"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 141 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS Chemrakattur}}
{{prettyurl|GLPS Chemrakattur}}
വരി 6: വരി 7:
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48203
|സ്കൂൾ കോഡ്=48203
|എച്ച് എസ് എസ് കോഡ്=0
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050100104
|യുഡൈസ് കോഡ്=320100104
|സ്ഥാപിതദിവസം=7
|സ്ഥാപിതദിവസം=7
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=ജൂൺ
വരി 16: വരി 17:
|പോസ്റ്റോഫീസ്=ചെമ്രക്കാട്ടൂർ
|പോസ്റ്റോഫീസ്=ചെമ്രക്കാട്ടൂർ
|പിൻ കോഡ്=673639
|പിൻ കോഡ്=673639
|സ്കൂൾ ഫോൺ=0483 2850605
|സ്കൂൾ ഫോൺ=9946889792
|സ്കൂൾ ഇമെയിൽ=glpschemrakatur@gmail.com
|സ്കൂൾ ഇമെയിൽ=glpschemrakatur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=181
|ആൺകുട്ടികളുടെ എണ്ണം 1-10=169
|പെൺകുട്ടികളുടെ എണ്ണം 1-10=188
|പെൺകുട്ടികളുടെ എണ്ണം 1-10=173
|വിദ്യാർത്ഥികളുടെ എണ്ണം 1-10=369
|വിദ്യാർത്ഥികളുടെ എണ്ണം 1-10=342
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്.ഇ
|പ്രധാന അദ്ധ്യാപകൻ=സജീവൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ഉമ്മർ പാമ്പോടൻ
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ് കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്= ദിവ്യ
|സ്കൂൾ ചിത്രം=48203-100.jpg
|സ്കൂൾ ചിത്രം=48203-100.jpg
|size=350px
|size=350px
|caption=ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
|caption=G.L.P.S. Chemrakattur
|ലോഗോ=48203logo.jpg
|ലോഗോ=48203logo.jpg
|logo_size=80px
|logo_size=80px
വരി 62: വരി 63:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം  ജില്ലയിലെ  വണ്ടൂർ   വിദ്യാഭ്യാസ ജില്ലയിൽ  അരീക്കോട്  ഉപജില്ലയിലെ ചെമ്രക്കാട്ടൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2021-22 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 181 ആൺകുട്ടികളും  188 പെൺകുുട്ടികളും ഇവിടെ പഠിക്കുന്നു.
മലപ്പുറം  ജില്ലയിലെ  വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ  അരീക്കോട്  ഉപജില്ലയിലെ ചെമ്രക്കാട്ടൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2025-26 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 169 ആൺകുട്ടികളും  173 പെൺകുട്ടികളും ഇവിടെ പഠിക്കുന്നു.  


== '''ചരിത്രം''' ==
== '''ചരിത്രം'''   ==
പരപ്പനങ്ങാടി-അരീക്കോട്<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D</ref> സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ  അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്.[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
പരപ്പനങ്ങാടി-അരീക്കോട്<ref>https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D</ref> സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ  അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവിൽ വന്നത്.[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
== '''ഭൗതികസൗകര്യങ്ങൾ''' ==
നൂറ്റാണ്ടുകൾ പഴക്കമുള്ള കാന്തക്കര പുല്ലൂർമണ്ണ ഇല്ലം നൽകിയ ഒരേക്കർ സ്ഥലത്താണ് ചെമ്രക്കാട്ടൂർ ജി.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത് .1976 ൽ മൂന്നു ക്ലാസ് മുറികളിലായി [[കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പ്രീപ്രൈമറി വിഭാഗം''' ==
അരീക്കോട് ഉപജില്ലയിൽ പാഠ്യ പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്‌കൂൾ പഠ്യേതര വിഷയങ്ങളിലും വളരെ മുന്നിലാണ്. 2019 -20 വർഷത്തിൽ അരീക്കോട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്പും സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
ഞങ്ങളുടെ സ്കൂളിനെക്കുറിച്ചു പറയുമ്പോൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന  പ്രീപ്രൈമറി. 2013 ൽ  അന്നത്തെ പി.ടി..പ്രസിഡന്റ് ശ്രീ ഉമ്മർ , മറ്റുഅംഗങ്ങൾ ,അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ്  പ്രീപ്രൈമറി ആരംഭിച്ചത്. [[കൂടുതൽ അറിയാൻ/പ്രീപ്രൈമറി|കൂടുതൽ അറിയാൻ]]


