"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Unniem (സംവാദം | സംഭാവനകൾ)
പുതിയ താള്‍: ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ…
 
Little 18027 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 310 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
{{PSchoolFrame/Header}}
Schoolwiki സംരംഭത്തില്‍ നിന്ന്
{{prettyurl|G.H.S.S. Pandikkad}}
പോവുക: വഴികാട്ടി, തിരയൂ
{{Infobox School
| സ്ഥലപ്പേര്= പാണ്ടിക്കാട്
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 18027
| സ്ഥാപിതദിവസം= 21
| സ്ഥാപിതമാസം=07
| സ്ഥാപിതവർഷം= 1957
| സ്കൂൾ വിലാസം=  പാണ്ടിക്കാട് പി.ഒ, <br/>മലപ്പുറം
| പിൻ കോഡ്= 676521
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ= pandikkadghss@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://pandikkadghss.blogspot.com
| ഉപ ജില്ല=മഞ്ചേരി‌
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങൾ1=യു.പി 
| പഠന വിഭാഗങ്ങൾ2= ഹൈസ്‌കൂൾ
| പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| വിദ്യാർത്ഥികളുടെ എണ്ണം= 2324
| അദ്ധ്യാപകരുടെ എണ്ണം= 82
| പ്രിൻസിപ്പൽ= ശ്രീമതി. സൗമിനി     
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.അനീസ . എൻ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ മുഹമ്മദ് ടി എച്ച്| സ്കൂൾ ചിത്രം=18027logo.jpg ‎}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കിഴക്കൻ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ  വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.


ഉള്ളടക്കം
                     പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.
[മറയ്ക്കുക]


    * 1 ആമുഖം
                    13.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
    * 2 നേട്ടങ്ങള്‍
    * 3 മറ്റു പ്രവര്‍ത്തനങ്ങള്‍
    * 4 യാത്രാസൗകര്യം
    * 5 മേല്‍വിലാസം


[തിരുത്തുക] ആമുഖം
=== സ്കൂൾ വിഭാഗം ===
{| class="wikitable sortable mw-collapsible mw-collapsed"
!നമ്പർ
!പേര്‌
!കാലം
|-
|1
|ഹരിദാസൻ പി.എം                                               
|2022-2024
|-
|2
|ഷൈനി മാത്യൂ
|
|-
|3
|സയ്യിദത്തുൽ സുഹ്‌റ
|
|-
|4
|അബ്ദുൽ സലാം തൂമ്പിലാകാടൻ
|
|-
|5
|ശ്രീകുമാർ ടി
|
|-
|6
|ബഷീർ. കെ
|
|-
|7
|രവീന്ദ്രൻ
|
|}


ഏകദേശം 150 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1865 ല്‍ രാജഭരണകാലത്ത് തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് സ്ഥാപിതമായതാണ് ഗവ.ബോയ്സ് ഹൈസ്ക്കൂള്‍. ആരംഭകാലത്ത് രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം. 1905 ല്‍ കൊച്ചി രാജാവ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. തൃപ്പൂണിത്തുറയുടെ അഭിമാലമായ അത്തച്ചമയം രാജഭരണകാലം മുതല്‍ക്കെ ഈ സ്ക്കൂള്‍ മൈതാനത്താണ് നടത്തി വരുന്നത്. പരമ്പരാഗതമായ കെട്ടിടങ്ങളാണ് ഇപ്പോഴും ഇവിടെയുള്ളത്.
==ഹൈ ടെക് ക്ലാസ്സ് മുറികൾ==
[[പ്രമാണം:18027_newbuilding1.jpg|600px|ലഘുചിത്രം|ഇടത്ത്‌]]
പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്,പാണ്ടിക്കാട് ഗവഹയർ സെക്കൻററി സ്കൂൾ ഇനി ലോക നിലവാരത്തിലേക്ക്, യു.പി വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ് മുറികളും നെറ്റ് സൗകര്യത്തോടെ അത്യാധുനിക വൽകരിച്ചിരിക്കുന്നു.


