"ജി ജി എച്ച് എസ് എസ് മാടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jyothishmknr (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1573079 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G | {{prettyurl|G G H S S MADAYI}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാടായി | |സ്ഥലപ്പേര്=മാടായി | ||
| വരി 40: | വരി 37: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=301 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=301 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=366 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=366 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= ദീപ്തി പി എസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= രജ്ഞിനി എസ് കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ശ്രീശൻ എംവി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി പി | |എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി പി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= GGHSS.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 64: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മാടായിപ്പാറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് . പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള വിദ്യാലയം. | |||
{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ | [[പ്രമാണം:13036 ente gramam.jpg|thumb|മാടായി]] | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ മാടായി | |||
[[പ്രമാണം:GGHSS.jpg|ലഘുചിത്രം|300x300ബിന്ദു|പകരം=|ഇടത്ത്|സ്കൂളിന്റെ ചിത്രം]] | [[പ്രമാണം:GGHSS.jpg|ലഘുചിത്രം|300x300ബിന്ദു|പകരം=|ഇടത്ത്|സ്കൂളിന്റെ ചിത്രം]] | ||
സബ്‌ജില്ലയിലെ മാടായിപ്പാറയിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നത് | സബ്‌ജില്ലയിലെ മാടായിപ്പാറയിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നത് .മാടായി ഗ്രാമപഞ്ചായത്തിലെ പെൺകുട്ടികൾക്ക് മാത്രമായുള്ള ഏക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളാണിത് . 1951 ൽ മാടായി ഗവണ്മെന്റ് ഹൈസ്കൂളായി രൂപം കൊണ്ട വിദ്യാലയം അനേകം സാംസ്‌കാരിക നായകന്മാരെ വാർത്തെടുത്ത അക്ഷരത്തോട്ടിലാണ് . സ്കൂളിന്റെ പടിഞ്ഞാറു വശത്തുള്ള 2 ഏക്കർ 24 സെന്റ് സ്ഥാലം ചിറക്കൽ കോവിലകത്തു നിന്നും മറുപാട്ടം ഏറ്റുവാങ്ങി ബോർഡിനെ ഏൽപ്പിച്ചു . 1979 ൽ കുട്ടികളുടെ എണ്ണം കൊണ്ട് വീർപ്പുമുട്ടിയ അവസരത്തിൽ ഭരണസൗകര്യത്തിനായി ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിച്ചു . സ്ക്കൂളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള 2 ഏക്കർ 24 സെന്റ് സ്ഥലത്തു ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു .2008 മുതൽ ഹയർ സെക്കന്ററി വിഭാഗം നിലവിൽ വന്നു. ഇന്ന് 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 800 ഓളം കുട്ടികൾ ഇവിടെ പഠിച്ചുവരുന്നു . യൂ പി വിഭാഗത്തിൽ ഇംഗ്ലീഷ് മലയാളം മീഡിയത്തിൽ രണ്ടു ഡിവിഷനുകളിലായും ഹൈസ്കൂൾ വിഭാഗത്തിൽ 9 ഡിവിഷൻകളായി 13 ക്ലാസ്സുകളാണുള്ളത് . പ്രതികൂല സാഹചര്യങ്ങളിലും പാഠ്യ -പാഠ്യനുബന്ധ പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട് . സ്ത്രീ വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പുരോഗതി എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുവാൻ ഈ വിദ്യാലയം മുന്നേറുകയാണ് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 82: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<gallery> | <gallery> | ||
പ്രമാണം:Schul poonthottam.jpg | പ്രമാണം:Schul poonthottam.jpg | ||
</gallery> | പ്രമാണം:Schul poonthottam.jpg | ||
പ്രമാണം:BS21 KNR 13036 6.jpg | |||
പ്രമാണം:BS21 KNR 13036 5.jpg | |||
</gallery> | |||
[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
! | ! | ||
! | ! | ||
! | ! | ||
|- | |- | ||
!1 | !1 | ||
! | ! | ||
! | ! | ||
|- | |- | ||
!2 | !2 | ||
! | ! | ||
! | ! | ||
|- | |- | ||
|3 | |3 | ||
| | | | ||
| | | | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
[[പ്രമാണം:13036 ente gramam1.jpg|thumb|മാടായി ]] | |||
