"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18031 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
18031 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 106 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|P.M.S.A.H.S.ELANKUR}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
മലപ്പുറം ജില്ലയിലെ മഞ്ചേരി  ഉപജില്ലയിലെ എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗവഃ എയ്ഡഡ് വിദ്യാലയമാണ് പട്ടിലാകത്ത് മനക്കൽ ശങ്കരൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. തൃക്കലങ്ങോട് പഞ്ചായത്തിലെ എട്ടാം വാർഡിലെ ചാരങ്കാവ് പ്രദേശത്ത് മഞ്ചേരി-ചെറുകോട് റോഡരികിലാണ് സ്കൂളിന്റെ സ്ഥാനം.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School|
പേര്=  പി. എം. എസ്. എ ഹൈസ്ക്കൂള്‍ എളംകൂര്‍|
സ്ഥലപ്പേര്= എളംകൂര്‍| |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 18031|
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1966|
സ്കൂള്‍ വിലാസം= എളംകൂര്‍| പി.ഒ, <br/>മലപ്പുറം |
പിന്‍ കോഡ്= 676122 |
സ്കൂള്‍ ഫോണ്‍= 0483 2707688 |
സ്കൂള്‍ ഇമെയില്‍= pmsahselankur@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://pmsahselankur |
ഉപ ജില്ല= മഞ്ചേരി‌|
ഭരണം വിഭാഗം=എയ്ഡഡ്|
<!--  - പൊതു വിദ്യാലയം  -  -  -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  -->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |


പഠന വിഭാഗങ്ങള്‍3= |  
{{Infobox School
മാദ്ധ്യമം= മലയാളം‌ |
|സ്ഥലപ്പേര്=ചാരങ്കാവ്
ആൺകുട്ടികളുടെ എണ്ണം=840
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
 
|റവന്യൂ ജില്ല=മലപ്പുറം
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1646|
|സ്കൂൾ കോഡ്=18031
അദ്ധ്യാപകരുടെ എണ്ണം=75|
|എച്ച് എസ് എസ് കോഡ്=11230
 
|വിക്കിഡാറ്റ ക്യു ഐഡി=
പ്രധാന അദ്ധ്യാപകന്‍=പി വി കൃഷ്ണന്‍ മാസ്ററര്‍  |
|യുഡൈസ് കോഡ്=
പി.ടി.. പ്രസിഡണ്ട്= പി ഭാസ്കരന്‍|
|സ്ഥാപിതദിവസം=01
സ്കൂള്‍ ചിത്രം= 18031_1.JPG ‎|
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=എളങ്കൂ‌‍ർ
|പിൻ കോഡ്=676122
|സ്കൂൾ ഫോൺ=04832707688
|സ്കൂൾ ഇമെയിൽ=pmsahselankur@gmail.com
|സ്കൂൾ വെബ് സൈറ്റ്=[http://pmsahsselankur.blogspot.com]
|ഉപജില്ല=മഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കലങ്ങോട് പഞ്ചായത്ത്
|വാർഡ്=
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്‍ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=യു.പി
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹയർസെക്കന്ററി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബേബി ഗിരിജ
|പ്രധാന അദ്ധ്യാപകൻ=രാജീവ് കെ.പി
|പി.ടി.എ. പ്രസിഡണ്ട്=മ‍ുഹമ്മദ് പി
|എം.പി.ടി.. പ്രസിഡണ്ട്=രേവതി ജിതേഷ്
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=സാവിത്രി പി എം
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ശ്യാമിനി പി എം
|ബി.ആർ.സി=മ‍‍‍ഞ്ചേരി
|യു.ആർ.സി =
|സ്കൂൾ ചിത്രം=പ്രമാണം:Hahah.jpg
|size=350px
|caption=
|ലോഗോ=18031LOGO.png
|logo_size=50px
|box_width=380px
}}
}}
''മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ പഞ്ചായത്താണ് തൃക്കലങ്ങോട്. പഞ്ചായത്തിലെ പ്രധാന കാര്‍ഷിക ഗ്രാമമാണ് എളംകൂര്‍. ഗ്രാമവാസികള്‍ കര്‍ഷകരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമാണ്. പ്രദേശത്തെ ഏക അംഗീകൃത ഹൈസ്ക്കൂളാണ് എളംകൂര്‍ പി. എം. എസ്. എ ഹൈസ്ക്കൂള്‍.
== ചരിത്രം ==
 
മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.
1962 ല്‍ അന്തരിച്ച പട്ട്ലകത്ത് മനക്കല്‍ ശ്രീ ശ‌ങ്കരന്‍ നബൂതിരിയുടെ സ്മരണാര്‍ത്ഥം  അദ്ദേഹത്തിന്‍റെ സഹോദരന്‍
1962 അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു.
ട്ട്ലകത്ത് മനക്കല്‍ ശ്രീ നീലകണ്ഠന്‍ നബൂതിരി 1966 ല്‍ എളംകൂര്‍ പി. എം. എസ്. എ  യു പി സ്ക്കൂള്‍ സ്ഥാപിച്ചു.  
കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് പ്രദേശത്തിന്റെ സാമൂഹിക വിദ്യാഭ്യാസ പരിസ്ഥിതിയെ പരിപോഷിപ്പിച്ചുകൊണ്ട് സ്കൂൾ നിലനിൽക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നു. ശ്രീമതി  ബേബി ഗിരിജ പ്രിൻസിപ്പാളും ശ്രീ.കെ.പി. രാജീവ് പ്രധാനാധ്യാപകനുമാണ്.
 
== കോവിഡ്കാല പ്രവർത്തനങ്ങൾ ==
2020 മാർച്ചിൽ കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ച് കുട്ടികൾ വീടുകളിലേക്ക് ചുരുങ്ങി പോയേപ്പോൾ കുട്ടികളെ സ്കൂളിനോടും അവരുടെ കൂട്ടുകാരോടും ഒപ്പം ചേരത്ത് നിർത്താൻ സ്കൂൾ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി സ്കൂളടച്ച് ഒരു മാസത്തിനകം തന്നെ വിവിധ  ഓൺലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചു.


ശ്രീമതി കെ വി രാധ പ്രധാനാധ്യാപികയായി 53 വിദ്യാര്‍ത്ഥികളൂമായി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭച്ചൂ.  
കോവിഡ് മഹാമാരിയെക്കുറിച്ചുള്ള അവബോധം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 'മഹാമാരി ക്വിസ്<ref>PMSA HSS Elankur ന്റെ ആഭിമുഖ്യത്തിൽ covid 19 മഹാമാരിയെക്കുറിച്ചുള്ള ഒരു ഓൺലൈൻ ക്വിസ് മത്സരമാണ് "മഹാമാരി 2020". മെയ് 7 മുതൽ 10 വരെ ഏവർക്കും പങ്കെടുക്കാവുന്ന തരത്തിൽ ഓ‍ൺലൈനായി സംഘടിപ്പിച്ച ഈ മത്സരത്തിൽ 60% മാർക്ക് നേടുന്നവർക്ക് Email വഴി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.</ref> ' എന്ന പേരിൽ ഓൺലൈൻ ക്വിസ്സ് മത്സരം സംഘടിപ്പിക്കുകയും പങ്കെടുത്തവർക്ക് ഓൺലൈനായിത്തന്നെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.


1968 ല്‍ ശ്രീ കെ ശിവശന്‍കരന്‍ മാസ്ററര്‍ പ്രധാനാധ്യാപകനായി ചുമതലയേററു.
സ്കൂളിന്റെ ഓൺലൈൻ ഇടങ്ങളായ [https://pmsahsselankur.blogspot.com/ യുട്യൂബ് ചാനൽ] , ഫേസ്ബുക്ക് പേജ്, [https://pmsahsselankur.blogspot.com ബ്ലോഗ്] എന്നിവ ഈകാലത്ത് കൂടുതൽ സജീവമാക്കിക്കൊണ്ടിരുന്നു.


