"ഗവ.എച്ച്.എസ്. എസ്. പെരുങ്ങാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | ||
ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കൊല്ലം മൺറോതുരുത്ത് പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കണ്ടറി വിദ്യാലയമാണ് പെരുങ്ങാലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‍കൂൾ. അഷ്‍ടമുടി കായലിനാലും കല്ലടയാറിന്റെ കൈവഴികളാലും ചുറ്റപ്പെട്ട ഒരു ദ്വീപാണ് പെരുങ്ങാലം. റോഡോ പാലമോ ഇല്ലാത്ത ഇവിടേക്ക് എത്താനുള്ള മാർഗ്ഗം ബോട്ടും വള്ളവും കാൽനടയാത്രയും മാത്രമാണ്. | |||
പെരുങ്ങാലത്ത് മലയിൽ ദിവാൻ മുതലാളി എന്നറിയപ്പെട്ടിരുന്ന വ്യൿതി തന്റെ രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പത്ത് സെന്റ് സ്ഥലത്ത് 1920 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കല്ലട സ്വദേശിയായ ശ്രീ. കുഞ്ഞുകുഞ്ഞ് ആയിരുന്നു പ്രഥമ ഹെഡ്‍മാസ്‍റ്റർ. പിന്നീട് വിദ്യാലയം സർക്കാരിലേക്ക് കൈമാറുകയാണുണ്ടായത്. അതുവരെ എൽ പി സ്‍കൂളായിരുന്ന വിദ്യാലയം 1964 ൽ യു പി സ്‍കൂളും 1974 ൽ ഹൈസ്‍കൂളുമായി ഉയർത്തപ്പെട്ടു. ശ്രീ. കനി റാവുത്തരായിരുന്നു പ്രഥമ ഹൈസ്‍കൂൾ ഹെഡ്‍മാസ്‍റ്റർ. 2004 ലാണ് ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു കിട്ടുന്നത്. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെല്ലാം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുകയും അവയൊക്കെയും ഹൈടെക് വിദ്യാലയങ്ങളായി മാറുകയും ചെയ്‍തപ്പോൾ പെരുങ്ങാലം സ്‍കൂൾ അടിസ്‍ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വീർപ്പുമുട്ടുകയാണ്. ആവശ്യത്തിന് ക്ലാസ്സ്മുറികൾ, ലാബ്, ലൈബ്രറി സൗകര്യങ്ങളൊന്നും ഇവിടെയില്ല. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂൾ വിഭാഗത്തിനു കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. പ്രവർത്തനക്ഷമമായ പന്ത്രണ്ടു | ഹൈസ്കൂൾ വിഭാഗത്തിനു കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. പ്രവർത്തനക്ഷമമായ പന്ത്രണ്ടു കമ്പ്യൂട്ടറുകൾ ലാബിൽ അകെ ഉണ്ട് .ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ലാബ് ഇല്ലാത്തതിനാൽ ഹൈസ്കൂൾ വിഭാഗത്തിന്റെ കമ്പ്യൂട്ടർ ലാബാണ് നിലവിൽ ഉപയോഗിക്കുന്നത് .ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി ആറു സ്മാർട്ട് ക്ലാസ്റൂം സൗകര്യം ഉണ്ട്.ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാണ്. | ||
* പാഠ്യേതര പ്രവർത്തനങ്ങൾ | * പാഠ്യേതര പ്രവർത്തനങ്ങൾ | ||
വരി 74: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''<br> | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
'''1. ശ്രീ. കുഞ്ഞുകുഞ്ഞ്''' | |||
'''2. ശ്രീ. ഉമ്മൻ''' | |||
'''3. ശ്രീ. സെബാസ്‍റ്റ്യൻ''' | |||
'''4. ശ്രീ. യോഹന്നാൻ''' | |||
'''5. ശ്രീ. ആർ അപ്പുക്കുട്ടൻ''' | |||
'''6. ശ്രീ. കനി റാവുത്തർ''' | |||
'''7. ശ്രീ. ചന്ദ്രശേഖരക്കുറുപ്പ്''' | |||
'''8. ശ്രീ. എബ്രഹാം''' | |||
'''9. ശ്രീ. കെ ശിവശങ്കരപ്പിള്ള''' | |||
