"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 107 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:LFHS.jpg|250px]]{{prettyurl|Little Flower High School Panaikulam}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Little Flower H. S. Panaikulam}}{{Schoolwiki award applicant}}{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=പാനായിക്കുളം
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=ആലുവ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=എറണാകുളം
{{Infobox School
|സ്കൂൾ കോഡ്=25105
| സ്ഥലപ്പേര്= പാനായിക്കുളം
|എച്ച് എസ് എസ് കോഡ്=25105
| വിദ്യാഭ്യാസ ജില്ല= ആലുവ
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= എറണാകൂളം
|വിക്കിഡാറ്റ ക്യു ഐഡി=Q99486162
| സ്കൂള്‍ കോഡ്= 25105
|യുഡൈസ് കോഡ്=32080102106
| സ്ഥാപിതവര്‍ഷം= 1962
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം= പാനായിക്കുളം പി.ഒ, <br/>ആലുവ
|സ്ഥാപിതമാസം=
| പിന്‍ കോഡ്= 683511
|സ്ഥാപിതവർഷം=1962
| സ്കൂള്‍ ഫോണ്‍= 04842512570
|സ്കൂൾ വിലാസം=
| സ്കൂള്‍ ഇമെയില്‍= lfhspanaikulam@gmail.com  
|പോസ്റ്റോഫീസ്=പാനായിക്കുളം
| ഉപ ജില്ല=ആലുവ   
|പിൻ കോഡ്=683511
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0484 2512570
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=lfhspanaikulam@gmail.com
| പഠന വിഭാഗങ്ങള്‍1= യൂ. പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|ഉപജില്ല=ആലുവ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് ആലങ്ങാട് 
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|വാർഡ്=14
| ആൺകുട്ടികളുടെ എണ്ണം= 615
|ലോകസഭാമണ്ഡലം=എറണാകുളം
| പെൺകുട്ടികളുടെ എണ്ണം=619
|നിയമസഭാമണ്ഡലം=കളമശ്ശേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1234
|താലൂക്ക്=പറവൂർ
| അദ്ധ്യാപകരുടെ എണ്ണം= 39
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
| പ്രധാന അദ്ധ്യാപിക= Sr.Anice K V 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=Sabu Mattakal 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=609
|പെൺകുട്ടികളുടെ എണ്ണം 1-10=662
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1271
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ റോസ ഡൽസി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിൻസൻ സേവ്യർ
|എം.പി.ടി.. പ്രസിഡണ്ട്=സുമയ്യ റഷീദ്
|സ്കൂൾ ചിത്രം=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:25105_schoolgate_wall.jpg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


എറണാകുളം ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പാനായിക്കുളം സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.[[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ചരിത്രം|തുടർന്നു വായിക്കുക]]
== ചരിത്രം ==
== ചരിത്രം ==
പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ലിറ്റില് ഫ്ളവ൪ ഹൈസ്ക്കൂള്. കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന് കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ  കീഴില് 1962 ല് ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റില് ഫ്ളവ൪ ഹൈസ്ക്കൂള് നിലകൊള്ളുന്നു.
പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ.


==പരിശ്രമത്തിന്റെ നാള് വഴികള്==
==ഭൗതീക സൗകര്യങ്ങൾ ==
ലിറ്റിൽ ഫ്ലവർ സ്കൂൾ പാനായിക്കുളം ഡിജിറ്റൽ ലൈബ്രറി: [[:പ്രമാണം:25105 Little flower School panaikulam Digital Library.jpg|പ്രമാണം:25105 Little flower School panaikulam Digital Library.jpg]]


1962 ലാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിതമായത്. 1985 ല് ഈ സ്ഥാപനം ഹൈസ്ക്കൂളാക്കി ഉയ൪ത്തി. ആദ്യകാലങ്ങളില് പെണ്കുട്ടികള്ക്ക് മാത്രമാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോള് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും ഒരുപോലെ പ്രവേശനം നല്കി വരുന്നു.
[[:പ്രമാണം:25105 Basketball Court.jpg]]