== '''വിവിധ ക്ലബുകൾ''' ==
== '''പ്രൈമറി വിഭാഗം''' ==
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ  കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും [[കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബുകൾ|കൂടുതൽ വായിക്കുക]]
അരീക്കോട് സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച എൽ.പി.സ്കൂളുകളിൽ ഒന്നാണ് ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂൾ. ഒരുപാട് പ്രശസ്ത വ്യക്തിത്വങ്ങളെ വാർത്തെടുത്ത ചരിത്രം ഞങ്ങളുടെ സ്കൂളിനുണ്ട് . ഇന്നും ആ പാരമ്പര്യം സ്കൂൾ കത്ത് സൂക്ഷിക്കുന്നു. അതിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവരാണ് ഇവിടുത്തെ അധ്യാപകരും


സഹായിക്കുന്ന കുട്ടികളുടെ  കൂട്ടായ്മകളാണ് ക്ലബ്ബുകൾ. ഞങ്ങളുടെ സ്കൂളിൽ വ്യത്യസ്തങ്ങളായ  ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. പ്രാപ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിലെങ്കിലും അംഗമാണ് .താഴെ പറയുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു
[[കൂടുതൽ വായിക്കുക/പ്രൈമറി വിഭാഗം|കൂടുതൽ വായിക്കുക]]


* ശാസ്ത്ര ക്ലബ്
== '''നിലവിലെ''' '''സാരഥി''' ==
2025 ജൂൺ 2 നു  പുതിയ പ്രധാനാധ്യാപകൻ കെ സജീവൻ സാർ ജോയിൻ ചെയ്തു.ആറു വർഷം നിയമപാലകനായും 25 വർഷം അധ്യാപകനായും തിളങ്ങിയ അദ്ദേഹം പ്രധാനാധ്യാപകനായത് രണ്ട് വര്ഷം മുൻപാണ് . പ്രവർത്തന പരിചയം കൊണ്ട് ഒരു സ്കൂളിനെയും വിദ്യാർത്ഥികളെയും അധ്യാപകരെയും എങ്ങനെ മുന്നോട്ടു കൊണ്ട് പോവണം എന്നതിൽ വ്യക്തമായ കാഴ്ചപ്പാടുള്ള   അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ് ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂൾ .


* സാമൂഹ്യ ശാസ്ത്ര ക്ലബ്
== '''മുൻ സാരഥികൾ''' ==
* ഗണിത ക്ലബ്
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ..
* ഇംഗ്ലീഷ് ക്ലബ്
[[കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
* അറബിക് ക്ലബ്
''[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|ഫോട്ടോ, കാലഘട്ടം കാണുക]]''
* വിദ്യാരംഗം കലാസാഹിത്യ വേദി
* റീഡിങ് ക്ലബ്
* പരിസ്ഥിതി ക്ലബ്


* ഹെൽത്ത് ക്ലബ്
== '''പി.ടി.എ., എം.ടി.എ., എസ്.എം.സി.''' ==
* ഫോറസ്ട്രി ക്ലബ്
ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി) യും എല്ലാം. [[കൂടുതൽ വായിക്കുക/പി.ടി.എ., എം.ടി.എ., എസ്.എം.സി.|കൂടുതൽ വായിക്കുക]]
* ആർട്സ് ക്ലബ്
* സ്പോർട്സ് ക്ലബ്


== '''ദിനാചരണങ്ങൾ''' ==
== '''നാട്ടിലെങ്ങും പാട്ടായി ചെമ്രക്കാട്ടൂരിന്റെ   'നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി''' ==
 
