"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (.)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|GGHS WADAKANCHERY}}
{{prettyurl|Govt. Girls H. S Wadakkanchery}}{{Schoolwiki award applicant}}{{Infobox School
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
|സ്ഥലപ്പേര്=വടക്കാഞ്ചേരി
|സ്ഥലപ്പേര്=വടക്കാഞ്ചേരി
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
വരി 53: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത K R
|പ്രധാന അദ്ധ്യാപിക=സ‍ുമ കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സുരേഷ് വി എ
|പി.ടി.എ. പ്രസിഡണ്ട്= സുരേഷ് വി എ
വരി 65: വരി 61:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശ‍ൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  '''ജി ജി എച്ച് എസ് വടക്കാഞ്ചേരി'''.  '''ഗേൾസ് ‍സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ  ജില്ലയിലെ ഏറ്റവും കൂടുതൽ  വിദ്യാർത്ഥിനികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശ‍ൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  '''ജി ജി എച്ച് എസ് വടക്കാഞ്ചേരി'''.  '''ഗേൾസ് ‍സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ  ജില്ലയിലെ ഏറ്റവും കൂടുതൽ  വിദ്യാർത്ഥിനികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
വടക്കാഞ്ചേരിയില് ആധുനിക രീതിയിലുള്ള ഔപചാരിക വിദ്യാഭ്യാസത്തിന്  തുടക്കം കുറിച്ചത് 1877 ലാണ്.ഏകദേശം 1919 ഓടെ‍ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
വടക്കാഞ്ചേരിയിൽ ആധുനിക രീതിയിലുള്ള ഔപചാരിക വിദ്യാഭ്യാസത്തിന്  തുടക്കം കുറിച്ചത് 1877 ലാണ്.ഏകദേശം 1919 ഓടെ‍ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.


'''[[ജി ജി എച്ച് എസ് വടക്കാഞ്ചേരി‍/ചരിത്രം|കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക]]'''  
'''[[ജി ജി എച്ച് എസ് വടക്കാഞ്ചേരി‍/ചരിത്രം|കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക]]'''  
വരി 87: വരി 83:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* കലാകായിക പരിശീലനങ്ങൾ
== ക്ലബ്ബ് ==


== ക്ലബ്ബ് ==
* ലിറ്റിൽ കൈറ്റ്സ്
സ്കൂളിൽ നിരവധി ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്
* എസ്.പി.സി
 
* സോഷ്യൽ സയൻസ് ക്ലബ്
ലിറ്റിൽ കൈറ്റ്സ്
* ഗണിത ക്ലബ്
 
* സയൻസ് ക്ലബ്
എസ്.പി.സി
* ഇംഗ്ലീഷ് ക്ലബ്
* ഇക്കോ ക്ലബ്
* ഹിന്ദി ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 156: വരി 155:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ത‍ൃശ്ശ‍ൂർ (20 കി.മി.),ചാവക്കാട്  (28 കി.മി.), ഷൊർണൂർ  (14 കി.മി.), ചേലക്കര‍ (10 കി.മി) എന്നീ നഗരങ്ങൾക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന‍ു. വടക്കാഞ്ചേരി കോടതിക്ക് സമീപം കുമ്പളങ്ങാട്  റോഡിൽ സ്ഥിതിചെയ്യുന്നു.
* ത‍ൃശ്ശ‍ൂർ (20 കി.മി.),ചാവക്കാട്  (28 കി.മി.), ഷൊർണൂർ  (14 കി.മി.), ചേലക്കര‍ (10 കി.മി) എന്നീ നഗരങ്ങൾക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന‍ു. വടക്കാഞ്ചേരി കോടതിക്ക് സമീപം കുമ്പളങ്ങാട്  റോഡിൽ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 


* തൃശ്ശൂര് (20 കി.മി.),ചാവക്കാട്  (28 കി.മി.), ഷൊര്ണൂര്  (14 കി.മി.), ചേലക്കര‍ (10 കി.മി) എന്നീ നഗരങ്ങള്ക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കാഞ്ചേരിയില് കോടതിക്ക് സമീപം കുമ്പളങ്ങാട്  റോഡിൽ സ്ഥിതിചെയ്യുന്നു.         
* തൃശ്ശൂര് (20 കി.മി.),ചാവക്കാട്  (28 കി.മി.), ഷൊര്ണൂര്  (14 കി.മി.), ചേലക്കര‍ (10 കി.മി) എന്നീ നഗരങ്ങള്ക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കാഞ്ചേരിയില് കോടതിക്ക് സമീപം കുമ്പളങ്ങാട്  റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
 