* പഴയങ്ങാടി തീരദേശപാതയിലെ പഴയങ്ങാടി ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ | <nowiki>[[പ്രമാണം:13036 ente gramam.jpg|thumb|]]</nowiki> | ||
* നാഷണൽ ഹൈവെയിൽ പിലാത്തറ ബസ്റ്റാന്റിൽ നിന്നും 4 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *പഴയങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2 കിലോമീറ്റർ) | ||
{{ | *പഴയങ്ങാടി തീരദേശപാതയിലെ പഴയങ്ങാടി ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ | ||
*നാഷണൽ ഹൈവെയിൽ പിലാത്തറ ബസ്റ്റാന്റിൽ നിന്നും 4 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat= 12.032426048883856|lon= 75.26385521514761 |zoom=16|width=800|height=400|marker=yes}} | |||
14:44, 15 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി ജി എച്ച് എസ് എസ് മാടായി | |
|---|---|
| വിലാസം | |
മാടായി പഴയങ്ങാടി പി.ഒ. , 670303 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1979 |
| വിവരങ്ങൾ | |
| ഫോൺ | 0497 2873560 |
| ഇമെയിൽ | gghsmadayi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13036 (സമേതം) |
| എച്ച് എസ് എസ് കോഡ് | 49016 |
| യുഡൈസ് കോഡ് | 32021400513 |
| വിക്കിഡാറ്റ | Q64458185 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 301 |
| ആകെ വിദ്യാർത്ഥികൾ | 301 |
| അദ്ധ്യാപകർ | 17 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 366 |
| ആകെ വിദ്യാർത്ഥികൾ | 366 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ദീപ്തി പി എസ് |
| പ്രധാന അദ്ധ്യാപിക | രജ്ഞിനി എസ് കെ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീശൻ എംവി |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി പി |
| അവസാനം തിരുത്തിയത് | |
| 15-07-2025 | Jyothishmtkannur |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ മാടായിപ്പാറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് . പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള വിദ്യാലയം.
ചരിത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ മാടായി

സബ്‌ജില്ലയിലെ മാടായിപ്പാറയിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നത് .മാടായി ഗ്രാമപഞ്ചായത്തിലെ പെൺകുട്ടികൾക്ക് മാത്രമായുള്ള ഏക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളാണിത് . 1951 ൽ മാടായി ഗവണ്മെന്റ് ഹൈസ്കൂളായി രൂപം കൊണ്ട വിദ്യാലയം അനേകം സാംസ്‌കാരിക നായകന്മാരെ വാർത്തെടുത്ത അക്ഷരത്തോട്ടിലാണ് . സ്കൂളിന്റെ പടിഞ്ഞാറു വശത്തുള്ള 2 ഏക്കർ 24 സെന്റ് സ്ഥാലം ചിറക്കൽ കോവിലകത്തു നിന്നും മറുപാട്ടം ഏറ്റുവാങ്ങി ബോർഡിനെ ഏൽപ്പിച്ചു . 1979 ൽ കുട്ടികളുടെ എണ്ണം കൊണ്ട് വീർപ്പുമുട്ടിയ അവസരത്തിൽ ഭരണസൗകര്യത്തിനായി ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിച്ചു . സ്ക്കൂളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള 2 ഏക്കർ 24 സെന്റ് സ്ഥലത്തു ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു .2008 മുതൽ ഹയർ സെക്കന്ററി വിഭാഗം നിലവിൽ വന്നു. ഇന്ന് 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 800 ഓളം കുട്ടികൾ ഇവിടെ പഠിച്ചുവരുന്നു . യൂ പി വിഭാഗത്തിൽ ഇംഗ്ലീഷ് മലയാളം മീഡിയത്തിൽ രണ്ടു ഡിവിഷനുകളിലായും ഹൈസ്കൂൾ വിഭാഗത്തിൽ 9 ഡിവിഷൻകളായി 13 ക്ലാസ്സുകളാണുള്ളത് . പ്രതികൂല സാഹചര്യങ്ങളിലും പാഠ്യ -പാഠ്യനുബന്ധ പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട് . സ്ത്രീ വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പുരോഗതി എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുവാൻ ഈ വിദ്യാലയം മുന്നേറുകയാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| 1 | ||
|---|---|---|
| 2 | ||
| 3 |
വഴികാട്ടി

[[പ്രമാണം:13036 ente gramam.jpg|thumb|]]
- പഴയങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2 കിലോമീറ്റർ)
- പഴയങ്ങാടി തീരദേശപാതയിലെ പഴയങ്ങാടി ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ പിലാത്തറ ബസ്റ്റാന്റിൽ നിന്നും 4 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13036
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാടായി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