'''10. ശ്രീ. ജോർജ്ജ്''' | |||
'''11. ശ്രീ. അബ്‍ദുൾ കരീം''' | |||
'''12. ശ്രീ. ജനാർദ്ദനൻ പിള്ള''' | |||
'''13. ശ്രീ. ജേക്കബ്ബ്''' | |||
'''13. ശ്രീ. കുഞ്ഞുമോൻ''' | |||
'''15. ശ്രീ. സിറാജുദ്ദീൻ''' | |||
'''16. ശ്രീമതി. വസന്തകുമാരി''' | |||
'''17. ശ്രീമതി. യശോധര''' | |||
'''18. ശ്രീമതി. ജയകുമാരി''' | |||
'''19. ശ്രീ. രാമനാഥൻ''' | |||
'''20. ശ്രീമതി. അന്നമ്മ''' | |||
'''21. ശ്രീമതി. സലോമി''' | |||
'''22. ശ്രീ. മുഹമ്മദ്''' | |||
'''23. ശ്രീ. ദിനകരൻ''' | |||
'''24. ശ്രീ. കൊച്ചയ്യപ്പൻ''' | |||
'''25. ശ്രീമതി. ഐഷു''' | |||
'''26.ശ്രീമതി. ശ്രീദേവി''' | |||
'''27. ശ്രീ. പ്രസൂനൻ''' | |||
'''28. ശ്രീ. അനിൽ ടി''' | |||
'''29.ശ്രീമതി. റീത്ത റാണി''' | |||
'''30. ശ്രീമതി. ഗിരിജാകുമാരി കുഞ്ഞമ്മ ''' | |||
'''31. ശ്രീ. പ്രമോദ് കെ വി''' | |||
<br> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കൊല്ലം നഗരത്തിൽ നിന്നും | * കൊല്ലം നഗരത്തിൽ നിന്നും കുണ്ടറ, മൺട്രോത്തുരുത്ത് വഴി പെരുങ്ങാലം സ്കൂളിൽ എത്തിച്ചേരാം. | ||
* കൊല്ലം ടൗണിൽ നിന്ന് അഷ്ടമുടി ബോട്ട് ജെട്ടിയിൽ എത്തിയ ശേഷം ബോട്ട് മാർഗം പെരുങ്ങാലം സ്കൂളിൽ എത്താം. | * കൊല്ലം ടൗണിൽ നിന്ന് അഷ്ടമുടി ബോട്ട് ജെട്ടിയിൽ എത്തിയ ശേഷം ബോട്ട് മാർഗം പെരുങ്ങാലം സ്കൂളിൽ എത്താം. | ||
* ദ്വീപിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആയതിനാൽ ബോട്ട് മാർഗം മാത്രമേ സ്കൂളിൽ എത്താൻ കഴിയു. | * ദ്വീപിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആയതിനാൽ ബോട്ട് മാർഗം മാത്രമേ സ്കൂളിൽ എത്താൻ കഴിയു. | ||
{{ | {{Slippymap|lat=8.99101|lon=76.59951|zoom=16|width=full|height=400|marker=yes}} |
21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്. എസ്. പെരുങ്ങാലം. | |
---|---|
വിലാസം | |
പെരുങ്ങാലം പെരുങ്ങാലം ഗവൺമെൻ്റ് ഹൈസ്കൂൾ , പെരുങ്ങാലം പി.ഒ. പി.ഒ. , 690538 , കൊല്ലം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0474 2543464 |
ഇമെയിൽ | ghsperungalam@gmail.com |
വെബ്‍സൈറ്റ് | www.perungalam.gov.in |
കോഡുകൾ | |
സ്കൂൾ കോഡ് | 41083 (സമേതം) |
യുഡൈസ് കോഡ് | 32130900905 |
വിക്കിഡാറ്റ | Q105814135 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീതാഞ്ജലി കെ.എസ്. |
പ്രധാന അദ്ധ്യാപകൻ | പുരുഷോത്തമൻ എം.ആർ. |
പി.ടി.എ. പ്രസിഡണ്ട് | ജോസ്.സി.ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | സോഫി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കൊല്ലം മൺറോതുരുത്ത് പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കണ്ടറി വിദ്യാലയമാണ് പെരുങ്ങാലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‍കൂൾ. അഷ്‍ടമുടി കായലിനാലും കല്ലടയാറിന്റെ കൈവഴികളാലും ചുറ്റപ്പെട്ട ഒരു ദ്വീപാണ് പെരുങ്ങാലം. റോഡോ പാലമോ ഇല്ലാത്ത ഇവിടേക്ക് എത്താനുള്ള മാർഗ്ഗം ബോട്ടും വള്ളവും കാൽനടയാത്രയും മാത്രമാണ്.