1990 ല്‍ ഇവിടെ 27 കുട്ടികള്‍ വീതം ഉള്‍ക്കൊള്ളുന്ന രണ്ട് വി.എച്ച്.എസ്.ഇ ബാച്ചുകള്‍ ആരംഭിച്ചു. Maintenance of T.V,Domestic Appliances എന്നീ രണ്ടു ബാച്ചുകളാണ് വി.എച്ച്.എസ്.ഇ വിഭാഗത്തിലുള്ളത്. 2000 ല്‍ ഹയര്‍ സെക്കന്ററിയ്ക്കും തുടക്കം കുറിച്ചുകൊണ്ട് ഈ സ്ഥാപനം ആധുനിക വിദ്യാഭ്യാസ മാറ്റത്തിലേയ്ക്ക് ചുവടുവെച്ചു. എല്‍.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്ഥാപനത്തില്‍ യു.പി. വിഭാഗം 2003 ല്‍ പ്രവര്‍ത്തനരഹിതമായി. ഈ പതനത്തിന്റെ തുടര്‍ച്ചയെന്നവണ്ണം 2006 ല്‍ 8-)ംക്ലാസ്സിന്റെയും പ്രവര്‍ത്തനം നിലച്ചു. പഠന നിലവാരം താഴ്ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ദത്തെടുത്ത സ്ക്കൂളുകളില്‍ ഒന്നായി ഈ സ്ഥാപനം മാറി. 2007 ല്‍ വീണ്ടും ഹൈസ്ക്കൂള്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ 8,9,10 ക്ലാസ്സുകളിലായി 118 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 8 ംക്ലാസില്‍ മാത്രം 62 കുട്ടികള്‍ ഉള്‍പ്പെടുന്നു.
==[[പാഠ്യേതരപ്രവർത്തനങ്ങൾ]]==
നേർകാഴ്ച ചിത്രരചന
<gallery mode="packed-hover" "="">
        പ്രമാണം:18027_Riyafathima.jpeg|Riya Fathima, 8K
        പ്രമാണം:18027_Zitaparvin.jpeg|Zita Parvin PT, 8H
</gallery>


പ്രവര്‍ത്തിപരിചയം, കല-കായികം എന്നിവയ്ക്ക് പ്രത്യേകം അദ്ധ്യാപകര്‍ ഉള്ള ഈ വിദ്യാലയത്തില്‍ ഹിന്ദി , കല,കായികം എന്നീ വിഷയങ്ങള്‍ക്ക് ക്ലബിങ്ങ് അറേന്‍ജ്മെന്റില്‍ അദ്ധ്യാപകരെ നിയമിച്ചിരിക്കുന്നു. സംസ്കൃതം,സോഷ്യല്‍ സയന്‍സ്,ബയോളജി,ഇംഗ്ലീഷ് എന്നിവയ്ക്ക് പി.ടി.എ അദ്ധ്യാപകരെ നിയമിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപിക ശ്രീമതി. കെ.എസ്. ശോഭന ടീച്ചര്‍ ആണ്. 7 സ്ഥിര അദ്ധ്യാപകരും 5 താത്ക്കാലിക അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. ശക്തമായ ഒരു പി.ടി.എ യും ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.
==[[പഠനോത്സവം ആഘോഷമായി]]==
പഠനോത്സവം ആഘോഷമായി
🔔🔔🔔🔔🔔🔔🔔🔔🔔
പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ പഠനോത്സവം നാട്ടുക്കാരുടെയും രക്ഷിതാക്കളുടെയും പങ്കാളിതം കൊണ്ട് ശ്രദ്ധേയമായി.
രാവിലെ 9.30 തുടങ്ങിയ വൈവിധ്യ പ്രദർശനങ്ങൾക്ക് കാണികളുടെ പ്രശംസക്ക് അർഹമായി, കാലഹരണപ്പെട്ട വീട്ടുപകരണങ്ങൾ, കുട്ടികൾ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങൾ, ചരിത്ര പ്രാധാന്യമുള്ള ശേഖരണങ്ങൾ, പഠന പ്രവര്ത്തനത്തിൻറെ ഭാഗമായി തയ്യാറാക്കിയ പഠനോപകരണങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ ശ്രദ്ധേയമായി. കുട്ടികളും രക്ഷിതാക്കളും രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ പഠനാഘോഷത്തിൽ സജ്ജീവമായി പങ്കെടുത്തു. രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്കൂളിൽ സദ്യ ഒരുക്കിയിരുന്നു. രാവിലെ 10 മണി മുതൽ എല്ലാ വിഷയങ്ങളുടെയും ക്ലാസ് തല അവതരണവും, ഉച്ച ശേഷം നടന്ന പൊതു യോഗത്തിൽ മികച്ച സ്കൂൾ പ്രവർത്തനങ്ങളുടെ അവതരണവും, കുട്ടികളുടെ കലാ പരിപാടികളും നടന്നു. പൊതു യോഗം വാർഡ് മെമ്പർ ശ്രീമതി ഫസീല ഉദ്ഘാടനം ചെയ്തു. എല്ലാ പരിപാടികളുടെയും നിയന്ത്രണം കുട്ടികളായിരുന്നു എന്നത് ശ്രദ്ധേയമായി. പി.ടി.എ പ്സിഡണ്ട്. ശ്രീ. പി. മുഹമ്മദ് സാദിഖ്, എച്ച്.എം ശ്രീ. ശ്രീകുമാർ, ഡെ.എച്ച്.എം. ശ്രീമതി ഷൈനി മാത്യൂ, സീനിയർ ആധ്യാപിക ശ്രീമതി മാലിനി. കെ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. പി. അനിൽ, ശ്രീ. വാച്ചാലി അബ്ബാസ്, ശ്രീ. അനീഷ് എന്നിവർ പ്രസംഗിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന വിഷയത്തെ ആസ്പദമാക്കി മഞ്ചേരി ബി.ആർ.സി ട്രൈനർ ശ്രീ. മണികണ്ഠൻ മാസ്റ്റർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥി ആയിശ യോഗം നിയന്ത്രിച്ചു, വിദ്യാർത്ഥികളായ റഷീഖ സ്വാഗതവും , നിശാജ് നന്ദിയും പറഞ്ഞു


