"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1954 | |സ്ഥാപിതവർഷം=1954 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=നീലീശ്വരം | |പോസ്റ്റോഫീസ്=നീലീശ്വരം | ||
|പിൻ കോഡ്=683574 | |പിൻ കോഡ്=683574 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=8281772260 | ||
|സ്കൂൾ ഇമെയിൽ=sndphsnlm@gmail.com | |സ്കൂൾ ഇമെയിൽ=sndphsnlm@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/25037 | |||
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/ | |||
|ഉപജില്ല=അങ്കമാലി | |ഉപജില്ല=അങ്കമാലി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് | ||
| വരി 35: | വരി 34: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=338 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=238 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=576 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=28 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=240 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=നിഷ പി രാജൻ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=രേഖ രാജ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സിന്ധു നൈജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ മജീഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=25037 School Photo.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
== ''' ആമുഖം ''' == | |||
== '''ആമുഖം ''' == | |||
'''കാ'''ലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സർവ്വതോന്മുഖമായവ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് . കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്. | '''കാ'''ലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സർവ്വതോന്മുഖമായവ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാൻഡേർഡ് മുതൽ ഇംഗ്ളീഷ് മീഡിയവുമുണ്ട് . കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവർത്തനം കാഴ്ചവയ്കുന്നത്. | ||
1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം. 1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു. 1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. എയ്ഡഡ് സ്കൂളിനു പുറമേ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു. | 1954 ൽ 57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേർന്നതായിരുന്നു സ്കൂൾ കെട്ടിടം. 1966 ൽ ഇത് ഹൈസ്കൂളായി ഉതൃയർത്തപ്പെട്ടു. 1980 കാലഘട്ടത്തിൽ 39 ഡിവിഷനുകളിലായി 1800 ൽ പരം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 21 ഡിവിഷനുകളിലായി 735 വിദ്യർത്ഥികളും 31 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. എയ്ഡഡ് സ്കൂളിനു പുറമേ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ ശ്രീമാൻ കെ.ജയദേവൻ അവർകളും ആദ്യ പ്രധാന അദ്ധ്യാപകൻ ആർ.ഗണപതിഅയ്യർ അവർകളുമായിരുന്നു. | ||
സ്‌കൂൾ സ്ഥാപിച്ച വർഷം 1954 . | |||
