"എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചിത്രശാല) |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PVHSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുന്നിക്കോട് | |സ്ഥലപ്പേര്=കുന്നിക്കോട് | ||
വരി 38: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=476 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=476 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=952 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=53 | |അദ്ധ്യാപകരുടെ എണ്ണം 1-10=53 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 49: | ||
|പ്രിൻസിപ്പൽ=ഡോ. മീര ആർ നായർ | |പ്രിൻസിപ്പൽ=ഡോ. മീര ആർ നായർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഡോ. മീര ആർ നായർ | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഡോ. മീര ആർ നായർ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ=രാജാശേഖരൻ | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബി ശ്രീകല | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നവാബ് എ സ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Appmvhss.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ ആവണീശ്വരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ ആവണീശ്വരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | ||
വരി 94: | വരി 91: | ||
ഐ.റ്റി.കോ-ഓർഡിനേറ്റർ (എച്ച്.എസ്.) - ശ്രീമതി എസ് ആർ വീണ | ഐ.റ്റി.കോ-ഓർഡിനേറ്റർ (എച്ച്.എസ്.) - ശ്രീമതി എസ് ആർ വീണ | ||
വിദ്യാരംഗം ക്ലബ്ബ്(എച്ച്.എസ്.)- | വിദ്യാരംഗം ക്ലബ്ബ്(എച്ച്.എസ്.)- ശ്രീമതി ശ്രീലേഖ | ||
മാത്തമാറ്റിക് ക്ലബ്ബ്(എച്ച്.എസ്.)-എസ്.ആർ.വീണ | മാത്തമാറ്റിക് ക്ലബ്ബ്(എച്ച്.എസ്.)-എസ്.ആർ.വീണ | ||
വരി 100: | വരി 97: | ||
സയൻസ് ക്ലബ്ബ് (എച്ച്.എസ്.) - ശ്രീമതി ബി ശ്രീകല | സയൻസ് ക്ലബ്ബ് (എച്ച്.എസ്.) - ശ്രീമതി ബി ശ്രീകല | ||
സോഷ്യൽ സയൻസ്ക്ലബ്ബ് (എച്ച്.എസ്.)-ശ്രീമതി | സോഷ്യൽ സയൻസ്ക്ലബ്ബ് (എച്ച്.എസ്.)-ശ്രീമതി അഞ്ജു വി | ||
സയൻസ് ക്ലബ്ബ് (വി.എച്ച്.എസ്.) - ശ്രീമതി സുധീർ എസ് | സയൻസ് ക്ലബ്ബ് (വി.എച്ച്.എസ്.) - ശ്രീമതി സുധീർ എസ് | ||
വരി 116: | വരി 113: | ||
എൻ എസ്സ് എസ്സ് (വി.എച്ച്.എസ്.) - ശ്രീമതി.ലീന എൽ | എൻ എസ്സ് എസ്സ് (വി.എച്ച്.എസ്.) - ശ്രീമതി.ലീന എൽ | ||
സൗഹൃദ ക്ലബ്ബ് - ശ്രീമതി .അനിത.കെ .ആർ | |||
വരി 173: | വരി 170: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
