സഹായം Reading Problems? Click here


എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവിടൽ താൾ


[[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]]
എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
[[Image:{{{സ്കൂൾ ചിത്രം}}}|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം --{{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആവണീശ്വരം, കുന്നിക്കോട് പി.ഒ.
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല പുനലൂര്‍
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല പുനലൂര്‍, വി.എച്ച്.എസ്.മേഖല-കൊല്ലം
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം & ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 310
പെൺ കുട്ടികളുടെ എണ്ണം 264
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം വി.എച്ച്.എസ്-14, എച്ച്.എസ്.-21 , യു.പി.എസ്.-12
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.നവാബ് എ
06/ 09/ 2019 ന് Appmvhss
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


'ഈശ്വരന്‍ വസിക്കുന്നിടം' എന്നര്‍ത്ഥം വരുന്ന ആവണീശ്വരം ശാന്തസുന്ദരമായ ഗ്രാമപ്രദേശമാണ്. കൊല്ലം ജില്ലയുടെ കിഴക്കു പ്രദേശത്ത് ഗ്രാമീണ ഭംഗി തുടിക്കുന്ന ആവണീശ്വരം ഗ്രാമം. മലകളും വയലുകളും നിറഞ്ഞ ആവണീശ്വരം, നാഷണല്‍ ഹൈവേ 208-ല്‍ കുന്നിക്കോട് കവലക്ക് സമീപത്താണ്. ആവണീശ്വരം പത്മനാഭപിള്ള എന്ന പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ സ്ഥാപിച്ച സംസ്കൃതം സ്കൂളാണ് ഇന്ന് ആവണീശ്വരം പത്മനാഭപിള്ള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ (എ.പി.പി എം.വി.എച്ച്.എസ്സ്.എസ്സ്) ആയി ഉയര്‍ത്തപ്പെട്ടത്. 1997 ഒക്ടോബര്‍ 15-ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂള്‍ ഇന്ന് പ്രദേശത്തിന്റെ അവിഭാജ്യഘടകമാണ്.


ചരിത്രം

സംസ്കൃതം സ്കൂളായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997- ഒക്ടോബര്‍-15-ന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സിവില്‍ ക്ണ്‍സ്ട്രക്ഷന്‍ & മെയിന്‍റനന്‍സ്, മെയിന്‍റനന്‍സ് & റിപ്പയേഴ്സ് ഓഫ് ഓട്ടോമൊബൈല്‍സ്, അഗ്രിക്കള്‍ച്ചര്‍ (പ്ലാന്‍റ് പ്രൊട്ടക്ഷന്‍) എന്നീ മൂന്നു വൊക്കേഷണല്‍ വിഷയങ്ങളില്‍ വി.എച്ച്.എസ്സ്.ഇ. വിഭാഗം പ്രവര്‍ത്തിച്ചുവരുന്നു. 2015 വര്‍ഷത്തെ പാഠ്യപദ്ധതി പരിഷ്കരണത്തെത്തുടര്‍ന്ന് വി.എച്ച്.എസ്. കോഴ്സുകള്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍ ടെക്നോളജി, ഓട്ടോമൊബൈല്‍ ടെക്നോളജി, അഗ്രിക്കള്‍ച്ചര്‍ ക്രോപ് ഹെല്‍ത്ത് മാനേജ്മെന്‍റ് എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യപ്പെടുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നിരവധി കെട്ടിടങ്ങളുള്ള സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം കൂടിയുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സിവിൽ, ഓട്ടോമൊബൈൽ, അഗ്രികൾച്ചർ എന്നീ ലാബുകൾ. സ്കൂൾ വിഭാഗത്തിനും വി.എച്ച്.എസ്.വിഭാഗത്തിനും പ്രത്യേകം ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.വിഭാഗത്തിൻറെ സ്കൂൾ കോഡ് 902043 ആകുന്നു, സ്കൂൾ യുഡൈസ് കോഡ് 32131000602

സ്റ്റാഫ് സെക്രട്ടറി - ദിലീപ് ലാൽ

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (വി.എച്ച്.എസ്.)- ശ്രീമതി കെ.എസ്.ആശ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (എച്ച്.എസ്.)-എസ്.ആർ.വീണ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (യു.പി.)- വിഷ്ണു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