മാനേജ്‌മെന്റ് എസ്.എൻ.ഡി.പി. ശാഖായോഗം ന: 862 . | സ്‌കൂൾ സ്ഥാപിച്ച വർഷം 1954 .മാനേജ്‌മെന്റ് എസ്.എൻ.ഡി.പി. ശാഖായോഗം ന: 862 . | ||
സ്‌കൂളിന്റെ സ്ഥാനം കാലടിയിൽ നിന്നും നാല് കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ നീലീശ്വരം ഈറ്റക്കടവിൽ . | സ്‌കൂളിന്റെ സ്ഥാനം കാലടിയിൽ നിന്നും നാല് കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ നീലീശ്വരം ഈറ്റക്കടവിൽ . | ||
. | |||
== '''സ്‌കൂളിലെ സൗകര്യങ്ങൾ''' == | |||
വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ് ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്, പബ്ലിക് സ്‌പീക്കിങ്ങ് കോച്ചിംങ്ങ്, സ്‌കൂൾബസ് സർവ്വീസ്, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ് ബാങ്ക്, സ്‌കൗട്ട്&ഗൈഡ്, എൻ.സി.സി നേവൽ, , സ്റ്റുഡന്റ്‌പോലീസ്, ലിറ്റിൽ കെെറ്റ്സ് റ്റി ക്ലബ്ബ്, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
*'''റീഡിംഗ് റൂം''' കുട്ടികൾക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട് | |||
*'''ലൈബ്രറി''' 8000 ത്തിലധികം പുസ്തകങ്ങൾ, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയൻ, ലൈബ്രേറിക്കായി ആഴ്ചയിൽ ഒരു പിരീഡ്. | |||
*'''സയൻസ് ലാബ്''' പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകൾ ശേഖരിച്ചിരിക്കുന്നു. ലാബിൽ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്. | |||
*'''കംപ്യൂട്ടർ ലാബ്''' 14 കംപ്യട്ടർ, 2 ലാപ്ടോപ്പ്, 1 പ്രൊജക്ടർ, 1 പ്രിൻറ്റർ, 1 സ്കാനർ, മറ്റ് അനുബന്ധസൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. ശ്രീമതി അമ്പിളി ഓമനക്കുട്ടൻ <small>SITC</small> യായും. സജിന കെ എസ് <small>PSITC</small> യായും പ്രവർത്തിച്ച് വരുന്നു. | |||
*'''എൻ സി സി''' അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു . | |||
*'''സ്റ്റുഡൻസ് പോലീസ്''' അഖിൽ കെ എ CPO ആയും ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു. എട്ടാം ക്ലാസ്സിലെ 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ് spc യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ് എസ് പി സി യിൽ ഉള്ളത്. | |||
*'''ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്''' എട്ടാം ക്ലാസിലെ 32 കുട്ടികളെ ഉൾപ്പെടുത്തി അരുൺ കുമാർ പി. ടി, മിഷ കെ പ്രഭ എന്നിവരുടെ നേത്യത്ത്വത്തിൽ ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ് പ്രവർത്തനം നടത്തുന്നു. | |||
== '''സ്‌കൂളിന്റെ നേട്ടങ്ങൾ''' == | =='''സ്‌കൂളിന്റെ നേട്ടങ്ങൾ'''== | ||
*60 രാഷ്‌ട്രപതി അവാർഡുകൾ | *60 രാഷ്‌ട്രപതി അവാർഡുകൾ | ||
*126 രാജ്യപുരസ്‌കാർഅവാർഡ് ജേതാക്കൾ | *126 രാജ്യപുരസ്‌കാർഅവാർഡ് ജേതാക്കൾ | ||
| വരി 83: | വരി 88: | ||
*കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട് ട്രൂപ്പുകളിൽ ഒന്ന് | *കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട് ട്രൂപ്പുകളിൽ ഒന്ന് | ||
