"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|St. Mary's Girls' H.S.S. Pala}}
{{PHSSchoolFrame/Header}}

{{prettyurl|St. Mary's Girls' H.S.S. Pala}}

'''[https://schoolwiki.in/St._Mary%27s_Girls%27_H.S.S._Pala ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/St._Mary%27s_Girls%27_H.S.S._Pala

{{Infobox School
{{Infobox School
|സ്ഥലപ്പേര്=പാലാ
|സ്ഥലപ്പേര്=പാലാ
വരി 40: വരി 45:
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=211
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=318
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=211
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=318
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 47: വരി 52:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=സിസ്റ്റർ ജീസാമോൾ ഇഗ്നേഷ്യസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 53: വരി 58:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പാട്രിക് ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=പാട്രിക് ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജാൻസി കോശി
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ശിവദാസ്
|സ്കൂൾ ചിത്രം=31087 .jpg
|സ്കൂൾ ചിത്രം=31087SchoolPhoto2.png

|size=350px
|size=350px
വരി 69: വരി 74:

കോട്ടയം ജില്ലയിലെ പാലാ എന്ന പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് സെന്റ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ. 1921-ൽ സ്ഥാപിതമായ, പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.
കോട്ടയം ജില്ലയിലെ പാലാ എന്ന പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് സെന്റ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ. 1921-ൽ സ്ഥാപിതമായ, പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.{{SSKSchool}}

=='''ചരിത്രം'''==
=='''ചരിത്രം'''==
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിൻ്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന്  ' കല്ലിടീൽ '  കർമ്മം നിർവ്വഹിച്ചു.
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികൾക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ് ജോസഫ്‍സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ് മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന്  ' കല്ലിടീൽ '  കർമ്മം നിർവ്വഹിച്ചു.

[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ചരിത്രം|''കൂടുതൽ വായിക്കാം...'']]
[<nowiki/>[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ചരിത്രം|''കൂടുതൽ വായിക്കാം...'']] ]

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 88: വരി 94:
പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ്
പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ്
സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കലാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.മേരിക്കുട്ടി എം എം-ഉം ഹെ‍ഡ് മിസ്ട്രസ് സി.ലിസി കെ ജോസുമാണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ.സി.ലിസി കെ.ജോസിന്റെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി.

മിനിമോൾ മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയർസെക്കന്ററി വിഭാഗത്തിൽ  16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് (രണ്ട് ക്ലർക്കുമാരുൽപ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.പാട്രിക് ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.

{| class="wikitable mw-collapsible"

|+മുൻ മാനേജർമാർ
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ ശൈശവം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും മുന്നിൽ നിന്ന് നയിക്കുകയും പ്രചോദനമാവുകയും ചെയ്ത എല്ലാവരെയും ആദരവോടെ സ്മരിക്കുന്നു.

=== '''മാനേജർമാർ''' ===
{| class="wikitable sortable mw-collapsible mw-collapsed"

!ക്രമ
!ക്രമ
നമ്പർ
നമ്പർ
!പേര്
!പേര്
!സേവനകാലം
! colspan="2" |സേവനകാലം

!1
|1
!റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school)
|റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school)