==ഭൗതീക സൗകര്യങ്ങള്==
[[:പ്രമാണം:25105 School Assembly Dias.jpg|പ്രമാണം:25105 School Assembly Dias.jpg]]
ഇരുനില കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളാണ് ഉള്ളത്. കുട്ടികളുടെ പഠനം എളുപ്പവും സുഗമവും ആക്കുന്നതിനു വേണ്ടി യു.പി. , ഹൈസ്ക്കൂള് വിഭാഗങ്ങള്ക്കായി ഇരുപതോളം കമ്പ്യൂട്ടറുകളും ഒരു എല്.സി.ഡി. പ്രൊജക്ടറുമായി വളരെ നല്ല രീതിയില് ഒരു ഹൈടെക് ക്ലാസ്സ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു. കുട്ടികള്ക്ക് അറിവിന്റെ ലോകം വിശാലമാക്കാ൯ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യവും ഇവിടെയുണ്ട്.
ശാസ്ത്ര വിഷയങ്ങള് കൂടുതലായി കുട്ടികള്ക്ക് മനസ്സിലാക്കുന്നതിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സയ൯സ് ലാബ് ഇവിടെ  പ്രവ൪ത്തിക്കുന്നു.മനോഹരമായ കളിസ്ഥലവും സൈക്കിള് ഷെഡ്ഡും ഇവിടെയുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[:പ്രമാണം:25105 kitchen.jpg|പ്രമാണം:25105 kitchen.jpg]]
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
[[:പ്രമാണം:25105 School Buses.jpg|പ്രമാണം:25105 School Buses.jpg]]
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
[[:പ്രമാണം:25105 H.S IT Lab.jpg|പ്രമാണം:25105 H.S IT Lab.jpg]]


'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
മൂന്നുനില കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും [[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]].


1.സി.ബോസ്കോ
2.സി.ഫിദേലിസ്
3.സി.എഫ്രേം
4.സി.ലില്ലിയാന്
5.സി.ലുസീന
6.സി.മെലീറ്റ
7.സി.വിയോള
8.സി.കുസുമം
9.സി.ക്ലാരിസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*അഡ്വ. കെ. ഒ. ബനഡിക്ട്
*മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
*അല് അമീ൯ കോളേജ് പ്രി൯സിപ്പാള്
*ഡോ. ഹൈദരാലി - അന് വ൪ ഹോസ്പിറ്റല്


==വഴികാട്ടി==


==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ജൂനിയർ റെഡ് ക്രോസ്|സ്കൗട്ട്]] & ഗൈഡ്സ്
* [[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ്]]
*[[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ജൂനിയർ റെഡ് ക്രോസ്|റെഡ് ക്രോസ്.]]
*[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


* ആലുവ നഗരത്തില്‍ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡില്‍ സ്ഥിതിചെയ്യുന്നു.
==മാനേജ്മെന്റ്==
<googlemap version="0.9" lat="10.134845" lon="76.27306" zoom="18" width="400">
കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ.സി.റിൻസി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ മികച്ച  രീതിയിൽ പ്രവർത്തിച്ചു വരുന്നു.
10.134064, 76.273023, L.F.H.S. PANAIKULAM
</googlemap>


== ആമുഖം==
==മുൻ സാരഥികൾ==


ഹരിതമനോഹരമായതും എന്നാല്‍ വിദ്യാഭ്യാസത്തില്‍ പൊതുവേ പിന്നോക്കം നില്‌ക്കുന്നതുമായ ഒരു ഗ്രാമമാണ്‌ പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള വളര്‍ച്ചയ്‌ക്കു നാടിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌ക്കൂള്‍ ഇവിടെ ആരംഭിച്ചത്‌.ഇടപ്പള്ളിയിലെ സെന്റ്‌ ജോസഫ്‌സ്‌ വിദ്യാഭവന്‍ കോ ഓപ്പറേറ്റീവ്‌ മാനേജ്‌മെന്റിന്റെ കീഴിലായാണ്‌ 1962 ല്‍ ഈ എയ്‌ഡഡ്‌ സ്‌ക്കൂള്‍ തുടങ്ങിയത്‌.ആദ്യം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍ക്കൊള്ളുന്ന അപ്പര്‍ പ്രൈമിറ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളര്‍ച്ചയ്‌ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരും അശാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക്‌ നിസ്‌തുലമാണ്‌.പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പലരും ഇന്ന്‌ സമൂഹത്തിന്റെ ഉന്നത മേഖലകളില്‍ സേവനമനുഷ്‌ഠിക്കുന്നത്‌ സ്‌ക്കൂളിന്‌ അഭിമാനം നല്‌കുന്നു.വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാള്‍വഴികള്‍ പിന്നിട്ട്‌ 1984 ല്‍ ഈ വിദ്യാലയം upgrade ചെയ്‌തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെണ്‍കുട്ടികളെ എല്ലാ വിധത്തിലും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ്‌.ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത്‌.2001 ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം കൊടുത്ത്‌ ഇതിന്‌റെ പ്രവര്‍ത്തനം വിപുലീകരിച്ചു.ഇപ്പോള്‍ 1150 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.


