"സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) updated principal's,hm's name;strength etc |
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | |||
{{PHSSchoolFrame/Header}} | |||
{{prettyurl|St.George H S S Muttar}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മുട്ടാർ | |||
{{Infobox School| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| വിദ്യാഭ്യാസ ജില്ല=കുട്ടനാട് | |റവന്യൂ ജില്ല=ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്കൂൾ കോഡ്=46065 | ||
| | |എച്ച് എസ് എസ് കോഡ്=04067 | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32110900607 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1949 | ||
| | |സ്കൂൾ വിലാസം=മുട്ടാർ | ||
| | |പോസ്റ്റോഫീസ്=മുട്ടാർ | ||
| | |പിൻ കോഡ്=689574 | ||
| | |സ്കൂൾ ഫോൺ=0477 2219855 | ||
| | |സ്കൂൾ ഇമെയിൽ=stgeorgehsmuttar@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=തലവടി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പഠന | |വാർഡ്=8 | ||
| മാദ്ധ്യമം= മലയാളം | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുട്ടനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കുട്ടനാട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=191 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=165 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=356 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=179 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=340 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഈശോ തോമസ് | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= തോമസ് എം കെ | |||
|പി.ടി.എ. പ്രസിഡണ്ട്=സിബിച്ചൻ സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സന്തോഷ് | |||
|സ്കൂൾ ചിത്രം=46065 SCHOOL PROFILE.jpeg| | |||
}} | }} | ||
{{SSKSchool|year=2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1949 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. | |||
== ചരിത്രം == | |||
മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.പഠനത്തിനുള്ള മികച്ച ഭൗതിക സൗകര്യം കുട്ടികൾക്ക് ലഭ്യമാക്കുവാൻ, സ്കൂൾ മാനേജ്‌മന്റ് പരിശ്രമിച്ചതിന്റെ ഫലമായി 2020 ജനുവരി 28നു രക്ഷാധികാരിയും സ്കൂൾ മാനേജരുമായ ചങ്ങനാശേരി അതിരൂപത മെത്രപൊലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം പുതിയ സ്കൂൾ കെട്ടിടം ആശീർവദിച്ചു . മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിന്റെ ഉത്‌ഘാടനം മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിർവഹിച്ചു നാടിനു സമർപ്പിച്ചു. | |||
== | === '''<big><u>സ്കൂൾ ജൂബിലി (75 മത് വാർഷികം )</u></big>''' === | ||
. | സ്കൂളിന്റെ 75-മത് വാർഷികം ആഘോഷിച്ചു .ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷത്തിന്റെ സമാപനം വ്യത്യസ്ത പരിപാടികളുമായി 2025 ജനുവരി മാസം കൊണ്ടാടി. അതിനോടനുബന്ധിച്ചു പ്രൗഢമായ സമാപന ഘോഷയാത്ര നടത്തി. | ||
[[പ്രമാണം:46065 JUBILEE2.jpg|ലഘുചിത്രം|School 75th year celebration]] | |||
സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല ഉദ്ഘാടനം നടത്തി. ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ. == | |||
*സയൻസ് ,കണക്ക് മാഗസിനുകൾ | |||
*പരിസ്ഥിതി ക്ലബ്ബ് | |||
*വിദ്യാരംഗം കലാസാഹിത്യവേദി | |||
*സയൻസ് ക്ലബ്ബ് | |||
*ഗണിത ക്ലബ്ബ് | |||
*ജൂനിയർ റെഡ്ക്രോസ് | |||
* | |||
*സോഷ്യൽ സയൻസ് ക്ലബ്ബ് | |||
*ഗ്രന്ഥശാല | |||
* | |||
==SCHOOL PHOTOS== | |||
<gallery perrow="5"> | |||
പ്രമാണം:46065-ROBOTIC FEST 1.png|[[പ്രമാണം:46065 little kites .png|ലഘുചിത്രം|LITTLE KITES തനതു പ്രവർത്തനം 2025 -2026 ]][[]][[]]Robotic fest poster-2025 | |||
പ്രമാണം:46065 ROBOTIC FEST 4.jpeg|Robotic fest | |||
പ്രമാണം:WhatsApp Image 2025-02-15 at 08.39.15.jpeg|Robotic fest[[പ്രമാണം:Merit day 2025.jpg|ലഘുചിത്രം|LAURELS =MERIT DAY 2025]] | |||
പ്രമാണം:WhatsApp Image 2025-02-15 at 08.38.46.jpeg|Robotic fest | |||
പ്രമാണം:WhatsApp Image 2025-02-15 at 08.31.40.jpeg|Robotic fest | |||
പ്രമാണം:WhatsApp Image 2025-02-15 at 08.31.16.jpeg|Robotic fest | |||
പ്രമാണം:WhatsApp Image 2025-02-15 at 08.29.20.jpeg|Robotic fest Inauguration By Thomas MK (HM) | |||
പ്രമാണം:ROBOTIC FEST 2.jpeg|team Robotic fest-2025 | |||
പ്രമാണം:46065-ROBOTIC FEST.jpeg|Robotic fest | |||
പ്രമാണം:46065 JUBILEE2.jpg|സ്കൂൾ ജൂബിലിസമാപന സമ്മേളനം | |||
പ്രമാണം:46065 JUBILEE1.jpg|സ്കൂൾ ജൂബിലിസമാപന റാലി|LITTLE KITES തനതു പ്രവർത്തനം 2025 -2026 ] | |||
</gallery> | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
* കെ.ഇ. മാത്യു (1950-1975) | |||
* കെ.വി.ജോർജ്ജ്(1977-1984) | |||
* പി.എസ്. ഈപ്പൻ(1984-1989) | |||
* വി.വി. മാത്യു(1989-1993) | |||
* കെ.വി.ജോയ്സൺ(1994-1998) | |||
* എ.ഇസഡ് .സ്കറിയ(1998_2003) | |||
* ജോർജ്ജുക്കുട്ടി പി.ജെ(2003-2007) | |||
* പി.ജെ.മേരി(2007-2010) | |||
കെ.ഇ. മാത്യു | * എം.ഒ.ത്രേസ്യാമ്മ(2010-2013) | ||
കെ.വി. | * സിസി മാത്യു(2013-2015) | ||
പി.എസ്. | * സാലിമ്മ ജോസഫ് (2016-2017) | ||
വി.വി. മാത്യു | * സാലിമ്മ തോമസ് (2017-2019) | ||
* സി .ലിസി കണിയാംപറമ്പിൽ sabs (2018-2019) | |||
എ.ഇസഡ് .സ്കറിയ | * ശ്രീ സാജു ഈപ്പൻ (2020-2022) | ||
* സീനിയമോൾ മാത്യു (2022-2024) | |||
പി.ജെ.മേരി | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
എം.ഒ.ത്രേസ്യാമ്മ | {| class="wikitable" | ||
സിസി മാത്യു | |+ | ||
!sl no | |||
!പേര് | |||
!കർമ്മരംഗം | |||
|- | |||
== പ്രശസ്തരായ | |1 | ||
|ഡോക്ടർ രാമക്യഷ്ണൻ | |||
|മുൻ ആരോഗ്യ ഡയറക്ടർ | |||
|- | |||
|2 | |||
|മുട്ടാർ ശശി | |||
|എഴുത്തുകാരൻ | |||
|- | |||
|3 | |||
|മുട്ടാർ സോമൻ | |||
|എഴുത്തുകാരൻ | |||
|- | |||
|4 | |||
|മിനിമോൾ | |||
| | |തുഴച്ചിൽ താരം | ||
|- | |||
|5 | |||
|ബിജു സി | |||
|ചന്ദ്രയാൻ മിഷൻ ഡയറക്ടർ | |||
|- | |- | ||
==വഴികാട്ടി== | |||
| | ആലപ്പുഴ ചങ്ങനാശേരി റോഡിൽ മുട്ടാർ ജംഗ്ഷനിൽ നിന്ന് 5.5 കിലോമൂറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം. | ||
---- | |||
{{Slippymap|lat= 9.393537|lon= 76.509604 |zoom=16|width=800|height=400|marker=yes}} | |||