[[പ്രമാണം:സ്കൂൾ ചിത്രങ്ങൾ .jpg||250x250ബിന്ദു|centre]ലഘുചിത്രം]] | |||
[[പ്രമാണം:സ്കൂൾ ചിത്രങ്ങൾ 2.jpg||250x250ബിന്ദു|centre]ലഘുചിത്രം]][[പ്രമാണം:സ്കൂൾ ചിത്രം 5 .jpg||250x250ബിന്ദു|centre]ലഘുചിത്രം]] | |||
<small>'''സ്ഥാപകൻ'''</small> | <small>'''സ്ഥാപകൻ'''</small> | ||
[[പ്രമാണം:ആവണീശ്വരം പത്മനാഭൻ പിള്ള .png|150x150ബിന്ദു|ആവണീശ്വരം പത്മനാഭൻ പിള്ള ]] | [[പ്രമാണം:ആവണീശ്വരം പത്മനാഭൻ പിള്ള .png|150x150ബിന്ദു|ആവണീശ്വരം പത്മനാഭൻ പിള്ള ]] | ||
'''പി.രാമചന്ദ്രൻ നായർ (മാമ്മി സാർ )''' | |||
[[പ്രമാണം:പി.രാമചന്ദ്രൻ നായർ (മാമ്മി സാർ ).jpg||150x150ബിന്ദു|centre]പ്രമാണം:പി.രാമചന്ദ്രൻ നായർ]] | |||
'''സ്കൂളിന്റെ പ്രകാശകിരണങ്ങൾ''' | '''സ്കൂളിന്റെ പ്രകാശകിരണങ്ങൾ''' | ||
വരി 189: | വരി 188: | ||
[[പ്രമാണം:പൂർവ അധ്യാപകരും അനധ്യാപകരും 1.png|150x150ബിന്ദു|centre]പൂർവ അധ്യാപകരും അനധ്യാപകരും ]][[പ്രമാണം:പൂർവ അധ്യാപകരും അനധ്യാപകരും .png|150x150ബിന്ദു|centre]പൂർവ അധ്യാപകരും അനധ്യാപകരും ]] | [[പ്രമാണം:പൂർവ അധ്യാപകരും അനധ്യാപകരും 1.png|150x150ബിന്ദു|centre]പൂർവ അധ്യാപകരും അനധ്യാപകരും ]][[പ്രമാണം:പൂർവ അധ്യാപകരും അനധ്യാപകരും .png|150x150ബിന്ദു|centre]പൂർവ അധ്യാപകരും അനധ്യാപകരും ]] | ||
'''ഓൺലൈൻ ക്ലാസ്നാവശ്യമായ മൊബൈൽ വിതരണം''' | |||
[[പ്രമാണം:മൊബൈൽഫോൺ വിതരണം .jpg||150x150ബിന്ദു|centre]മൊബൈൽഫോൺ വിതരണം ]] | |||
[[പ്രമാണം:മൊബൈൽഫോൺ വിതരണം 1.jpg||150x150ബിന്ദു|centre]മൊബൈൽഫോൺ വിതരണം 1]] [[പ്രമാണം:മൊബൈൽഫോൺ വിതരണം 2.jpg||150x150ബിന്ദു|centre]മൊബൈൽഫോൺ വിതരണം 2]] [[പ്രമാണം:മൊബൈൽഫോൺ വിതരണം 3.jpg||150x150ബിന്ദു|centre]മൊബൈൽഫോൺ വിതരണം 3]] [[പ്രമാണം:മൊബൈൽഫോൺ വിതരണം 5.jpg|150x150ബിന്ദു|centre]മൊബൈൽഫോൺ വിതരണം 5]] | |||
[[പ്രമാണം:മൊബൈൽഫോൺ വിതരണം 6.jpg||150x150ബിന്ദു|centre]മൊബൈൽഫോൺ വിതരണം 6]] | |||
'''ഓൺലൈൻ ഓണാഘോഷം''' | |||
[[പ്രമാണം:ഓൺലൈൻ ഓണാഘോഷം 4.jpg|150x150ബിന്ദു|centre]പ്രമാണം:ഓൺലൈൻ ഓണാഘോഷം 4]] | |||
[[പ്രമാണം:ഓൺലൈൻ ഓണാഘോഷം 5.jpg|150x150ബിന്ദു|[centre]][[പ്രമാണം:ഓൺലൈൻ ഓണാഘോഷം .jpg|150x150ബിന്ദു|[centre]][[പ്രമാണം:ഓൺലൈൻ ഓണാഘോഷം 3.jpg|150x150ബിന്ദു|[centre]] | |||
''' | |||
[[പ്രമാണം:ഓൺലൈൻ ഓണാഘോഷം 2.jpg|150x150ബിന്ദു|[centre]][[പ്രമാണം:ഓൺലൈൻ ഓണാഘോഷം 1.jpg|150x150ബിന്ദു|[centre]] | |||
'''സീഡ് ക്ലബ്ബിന്റെ മാസ്ക് വിതരണം''' | |||