|1921
|1925

|2
|2

|റവ.ഫാ.സെബാസ്റ്റ്യൻ കുളംകുത്തിയിൽ

|1925
|1927

|3
|3

|റവ.ഫാ.മാത്യു ചിറയിൽ

|1930
|1935

|4
|4

|റവ.ഫാ.തോമസ് തൊട്ടിയിൽ
|1935
|1937

|5
|റവ.ഫാ.കുരുവിള കാപ്പിൽ
|1937
|1939

|6
|റവ.ഫാ.തോമസ് കലേക്കാട്ടിൽ
|1939
|1942

|7
|മോൺ.ഫിലിപ്പ് വാലിയിൽ
|1942
|1949

|8
|റവ.ഫാ.തോമസ് മണ്ണഞ്ചേരി
|1949
|1951

|9
|റവ.ഫാ.കുരുവിള കാപ്പിൽ
|1951
|1956

|10
|റവ.ഫാ.തോമസ് തൂങ്കുഴി
|1956
|1958

|11
|റവ.ഫാ.അബ്രാഹം കൈപ്പൻപ്ലാക്കൽ
|1958
|1963

|12
|റവ.ഫാ.ജോസഫ് പാറേൽ
|1963
|1966

|13
|റവ.ഫാ.ജേക്കബ് ഞാവള്ളിൽ
|1966
|1974

|14
|റവ. സി. ജയിൻ എഫ്.സി.സി
|1974
|2000

|15
|റവ.സി.പൗളിനോസ് മരിയ
|2000
|2001

|16
|റവ.സി.ലിസാ മാർട്ടിൻ
|2001
|2006

|17
|റവ.സി.പൗളിനോസ് മരിയ
|2006
|2012

|18
|റവ.സി.ആൻ ഫെലിക്സ്
|2012
|2018

|19
|ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ
|2018

റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school)
1921 - 1925
റവ.ഫാ.സെബാസ്റ്റ്യൻ കുളംകുത്തിയിൽ
1925 - 1927
റവ.ഫാ.തോമസ് പൊറക്കരി
1927 - 1930
റവ.ഫാ.മാത്യു ചിറയിൽ
1930 - 1935
റവ.ഫാ.തോമസ് തൊട്ടിയിൽ
1935 - 1937
റവ.ഫാ.കുരുവിള കാപ്പിൽ
1937 - 1939
റവ.ഫാ.തോമസ് കലേക്കാട്ടിൽ
1939 - 1942
മോൺ.ഫിലിപ്പ് വാലിയിൽ
1942 - 1949
റവ.ഫാ.തോമസ് മണ്ണഞ്ചേരി
1949 - 1951
റവ.ഫാ.കുരുവിള കാപ്പിൽ
1951 - 1956
റവ.ഫാ.തോമസ് തൂങ്കുഴി
1956 - 1958
റവ.ഫാ.അബ്രാഹം കൈപ്പൻപ്ലാക്കൽ
1958 - 1963
റവ.ഫാ.ജോസഫ് പാറേൽ
1963 - 1966
റവ.ഫാ.ജേക്കബ് ഞാവള്ളിൽ
1966 - 1974
റവ.സി.ജയിൻ എഫ്.സി.സി.
1974 – 2000 Oct.29
റവ.സി.പൗളിനോസ് മരിയ
2000 - 2001
റവ.സി.ലിസാ മാർട്ടിൻ
2001 - 2006
റവ.സി.പൗളിനോസ് മരിയ
2006-2012
റവ.സി.ആൻ ഫെലിക്സ്
2012-2018
ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ
2018-

=='''മുൻ സാരഥികൾ'''==
==='''മുൻ പ്രധാനാദ്ധ്യാപകർ '''===
{| class="wikitable sortable"
{| class="wikitable sortable mw-collapsible mw-collapsed"

!ക്രമ നമ്പർ
!ക്രമ
!പേര്
നമ്പർ
!സോവന കാലം
!പേര്
! colspan="2" |സേവനകാലം

!1
|1
!ശ്രീ.ഇ.വി.ഉണ്ണിച്ചെറിയ
|ശ്രീ. ഇ. വി. ഉണ്ണിച്ചെറിയ
!1922 - 1930
|1922
|1930

|2
|2
|ശ്രീമതി.മേരി ജോസഫ് ഇലവുങ്കൽ
|ശ്രീമതി. മേരി ജോസഫ് ഇലവുങ്കൽ
|1930 - 1962
|1930
|1962

|3
|3
|സി.അലോഷ്യസ്
|സി. അലോഷ്യസ് എഫ്. സി. സി.
|1962 - 1964
|1962
|1964

|4
|മദർ. മേരി ലിയോ
|1964
|1980

|5
|സി. അലോഷ്യസ്
|1980
|1985

|6
|സി.സിറില്ല
|1985
|1986

|7
|സി. ക്ലെമൻസ്
|1986
|1987

|8
|സി. അബ്രോസിയ
|1987
|1988

|9
|മദർ. റൊമുവാൾദ്
|1988
|1990

|10
|സി. ക്ലെയർ മരിയ
|1990
|1998

|11
|സി. മേരി ജോസ്
|1998
|1999

|12
|സി.ക്ലെയർ മരിയ
|1999
|2000

|13
|സി.മേരി ജോസ്
|2000
|2001

|14
|സി. പൗളിനോസ് മരിയ
|2001
|2002

|15
|സി. ഫ്രാൻസിറ്റ
|2002
|2004

|16
|സി. ഫിലോമി
|2004
|2006

|17
|സി. ജോയിറ്റ് മേരി
|2006
|2009

|18
|സി.ത്രേസ്യാമ്മ മാണി
|2009
|2009

|19
|സി. മേരി പി.എം
|2009
|2009

|20
|സി. എലിസബത്ത് എൻ.റ്റി
|2009
|2010

|21
|സി. എൽസി റ്റി.പി
|2010
|2016

|22
|ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ
|2016
|2017

|23
|സി.ലിസിയമ്മ ജോസഫ്
|2017
|2019

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''