*മികച്ച സ്കൗട്ട് മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ് അവാർഡും, മികച്ച പത്ത് വർഷത്തെ ലോങ്ങ് സർവ്വീസ് അവാർഡും സ്‌കൗട്ട് മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക് | *മികച്ച സ്കൗട്ട് മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ് അവാർഡും, മികച്ച പത്ത് വർഷത്തെ ലോങ്ങ് സർവ്വീസ് അവാർഡും സ്‌കൗട്ട് മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക് | ||
---- | |||
==='''ഇപ്പോഴത്തെ മാനേജർ'''=== | |||
'''അഡ്വ. സിന്ധു സുരേഷ് ''' | |||
=== '''മുൻമാനേജർമാർ''' === | ===='''മുൻമാനേജർമാർ'''==== | ||
1. ജി. | {| class="wikitable" | ||
! | |||
!പേര് | |||
! | |||
|- | |||
|1 | |||
|ജി.നാരായണൻ | |||
| | |||
|- | |||
|2 | |||
|പി.കെ.ബാലകൃഷ്ണൻ | |||
| | |||
|- | |||
|3 | |||
|കെ.സലിംകുമാർ | |||
| | |||
|- | |||
|4 | |||
|അഡ്വ.വി.വി.സിദ്ധാർത്ഥൻ | |||
| | |||
|- | |||
|5 | |||
|അഡ്വ.ജി.ജവഹർ | |||
| | |||
|- | |||
|6 | |||
|കെ.എൻ.ചന്ദ്രൻ | |||
| | |||
|- | |||
|7 | |||
|എസ്.കെ.ദിവ്യൻ | |||
| | |||
|- | |||
|8 | |||
|ശ്രീ.കെ.ജി.വിശ്വംഭരൻ | |||
| | |||
|- | |||
|9 | |||
|ശ്രീ.പി.ജി.സുരേഷ് | |||
| | |||
|- | |||
|10 | |||
|ശ്രീ.വി.എസ്.സുബിൻ കുമാർ | |||
| | |||
|} | |||
---- | |||
=== ഇപ്പോഴത്തെ '''പ്രധാന അദ്ധ്യാപിക''' === | |||
ശ്രീമതി. '''രേഖ രാജ്''' | |||
[[പ്രമാണം:25037 HM Photo.jpg|പകരം=|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
''' | ==== '''മുൻ പ്രധാന അദ്ധ്യാപകർ''' ==== | ||
{| class="wikitable" | |||
! | |||
!പേര് | |||
! | |||
|- | |||
|1 | |||
|ശ്രീ.ആർ.ഗണപതി അയ്യർ | |||
| | |||
|- | |||
|2 | |||
|ശ്രീ.എം.എസ്.രവീന്ദ്രൻ | |||
| | |||
|- | |||
|3 | |||
|ശ്രീ.സി.കെ.സുഗതൻ | |||
| | |||
|- | |||
|4 | |||
|ശ്രീ.കെ.ജേക്കബ്ബ് | |||
| | |||
|- | |||
|5 | |||
|ശ്രീ.വി.വി.പരമേശ്വരൻ | |||
| | |||
|- | |||
|6 | |||
|ശ്രീ.എ.പി.ജേക്കബ്ബ് | |||
| | |||
|- | |||
|7 | |||
|ശ്രീ.എ.വി.പൗലോസ് | |||
| | |||
|- | |||
|8 | |||
|ശ്രീമതി.ഇ.യു.സതി | |||
| | |||
|- | |||
|9 | |||
|ശ്രീമതി.പി.ജി.വനജാക്ഷി | |||
| | |||
|- | |||
|10 | |||
|ശ്രീമതി.എം.ഇന്ദിരാഭായിയമ്മ | |||
| | |||
|- | |||
|11 | |||
|ശ്രീമതി.വി എൻ കോമളവല്ലി | |||
| | |||
|- | |||
|12 | |||
|ശ്രീ. എൻ.ഡി.ചന്ദബോസ് | |||
| | |||
|- | |||
|13 | |||
|ശ്രീ. ആർ.ഗോപി | |||
| | |||
|- | |||
|14 | |||
|ശ്രീ. വി.സി.സന്തോഷ്കുമാർ | |||
| | |||
|} | |||
===ഇപ്പോഴത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ=== | |||
'''ശ്രീമതി നിഷ പി രാജൻ''' | |||
[[പ്രമാണം:NishaP Rajan 25037.jpg|പകരം=ശ്രീമതി നിഷ പി രാജൻ|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
== | ====മുൻ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾമാർ==== | ||
ശ്രീ. എൻ.ഡി.ചന്ദബോസ് | |||
ശ്രീ ആർ ഗോപി | |||
=='''മറ്റു പ്രവർത്തനങ്ങൾ'''== | |||
== '''മറ്റു പ്രവർത്തനങ്ങൾ''' == | |||