[[പ്രമാണം:മാസ്ക് .jpg|150x150ബിന്ദു|[centre]പ്രമാണം:മാസ്ക് ]][[പ്രമാണം:മാസ്ക് 2.jpg||150x150ബിന്ദു|[centre]പ്രമാണം:മാസ്ക് 2]] | |||
VHSE ഒരു മുറം പച്ചക്കറി | |||
[[പ്രമാണം:VHSE ഒരു മുറം പച്ചക്കറി .jpg||50x150ബിന്ദു|[centre]പ്രമാണം:VHSE ഒരു മുറം പച്ചക്കറി ]] | |||
വരി 198: | വരി 222: | ||
[[പ്രമാണം:റിപ്പബ്ലിക്ക് ചിത്രങ്ങൾ 1.png|150x150ബിന്ദു|centre]റിപ്പബ്ലിക്ക് ചിത്രങ്ങൾ 1]] [[പ്രമാണം:റിപ്പബ്ലിക്ക് ചിത്രങ്ങൾ 2.png|150x150ബിന്ദു|centre]റിപ്പബ്ലിക്ക് ചിത്രങ്ങൾ 2]] [[പ്രമാണം:73-ാം റിപ്പബ്ലിക്ക് ഡേ സെലിബ്രേഷൻ.png||150x150ബിന്ദു|centre]73-ാം റിപ്പബ്ലിക്ക് ഡേ സെലിബ്രേഷൻ]] [[പ്രമാണം:റിപ്പബ്ലിക്ക് ചിത്രങ്ങൾ .png|150x150ബിന്ദു|centre]പ്പബ്ലിക്ക് ചിത്രങ്ങൾ ]] | [[പ്രമാണം:റിപ്പബ്ലിക്ക് ചിത്രങ്ങൾ 1.png|150x150ബിന്ദു|centre]റിപ്പബ്ലിക്ക് ചിത്രങ്ങൾ 1]] [[പ്രമാണം:റിപ്പബ്ലിക്ക് ചിത്രങ്ങൾ 2.png|150x150ബിന്ദു|centre]റിപ്പബ്ലിക്ക് ചിത്രങ്ങൾ 2]] [[പ്രമാണം:73-ാം റിപ്പബ്ലിക്ക് ഡേ സെലിബ്രേഷൻ.png||150x150ബിന്ദു|centre]73-ാം റിപ്പബ്ലിക്ക് ഡേ സെലിബ്രേഷൻ]] [[പ്രമാണം:റിപ്പബ്ലിക്ക് ചിത്രങ്ങൾ .png|150x150ബിന്ദു|centre]പ്പബ്ലിക്ക് ചിത്രങ്ങൾ ]] | ||
'''മാതൃഭൂമി സീഡിന്റെ ഹരിത വിദ്യാലയം പുരസ്കാരം, സഹജീവന പുരസ്‌കാരം''' | |||
[[പ്രമാണം:മാതൃഭൂമി സീഡിന്റെ ഹരിത വിദ്യാലയം പുരസ്കാരം, സഹജീവന പുരസ്‌കാരം.jpg||250x250ബിന്ദു|[centre]] | |||
[[പ്രമാണം:മാതൃഭൂമി സീഡിന്റെ ഹരിത വിദ്യാലയം പുരസ്കാരം, സഹജീവന പുരസ്‌കാരം1.jpg||250x250ബിന്ദു|[centre]] | |||
[[പ്രമാണം:മാതൃഭൂമി സീഡിന്റെ ഹരിത വിദ്യാലയം പുരസ്കാരം, സഹജീവന പുരസ്‌കാരം3.jpg||250x250ബിന്ദു|[centre]]] | |||
[[പ്രമാണം:മാതൃഭൂമി സീഡിന്റെ ഹരിത വിദ്യാലയം പുരസ്കാരം, സഹജീവന പുരസ്‌കാരം2.jpg|250x250ബിന്ദു|[centre]] | |||
'''പ്രവേശനോത്സവം 2023-2024''' | |||
'''ദ്വിതിയ സോപാന ക്യാമ്പ് 3''' | |||
[[പ്രമാണം:ദ്വിതിയ സോപാ൯ ടെസ്റ്റ് ക്യാമ്പ് .jpg||150x150ബിന്ദു|[centre]ലഘുചിത്രം]] | |||
[[പ്രമാണം:ദ്വിതിയ സോപാ൯ ടെസ്റ്റ് ക്യാമ്പ് 1.jpg||150x150ബിന്ദു|[centre]ലഘുചിത്രം]] | |||
[[പ്രമാണം:ദ്വിതിയ സോപാ൯ ടെസ്റ്റ് ക്യാമ്പ് 2.jpg||150x150ബിന്ദു|[centre]ലഘുചിത്രം]] | |||
[[പ്രമാണം:ദ്വിതിയ സോപാന ക്യാമ്പ് 3.jpg||150x150ബിന്ദു|[centre]ലഘുചിത്രം]] | |||
ഗാന്ധിജയന്തി ആഘോഷം 2023 | |||
[[പ്രമാണം:ഗാന്ധി ജയന്തി 1.jpg||150x150ബിന്ദു|[centre]ലഘുചിത്രം]] | |||
'''spc പാസിംഗ് ഔട്ട് പരേഡ്<br />''' | |||