     
{{Slippymap|lat=10.662509|lon=76.244950 |zoom=18|width=full|height=400|marker=yes}}
|}
 
|}
== <!--visbot  verified-chils->--> ==
{{#multimaps:10.662509,76.244950 |zoom=10}}
'''വിദ്യാലയ പ്രവർത്തനങ്ങളിലൂടെ'''[[പ്രമാണം:24034 17.jpg|ലഘുചിത്രം|.]]
<!--visbot  verified-chils->-->

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി
വിലാസം
വടക്കാഞ്ചേരി

ജി ജി എച്ച് എസ് വടക്കാഞ്ചേരി
,
വടക്കാഞ്ചേരി പി.ഒ.
,
680582
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04884 232576
ഇമെയിൽgghs.wadakk@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24034 (സമേതം)
യുഡൈസ് കോഡ്32071703903
വിക്കിഡാറ്റQ64088292
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ836
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ‍ുമ കെ കെ
പി.ടി.എ. പ്രസിഡണ്ട്സുരേഷ് വി എ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ മനോജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശ‍ൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി ജി എച്ച് എസ് വടക്കാഞ്ചേരി. ഗേൾസ് ‍സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വടക്കാഞ്ചേരിയിൽ ആധുനിക രീതിയിലുള്ള ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1877 ലാണ്.ഏകദേശം 1919 ഓടെ‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, മിനി ഗാലറി എന്നിവ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 ഓളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സയൻസ് ലാബ്, ലൈബ്രറി എന്നിവ നന്നായി പ്രവർത്തിക്കുന്നു.ക്ലാസ്സ് മ‍ുറികൾ മിക്കത‍ും ഹൈടെക് ക്ലാസ്സ്‌റൂമ‍ുകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • അടൽ ടിങ്കറിങ് ലാബ്
  • കരാട്ടെ പരിശീലനം
  • സംഗീത ക്ലാസ്സ്
  • ടാലന്റ് ലാബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കലാകായിക പരിശീലനങ്ങൾ

ക്ലബ്ബ്

  • ലിറ്റിൽ കൈറ്റ്സ്
  • എസ്.പി.സി
  • സോഷ്യൽ സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • സയൻസ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഇക്കോ ക്ലബ്
  • ഹിന്ദി ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980 - 83 രാധ
1983 - 85 ജോതിർമയി കുമാരി
1985 - 86 ജോസ്
1986 - 89 ശ്യാമള‍
1990 - 92 ഗംഗാദേവി
1992-1993 സുധാദേവി
1993 - 1996 പത്മിനി
1996- 02 ഓമന‍. പി
2002- 03 വിലാസിനി
2003- 06 ഈശ്വരി. കെ. പി
2007-10 നൂർജഹാൻ എസ് എം
2010-11 ലീലാമണി സി എം
2011-14 അജിതകുമാരി ടി കെ
2014-18 രാജു കെ ആർ
2018 - ഗീത കെ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.ജയശ്രീ ക‍ൃഷ്ണൻക‍ുട്ടി

മിനി എം.കെ (പത്രപ്രവർത്തനം )

രചന നാരായണൻക‍‍ുട്ടി (സിനിമ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ത‍ൃശ്ശ‍ൂർ (20 കി.മി.),ചാവക്കാട് (28 കി.മി.), ഷൊർണൂർ (14 കി.മി.), ചേലക്കര‍ (10 കി.മി) എന്നീ നഗരങ്ങൾക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന‍ു. വടക്കാഞ്ചേരി കോടതിക്ക് സമീപം കുമ്പളങ്ങാട് റോഡിൽ സ്ഥിതിചെയ്യുന്നു.


  • തൃശ്ശൂര് (20 കി.മി.),ചാവക്കാട് (28 കി.മി.), ഷൊര്ണൂര് (14 കി.മി.), ചേലക്കര‍ (10 കി.മി) എന്നീ നഗരങ്ങള്ക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന വടക്കാഞ്ചേരിയില് കോടതിക്ക് സമീപം കുമ്പളങ്ങാട് റോഡിൽ സ്ഥിതിചെയ്യുന്നു.
Map

വിദ്യാലയ പ്രവർത്തനങ്ങളിലൂടെ

.