ജലസംരക്ഷണപ്രവർത്തനങ്ങൾ, റോഡ് ബസ്റ്റാൻഡ്, റെയിൽവേ സ്റ്റഷൻ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവൽക്കരണപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പഠനയാത്രകൾ. ബോധവല്കരണറാലികൾ, റോഡ്സുരക്ഷാ പദ്ധതികൾ. | ജലസംരക്ഷണപ്രവർത്തനങ്ങൾ, റോഡ് ബസ്റ്റാൻഡ്, റെയിൽവേ സ്റ്റഷൻ എന്നിവിടങ്ങളിലെ ശുചീകരണപ്രവർത്തനങ്ങൾ, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവൽക്കരണപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, പഠനയാത്രകൾ. ബോധവല്കരണറാലികൾ, റോഡ്സുരക്ഷാ പദ്ധതികൾ. | ||
=== '''യാത്രാസൗകര്യം''' === | ==='''യാത്രാസൗകര്യം''' === | ||
2 സ്കൾബസ്സുകൾ സർവ്വീസ് നടത്തുന്നു, ലൈൻ ബസ്സുകളിലും കുട്ടികൾ എത്തിച്ചേരുന്നു. കാലടിയിൽ നിന്നും 4 കി.മീ. മലയാറ്റൂർ റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | 2 സ്കൾബസ്സുകൾ സർവ്വീസ് നടത്തുന്നു, ലൈൻ ബസ്സുകളിലും കുട്ടികൾ എത്തിച്ചേരുന്നു. കാലടിയിൽ നിന്നും 4 കി.മീ. മലയാറ്റൂർ റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
=== '''ഞങ്ങളുടെ | === '''ഞങ്ങളുടെ അദ്ധ്യാപകർ''' === | ||
''' | {| class="wikitable" | ||
! | |||
എസ്.പി.സ്മില്ലി | !പേര് | ||
!വിഷയം | |||
''' | |- | ||
|1 | |||
|'''എസ്.പി.സ്മില്ലി''' | |||
| rowspan="2" |'''മലയാളം''' | |||
''' | |- | ||
|2 | |||
|'''അഞ്ജന''' | |||
|- | |||
''' | |3 | ||
|'''സ്മിത ചന്ദ്രൻ''' | |||
| rowspan="3" |'''ഇംഗ്ലീഷ്''' | |||
|- | |||
''' | |4 | ||
|'''അഞ്ജലി.സി.ബോസ്''' | |||
|- | |||
|5 | |||
''' | |'''ധന്യ രാജു''' | ||
|- | |||
|6 | |||
|'''അജീന കെ എ''' | |||
''' | | rowspan="2" |'''ഹിന്ദി''' | ||
|- | |||
|7 | |||
|'''നമിത സി പി''' | |||
''' | |- | ||
|8 | |||
|'''പി.ജി.ദിവ്യ''' | |||
| rowspan="2" |'''ഭൗതികശാസ്ത്രം''' | |||
2 | |- | ||
|9 | |||
|'''മഞ്ജുരാജൻ''' | |||
|- | |||
|10 | |||
|'''പി ടി അരുൺകുമാർ''' | |||
| rowspan="2" |'''ജീവശാസ്ത്രം''' | |||
|- | |||
|11 | |||
|'''രാഖിദാസ്''' | |||
|- | |||
|12 | |||
|'''നിഷ രവി''' | |||
| rowspan="2" |'''സാമൂഹ്യ ശാസ്ത്രം''' | |||
|- | |||
|13 | |||
|'''റീജ റ്റി എസ്''' | |||
|- | |||
''' | |14 | ||
|'''സൂര്യഗായത്രി''' | |||
| rowspan="2" |'''ഗണിതം''' | |||
|- | |||
''' | |15 | ||
|'''അമ്പിളി ഓമനക്കുട്ടൻ''' | |||
|- | |||
|16 | |||
''' | |'''എം.ആർ.സിന്ധു.''' | ||
| rowspan="8" |'''യു.പി.അദ്ധ്യാപകർ''' | |||
|- | |||
|17 | |||
''' | |'''കെ.എസ്.സുജാൽ.''' | ||
|- | |||
|18 | |||
|'''ജിബി കുര്യക്കോസ്.''' | |||
''' | |- | ||
|19 | |||
|'''ശ്രീജ ശ്രീധരൻ.''' | |||
|- | |||
|20 | |||
|'''പി.എ.ഷീജ.''' | |||
|- | |||
|21 | |||
|'''ബിജി ജോസഫ് .''' | |||
|- | |||
|22 | |||
|'''ഹസീബ ഹസനാർ''' | |||
|- | |||
|23 | |||
|'''ആരതി പവിത്രൻ''' | |||
|- | |||
|24 | |||
|'''മിഷ കെ പ്രഭ''' | |||
|'''സംസ്കൃതം''' | |||
|- | |||
|25 | |||
|'''ഗീതു പി കുമാർ''' | |||
|'''സംഗീത വിദ്യാഭ്യാസം''' | |||
|- | |||
|26 | |||
|'''അഖിൽ കെ എ''' | |||
|'''കായിക വിദ്യാഭ്യാസം''' | |||
|} | |||
'''ഞങ്ങളുടെ ഓഫീസ് ജീവനക്കാർ''' | |||