[[പ്രമാണം:Spc passing out 12.jpg||150x150ബിന്ദു|[centre]ലഘുചിത്രം]] | |||
[[പ്രമാണം:Spc passing out 13.jpg||150x150ബിന്ദു|[centre]ലഘുചിത്രം]] | |||
[[പ്രമാണം:Spc passing out 14.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Spc passing out 19.jpg|ലഘുചിത്രം]] | |||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||
വരി 208: | വരി 263: | ||
4) അന്നം അമൃതമയം പദ്ധതി | 4) അന്നം അമൃതമയം പദ്ധതി | ||
5) Appmvhss സീഡ് ക്ലബ്ബിന്റെ കോവിഡ് കരുതൽ പദ്ധതിയുടെ ഭാഗമായി സമൂഹ നന്മയ്ക്ക് ഒട്ടനവധി സേവനങ്ങൾ ചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മാസ്ക് വിതരണം നടത്തി. ശാസ്ത്രി ജംഗ്ഷനിലും കുന്നിക്കോട് ജംഗ്ഷനിലും ഉള്ള ഓട്ടോ തൊഴിലാളികൾക്ക് സീഡ് ക്ലബ്ബിലെ കൊച്ചുമിടുക്കർ ശേഖരിച്ച മാസ്കുകൾ | 5) Appmvhss സീഡ് ക്ലബ്ബിന്റെ കോവിഡ് കരുതൽ പദ്ധതിയുടെ ഭാഗമായി സമൂഹ നന്മയ്ക്ക് ഒട്ടനവധി സേവനങ്ങൾ ചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മാസ്ക് വിതരണം നടത്തി. ശാസ്ത്രി ജംഗ്ഷനിലും കുന്നിക്കോട് ജംഗ്ഷനിലും ഉള്ള ഓട്ടോ തൊഴിലാളികൾക്ക് സീഡ് ക്ലബ്ബിലെ കൊച്ചുമിടുക്കർ ശേഖരിച്ച മാസ്കുകൾ കോഓർഡിനേറ്റർ അതുല്യ ടീച്ചറിന്റെയും സന്ധ്യ ടീച്ചറിന്റെയും നേതൃത്വത്തിൽ വിതരണം നടത്തി. | ||
6)എല്ലാ കുട്ടികളുടെയും ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിനു വേണ്ടി മൊബൈൽ സൗകര്യം ഇല്ലാത്ത എല്ലാവർക്കും മൊബൈൽ വിതരണം ചെയ്തു | 6)എല്ലാ കുട്ടികളുടെയും ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിനു വേണ്ടി മൊബൈൽ സൗകര്യം ഇല്ലാത്ത എല്ലാവർക്കും മൊബൈൽ വിതരണം ചെയ്തു | ||
7)മാതൃഭൂമി സീഡിന്റെ ഹരിത വിദ്യാലയം പുരസ്കാരം, സഹജീവന പുരസ്‌കാരം എന്നിവ (2020-2021) സ്കൂളിന് ലഭിച്ചു. | |||
8)2017,2018,2019 വർഷത്തെ കലോത്സവത്തിൽ മികച്ച നാടകത്തിനുള്ള അവാർഡും മികച്ച നടൻ,മികച്ച നടി എന്നീ അവാർഡുകളും സ്കൂളിന് ലഭിക്കുകയുണ്ടായി | |||
9)6 - ൽ(2021-2022) ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് റാഫി ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ,ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോർഡും നേടി | |||
[[പ്രമാണം:Muhammad.png|250x250ബിന്ദു|centre]പ്രമാണം:Muhammad]] [[പ്രമാണം:6D muhammad.jpg|250x250ബിന്ദു|centre]പ്രമാണം:6D muhammad]] | |||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
