"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{SSKSchool}} | |||
= '''<big><nowiki></nowiki></big>''' = | |||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 37: | വരി 38: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |ആൺകുട്ടികളുടെ എണ്ണം 1-10=0 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=472 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=472 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=28 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
വരി 46: | വരി 47: | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ആശ സെബാസ്റ്റ്യൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ടോജോ മാത്യു തോമസ് | |പി.ടി.എ. പ്രസിഡണ്ട്=ടോജോ മാത്യു തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലീന ജോഷി | ||
|സ്കൂൾ ചിത്രം=46058_school photo.jpeg | |സ്കൂൾ ചിത്രം=46058_school photo.jpeg | ||
|size=350px | |size=350px | ||
വരി 62: | വരി 63: | ||
|box_width= | |box_width= | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയിൽ പുളിങ്കുന്ന്ഗ്രാമത്തിലാണ് ഈ എയ്ഡഡ് വിദ്യാലയം . | ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയിൽ പുളിങ്കുന്ന്ഗ്രാമത്തിലാണ് ഈ എയ്ഡഡ് വിദ്യാലയം . | ||
== ചരിത്രം == | == ചരിത്രം == | ||
റവ.ഡോ.മോൺസിഞ്ഞോർ സക്കറിയാസ് വാച്ചാപറമ്പിൽ അച്ചന്റെ നിരനന്തരമായ പരിശ്രമത്താൽ 1927 മെയ് മാസത്തിൽ പുളിങ്കുന്ന് കർമ്മല മഠത്തോടനുബന്ധിച്ചു ഈ സ്കൂൾ ആരംഭിചു. 1930 ൽ | റവ.ഡോ.മോൺസിഞ്ഞോർ സക്കറിയാസ് വാച്ചാപറമ്പിൽ അച്ചന്റെ നിരനന്തരമായ പരിശ്രമത്താൽ 1927 മെയ് മാസത്തിൽ പുളിങ്കുന്ന് കർമ്മല മഠത്തോടനുബന്ധിച്ചു ഈ സ്കൂൾ ആരംഭിചു. 1930 ൽ പൂർണ മിഡില് സ്കൂളായിത്തീരുകയും 1939-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1952-ൽ 3 ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികളോടെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി. 1977-ൽ സ്ക്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 183: | വരി 181: | ||
3.ഡോ .നിത്യ രാമാനുജൻ | 3.ഡോ .നിത്യ രാമാനുജൻ | ||
4.സി .ജോളിമ്മ ആന്റണി (HM,LFGHS ,Pulincunno ) | 4.സി .ജോളിമ്മ ആന്റണി (Former HM,LFGHS ,Pulincunno ) | ||
5.ശ്രീമതി അനില ആന്റണി (HM,ST.MICHAEL'S SCHOOL,THATHAMPALLY ) | 5.ശ്രീമതി അനില ആന്റണി ( Former HM,ST.MICHAEL'S SCHOOL,THATHAMPALLY ) | ||
6.സി .ശാന്തി സിഎംസി (FORMER HM,LFGHS ,Pulincunno ) | 6.സി .ശാന്തി സിഎംസി (FORMER HM,LFGHS ,Pulincunno ) | ||
7.ശ്രീമതി.അലിനി എ. ആന്റണി (Rtd .Adl Secretory Kerala Govt) | |||
8.ശ്രീമതി.ഗ്രേസി സഖറിയാസ് (Rtd.Principal Govt HSS Kidangara) | |||
==<u>അംഗീകാരങ്ങൾ</u>== | ==<u>അംഗീകാരങ്ങൾ</u>== | ||
വരി 195: | വരി 197: | ||
==<u>ക്ലബ്ബുകൾ</u>== | ==<u>ക്ലബ്ബുകൾ</u>== | ||
.[[ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പരിസ്ഥിതി|പരിസ്ഥിതി]] | .[[ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പരിസ്ഥിതി|പരിസ്ഥിതി]] | ||
പരിസ്ഥിതി ക്ലബ്ബ് വളരെ സജീവമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. സിസ്റ്റർ മറയമ്മയുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. | |||
.[[ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/ഇംഗ്ലീഷ്|ഇംഗ്ലീഷ്]] | .[[ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/ഇംഗ്ലീഷ്|ഇംഗ്ലീഷ്]] | ||
വരി 228: | വരി 232: | ||
{{ | {{Slippymap|lat= 9.4485016|lon=76.4393252 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
10:54, 10 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു | |
---|---|
വിലാസം | |
ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ ,പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ ,പുളിങ്കുന്ന് , പുളിങ്കുന്ന് പി.ഒ. , 688504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0477 2707005 |
ഇമെയിൽ | lfghspulincunnoo@gmail.com |
വെബ്‍സൈറ്റ് | www.lfghspulincunnoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46058 (സമേതം) |
യുഡൈസ് കോഡ് | 32110800502 |
വിക്കിഡാറ്റ | Q87479468 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിങ്കുന്ന് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 472 |
ആകെ വിദ്യാർത്ഥികൾ | 472 |
അദ്ധ്യാപകർ | 28 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ടോജോ മാത്യു തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലീന ജോഷി |
അവസാനം തിരുത്തിയത് | |
10-10-2024 | 46058 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയിൽ പുളിങ്കുന്ന്ഗ്രാമത്തിലാണ് ഈ എയ്ഡഡ് വിദ്യാലയം .
