"ഗവ. എൽ പി എസ് പാച്ചല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|വിദ്യാർത്ഥികളുടെ എണ്ണം 1-10=103
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=ഷീബ എസ്
|പ്രധാന അദ്ധ്യാപിക=ഷീബ എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ധന്യ വി
|പി.ടി.എ. പ്രസിഡണ്ട്=ദൗലത്ത് ഷാ എം
|എം.പി.ടി.എ. പ്രസിഡണ്ട്=ലത
|എം.പി.ടി.എ. പ്രസിഡണ്ട്=സുബിന എൻ
|സ്കൂൾ ചിത്രം=43234 1.jpg
|സ്കൂൾ ചിത്രം=43234 school image2.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തേക്കുള്ള വഴിയിലെ പ്രകൃതിരമണീയമായ പാച്ചല്ലൂർ പ്രദേശത്താണ് ഗവൺമെന്റ് എൽപിഎസ് പാച്ചല്ലൂർ സ്ഥിതിചെയ്യുന്നത്. 124 ലേറെ വർഷമായി ഈ നാടിന്റെ കെടാവിളക്കായി ജ്വലിക്കുന്നു.
 
== ചരിത്രം ==
== ചരിത്രം ==
കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8. കി. മി. അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന '''120''' വർ‍ഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്. [[ഗവ. എൽ പി എസ് പാച്ചല്ലൂർ/ചരിത്രം|കൂടുതലറിയാം]] 1892 നും 1897 നും ഇടയ്കുുള്ള കാലഘട്ടത്തിൽ താഴത്തു വീട്ടിൽ ചെമ്പകരാമൻപിള്ള ശിവശങ്കരപ്പിള്ലയുടെ കുുടുംബവക സ്ഥലത്താണ് ഇപ്പോഴത്തെ സ്കൂൾ കോമ്പൗണ്ടിൽ വടക്കുവശത്തായി ഓല മേ‍ഞ്ഞ കെട്ടിടം സ്ഥാപിച്ചത്. സ്കുൂളിന്റെ മുൻവശത്തുള്ള നാഗമലക്ഷേത്രത്തോടനുബന്ധമായ കാവ് ചൊക്കൻകാവ് എന്നറിയപ്പെട്ടതു കൊണ്ട് സ്കൂളും ചൊക്കൻ കാവ് സ്കുൂൾ എന്നറിയപ്പെട്ടിരുന്നു.
കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8. കി. മി. അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന '''120''' വർ‍ഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്. [[ഗവ. എൽ പി എസ് പാച്ചല്ലൂർ/ ചരിത്രം|കൂടുതലറിയാം.]]
 
ആരംഭത്തിൽ 1 മുതൽ 4 വരെയുള്ള പ്രൈമറി സ്കുൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് കൊടിയക്ഷാമം ഉണ്ടായപ്പോ‍‌ൾ പ്രഥമാധ്യാപകൻ മുഞ്ചിറ ശിവസുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ആഹാരസാധനങ്ങളും വസ്ത്രങ്ങളും സാധുക്കൾക്ക് വിതരണം ചെയ്തിരുന്നു. ഗവൺമെന്റ് റേഷൻകട അനുവദിച്ചപ്പോൾ നിയന്ത്രണം ഹെഡ്മാസ്റ്റർക്കായിരുന്നു. 1902-ൽസ്കൂൾ ഭരണം നിയമാനുസൃതമായി തിരുവിതാംകൂർ വിദ്യാഭ്യാസഡിപ്പാർട്ട്മെന്റിൽ അർപ്പിക്കപ്പെട്ടു.
 
ശ്രീ എം.കെ. രാമൻ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കാലത്ത് ഉദ്ദേശം 1940-ൽ പാച്ചല്ലൂർ എൽ.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ അഞ്ചാം ക്ലാസുവരെയുള്ള എൽ.പി. സ്കൂളായി  പ്രവർത്തിക്കുന്നു.
 
ഇവിടെ പഠിച്ച പ്രമുഖ വ്യക്തികളിൽ ചിലരാണ് ശ്രീ. പി. വിശ്വംഭരൻ (മുൻ പാർലമെന്റംഗം), ശ്രീ. ഗോപിനാഥൻ നായർ (അഗ്രിക്കൾച്ചർ ഡിപ്പാർട്ടുമെന്റ്), ശ്രീ.പാച്ചല്ലൂർ രാജാരാമൻ നായർ (അഡ്വക്കേറ്റ്), ശ്രീമാൻ എം.എസ്.നസീം (ഗായകൻ) തുടങ്ങിയവർ.
 