വരി 288: | വരി 351: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{{ | {{Slippymap|lat= 9.0235779|lon=76.850068 |zoom=16|width=800|height=400|marker=yes}} |
17:31, 13 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ | |
---|---|
വിലാസം | |
കുന്നിക്കോട് APPMVHSS,AVANEESWARAM , കുന്നിക്കോട് പി.ഒ. , കൊല്ലം - 691508 , കൊല്ലം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | 40038appmvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40038 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 902043 |
യുഡൈസ് കോഡ് | 32131000602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | പത്തനാപുരം |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 476 |
പെൺകുട്ടികൾ | 476 |
ആകെ വിദ്യാർത്ഥികൾ | 952 |
അദ്ധ്യാപകർ | 53 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ. മീര ആർ നായർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഡോ. മീര ആർ നായർ |
വൈസ് പ്രിൻസിപ്പൽ | രാജാശേഖരൻ |
പ്രധാന അദ്ധ്യാപിക | ബി ശ്രീകല |
പി.ടി.എ. പ്രസിഡണ്ട് | നവാബ് എ സ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
13-08-2024 | Appmvhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ ആവണീശ്വരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ഈശ്വരൻ വസിക്കുന്നിടം' എന്നർത്ഥം വരുന്ന ആവണീശ്വരം ശാന്തസുന്ദരമായ ഗ്രാമപ്രദേശമാണ്. കൊല്ലം ജില്ലയുടെ കിഴക്കു പ്രദേശത്ത് ഗ്രാമീണ ഭംഗി തുടിക്കുന്ന ആവണീശ്വരം ഗ്രാമം. മലകളും വയലുകളും നിറഞ്ഞ ആവണീശ്വരം, നാഷണൽ ഹൈവേ 744-ൽ കുന്നിക്കോട് കവലക്ക് സമീപത്താണ്.
ആവണീശ്വരം പത്മനാഭപിള്ള എന്ന പ്രശസ്ത സാമൂഹ്യപ്രവർത്തകൻ സ്ഥാപിച്ച സംസ്കൃതം സ്കൂളാണ് ഇന്ന് ആവണീശ്വരം പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (എ.പി.പി എം.വി.എച്ച്.എസ്സ്.എസ്സ്) ആയി ഉയർത്തപ്പെട്ടത്. 1997 ഒക്ടോബർ 15-ന് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂൾ ഇന്ന് പ്രദേശത്തിന്റെ അവിഭാജ്യഘടകമാണ്.
ചരിത്രം
സംസ്കൃതം സ്കൂളായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997- ഒക്ടോബർ-15-ന് വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സിവിൽ ക്ൺസ്ട്രക്ഷൻ & മെയിൻറനൻസ്, മെയിൻറനൻസ് & റിപ്പയേഴ്സ് ഓഫ് ഓട്ടോമൊബൈൽസ്, അഗ്രിക്കൾച്ചർ (പ്ലാൻറ് പ്രൊട്ടക്ഷൻ) എന്നീ മൂന്നു വൊക്കേഷണൽ വിഷയങ്ങളിൽ വി.എച്ച്.എസ്സ്.ഇ. വിഭാഗം പ്രവർത്തിച്ചുവരുന്നു. 2015 വർഷത്തെ പാഠ്യപദ്ധതി പരിഷ്കരണത്തെത്തുടർന്ന് വി.