ചരിത്രം
റവ.ഡോ.മോൺസിഞ്ഞോർ സക്കറിയാസ് വാച്ചാപറമ്പിൽ അച്ചന്റെ നിരനന്തരമായ പരിശ്രമത്താൽ 1927 മെയ് മാസത്തിൽ പുളിങ്കുന്ന് കർമ്മല മഠത്തോടനുബന്ധിച്ചു ഈ സ്കൂൾ ആരംഭിചു. 1930 ൽ പൂർണ മിഡില് സ്കൂളായിത്തീരുകയും 1939-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1952-ൽ 3 ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികളോടെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി. 1977-ൽ സ്ക്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
.വിശാലമായ കളിസ്ഥലം
.ഇന്റർനെറ്റ് സൗകര്യം
.ഓപ്പൺ സ്റ്റേജ്
.ലൈബ്രറി
.കമ്പ്യൂട്ടർ ലാബ്
.എഡ്യൂസാറ് റൂം
.സയൻസ് ലാബ്
.ബാസ്കറ്റ്ബാൾ കോർട്ട്
പാഠ്യേതര പ്രവർത്തനങ്ങൾ.
- .ജൂനിയർ റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പഠനയാത്ര
- കലാകായികമേള
- സ്ക്കൂള് പത്രം (ഡെലീസ)
- ഗലീലിയോ -ലിററല് സയന്റിസ്ററ്
- ഗൈഡ്സ്
- കൗൺസിലിങ്
.
മാനേജ്മെന്റ്
ചങനാശ്ശേരി അതിരുപത കോർപോറേററ് മാനേജുമെന്റിന്റെ കിഴിലാണ് ഈ സ്ഥാപനം. പെരിയ. ബഹുമാന.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയൂം റവ.ഫാ. മനോജ് കറുകയിൽ കോർപോറേററ് മാനേജരായും പ്രവർത്തിക്കുന്നു . റവ.സി.മരിയ സി. എം. സി ആണ് ലോക്കൽ മാനേജർ .
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രഥമാദ്ധ്യാപകന്റെ പേര് |
---|---|
1 | സി. ട്രീസാ മേരി സി.എം. സി. |
2 | സി. ഫ്രാന്സിസ് തെരേസ് സി.എം. സി. |
3 | സി.ജോസ്മേരി സി.എം. സി |
4 | സി. ആനിമേരി സി.എം. സി. |
5 | സി.സെയില്സ് സി.എം. സി |
6 | ശ്രി .പി.എസ്.ഈപ്പന് |
7 | ശ്രി ടി .ജെ മാത്യു |
8 | സി.സില് വിയ സി.എം.സി. |
9 | ശ്രിമതി. വി.എം ഗ്രേസിക്കുട്ടി |
10 | ശ്രിമതി. ആനി തോമസ് |
11 | സി.ഫിലോ മരിയ സി.എം. സി |
12 | സി.ശാന്തി സി.എം. സി |
13 | സി. വിന്സി സി.എം. സി |
14 | ശ്രിമതി.ബ്രജിത്താമ്മ |
15 | ശ്രിമതി. അല്ഫികുട്ടി ഇമ്മാനുവേൽ |
16 | ശ്രിമതി ജോളി ജയിംസ് |
17 | ശ്രിമതി ജെസ്സി ജോസഫ് |
18 | ശ്രിമതി ഗ്രേസിക്കുട്ടി ഓ .സി |
നേട്ടങ്ങൾ
കലാരംഗത്തും കായികരംഗത്തും മികവുറ്റ വിജയം
.പഠനരംഗത്തു തുടർച്ചായി 100% വിജയം .
NNMS, INSPIRE അവാർഡ് , USS സ്കോളർഷിപ് ,ശാസ്‌ത്രഗണിതശാസ്‌ത്ര മേഖലകളിൽ അവാർഡുകൾ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഡോ .ആനി ട്രീസ മാത്യു (ബീലിയവേഴ്‌സ് ഹോസ്പിറ്റൽ )
2.ഡോ .രെഞ്ചു ജോൺസൻ (ഗവണ്മെന്റ് ഹോസ്പിറ്റൽ ,പാമ്പാടി )
3.ഡോ .നിത്യ രാമാനുജൻ
4.സി .ജോളിമ്മ ആന്റണി (Former HM,LFGHS ,Pulincunno )
5.ശ്രീമതി അനില ആന്റണി ( Former HM,ST.MICHAEL'S SCHOOL,THATHAMPALLY )
6.സി .ശാന്തി സിഎംസി (FORMER HM,LFGHS ,Pulincunno )
7.ശ്രീമതി.അലിനി എ. ആന്റണി (Rtd .Adl Secretory Kerala Govt)
8.ശ്രീമതി.ഗ്രേസി സഖറിയാസ് (Rtd.Principal Govt HSS Kidangara)
അംഗീകാരങ്ങൾ
റെവന്യൂ തലത്തിലും സബ് -ജില്ലാ തലത്തിലും Best PTA അവാർഡ്
NNMS, INSPIRE അവാർഡ്
ക്ലബ്ബുകൾ
പരിസ്ഥിതി ക്ലബ്ബ് വളരെ സജീവമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. സിസ്റ്റർ മറയമ്മയുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
വഴികാട്ടി
.ആലപ്പുഴ ചങ്ങനാശേരി റോഡിൽ പള്ളികൂടുമ്മയില്നിന്നു 3 കി .മി അകലത്തായി സ്ഥിതിചെയ്‌യുന്നു .
.ചങ്ങനാശേരിയിൽനിന്നു 14 കി .മി ഉം ആലപ്പുഴയിൽ 15 നിന്ന് കി .മി ഉം അകലം