മദർ.മേരി ലിയോ
==='''മുൻ എച്. എസ് . എസ്. പ്രിൻസിപ്പൽമാർ'''===
1964 - 1980
സി.അലോഷ്യസ്
1980 - 1985
സി.സിറില്ല
1985 - 1986
സി.ക്ലെ£ൻസ്
1986 - 1987
സി.അബ്രോസിയ
1987 - 1988
മദർ.റൊമുവാൾദ്
1988 - 1990
സി.ക്ലെയർ മരിയ
1990 - 1998
സി.മേരി ജോസ്
1998 - 1999
സി.ക്ലെയർ മരിയ
1999 - 2000
സി.മേരി ജോസ്
2000 - 2001
സി.പൗളിനോസ് മരിയ
2001 - 2002
സി.ഫ്രാൻസിറ്റ
2002  - 2004
സി.ഫിലോമി
2004 - 2006
സി.ജോയിറ്റ് മേരി
2006 - 2009
സി.ത്രേസ്യാമ്മ മാണി
20-04-09–13-05-09
സി.മേരി പി.എം.
14-05-09 – 09-08-09
സി.എലിസബത്ത് എൻ.റ്റി
10-08-09-31-03-2010
സി.എൽസി റ്റി.പി
01-04-2010-31-03-2016
‍ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ
01-04-2016-31-05-2017
സി.ലിസിയമ്മ ജോസഫ്
01-06-2017-31-03-2019

=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
ഐ.ജി. ബി.സന്ധ്യയാണ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളിൽ പ്രഥമസ്മരണീയ. സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായികയായി ഉയർന്നുവന്ന റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേ‍ശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ  പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.
പാലാ സെന്റ് മേരീസിലെ  ഒട്ടനവധി പൂർവ വിദ്യാർത്ഥികൾ രാജ്യത്തും വിദേശത്തും പ്രശസ്തമായ നിലയിൽ സേവനമനുഷ്ഠിക്കുന്നു. പോലീസ് ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, ബി. സന്ധ്യ ഐ. പി. എസ്‌. ഈ സ്‌കൂളിലെ പൂര്വവിദ്യാർഥിയാണ്.സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായിക റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേ‍ശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ  പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.

=='''നേട്ടങ്ങൾ'''==
=='''നേട്ടങ്ങൾ'''==
സ്ക്കൂളിന് ....
പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ പാലാ സെന്റ് മേരീസിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു

* '''[[പഠനനേട്ടങ്ങൾ]]'''
* '''[[കലാകായികം - ദേശീയതലം|കായികനേട്ടങ്ങൾ  - ദേശീയതലം]]'''
* '''[[കായികനേട്ടങ്ങൾ  - സംസ്ഥാനതലം]]'''
* '''[[കലോത്സവം - സംസ്ഥാനതലം]]'''

== '''ചിത്രശാല''' ==
[[പ്രവർത്തനങ്ങളും നേട്ടങ്ങളും ചിത്രങ്ങളിലൂടെ]]

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.715191
*പാലാ ടൗണിൽ മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150  മീറ്റർ ദൂരത്തിൽ പാലാ ബൈപാസ് റോഡിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
,76.682424
(പാലാ ടൗൺ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ)
|zoom=13}}
* ബസിൽ വരുന്നവർ ടൗൺ ബസ് സ്റ്റാൻഡിൽ ഇറങ്ങി 250 മീറ്റർ നടന്നാൽ സ്‌കൂളിൽ എത്തിച്ചേരാം. (പാലാ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ - മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150  മീറ്റർ)
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*സ്വകാര്യ വാഹനത്തിൽ വരുന്നവർ ബൈപാസ് റോഡിൽ പ്രവേശിച്ച് സ്‌കൂളിൽ എത്തിച്ചേരാം
*പാലാ ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................

*----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
{{Slippymap|lat=9.715191 |lon=76.682424 |zoom=30|width=800|height=400|marker=yes}}

സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാല

20:06, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ
വിലാസം
പാലാ

പാലാ പി.ഒ.