ചെമ്രക്കാട്ടൂർ ഗവ.എൽ.പി.സ്കൂളിന്റെ  നേതൃത്വത്തിൽ നടന്നുവരുന്ന ഭാഷാ പരിപോഷണ പരിപാടിയായ 'നാട്ടുമിടുക്ക് ' ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് കുട്ടികൾക്ക് ലഭിക്കാതെ പോയ ഭാഷ, ഗണിത വിഷയ നൈപുണികൾ ആർജിച്ചെടുക്കുന്നതിനായി പി.ടി എ യും എസ്.എം.സിയും ചേർന്ന് ആവിഷ്ക്കരിച്ച പഠന [[കൂടുതൽ വായിക്കുക/നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി|കൂടുതൽ വായിക്കുക]]
=== പരിസ്ഥിതി ദിനം ===
== '''വിവിധ ക്ലബുകൾ''' ==
ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ  കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും [[കൂടുതൽ വായിക്കുക/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ നിന്നും പ്രാഥമിക പഠനം പൂർത്തിയാക്കിയ കുറെ കുട്ടികൾ പിൽക്കാലത്തു പല മേഖലകളിലും പേരും പ്രശസ്തിയും നേടിയവരാണ്.ഉന്നത വിദ്യാഭ്യാസം നേടി ശാസ്ത്രജ്ഞനും ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും വക്കീലും ബിസിനനസ്സ്കാരും ഒക്കെ ആയവരും കലാ കായിക രംഗത്ത് കഴിവ് തെളിയിച്ചവരും ഒക്കെയായി ഒരുപാട് പേർ ചെമ്രക്കാട്ടൂർ ഉണ്ട്. 


==== '''<big>ബഷീർദിനം</big>''' ====
[[കൂടുതൽ അറിയാൻ/പൂർവവിദ്യാർഥികൾ|കൂടുതൽ അറിയാൻ]]


===== ചാന്ദ്രദിനം =====
== '''നേട്ടങ്ങൾ ,അവാർഡുകൾ''' ==
പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം  സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .[[കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]


====== <big>സ്വാതന്ത്ര്യ ദിനം</big> ======
== '''എൽ.എസ്.എസ്.''' ==
സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞെടുത്തു ഞങ്ങൾ എൽ.എസ്.എസ്. പരിശീലനം നൽകുന്നു. തുടക്കത്തിൽ നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്വത്തിലും അരക്കൊല്ലപരീക്ഷക്ക് ശേഷം  എല്ലാ അധ്യാപകരുടെയും ഒത്തൊരുമിച്ച പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട്‌ സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽ പ്രത്യകം പരിശീലനം നൽകാറുണ്ട്. [[കൂടുതൽ അറിയാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ എൽ.എസ്.എസ്|കൂടുതൽ അറിയാൻ]] 
== '''കുട്ടികൾക്ക് ആവേശമായി പ്രഭാത ഭക്ഷണം'''  ==
2019 ൽ കുട്ടികൾക്ക്  വേണ്ടി പി ടി എ യുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമായിരുന്നു പ്രഭാത ഭക്ഷണം എന്ന പേരിൽ അറിയപ്പെട്ട കുരിയരിക്കഞ്ഞിയും ഉപ്പേരിയും .രാവിലെ ഇന്റർവൽ സമയത്തായിരുന്നു കുട്ടികൾക്ക് അത് നൽകിയിരുന്നത്. [[കൂടുതൽ അറിയുക/പ്രഭാത ഭക്ഷണം|കൂടുതൽ അറിയുക]]


====== '''<big>ശിശുദിനം</big>''' ======
== '''ലൈബ്രറി കൗൺസിൽ താലൂക്ക് തല വായന മത്സരത്തിൽ ഒന്നാം സ്ഥാനം''' ==
'''<big>വിദ്യാലയത്തിന് അഭിമാനമായി വൈഗ പി</big>'''  


====== '''<big>ഭിന്നശേഷി ദിനം</big>''' ======
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തി വരുന്ന ലൈബ്രറി കൗൺസിൽ വായനമത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ഒന്നാം സ്ഥാനം നേടി വൈഗ പി എന്ന കുട്ടി വിദ്യാലയത്തിന് അഭിമാനമായി. ഏറനാട് താലൂക്ക് തല മത്സരത്തിലാണ് വൈഗ ഒന്നാം സ്ഥാനം നേടിയത്.[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ ലൈബ്രറി കൗൺസിൽ /കൂടുതൽ വായിക്കാൻ.......|കൂടുതൽ വായിക്കാൻ]]