==സവിശേഷതകള്==
1.സി.ബോസ്കോ 2.സി.ഫിദേലിസ് 3.സി.എഫ്രേം 4.സി.ലില്ലിയാൻ 5.സി.ലുസീന 6.സി.മെലീറ്റ 7.സി.വിയോള 8. സി.കുസുമം 9.സി.ക്ലാരിസ് 10.സി.ഫിലോ ലോറൻസ 11.സി.ആനീസ്, 12.ജൂഡി പീറ്റർ 13. സി. തസിയാന 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*അഡ്വ. കെ. ഒ. ബനഡിക്ട്
*മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
*അൽ അമീ൯ കോളേജ് പ്രി൯സിപ്പാൾ.
*ഡോ. ഹൈദരാലി - അൻവ൪ ഹോസ്പിറ്റൽ


*നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.
==വഴികാട്ടി==
*അ൪പ്പണമനോഭാവമുള്ള മുപ്പത്തിമൂന്നോളം അദ്ധ്യാപക൪
*ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
*ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു.
{{Slippymap|lat= 10.10395|lon=76.29233|zoom=16|width=full|height=400|marker=yes}}
*അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു.
*ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങള് ആഘോഷിക്കുന്നു.
*പഠന പ്രക്രീയയില് ആധുനിക സങ്കേതങ്ങള് ഉപയോഗിക്കുന്നു.
*ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു.
*പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂള് കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു.
*ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളില് കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല് കൊടുക്കുന്നു.
*സ്ക്കൂളില് അഞ്ചു മുതല് പത്തുവരെ ക്ലാസ്സുകളിലായി ആണ്കുട്ടികളും പെണ്കുട്ടികളും ഉള് പ്പെടെ 1151 പേ൪ പഠിക്കുന്നു.
*ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.              




==നേട്ടങ്ങൾ==
ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ  98A+ ഉം നൂറുശതമാനം വിജയവും കരസ്ഥമാക്കി. ഉപജില്ലാ പ്രവൃത്തിപരിചയമേള, കലോൽസവം,സയൻസ്,  മാത്സ് എക്സിബിഷൻ എന്നിവയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും  മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.


സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കല് മാനേജരായി റവ. സി. ലൂയിസ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി റവ. സി. ഫിലോ ലോറ൯സും സേവനം ചെയ്യുന്നു.
മറ്റു പ്രവർത്തനങ്ങൾ:  [[നല്ലപാഠം LFHS|നല്ലപാഠം]] പദ്ധതിയുടെ ഭാഗമായി സ്കൂൾ ഈ വർഷം എ പ്ലസ് ലിസ്ററിൽ ഉൾപ്പെടുത്തപ്പെട്ടു


ഏതാവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന നോണ് ടീച്ചിങ് സ്റ്റാഫ് പ്രവ൪ത്തന നിരതരായി സദാസമയവും ഇവിടെ ഉണ്ട്.
== ചിത്രശാല ==
[[എൽ.എഫ് എച്ച്. എസ് പാനായിക്കുളം ഫോട്ടോ ആൽബം]]


ഹൈടെക് ലാബില് കുട്ടികള്ക്കായി 20 കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യം, എല്. സി. ഡി പ്രൊജക്ട൪ എന്നിവ ഇവിടെ ലഭ്യമാണ്.
== യാത്രാസൗകര്യം ==
 
ശാസ്ത്രവിഷയങ്ങള്ക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള പരീക്ഷണശാലയും ഭാഷാവിഷയങ്ങള്ക്ക് ആവശ്യമായ അനുബന്ധ പുസ്തകങ്ങളും ഇവിടെ ഉണ്ട്.
 
==മാഗസി൯==
സയ൯സ്, മാത് സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളില് പ്രത്യേകം പ്രത്യേകമായി മാഗസിനുകള് തയ്യാറാക്കുന്നു.
 
==ക്ലബ് പ്രവ൪ത്തനങ്ങള്==
 
സയ൯സ്, മാത് സ്, മലയാളം, സോഷ്യല് സയ൯സ്, മലയാളം, ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴില് ക്ലബുകള് വളരെ നന്നായി പ്രവ൪ത്തിക്കുന്നു.
 
സ്കൗട്സ് & ഗൈഡ്സ്,
റെഡ് ക്രോസ്,
വിദ്യാരംഗം,സ൪ഗ്ഗവേദി
 
==കായികം==
ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷീബ ജോ൪ജ്ജിന്റെ കീഴില് കായിക പരിശീലനം സജീവമായി നടക്കുന്നു. ഇവിടത്തെ ഖൊ-ഖൊ, ഹാ൯ഡ്ബോള് ടീമുകള് സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളില് മികവ് പുല൪ത്തുന്നു.
 
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
 
ലൈബ്രറി


സയന്‍സ് ലാബ്
* ആലുവ -പാനായിക്കുളം     വഴി വരാപ്പുഴയ്ക്ക് ബസ് സർവീസ് .
 