പെരുങ്ങാലത്ത് മലയിൽ ദിവാൻ മുതലാളി എന്നറിയപ്പെട്ടിരുന്ന വ്യൿതി തന്റെ രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പത്ത് സെന്റ് സ്ഥലത്ത് 1920 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കല്ലട സ്വദേശിയായ ശ്രീ. കുഞ്ഞുകുഞ്ഞ് ആയിരുന്നു പ്രഥമ ഹെഡ്‍മാസ്‍റ്റർ. പിന്നീട് വിദ്യാലയം സർക്കാരിലേക്ക് കൈമാറുകയാണുണ്ടായത്. അതുവരെ എൽ പി സ്‍കൂളായിരുന്ന വിദ്യാലയം 1964 ൽ യു പി സ്‍കൂളും 1974 ൽ ഹൈസ്‍കൂളുമായി ഉയർത്തപ്പെട്ടു. ശ്രീ. കനി റാവുത്തരായിരുന്നു പ്രഥമ ഹൈസ്‍കൂൾ ഹെഡ്‍മാസ്‍റ്റർ. 2004 ലാണ് ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു കിട്ടുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെല്ലാം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുകയും അവയൊക്കെയും ഹൈടെക് വിദ്യാലയങ്ങളായി മാറുകയും ചെയ്‍തപ്പോൾ പെരുങ്ങാലം സ്‍കൂൾ അടിസ്‍ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വീർപ്പുമുട്ടുകയാണ്. ആവശ്യത്തിന് ക്ലാസ്സ്മുറികൾ, ലാബ്, ലൈബ്രറി സൗകര്യങ്ങളൊന്നും ഇവിടെയില്ല.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിനു കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. പ്രവർത്തനക്ഷമമായ പന്ത്രണ്ടു കമ്പ്യൂട്ടറുകൾ ലാബിൽ അകെ ഉണ്ട് .ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ലാബ് ഇല്ലാത്തതിനാൽ ഹൈസ്കൂൾ വിഭാഗത്തിന്റെ കമ്പ്യൂട്ടർ ലാബാണ് നിലവിൽ ഉപയോഗിക്കുന്നത് .ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി ആറു സ്മാർട്ട് ക്ലാസ്റൂം സൗകര്യം ഉണ്ട്.ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാണ്.
- പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ലാബ് ഉണ്ട്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. ശ്രീ. കുഞ്ഞുകുഞ്ഞ്
2. ശ്രീ. ഉമ്മൻ
3. ശ്രീ. സെബാസ്‍റ്റ്യൻ
4. ശ്രീ. യോഹന്നാൻ
5. ശ്രീ. ആർ അപ്പുക്കുട്ടൻ
6. ശ്രീ. കനി റാവുത്തർ
7. ശ്രീ. ചന്ദ്രശേഖരക്കുറുപ്പ്
8. ശ്രീ. എബ്രഹാം
9. ശ്രീ. കെ ശിവശങ്കരപ്പിള്ള
10. ശ്രീ. ജോർജ്ജ്
11. ശ്രീ. അബ്‍ദുൾ കരീം
12. ശ്രീ. ജനാർദ്ദനൻ പിള്ള
13. ശ്രീ. ജേക്കബ്ബ്
13. ശ്രീ. കുഞ്ഞുമോൻ
15. ശ്രീ. സിറാജുദ്ദീൻ
16. ശ്രീമതി. വസന്തകുമാരി
17. ശ്രീമതി. യശോധര
18. ശ്രീമതി. ജയകുമാരി
19. ശ്രീ. രാമനാഥൻ
20. ശ്രീമതി. അന്നമ്മ
21. ശ്രീമതി. സലോമി
22. ശ്രീ. മുഹമ്മദ്
23. ശ്രീ. ദിനകരൻ
24. ശ്രീ. കൊച്ചയ്യപ്പൻ
25. ശ്രീമതി. ഐഷു
26.ശ്രീമതി. ശ്രീദേവി
27. ശ്രീ. പ്രസൂനൻ
28. ശ്രീ. അനിൽ ടി
29.ശ്രീമതി. റീത്ത റാണി
30. ശ്രീമതി. ഗിരിജാകുമാരി കുഞ്ഞമ്മ
31. ശ്രീ. പ്രമോദ് കെ വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം നഗരത്തിൽ നിന്നും കുണ്ടറ, മൺട്രോത്തുരുത്ത് വഴി പെരുങ്ങാലം സ്കൂളിൽ എത്തിച്ചേരാം.
- കൊല്ലം ടൗണിൽ നിന്ന് അഷ്ടമുടി ബോട്ട് ജെട്ടിയിൽ എത്തിയ ശേഷം ബോട്ട് മാർഗം പെരുങ്ങാലം സ്കൂളിൽ എത്താം.
- ദ്വീപിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആയതിനാൽ ബോട്ട് മാർഗം മാത്രമേ സ്കൂളിൽ എത്താൻ കഴിയു.
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41083
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