[[പഠനോത്സവം ആഘോഷമായി|https://youtu.be/v2ZuGbzc8eg]]


[തിരുത്തുക] നേട്ടങ്ങള്‍
 
[തിരുത്തുക] മറ്റു പ്രവര്‍ത്തനങ്ങള്‍
==[[വിനോദങ്ങളില്ലാത്തവർക്കൊരു വിനോദ യാത്ര]]==
[തിരുത്തുക] യാത്രാസൗകര്യം
==[[5 മുതൽ 9 വരെ ക്ലാസ്സിൻറെ ശ്രദ്ധ ഫല പ്രഖ്യാപനം]]==
[തിരുത്തുക] മേല്‍വിലാസം
==[[2018-19 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം]]==
 
 
 
 
==[[നേട്ടങ്ങളിൽ ചിലത്]]==
<big>'''സൂര്യകാന്തിക്ക് ആയിരം സൂര്യ ശോഭ'''
</big>
സംസ്ഥാന വിദ്യാഭ്യാസ ചലചിത്രമേളയിൽ സെക്കൻറി വിഭാഗത്തിലെ പത്ത് അവാർഡുകളും പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അഭിനയിച്ച ചല ചിത്രത്തിനായിരുന്നു. സ്കൂളിൻറെ '''സൂര്യകാന്തിപ്പാടം''' എന്ന ഫിലിമിനായിരുന്നു. ഭിന്ന ശേഷിയുള്ള വിദ്യാർത്ഥിയായിരുന്നു ഇതിലെ പ്രധാന കഥാപാത്രം.
*മികച്ച ചിത്രം
*സംവിധാനം
*തിരക്കഥ
*എഡിറ്റിംഗ്
*പശ്ചാത്തല സംഗീതം
തുടങ്ങി 10 അവാർഡുകൾ സൂര്യകാന്തിപ്പാടത്തിനായിരുന്നു.
ഫിലിമിൻറെ പ്രകാശനം ശ്രി ഉണ്ണികൃഷ്ണൻ ആവള നിർവ്വഹിച്ചു
[[പ്രമാണം:18027sooryakandi2.jpg|300px|ലഘുചിത്രം|നടുവിൽ|പ്രകാശനം ശ്രീ ഉണ്ണികൃഷ്ണൻ ആവള]]
<big>'''സൂര്യകാന്തിപ്പാടം കാണാനായി''' https://www.youtube.com/watch?v=41DL1GNpqXo തുറക്കൂ
 
<big>'''എസ്.എസ്.എൽ.സി 2018'''</big>
2017-18 വർഷത്തിൽ 561 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി, 560 കുട്ടികൾ എസ്.എസ്.എൽ.സി വിജയിച്ചു. 38 മുഴുവൻ എ പ്ലസുകളും, 26 9 എ പ്ലസും നേടി,
മത്സര പരീക്ഷകളിലും നല്ല വിജയം കാഴ്ച്ച വെക്കാൻ കഴിഞ്ഞു, എൻ.എം.എം.എസ് പരീക്ഷ 6 കുട്ടികളഉം, യു.എസ്.എസ് പരീക്ഷ 2 കുട്ടികളും വിജയം നേടി,
മത്സര പരീക്ഷകൾക്കായി ജൂൺ മാസം മുതൽ തന്നെ പ്രത്യേകം പരിശീലനം നൽകുന്നുണ്ട്,
 