കെ.ജി.അനീഷ്കുമാർ, സനൂപ് വി ജി, അഖിൽ മോഹൻ,റെജിമോൻ, കാവ്യ സുനിൽ | |||
'''സ്കൂൾ ഡയറി''' | '''സ്കൂൾ ഡയറി''' | ||
'''പ്രാർത്ഥനാ ഗാനം''' | '''പ്രാർത്ഥനാ ഗാനം''' | ||
----അക്ഷരരൂപിണി കലാഭഗവതി | |||
അക്ഷരരൂപിണി കലാഭഗവതി | |||
ഭാവയാമി തവപാദം | ഭാവയാമി തവപാദം | ||
| വരി 514: | വരി 367: | ||
'''സ്കൂൾ നിയമങ്ങൾ''' | '''സ്കൂൾ നിയമങ്ങൾ''' | ||
----1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും. | |||
1. സ്കൂൾ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇത് 9.30 മുതൽ 4.30 വരെ ആയിരിക്കും. | |||
2. ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാ കുട്ടികളും അവരവരുടെ ക്ലാസ്സിൽ കയറിയിരിക്കേണ്ടതാണ് | 2. ഫസ്റ്റ് ബെല്ലടിക്കുബ്ബോൾ എല്ലാ കുട്ടികളും അവരവരുടെ ക്ലാസ്സിൽ കയറിയിരിക്കേണ്ടതാണ് | ||
| വരി 589: | വരി 441: | ||
<nowiki>*</nowiki> ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങൾ സംസാരിക്കുക. ഇത് ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു. എന്താണ് പഠിച്ചത്,എന്താണ് അതിൽ ഹോം വർക്ക്, എപ്പോഴാണ്സ്കൂൾ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സിൽ വന്നു, എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങൾ സംസാരിച്ചു, സംശയങ്ങൾ ചോദിച്ചു, കൂട്ടുകാർ ചോദിച്ച സംശയങ്ങൾ എന്തൊക്കെ.......... | <nowiki>*</nowiki> ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങൾ സംസാരിക്കുക. ഇത് ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു. എന്താണ് പഠിച്ചത്,എന്താണ് അതിൽ ഹോം വർക്ക്, എപ്പോഴാണ്സ്കൂൾ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സിൽ വന്നു, എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങൾ സംസാരിച്ചു, സംശയങ്ങൾ ചോദിച്ചു, കൂട്ടുകാർ ചോദിച്ച സംശയങ്ങൾ എന്തൊക്കെ.......... | ||
=== | === '''ഓൺലൈൻ ഇടം''' === | ||
[https://youtube.com/@sndphsneeleeswaram?si=FVCwjzW9WD7Yossf സ്കൂളിന്റെ യൂട്യൂബ് ചാനൽ] | |||
===വഴികാട്ടി=== | |||
* എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും കിഴക്കോട്ട് 4 കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ സഞ്ചരിച്ചാൽ എത്തിച്ചേരാം | |||
* കാലടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും മലയാറ്റൂർ ബസ്സിൽ കയറിയാൽ ഈറ്റക്കടവ് ബസ്റ്റോപ്പിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
* അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും കാലടി മലയാറ്റൂർ റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
* ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും കാലടി മലയാറ്റൂർ റൂട്ടിൽ 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
* കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് നെടുമ്പാശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ കിഴക്കോട്ട് കാലടി മലയാറ്റൂർ റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
{{Slippymap|lat=10.18192|lon=76.46495|zoom=18|width=full|height=400|marker=yes}} | |||
* | * | ||