1976 മെയ് 1 ഈ സ്ക്കൂളിെന്‍റ വാര്‍ഷികം വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ്കുട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു.
=== അറിവിന്റെ ചക്രവാളം ===
എളംകൂര്‍ ഗ്രാമവാസികള്‍  സ്ക്കൂള്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്താന്‍ മന്ത്രിയോട് ആവശ്യപ്പെടുകയും 1984 ല്‍  ഹൈസ്ക്കൂളാക്കി
കോവിഡ് കാലത്തിന് മുൻപ് തന്നെ സ്ക്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കായി ആവിഷ്കരിച്ച വിജ്ഞാന പരിപാടിയാണ് അറിവിന്റെ ചക്രവാളം. ഓരോ ബ്ലോക്കിലെയും നോട്ടീസ് ബോർഡുകളിൽ പൊതു വിജ്ഞാന ചോദ്യോത്തരങ്ങൾ നിരന്തരം അവതരിപ്പിച്ച് ഇത് ആസ്പദമാക്കി ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് ലോക്ഡൗൺ കാലത്ത് ഇത് ഓൺലൈനായി നടത്താൻ തീരുമാനിക്കുകയും അധ്യാപകർ വിവിധ വിഷയങ്ങളിൽ നിന്ന് ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുന്ന വീഡിയോകൾ തയ്യാറാക്കി യുട്യൂബ് ചാനൽ വഴി കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. പൊതു സമൂഹം ഏറ്റെടുക്കുകയും ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്ത ഈ പരിപാടി പിന്നീട് അറിവിന്റെ ചക്രവാളം എന്ന സ്കൂളിന്റെ തനത് വിജ്ഞാന പദ്ധതിയായി വളർന്നു.
ഉയര്‍ത്തുകയും  ചെയ്തു.


1996 മാര്‍ച്ച് 9 ന് പ്രശസ്തസാഹിത്യകാരന്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ സ്ക്കൂള്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു.  
=== മറ്റ് കോവിഡ്കാല പ്രവർത്തനങ്ങൾ ===
.''
ഓൺലൈൻ ക്ലാസുകൾക്കുള്ള സപ്പോർട്ടിംഗ് ക്ലാസുകൾ - ഓരോ ക്ലാസിനും പ്രത്യേകം Time Table തയ്യാറാക്കി ഓൺലൈൻ ക്ലാസുകൾ നൽകിയിരുന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളെ അധികരിച്ചുള്ള സപ്പോർട്ടിംഗ് ക്ലാസുകളാണ് നൽകിവന്നത്. 2021 ജനുവരിയിൽ അന്നത്തെ പത്താം ക്ലാസ് , പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് സ്കൂളിൽ വന്നുള്ള ഓഫ്‌ലൈൻ ക്ലാസുകളും , 2021 നവംബർ മുതൽ എല്ലാ ക്ലാസുകൾക്കും നിയന്ത്രിതമായി ക്ലാസുകൾ ആരംഭിച്ചു. ഈ അവസരങ്ങളിലും ഓൺലൈൻ സപ്പോർട്ടിംഗ് ക്ലാസുകൾ തുടന്ന് പോന്നു.


== <big>അന്‍പതാം വര്‍ഷികാഘൊഷം</big> ==
ഓൺലൈൻ പഠനത്തിനുള്ള ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അവ അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും സഹകരണത്തോടെ വിതരണം ചെയ്തു.


ഈ വര്‍ഷം സ്ക്കൂലിന്റെ അന്‍പതാം വര്‍ഷികാഘൊഷം
ലോക് ഡൗൺ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് പഠനോപകരണ കിറ്റ്, ഭക്ഷ്യ കിറ്റ് എന്നിവ വിതരണം ചെയ്തു. ഭക്ഷ്യ കിറ്റ് ലഭ്യമാക്കിയത് 2021 ൽ സർവ്വീസിൽ നിന്ന് വിരമിച്ച വിശ്വനാഥൻ മാസ്റ്റർ, ഗിരിജ ടീച്ചർ, അനിതകുമാരി ടീച്ചർ, രാധാമണി ടീച്ചർ എന്നിവരായിരുന്നു.
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>


2020 - 21 അധ്യായന വർഷം മുതൽ 2021 നവംബറിൽ സ്കൂൾ തുറന്നതു വരെ പ്രധാന ദിനാചരണങ്ങൾ, സ്വാതന്ത്യദിനം, റിപ്പബ്ളിക് ദിനം മറ്റ് ആഘോഷങ്ങൾ എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. ഇവയിൽ കുട്ടികളുടെ പങ്കാളിത്തം, ഇവ കുട്ടികളിലേക്ക് എത്തിക്കൽ എന്നിവക്കായി വാട്സപ്പ്, ഫേസ്ബക്ക്, യുട്യൂബ് എന്നിവ പ്രയോജനപ്പെടുത്തി.