എച്ച്.എസ്. കോഴ്സുകൾ സിവിൽ കൺസ്ട്രക്ഷൻ ടെക്നോളജി, ഓട്ടോമൊബൈൽ ടെക്നോളജി, അഗ്രിക്കൾച്ചർ ക്രോപ് ഹെൽത്ത് മാനേജ്മെൻറ് എന്നിങ്ങനെ പുനർനാമകരണം ചെയ്യപ്പെടുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിരവധി കെട്ടിടങ്ങളുള്ള സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം കൂടിയുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സിവിൽ, ഓട്ടോമൊബൈൽ, അഗ്രികൾച്ചർ എന്നീ ലാബുകൾ. സ്കൂൾ വിഭാഗത്തിനും വി.എച്ച്.എസ്.വിഭാഗത്തിനും പ്രത്യേകം ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.വിഭാഗത്തിൻറെ സ്കൂൾ കോഡ് 902043 ആകുന്നു, സ്കൂൾ യുഡൈസ് കോഡ് 32131000602
സ്റ്റാഫ് സെക്രട്ടറി -ജയദീഷ്.ആർ
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (വി.എച്ച്.എസ്.)- ശ്രീമതി കെ.എസ്.ആശ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (എച്ച്.എസ്.)-എസ്.ആർ.വീണ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (യു.പി.)-
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
എൻസിസി നേവൽ (സീനിയർഡിവിഷൻ) - ശ്രീമതി ശ്രീജാ കൃഷ്ണൻ എസ്
ഐ.റ്റി.കോ-ഓർഡിനേറ്റർ (എച്ച്.എസ്.) - ശ്രീമതി എസ് ആർ വീണ
വിദ്യാരംഗം ക്ലബ്ബ്(എച്ച്.എസ്.)- ശ്രീമതി ശ്രീലേഖ
മാത്തമാറ്റിക് ക്ലബ്ബ്(എച്ച്.എസ്.)-എസ്.ആർ.വീണ
സയൻസ് ക്ലബ്ബ് (എച്ച്.എസ്.) - ശ്രീമതി ബി ശ്രീകല
സോഷ്യൽ സയൻസ്ക്ലബ്ബ് (എച്ച്.എസ്.)-ശ്രീമതി അഞ്ജു വി
സയൻസ് ക്ലബ്ബ് (വി.എച്ച്.എസ്.) - ശ്രീമതി സുധീർ എസ്
ഐ.റ്റി.കോ-ഓർഡിനേറ്റർ (വി.എച്ച്.എസ്.) - ശ്രീമതി ഇന്ദു കെ
കരിയർ ഗൈഡൻസ് & കൗൺസലിംഗ് മിസ്ട്രസ് - ശ്രീമതി .അനിത.കെ .ആർ
ടൂറിസം ക്ലബ്ബ് - ശ്രീമതി ആർ പാർവ്വതി
നല്ലപാഠം(മലയാളമനോരമ)- ശ്രീമതി ആർ പാർവ്വതി & ശ്രീമതി വി എസ് ലക്ഷ്മി
സീഡ് (മാതൃഭൂമി) - ശ്രീമതി മീര ആർ നായർ
എൻ എസ്സ് എസ്സ് (വി.എച്ച്.എസ്.) - ശ്രീമതി.ലീന എൽ
സൗഹൃദ ക്ലബ്ബ് - ശ്രീമതി .അനിത.കെ .ആർ
അസാപ് കോ-ഓർഡിനേറ്റർ - ശ്രീ.ഷാജി.ജെ
| വിദ്യാർത്ഥികളുടെ കരനെൽകൃഷി സ്കൂൾ വളപ്പിൽ - ചിത്രം-1
| വിദ്യാർത്ഥികളുടെ കരനെൽകൃഷി സ്കൂൾ വളപ്പിൽ - ചിത്രം-2
| സിവിൽ വിദ്യാർത്ഥികൾ ഓൺ ദ ജോബ് ട്രെയിനിംഗ് പരിശീലനത്തിൽ; കൊട്ടാരക്കര കോർട്ട് കോമ്പ്ലക്സ് നിർമ്മാണം, തൃക്കണ്ണമംഗൽ (നവംബർ-2009)
| എൻ.എസ്സ്.എസ്സ്. വോളൻറിയർമാരുടെ റോഡ് മെയിൻറനൻസ്
മാനേജ്മെന്റ്
മാനേജ്മെന്റ് സമിതിയിൽ 6 അംഗങ്ങളാണ് ഉൾപ്പെടുന്നത്. ഡോക്ടർ ലക്ഷ്മി ആർ നായർ, ശ്രീമതി ഇന്ദു ആർ,
ഡോക്ടർ മീര ആർ നായർ,ശ്രീമതി പാർവതി ആർ, ശ്രീ ആർ പത്മഗിരീഷ് ,അഡ്വക്കേറ്റ് ചിത്ര ആർ.