<big>'''''2017-18 വർഷത്തെ മത്സര പീക്ഷകൾ ഒറ്റ നോട്ടത്തിൽ'''''</big>
 
{| class="wikitable"
|-
!പരീക്ഷ!!എണ്ണം!!
|-
|എസ്.എസ്.എൽ.സി||561/560||99.82%
|-
|മുഴുവൻ എ പ്ലസ്സ്||38||
|-
|9 എ പ്ലസ്സ്||26||
|-
|എൻ.എം.എം.എസ്||6||
|-
|യു.എസ്.എസ്||2||
|}
 
==ചരിത്രം==
പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.
 
==ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:Pkd18027.jpg|400px|ലഘുചിത്രം|നടുവിൽ|സ്കൂൾ ഭൂപടം]]
 
 
 
 
13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.രക്ഷിതാക്കളുടെയും, ജില്ലാ പഞ്ചായത്തിൻറെയും സഹകരണത്തോടെ 25 ക്ലാസ്സ് മുറികൾ ഇതിനകം സ്മാർട്ട് ക്ലാസ്സ് റൂമാക്കി, ഹൈടെക്ക് സ്കൂളിൻറെ ഭാഗമായി രണ്ട് നിലയിൽ 18 ക്ലാസ്സ് മുറികളോടെ പുതിയ ബ്ലോക്കും, വിശാലമായ ഭക്ഷണ ശാലയും നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. '''2018-19 വർഷത്തിൽ 600 ൽ പരം കുട്ടികൾ ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം നേടി. ഹയർ സെക്കൻററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ കോഴ്സുകൾ രണ്ട് ബാച്ചുകളിലായി 800 കുട്ടികൾ പഠിക്കുന്നുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 5 മതൽ 9 വരെ ക്ലാസ്സുകളിൽ പ്രത്യേക പരിശീലനം നടത്തുന്നു'''. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ 100 ന് മുകളിലാണ്, ഇവർക്കായി ക്ലാസ്സ് മുറികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, സംരക്ഷണത്തിനും പരിചരണത്തിനുമായി ആർ.എം.എസ്.എ നിയമിച്ച അധ്യാപിക സ്കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.
 
ആധുനിക വൽകരിച്ച ക്ലാസ്സ് മുറികളിൽ നിന്ന്
യു.പി  സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം  https://youtu.be/KnzTvnr1m40
 
*[[{{PAGENAME}} / അധ്യാപകർ.|'''അധ്യാപകർ''']]
*[[{{PAGENAME}} / സ്കൂൾ ബസ്.|'''സ്കൂൾ ബസ്''']]
 
==മാനേജ്മെന്റ്==
 
 
==[[കാഴ്ചകൾ-കൗതുകങ്ങൾ]]==
[[പ്രമാണം:18027jadha.jpg|300px|ലഘുചിത്രം|ഇടത്ത്‌|വിളംബര ജാഥ]]
[[പ്രമാണം:18027sooryakandi1.jpg|300px|ലഘുചിത്രം|നടുവ0ിൽ|സൂര്യകാന്തിപ്പാടം]]
[[പ്രമാണം:18027schoolbus.jpg|300px|ലഘുചിത്രം|നടുവിൽ|ജില്ലാ പഞ്ചായത്ത് നൽകിയ സ്കൂൾ ബസിന് സ്വീകരണം]]
[[പ്രമാണം:18027itpresent.jpg|300px|ലഘുചിത്രം|ഇടത്ത്‌|സംസ്ഥാന ഐ.ടി മേള പ്രസൻറേഷൻ -ഫസ്റ്റ് എ ഗ്രേഡ്]]
[[പ്രമാണം:18027 digital pookalam2019.JPG|ലഘുചിത്രം|നടുവിൽ|ഓണാഘോഷം ഡിജിറ്റൽ പൂക്കളം]]
 
 
 
 
==വഴികാട്ടി==
*പാണ്ടിക്കാട് പട്ടണത്തിൽ നിന്നും 1.5 കി.മി. അകലത്തായി രാജീവ് ഗാന്ധി റോഡിൽ
*പാണ്ടിക്കാട് പട്ടണത്തിൽ നിന്നും നിലംബൂർ റോഡിൽ
*മഞ്ചേരിയിൽ നിന്ന്  13 കി.മി.  അകലം
 
{{Slippymap|lat= 11.106432|lon= 76.240685 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
 
 
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പാണ്ടിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്