സു വ ർ ണ്ണ ജ്യൂ ബി ലി ആ ഘോ ഷം 2016 നവംമ്പര് 10 ന്‍ പ്രസിദ്ദ കവി ആലങ്കോട്  ലീലാക്രി ഷ്ണൻ  ഉദദ്ഘാടനം ചെയ്തു
== അറിവിന്റെ ചക്രവാളം ==
സ്കൂളിന്റെ കോവിഡ് കാല പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൽ കൂടുതലായി ശ്രദ്ധിക്കപ്പെട്ട ഒന്നാണ് അറിവിന്റെ ചക്രവാളം. വീഡിയോ രൂപത്തിൽ അധ്യാപകർ തയ്യാറാക്കിയിരുന്ന പൊതു വിജ്ഞാന പരിപാടി നിരവധി എപ്പിസോഡുകളിലായി സ്കൂൾ യൂട്യൂബ് ചാനൽ വഴി അവതരിപ്പിക്കപ്പെട്ടു. ഇതോടൊപ്പം കേവലം ഒരു വീഡിയോ അവതരണം എന്നതിനപ്പുറത്തേക്ക് മഹാമാരിക്കാലത്തെ പൊതു വിജ്ഞാന പദ്ധതി എന്ന തരത്തിലേക്ക് ഈ അറിവിന്റെ ചക്രവാളം വളർന്നു.


അറിവിന്റെ ചക്രവാളം പദ്ധതിക്ക് കീഴിൽ 2020 ലെ സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ' എന്ന പേരിൽ ഡോക്യുമെന്ററി സ്കൂൾ ([https://www.youtube.com/watch?v=ooliEQeBbiA&t=27s ലിങ്ക്]) പുറത്തിറക്കി. ഇതേ വർഷം അധ്യാപക ദിനത്തിൽ സ്കൂളിൽ നിന്ന് വിവിധകാലങ്ങളിൽ വിരമിച്ച അധ്യാപകരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഗുരുസ്പർശം എന്ന പരിപാടി ഓൺലൈനായി സംഘടിപ്പിച്ചു ([https://www.youtube.com/watch?v=r9B93DHweOs&t=4s ലിങ്ക്]). ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒരു മാസത്തോളം കുട്ടികൾ ഗാന്ധിജിയെ വായിക്കുന്ന ' ഗാന്ധി വായന ' യും അറിവിന്റെ ചത്രവാളത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. അടച്ചിടൽ കാലത്തിന് ശേഷവും, അവധികാലത്ത് രസകരമായ പ്രവർത്തനങ്ങൾ നൽകിയും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും മറ്റ് വിജ്ഞാന പ്രദമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപെട്ടുകൊണ്ടും ഈ പദ്ധതി സ്കൂളിൽ സജീവമായി തുടരുന്നു.
== സുവർണ്ണ ജ്യൂബിലി ആഘോഷം ==
സ്കൂളിന്റെ സുവർണ്ണ ജ്യൂബിലി ആഘോഷം 2016 നവംമ്പര് 10 ൻ പ്രസിദ്ദ കവി ആലങ്കോട്  ലീലാകൃ ഷ്ണൻ  ഉദദ്ഘാടനം ചെയ്തു. വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു.