മാനേജർ ശ്രീ ആർ പത്മഗിരീഷ്
ഡോക്ടർ ലക്ഷ്മി ആർ നായർ
ശ്രീമതി ഇന്ദു ആർ
ഡോക്ടർ മീര ആർ നായർ
ശ്രീമതി പാർവതി ആർ
അഡ്വക്കേറ്റ് ചിത്ര ആർ
ചിത്രശാല
സ്ഥാപകൻ
പി.രാമചന്ദ്രൻ നായർ (മാമ്മി സാർ )
സ്കൂളിന്റെ പ്രകാശകിരണങ്ങൾ
പൂർവ അധ്യാപകരും അനധ്യാപകരും
ഓൺലൈൻ ക്ലാസ്നാവശ്യമായ മൊബൈൽ വിതരണം
ഓൺലൈൻ ഓണാഘോഷം
സീഡ് ക്ലബ്ബിന്റെ മാസ്ക് വിതരണം
VHSE ഒരു മുറം പച്ചക്കറി
73-ാം റിപ്പബ്ലിക്ക് ഡേ സെലിബ്രേഷൻ
മാതൃഭൂമി സീഡിന്റെ ഹരിത വിദ്യാലയം പുരസ്കാരം, സഹജീവന പുരസ്‌കാരം
പ്രവേശനോത്സവം 2023-2024
ദ്വിതിയ സോപാന ക്യാമ്പ് 3
ഗാന്ധിജയന്തി ആഘോഷം 2023
നേട്ടങ്ങൾ
1)കേരള വനംവകുപ്പിനെ വനമിത്ര പുരസ്കാരം
2) 2017 ലെ സംസ്ഥാന വൊക്കേഷനൽ എക്സ്പോ യിൽ അഗ്രികൾച്ചർ വിഭാഗത്തിന് ഉന്നതവിജയം
3) സമീപപ്രദേശത്തെ ചുമട്ടുതൊഴിലാളിക രക്ഷകർത്താക്കളെ ഉൾപ്പെടുത്തി സൗജന്യ ഇൻഷുറൻസ് പദ്ധതി
4) അന്നം അമൃതമയം പദ്ധതി
5) Appmvhss സീഡ് ക്ലബ്ബിന്റെ കോവിഡ് കരുതൽ പദ്ധതിയുടെ ഭാഗമായി സമൂഹ നന്മയ്ക്ക് ഒട്ടനവധി സേവനങ്ങൾ ചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മാസ്ക് വിതരണം നടത്തി. ശാസ്ത്രി ജംഗ്ഷനിലും കുന്നിക്കോട് ജംഗ്ഷനിലും ഉള്ള ഓട്ടോ തൊഴിലാളികൾക്ക് സീഡ് ക്ലബ്ബിലെ കൊച്ചുമിടുക്കർ ശേഖരിച്ച മാസ്കുകൾ കോഓർഡിനേറ്റർ അതുല്യ ടീച്ചറിന്റെയും സന്ധ്യ ടീച്ചറിന്റെയും നേതൃത്വത്തിൽ വിതരണം നടത്തി.
6)എല്ലാ കുട്ടികളുടെയും ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിനു വേണ്ടി മൊബൈൽ സൗകര്യം ഇല്ലാത്ത എല്ലാവർക്കും മൊബൈൽ വിതരണം ചെയ്തു
7)മാതൃഭൂമി സീഡിന്റെ ഹരിത വിദ്യാലയം പുരസ്കാരം, സഹജീവന പുരസ്‌കാരം എന്നിവ (2020-2021) സ്കൂളിന് ലഭിച്ചു.
8)2017,2018,2019 വർഷത്തെ കലോത്സവത്തിൽ മികച്ച നാടകത്തിനുള്ള അവാർഡും മികച്ച നടൻ,മികച്ച നടി എന്നീ അവാർഡുകളും സ്കൂളിന് ലഭിക്കുകയുണ്ടായി
9)6 - ൽ(2021-2022) ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് റാഫി ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ,ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോർഡും നേടി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 | ശ്രീ പി.രാമചന്ദ്രൻ നായർ |
2 | ശ്രീമതി ശ്യാമള |
3 | ശ്രീ രവീന്ദ്രൻ |
4 | ശ്രീ കെ ശ്രീധരൻ പിള്ള |
5 | ശ്രീമതി കെ.എൻ രാധമ്മ |
6 | ശ്രീമതി പത്മാവതിഅമ്മ |
7 | ശ്രീ എസ് തങ്കപ്പൻ |
8 | ശ്രീമതി ഡെയ്സി കുഞ്ഞുണ്ണി |
9 | ശ്രീമതി റ്റി സൂസമ്മ |
10 | ശ്രീ വി നിസാമുദ്ദീൻ |
11 | ശ്രീമതി അജിത കുമാരി കുഞ്ഞമ് |
12 | ശ്രീ റ്റി ജെ ശിവപ്രസാദ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ വെളിയം ഭാർഗ്ഗവൻ
ശ്രീ മേലില ശ്രീകണ്ഠൻ നായർ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ആവണീശ്വരം റെയിൽ വേ സ്റ്റേഷനിൽ നിന്നും 2 കി. മി. അകലം
ആവണീശ്വരം റെയിൽ വേ സ്റ്റേഷനിൽ നിന്നും 2 കി. മി. അകലം |
വഴികാട്ടി
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40038
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