എൻസിസി നേവൽ (സീനിയർഡിവിഷൻ) - ശ്രീമതി ശ്രീജാ കൃഷ്ണൻ എസ്

ഐ.റ്റി.കോ-ഓർഡിനേറ്റർ (എച്ച്.എസ്.) - ശ്രീമതി എസ് ആർ വീണ

വിദ്യാരംഗം ക്ലബ്ബ്(എച്ച്.എസ്.)-മാലിനി എം ആർ

മാത്തമാറ്റിക് ക്ലബ്ബ്(എച്ച്.എസ്.)-എസ്.ആർ.വീണ

സയൻസ് ക്ലബ്ബ് (എച്ച്.എസ്.) - ശ്രീമതി ബി ശ്രീകല

സോഷ്യൽ സയൻസ്ക്ലബ്ബ് (എച്ച്.എസ്.)-ശ്രീമതി.അജിതകുമാരികു‍‍ഞ്ഞമ്മ

സയൻസ് ക്ലബ്ബ് (വി.എച്ച്.എസ്.) - ശ്രീമതി സുധീർ എസ്

ഐ.റ്റി.കോ-ഓർഡിനേറ്റർ (വി.എച്ച്.എസ്.) - ശ്രീമതി ഇന്ദു കെ

SPARK നോഡൽ ഓഫീസർ (വി.എച്ച്.എസ്.) - ശ്രീ റ്റി ജെ ശിവപ്രസാദ്, പ്രിൻസിപ്പൽ

കരിയർ ഗൈഡൻസ് & കൗൺസലിംഗ് മിസ്ട്രസ് - ശ്രീമതി .അനിത.കെ .ആർ

ടൂറിസം ക്ലബ്ബ് - ശ്രീമതി ആർ പാർവ്വതി

നല്ലപാഠം(മലയാളമനോരമ)- ശ്രീമതി ആർ പാർവ്വതി & ശ്രീമതി വി എസ് ലക്ഷ്മി

സീഡ് (മാതൃഭൂമി) - ശ്രീമതി മീര ആർ നായർ

എൻ എസ്സ് എസ്സ് (വി.എച്ച്.എസ്.) - ശ്രീമതി.ലീന എൽ

സൌഹൃദ ക്ലബ്ബ് - ശ്രീമതി .അനിത.കെ .ആർ

തുടർവിദ്യാഭ്യാസ ഉപകേന്ദ്രം പ്രസിഡൻറ് - ശ്രീ റ്റി.ജെ.ശിവപ്രസാദ്, പ്രിൻസിപ്പൽ

തുടർവിദ്യാഭ്യാസ ഉപകേന്ദ്രം മാനേജർ - ശ്രീമതി ആർ പാർവ്വതി

അസാപ് കോ-ഓർഡിനേറ്റർ - ശ്രീ.ഷാജി.ജെ


IMG0345A.jpg

| വിദ്യാർത്ഥികളുടെ കരനെൽകൃഷി സ്കൂൾ വളപ്പിൽ - ചിത്രം-1

IMG0346A.jpg

| വിദ്യാർത്ഥികളുടെ കരനെൽകൃഷി സ്കൂൾ വളപ്പിൽ - ചിത്രം-2

IMG0322A.jpg

| സിവിൽ വിദ്യാർത്ഥികൾ ഓൺ ദ ജോബ് ട്രെയിനിംഗ് പരിശീലനത്തിൽ; കൊട്ടാരക്കര കോർട്ട് കോമ്പ്ലക്സ് നിർമ്മാണം, തൃക്കണ്ണമംഗൽ (നവംബർ-2009)

Nss2.jpg

| എൻ.എസ്സ്.എസ്സ്. വോളൻറിയർമാരുടെ റോഡ് മെയിൻറനൻസ്

മാനേജ്മെന്റ്

ആര്‍ പത്മഗിരീഷ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ പി.രാമചന്ദ്രന്‍ നായര്‍ ശ്രീമതി ശ്യാമള ശ്രീ രവീന്ദ്രന്‍ ശ്രീ കെ ശ്രീധരന്‍ പിള്ള ശ്രീമതി കെ.എന്‍ രാധമ്മ ശ്രീമതി പത്മാവതിഅമ്മ ശ്രീ എസ് തങ്കപ്പന്‍ പിളള ശ്രീമതി ഡെയ്സി കുഞ്ഞുണ്ണി ശ്രീമതി റ്റി സൂസമ്മ ശ്രീ.വി നിസാമുദ്ദീന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ വെളിയം ഭാര്‍ഗ്ഗവന്‍ ശ്രീ മേലില ശ്രീകണ്ഠന്‍ നായര്‍ ==വഴികാട്ടി==

വഴികാട്ടി

Loading map...