 
2016 നവംമ്പര് 26 കവിസമ്മേളനംപ്രസിദ്ദ കവി മണബൂർ രാജൻ ബാബു  ഉദദ്ഘാടനം ചെയ്തു.
2016 നവംമ്പര് 26 ന്‍ കവിസമ്മേളനംപ്രസിദ്ദ കവി മനബൂർ രാജൻ ബാബു  ഉദദ്ഘാടനം ചെയ്തു.
ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു.
ശ്രീ ടി പി ഭാസ്കര പോടുവാൾ അധ്യക്ഷത വഹിച്ചു.
കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ,  
കവികളായ ശ്രീ പി കെ ഗോപി , ശ്രീ പി പി ശ്രീധരനുണ്ണി , ശ്രീ രമേശ് വറ്റിങ്ങാവിൽ,  
ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു
ശ്രീമതി ആര്യ ഗോപി , ശ്രീ പി കെ ദേവൻ മാസ്റ്റർ എന്നിവർ കവിതകൾ അവതരിപ്പിച്ചു


==ഔഗ്യോഗിക വിവരം ==
[[ചിത്രം:18031_1.jpg]]




=== [50 th Anniversary]] ===
ഫുട്ബോൾ മേള


<big>ഈ വര്‍ഷം സ്ക്കൂലിന്റെ അന്‍പതാം വര്‍ഷികാഘൊഷം</big><br />
2016 നവംമ്പര് 10 ന്‍ പ്രസിദ്ദ കവി ആലങ്കൊട്ടു ലീലാക്രിഷ്നന് ഉദദ്ഘാടനം ചെയ്തു
.school1.jpg|കുറിപ്പ്1


</gallery>
സെമിനാറുകൾ
Example.jpg|കുറിപ്പ്2
</gallery>


== തലക്കെട്ടാകാനുള്ള എഴുത്ത് ==


സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
സമാപന സമ്മേളനം


==വഴികാട്ടി==
== പഠനകോലായ ==
<googlemap version="0.9" lat="11.144014" lon="76.189992" zoom="18">
[[പ്രമാണം:Screenshot from 2022-07-10 12-18-32.png|ലഘുചിത്രം|പഠനകോലായയുടെ ഭാഗമായി അധ്യാപക‍ർ കുട്ടികളുടെ വീടുകളിൽ സന്ദ‍ർശനം നടത്തിയ ചിത്രം]]
11.143277, 76.189987
</googlemap>
==സ്കൂള്‍ പത്രം==


വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ 2500 കോപ്പികള്‍ പ്രതിമാസം ഇറക്കുന്നു.
=== ഒത്തൊരുമിക്കാം മുന്നേറാം ===
== ഭൗതികസൗകര്യങ്ങൾ ==
* കമ്പ്യൂട്ടർ ലാബ്‌
* ലൈബ്രറി
* ആകർഷണീയമായ ക്ലാസ്സ്മുറികൾ
* ടോയിലറ്റ്‌സ്
* മഴവെള്ള സംഭരണി
* ചുറ്റുമതിൽ
* കളിസ്ഥലം
* പാചകപ്പുര
* ഡൈനിങ് ഹാൾ
* സയൻസ് ലാബ്
* സ്കൂൾ ബസ് 


'''സ്കൂള്‍ വെബ് പേജ് ''' :
===കംപ്യൂട്ടർ ലാബ്===
== മികവുകൾ ==
'''സ്കൂള്‍ ബ്ലോഗ്ഗുകള്‍ ''' : http://pmsahselankur.blogspot.com
===ഹൈസ്കൂൾ===
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
===നാഷണല്‍ സര്‍വ്വീസ് സ്കീം===
===സ്കൂൾ റേഡിയോ===
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
==വഴികാട്ടി==


==നാടോടി വിജ്ഞാന കോശം==
==<big>വിരമിച്ച അദ്ധ്യാപകർ</big> ==
''മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ പഞ്ചായത്താണ് തൃക്കലങ്ങോട്. പഞ്ചായത്തിലെ പ്രധാന കാര്‍ഷിക ഗ്രാമമാണ് എളംകൂര്‍. ഗ്രാമവാസികള്‍ കര്‍ഷകരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമാണ്. പ്രദേശത്തെ ഏക അംഗീകൃത ഹൈസ്ക്കൂളാണ് എളംകൂര്‍ പി. എം. എസ്. എ ഹൈസ്ക്കൂള്‍.


