിഡണ്ട് | സി ബി രവീന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ രാജീവ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
}}
വേലയുടെ നാടായ നെന്മാറയിലെ ഒരു സ൪ക്കാ൪ വിദ്യാലയമാണ് ഗവൺമെന്റ് ബോയ്സ്‍ ഹയർ സെക്കണ്ടറി സ്കൂൾ. കൊച്ചി രാജാവ് 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലങ്കോട് ഉപ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നെന്മാറയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ എല്ലാ ആവശ്യങ്ങളേയും യഥാവിധി നിറവേറ്റുന്നതിലും അറിവിന്റെ പുതിയ മേച്ചിൽ പുറങ്ങള് കണ്ടെത്താനുളള വെമ്പലോടെ മുന്നോട്ടു വരുന്ന വിദ്യാ൪ത്ഥി വൃന്ദത്തിന്റ അറിവിനെ വിപുലപ്പെടുത്തുന്നതിലും അനുഷ്ഠിച്ചു പോന്ന പ്രശംസാ൪ഹമായ ഒരു മാതൃകാ വിദ്യലയമാണ് 1921ൽ ആരംഭിച്ച 'നെന്മാറ ഗവ:ബോയ്സ് ഹൈസ്കൂൾ' '
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാലക്കാട് ജില്ലയിലെ ഒറ്റൊറ്റമുറികളിലായി ക്ലാസുകൾ ഉളള ഏക വിദ്യാലയമാണിത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹായ് കുട്ടിക്കൂട്ടം
- എൻ.സി.സി.
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
SRI.KRISHNA IYER
SRI.RAMASWAMI IYER
SRI.VENKITACHALA IYER
SRI.SRINIVASA IYER
SRI.HARAHARA IYER
SRI.DAMODARA NAIR
SRI.SUBBARAMA IYER
SRI.SAHASRANAMA IYER
SRI.VENKITAKRISHNA IYER
SRI.KOPPUNAIR
SRI.VASUDEVAN UNNI
SRI.SIVARAMAKRISHNA IYER
SRI.NARAYANA IYER
SRI.DEVASSI
SRI.HAMMED
SRI.SHARADAMBAL
SRI.DASHINAMURTHI
SRI.MADHAVAN UNNI
SRI.DAVID
AND MANY MORE
ഗ്രന്ഥശാല
വായനയുടെ ലോകത്തേക്ക് കുട്ടികളെയും അദ്ധ്യാപകരെയും ആകർഷിക്കും വിധം വിഭാഗങ്ങളായി തരം തിരിച്ച സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു .ഇതിനൊപ്പം അദ്ധ്യാപകരിൽ നിന്ന് സ്പോൺസർഷിപ്പിലൂടെ സമാഹരിച്ച പുസ്തകങ്ങളും ആനുകാലികങ്ങളും ഉൾപ്പെടുത്തിയുള്ള റീഡിങ് റൂം കുട്ടികൾക്കായി ഒഴിവു സമയങ്ങളിൽ ഉപയോഗപ്പെടുത്താനായും ഒരുക്കി വച്ചിരിക്കുന്നു . വളർച്ച , വികസനം വായനയിലൂടെ .........
കായികം
ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം കായികരംഗത്ത് ഒട്ടനവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട് .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
��
1 . നെന്മാറ ബസ് സ്റ്റാൻഡിൽ നിന്നും തൃശ്ശൂർ പാതയിൽ 500 m സഞ്ചരിച്ചാൽ സ്കൂളിലെത്താം
2 . പാലക്കാട് ടൗണിൽ നിന്നും കൊടുവായൂർ - കാക്കയൂർ പാതയിൽ 30 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
3 . തൃശൂരിൽ നിന്നും പൊള്ളാച്ചി റോഡിൽ 52 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21027
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