* എറണാകുളം - പാനായിക്കുളം വഴി പറവൂർ ബസ് സർവ്വീസ് .
കംപ്യൂട്ടര്‍ ലാബ്
* കലൂർ - പറവൂർ റൂട്ടിൽ കൂനമ്മാവിൽ നിന്നും പാനായിക്കുളം വഴിയുള്ള ആലുവ ബസ് സർവ്വീസ് .
 
== നേട്ടങ്ങള്‍ ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
 
== യാത്രാസൗകര്യം ==


== മേല്‍വിലാസം ==
==മേൽവിലാസം==


ലിറ്റില് ഫ്ളവ൪ ഹൈസ്ക്കൂള് ,
ലിറ്റിൽ ‍ഫ്ളവ൪ ഹൈസ്ക്കൂൾ
പാനായിക്കുളം . പി. ഒ
പാനായിക്കുളം 
പാനായിക്കുളം
പാനായിക്കുളം പി. ഒ
പി൯കോഡ്:-683511
പി൯കോഡ്:-683511


വര്‍ഗ്ഗം: സ്കൂള്‍
<!--visbot  verified-chils->-->

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം
വിലാസം
പാനായിക്കുളം

പാനായിക്കുളം പി.ഒ.
,
683511
,
എറണാകുളം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0484 2512570
ഇമെയിൽlfhspanaikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25105 (സമേതം)
എച്ച് എസ് എസ് കോഡ്25105
യുഡൈസ് കോഡ്32080102106
വിക്കിഡാറ്റQ99486162
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആലങ്ങാട്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ609
പെൺകുട്ടികൾ662
ആകെ വിദ്യാർത്ഥികൾ1271
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ റോസ ഡൽസി
പി.ടി.എ. പ്രസിഡണ്ട്ജിൻസൻ സേവ്യർ
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ റഷീദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പാനായിക്കുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.തുടർന്നു വായിക്കുക

ചരിത്രം

പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ.

ഭൗതീക സൗകര്യങ്ങൾ

ലിറ്റിൽ ഫ്ലവർ സ്കൂൾ പാനായിക്കുളം ഡിജിറ്റൽ ലൈബ്രറി: പ്രമാണം:25105 Little flower School panaikulam Digital Library.jpg

പ്രമാണം:25105 Basketball Court.jpg

പ്രമാണം:25105 School Assembly Dias.jpg

പ്രമാണം:25105 kitchen.jpg

പ്രമാണം:25105 School Buses.jpg

പ്രമാണം:25105 H.S IT Lab.jpg

മൂന്നുനില കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും കൂടുതൽ വായിക്കുക.



പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ.സി.റിൻസി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1.സി.ബോസ്കോ 2.സി.ഫിദേലിസ് 3.സി.എഫ്രേം 4.സി.ലില്ലിയാൻ 5.സി.ലുസീന 6.സി.മെലീറ്റ 7.സി.വിയോള 8. സി.കുസുമം 9.സി.ക്ലാരിസ് 10.സി.ഫിലോ ലോറൻസ 11.സി.ആനീസ്, 12.ജൂഡി പീറ്റർ 13. സി. തസിയാന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ. കെ. ഒ. ബനഡിക്ട്
  • മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
  • അൽ അമീ൯ കോളേജ് പ്രി൯സിപ്പാൾ.
  • ഡോ. ഹൈദരാലി - അൻവ൪ ഹോസ്പിറ്റൽ

വഴികാട്ടി

  • ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
Map


നേട്ടങ്ങൾ

ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ 98A+ ഉം നൂറുശതമാനം വിജയവും കരസ്ഥമാക്കി. ഉപജില്ലാ പ്രവൃത്തിപരിചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.

മറ്റു പ്രവർത്തനങ്ങൾ: നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്കൂൾ ഈ വർഷം എ പ്ലസ് ലിസ്ററിൽ ഉൾപ്പെടുത്തപ്പെട്ടു

ചിത്രശാല

എൽ.എഫ് എച്ച്. എസ് പാനായിക്കുളം ഫോട്ടോ ആൽബം

യാത്രാസൗകര്യം

  • ആലുവ -പാനായിക്കുളം     വഴി വരാപ്പുഴയ്ക്ക് ബസ് സർവീസ് .
  • എറണാകുളം - പാനായിക്കുളം വഴി പറവൂർ ബസ് സർവ്വീസ് .
  • കലൂർ - പറവൂർ റൂട്ടിൽ കൂനമ്മാവിൽ നിന്നും പാനായിക്കുളം വഴിയുള്ള ആലുവ ബസ് സർവ്വീസ് .

മേൽവിലാസം

ലിറ്റിൽ ‍ഫ്ളവ൪ ഹൈസ്ക്കൂൾ പാനായിക്കുളം പാനായിക്കുളം പി. ഒ പി൯കോഡ്:-683511