1962 ല്‍ അന്തരിച്ച പട്ട്ലകത്ത് മനക്കല്‍ ശ്രീ ശ‌ങ്കരന്‍ നബൂതിരിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ സഹോദരന്‍
{| class="wikitable"
ട്ട്ലകത്ത് മനക്കല്‍ ശ്രീ നീലകണ്ഠന്‍ നബൂതിരി 1966 ല്‍ എളംകൂര്‍ പി. എം. എസ്. എ യു പി സ്ക്കൂള്‍ സ്ഥാപിച്ചു.
|-
! നമ്പെർ !! വിരമിച്ച അദ്ധ്യാപകർ!! ജോലിചെയ്ത വര്ഷം !! മറ്റുവിവരങ്ങൾ|-
|
|-
| 1 || ശിവശങ്കരൻ കെ || ||
  || HM
|-
|  2||രാധാമണി ഓ എം|| ||


|-
| 5||രാധ പി  || ||
  || HM
|-
| 6 ||ഗീത വി എൻ  ||  |||-


ശ്രീമതി കെ വി രാധ പ്രധാനാധ്യാപികയായി 53 വിദ്യാര്‍ത്ഥികളൂമായി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭച്ചൂ.
|-
 
| 8 ||കൃഷ്ണൻ കെ ആർ  ||||
1968 ല്‍ ശ്രീ കെ ശിവശന്‍കരന്‍ മാസ്ററര്‍ പ്രധാനാധ്യാപകനായി ചുമതലയേററു.
|-
 
| 9 || ഹരിദാസൻ പി  ||||
1976 മെയ് 1 ഈ സ്ക്കൂളിെന്‍റ വാര്‍ഷികം വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ്കുട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു.
|-
എളംകൂര്‍ ഗ്രാമവാസികള്‍ സ്ക്കൂള്‍ ഹൈസ്ക്കൂളാക്കി ഉയര്‍ത്താന്‍ മന്ത്രിയോട് ആവശ്യപ്പെടുകയും 1984 ല്‍ ഹൈസ്ക്കൂളാക്കി
| 10 || നങ്ങേലിക്കുട്ടി കാവ് കെ എം ||||
ഉയര്‍ത്തുകയും ചെയ്തു.
|-
 
| 11 || രാധമ്മ എൻ||||
1996 മാര്‍ച്ച് 9 ന് പ്രശസ്തസാഹിത്യകാരന്‍ ശ്രീ എം ടി വാസുദേവന്‍ നായര്‍ സ്ക്കൂള്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു.  
|| LDC
.''
|-
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)
| 12 ||  സുമ പി  ||||
|
|-
| 13 || കൃഷ്ണൻ നമ്പൂതിരി പി വി  || ||
  || HM
|-
| 14 || നിർമല വി ഐ  || ||
|-
| 15 ||രാമചന്ദ്രൻ എൻ || ||
  || LDC
|-
| 16 || ആനി ജോസഫ് || ||
|-
| 17 ||വിഷ്ണു ടി പി ||||
  || HM
|-
| 18 || ഉണ്ണികൃഷ്ണൻ .കെ|| ||
  || HM
|-
| 19 ||ഹംസ എ  || ||
|-
| 20 ||ഷൈലജാ ദേവി എം || ||
|-
|21
|
|
|
|
|-
| 22 || ജോസ് ടി ഡി ||  ||
|| HM
|-
|23
|ഉഷ തമ്പാട്ടി
|
|
|
|-
|24
|
|
|
|
|-
|25
|
|
|
|
|-
|26
|
|
|
|
|-
|27
|കൃഷ്ണനാഥ് കെ കെ
|
|
|
|-
|28
|ജയശ്രീ വി
|
|
|HM
|-
|29
|രമണി സി
|
|
|
|-
|30
|ബേബി തോമസ്
|
|
|
|-
|31
|
|
|
|<!--visbot  verified-chils->
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>-->
|}
==വഴികാട്ടി==
{{Slippymap|lat=11.14365049662393|lon= 76.18979393874842|zoom=18|width=full|height=400|marker=yes}}
<references responsive="0" />
"https://schoolwiki.in/പി.എം.എസ്.എ.എച്ച്.എസ്._എളങ്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്