686575

കോട്ടയം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04822 213529
ഇമെയിൽsmghssp@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31087 (സമേതം)
എച്ച് എസ് എസ് കോഡ്05053
യുഡൈസ് കോഡ്32101000213
വിക്കിഡാറ്റQ87661172
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1062
ആകെ വിദ്യാർത്ഥികൾ1062
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ318
ആകെ വിദ്യാർത്ഥികൾ318
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ജീസാമോൾ ഇഗ്നേഷ്യസ്
പ്രധാന അദ്ധ്യാപികസി. ലിസി കെ. ജോസഫ്
പി.ടി.എ. പ്രസിഡണ്ട്പാട്രിക് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ബേബി ശിവദാസ്
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ പാലാ എന്ന പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് സെന്റ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ. 1921-ൽ സ്ഥാപിതമായ, പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.

ചരിത്രം

സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികൾക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ് ജോസഫ്‍സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ് മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന് ' കല്ലിടീൽ ' കർമ്മം നിർവ്വഹിച്ചു.

[കൂടുതൽ വായിക്കാം...

ഭൗതികസൗകര്യങ്ങൾ

പച്ചപ്പ്‌ നിറഞ്ഞതും, നഗരത്തിന്റെ തിരക്കുകളില്ലാത്തതുമായ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെല്ലാം ഇന്റർനെറ്റ് സൗകര്യമുള്ള ഹൈടെക് മുറികളുള്ള സ്കൂളിൽ ഹയർസെക്കന്ററി, ‍ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്ക്  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂമും സ്കൂളിലുണ്ട് . സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കാം...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനമികവിനു നൽകുന്ന അതേ  പ്രാധാന്യം വ്യക്തിത്വ വികസനത്തിനും സെന്റ് മേരീസ് സ്‌കൂൾ നൽകിവരുന്നു. ജീവിതവിജയത്തോടൊപ്പം സമൂഹത്തോട് പ്രതിബദ്ധതയുള്ള പെൺകരുത്തിനെ വളർത്തിയിടുക്കുന്നതിൽ ഈ സ്‌കൂൾ എന്നും ഊന്നൽ നൽകുന്നു. അതിനുതകുന്ന സംഘടനകളിലും ക്ലബ്ബുകളിലും ചേർന്നു പ്രവർത്തിക്കുവാൻ എല്ലാ കുട്ടികൾക്കും അവസരമുണ്ട്. ഗൈഡിങ്, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, മ്യൂസിക് ക്ലബ് തുടങ്ങി അനവധി സംഘടനകളും ക്ലബ്ബുകളും സ്‌കൂളിൽ പ്രവർത്തിക്കുന്നു. മ്യൂസിക്, സ്പോർട്സ്, ആർട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക അധ്യാപകർ ഉണ്ട്. കായിക രംഗത്തും, കലാരംഗത്തും ശാസ്ത്രരംഗത്തും ദേശീയ സംസ്ഥാന തല നേട്ടങ്ങൾ ഈ സ്‌കൂളിലെ കുട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കാം

മാനേജ്‌മെന്റ്

പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കലാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.മേരിക്കുട്ടി എം എം-ഉം ഹെ‍ഡ് മിസ്ട്രസ് സി.ലിസി കെ ജോസുമാണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ.സി.ലിസി കെ.ജോസിന്റെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി. മിനിമോൾ മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയർസെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് (രണ്ട് ക്ലർക്കുമാരുൽപ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.പാട്രിക് ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ ശൈശവം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും മുന്നിൽ നിന്ന് നയിക്കുകയും പ്രചോദനമാവുകയും ചെയ്ത എല്ലാവരെയും ആദരവോടെ സ്മരിക്കുന്നു.