പ്രഥമാധ്യാപിക ഷീബ എസ് ഉൾപ്പെടെ 5 അധ്യാപകരാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്.ഇപ്പോഴത്തെ ആകെ വിദ്യാർഥകളുടെ എണ്ണം 100 ആണ്. അതിൽ 54 പേർ ആൺകുട്ടികളും, 46 പേർ പെൺകുട്ടികളുമാണ്. പ്രീ പൈമറി വിഭാഗത്തിൽ 77 കൂട്ടികളൂം പഠിക്കുന്നു.
 
 
 
 
 
 
 
 
 
 
'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ലൈബ്രറി
ആയിരത്തോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി.
കമ്പ്യൂട്ട൪ ലാബ്
പ്രവർത്തന സജ്ജമായ 6 കംപ്യൂട്ടറുകൾ (3 ലാപ്ടോപ്പും 3 ‍ഡസ്ക്ടോപ്പും) 3 പ്രൊജക്ടർ ഇന്റ൪നെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്.
ശാസ്ത്ര ലാബ്
വിവിധ പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങളടങ്ങിയ ശാസ്ത്ര ലാബ്.
ഗണിതശാസ്ത്ര ലാബ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 107: വരി 92:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ കീഴിൽ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗവ. എൽ പി എസ് പാച്ചല്ലൂർ  ക്ലസ്റ്റർ സെന്റർ കൂടിയാണ് . ഒന്നു മുതൽ അഞ്ച് വരെ എൽ പി വിഭാഗവും, പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. പൊതു വിദ്യാഭ്യാസവകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ ,യു.ആർ.സി സൗത്ത്, എസ് എം സി , എം. പി .ടി .എ , പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എന്നിവരുടെ പിന്തുണയും,നിർദേശങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശംസ ==
ഒത്തിരി ഓർമ്മകളും അനുഭവങ്ങളുമായി പാച്ചല്ലൂർ ഗവ. എൽ പി എസിൽ നിന്നും വിഞ്ജാനം നുകർന്ന് പുറത്തിറങ്ങുകയും സമുഹത്തിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക , കലാ കായിക മേഖലകളിൽപ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ നമുക്ക് ഓർത്തുവെക്കാം.
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പ്രശസ്തവ്യക്തികൾ
!മേഖല
|-
|1
|ശ്രീ. പി. വിശ്വംഭരൻ
|രാഷ്ട്രൂീയം
|-
|2
|ശ്രീ. ഗോപിനാഥൻ നായർ
|കൃഷി വകുപ്പ്
|-
|3
|ശ്രീ. രാജാരാമൻ നായർ
|നിയമ വകുപ്പ്
|-
|4
|ശ്രീ എം എസ് നസീം
|ഗായകൻ
|-
|5
|ശ്രീ. എ സുധാകര പണിക്കർ
|ഇന്ത്യൻ ആർമി
|-
|6
|ശ്രീ. എ സുകേശൻ
|പി ഡബ്ല്യൂ ഡി
|-
|7
|ശ്രീ. ദേവപാലൻ നായർ
|ജിയോളജി വകുപ്പ്
|-
|8
|ശ്രീ. സുകുമാരൻ നായർ
|കെ എസ് ഇ ബി
|-
|9
|ശ്രീ. പി ജി കൃഷ്ണൻ നായർ
|ഡപ്യൂട്ടി ഏരിയ മാനേജർ
|-
|10
|ശ്രീ. നീലകണ്ഠപിള്ള
|സി ബി
|-
|11
|ശ്രീ. ഹുസൈൻ
|നിയമ വകുപ്പ്
|-
|12
|ശ്രീ. ലോക്ശൻ നായർ
|വാട്ടർ അതോറിറ്റി
|-
|13
|ശ്രീ. പി. സദാശിവൻ
|പത്രപ്രവർത്തകൻ
|}


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
കിഴക്കേ കോട്ടയിൽ നിന്നും 8 കി. മീ മാറി തിരുവല്ലത്തിനും വാഴമുട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുുന്നു.
കിഴക്കേക്കോട്ട - കോവളം റോഡിൽ തിരുവല്ലം ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തുള്ള റോഡിലൂടെ 3 കി. മീ മുന്നോട്ടു വന്നാൽ പാച്ചല്ലൂർ ജംഗ്ഷ൯, പാച്ചല്ലൂ൪ ശ്രീ ഭദ്രകാളി ക്ഷേത്രം എന്നിവ കഴിഞ്ഞ് ശ്രീ നാഗമല ക്ഷേത്രത്തിെന്റെ മു൯ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.


|}
{{Slippymap|lat= 8.42336|lon=76.96726|zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.42336,76.96726| zoom=12 }}

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് പാച്ചല്ലൂർ
വിലാസം
പാച്ചല്ലൂർ