മാനേജർമാർ

ക്രമ

നമ്പർ

പേര് സേവനകാലം
1 റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school) 1921 1925
2 റവ.ഫാ.സെബാസ്റ്റ്യൻ കുളംകുത്തിയിൽ 1925 1927
3 റവ.ഫാ.മാത്യു ചിറയിൽ 1930 1935
4 റവ.ഫാ.തോമസ് തൊട്ടിയിൽ 1935 1937
5 റവ.ഫാ.കുരുവിള കാപ്പിൽ 1937 1939
6 റവ.ഫാ.തോമസ് കലേക്കാട്ടിൽ 1939 1942
7 മോൺ.ഫിലിപ്പ് വാലിയിൽ 1942 1949
8 റവ.ഫാ.തോമസ് മണ്ണഞ്ചേരി 1949 1951
9 റവ.ഫാ.കുരുവിള കാപ്പിൽ 1951 1956
10 റവ.ഫാ.തോമസ് തൂങ്കുഴി 1956 1958
11 റവ.ഫാ.അബ്രാഹം കൈപ്പൻപ്ലാക്കൽ 1958 1963
12 റവ.ഫാ.ജോസഫ് പാറേൽ 1963 1966
13 റവ.ഫാ.ജേക്കബ് ഞാവള്ളിൽ 1966 1974
14 റവ. സി. ജയിൻ എഫ്.സി.സി 1974 2000
15 റവ.സി.പൗളിനോസ് മരിയ 2000 2001
16 റവ.സി.ലിസാ മാർട്ടിൻ 2001 2006
17 റവ.സി.പൗളിനോസ് മരിയ 2006 2012
18 റവ.സി.ആൻ ഫെലിക്സ് 2012 2018
19 ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ 2018

മുൻ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് സേവനകാലം
1 ശ്രീ. ഇ. വി. ഉണ്ണിച്ചെറിയ 1922 1930
2 ശ്രീമതി. മേരി ജോസഫ് ഇലവുങ്കൽ 1930 1962
3 സി. അലോഷ്യസ് എഫ്. സി. സി. 1962 1964
4 മദർ. മേരി ലിയോ 1964 1980
5 സി. അലോഷ്യസ് 1980 1985
6 സി.സിറില്ല 1985 1986
7 സി. ക്ലെമൻസ് 1986 1987
8 സി. അബ്രോസിയ 1987 1988
9 മദർ. റൊമുവാൾദ് 1988 1990
10 സി. ക്ലെയർ മരിയ 1990 1998
11 സി. മേരി ജോസ് 1998 1999
12 സി.ക്ലെയർ മരിയ 1999 2000
13 സി.മേരി ജോസ് 2000 2001
14 സി. പൗളിനോസ് മരിയ 2001 2002
15 സി. ഫ്രാൻസിറ്റ 2002 2004
16 സി. ഫിലോമി 2004 2006
17 സി. ജോയിറ്റ് മേരി 2006 2009
18 സി.ത്രേസ്യാമ്മ മാണി 2009 2009
19 സി. മേരി പി.എം 2009 2009
20 സി. എലിസബത്ത് എൻ.റ്റി 2009 2010
21 സി. എൽസി റ്റി.പി 2010 2016
22 ഡോ.സി.‍ഗ്രേയ്സ് മുണ്ടപ്ലാക്കൽ 2016 2017
23 സി.ലിസിയമ്മ ജോസഫ് 2017 2019

മുൻ എച്. എസ് . എസ്. പ്രിൻസിപ്പൽമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാലാ സെന്റ് മേരീസിലെ  ഒട്ടനവധി പൂർവ വിദ്യാർത്ഥികൾ രാജ്യത്തും വിദേശത്തും പ്രശസ്തമായ നിലയിൽ സേവനമനുഷ്ഠിക്കുന്നു. പോലീസ് ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, ബി. സന്ധ്യ ഐ. പി. എസ്‌. ഈ സ്‌കൂളിലെ പൂര്വവിദ്യാർഥിയാണ്.സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായിക റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേ‍ശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.

നേട്ടങ്ങൾ

പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ പാലാ സെന്റ് മേരീസിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു

ചിത്രശാല

പ്രവർത്തനങ്ങളും നേട്ടങ്ങളും ചിത്രങ്ങളിലൂടെ

വഴികാട്ടി

• പാലാ ടൗണിൽ മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150  മീറ്റർ ദൂരത്തിൽ പാലാ ബൈപാസ് റോഡിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.

(പാലാ ടൗൺ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ)

• ബസിൽ വരുന്നവർ ടൗൺ ബസ് സ്റ്റാൻഡിൽ ഇറങ്ങി 250 മീറ്റർ നടന്നാൽ സ്‌കൂളിൽ എത്തിച്ചേരാം. (പാലാ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ - മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150  മീറ്റർ)
• സ്വകാര്യ വാഹനത്തിൽ വരുന്നവർ ബൈപാസ് റോഡിൽ പ്രവേശിച്ച് സ്‌കൂളിൽ എത്തിച്ചേരാം

Map