ഗവൺമെൻ്റ് എൽ പി എസ് പാച്ചല്ലൂർ , പാച്ചല്ലൂർ
,
പാച്ചല്ലൂർ പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽlpspachalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43234 (സമേതം)
യുഡൈസ് കോഡ്32141101324
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്64
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ എസ്
പി.ടി.എ. പ്രസിഡണ്ട്ദൗലത്ത് ഷാ എം
എം.പി.ടി.എ. പ്രസിഡണ്ട്സുബിന എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തേക്കുള്ള വഴിയിലെ പ്രകൃതിരമണീയമായ പാച്ചല്ലൂർ പ്രദേശത്താണ് ഗവൺമെന്റ് എൽപിഎസ് പാച്ചല്ലൂർ സ്ഥിതിചെയ്യുന്നത്. 124 ലേറെ വർഷമായി ഈ നാടിന്റെ കെടാവിളക്കായി ജ്വലിക്കുന്നു.

ചരിത്രം

കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8. കി. മി. അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 120 വർ‍ഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്. കൂടുതലറിയാം.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി ആയിരത്തോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കമ്പ്യൂട്ട൪ ലാബ് പ്രവർത്തന സജ്ജമായ 6 കംപ്യൂട്ടറുകൾ (3 ലാപ്ടോപ്പും 3 ‍ഡസ്ക്ടോപ്പും) 3 പ്രൊജക്ടർ ഇന്റ൪നെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്. ശാസ്ത്ര ലാബ് വിവിധ പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങളടങ്ങിയ ശാസ്ത്ര ലാബ്. ഗണിതശാസ്ത്ര ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ കീഴിൽ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗവ. എൽ പി എസ് പാച്ചല്ലൂർ ക്ലസ്റ്റർ സെന്റർ കൂടിയാണ് . ഒന്നു മുതൽ അഞ്ച് വരെ എൽ പി വിഭാഗവും, പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. പൊതു വിദ്യാഭ്യാസവകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ ,യു.ആർ.സി സൗത്ത്, എസ് എം സി , എം. പി .ടി .എ , പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എന്നിവരുടെ പിന്തുണയും,നിർദേശങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഒത്തിരി ഓർമ്മകളും അനുഭവങ്ങളുമായി പാച്ചല്ലൂർ ഗവ. എൽ പി എസിൽ നിന്നും വിഞ്ജാനം നുകർന്ന് പുറത്തിറങ്ങുകയും സമുഹത്തിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക , കലാ കായിക മേഖലകളിൽപ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ നമുക്ക് ഓർത്തുവെക്കാം.

ക്രമ നമ്പർ പ്രശസ്തവ്യക്തികൾ മേഖല
1 ശ്രീ. പി. വിശ്വംഭരൻ രാഷ്ട്രൂീയം
2 ശ്രീ. ഗോപിനാഥൻ നായർ കൃഷി വകുപ്പ്
3 ശ്രീ. രാജാരാമൻ നായർ നിയമ വകുപ്പ്
4 ശ്രീ എം എസ് നസീം ഗായകൻ
5 ശ്രീ. എ സുധാകര പണിക്കർ ഇന്ത്യൻ ആർമി
6 ശ്രീ. എ സുകേശൻ പി ഡബ്ല്യൂ ഡി
7 ശ്രീ. ദേവപാലൻ നായർ ജിയോളജി വകുപ്പ്
8 ശ്രീ. സുകുമാരൻ നായർ കെ എസ് ഇ ബി
9 ശ്രീ. പി ജി കൃഷ്ണൻ നായർ ഡപ്യൂട്ടി ഏരിയ മാനേജർ
10 ശ്രീ. നീലകണ്ഠപിള്ള സി ബി ഐ
11 ശ്രീ. ഹുസൈൻ നിയമ വകുപ്പ്
12 ശ്രീ. ലോക്ശൻ നായർ വാട്ടർ അതോറിറ്റി
13 ശ്രീ. പി. സദാശിവൻ പത്രപ്രവർത്തകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കിഴക്കേ കോട്ടയിൽ നിന്നും 8 കി. മീ മാറി തിരുവല്ലത്തിനും വാഴമുട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുുന്നു. കിഴക്കേക്കോട്ട - കോവളം റോഡിൽ തിരുവല്ലം ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തുള്ള റോഡിലൂടെ 3 കി. മീ മുന്നോട്ടു വന്നാൽ പാച്ചല്ലൂർ ജംഗ്ഷ൯, പാച്ചല്ലൂ൪ ശ്രീ ഭദ്രകാളി ക്ഷേത്രം എന്നിവ കഴിഞ്ഞ് ശ്രീ നാഗമല ക്ഷേത്രത്തിെന്റെ മു൯ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പാച്ചല്ലൂർ&oldid=2534353" എന്ന താളിൽനിന്ന് ശേഖരിച്ചത്