[[ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ ലൈബ്രറി കൗൺസിൽ /കൂടുതൽ വായിക്കാൻ.......|വർഷങ്ങളായി ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ജില്ലാതലത്തിൽ വരെയും ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ മികവ് തെളിയിക്കാറുണ്ട്. 2019 ൽ ജില്ലാ തലത്തിൽ നാലാം സ്ഥാനം ഞങ്ങളുടെ സ്കൂളിലെ റുഷ്‌ദ എന്ന കുട്ടിക്കായിരുന്നു.            ]]
== '''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ''' ==
ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും എന്നും വേറിട്ട് നിർത്തുന്നത് സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരുപാട് തനത് പ്രവർത്തനങ്ങളിലൂടെയാണ്.കുട്ടികളുടെയും സ്കൂളിന്റെയും വളർച്ചക്ക് സഹായിക്കുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഇതിനോടകം നടപ്പിലാക്കി  കഴിഞ്ഞു. സ്കൂളിന്റേതായ ചില പ്രവർത്തനങ്ങളെ പരിചയപ്പെടാം.. [[പ്രവർത്തനങ്ങൾജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]


== '''നവമാധ്യമങ്ങളിൽ'''  ==
ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂരിന്റെ വിശേഷങ്ങൾ നാട്ടുകാർക്കും പൂർവ വിദ്യാർത്ഥികൾക്കുമെല്ലാം എവിടെയിരുന്നും കാണാൻ ഞങ്ങളും ഒരു ഫേസ്ബുക് പേജ് തുടങ്ങിയിട്ടുണ്ട് .പേജ് സന്ദർശിക്കാൻ താഴെയുള്ള ഫേസ്ബുക് ലിങ്കിൽ അമർത്തുക


ഡിസംബർ 3 ഭിന്നശേഷി ദിനം.പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനം .1992 ഒക്ടോബർ മുതലാണ് നാം ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.[[കൂടുതൽ വായിക്കുക]]
https://www.facebook.com/glps.chemrakkattur.3


ദേശീയ,അന്തർദേശീയ തലങ്ങളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.സമൂഹത്തിൽ അവർ നേരിടുന്ന എല്ലാ വിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാദാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചാരണത്തിന് ഉണ്ട്.
== '''ചിത്രശാല'''  ==
ഭൂത കാലത്തിന്റെ ഓർമകൾക്ക്  എപ്പോഴും മാധുര്യം കൂട്ടുന്നത് മനസ്സിൽ മായാതെ തെളിഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് .ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിലും മായാത്ത കുറെ ചിത്രങ്ങളുണ്ട്. നമുക്ക് അതിലൂടെയൊന്നു കണ്ണോടിച്ചു നോക്കാം .. [[ചിത്രങ്ങൾ കാണാൻ/ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ചരിത്രം|ചിത്രങ്ങൾ കാണാൻ]]


2019 ഡിസംബർ 3 നു ഭിന്ന ശേഷി ദിനം വളരെ വിപുലമായി തന്നെ സ്കൂളിൽ ആഘോഷിച്ചു. തലേ ദിവസമായ ഡിസംബർ 2 ന് എല്ലാ കുട്ടികളുമായി ഭിന്നശേഷിയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി.ഓരോ ക്ലാസ്സിലെ കുട്ടികളും നന്നായി ചിത്രം വരക്കുകയുണ്ടായി.അതിൽ ഏറ്റവും നല്ല ചിത്രങ്ങൾ AEO ലേക്ക് നൽകുകയും ചെയ്തു.ശേഷം ഡിസംബർ 3 ന് വരച്ച ചിത്രങ്ങൾ എല്ലാം സ്കൂളിൽ പ്രദർശനം നടത്തി.അന്ന് തന്നെ സ്കൂളിലെ ഭിന്നശേഷിക്കാരായ   മുഹമ്മദ് അൻസ്വഫ് 1B, റിൻഷ മോൾ 2B, ലാമിൻ 3C എന്നിവർക്ക് അവരുടെ രക്ഷിതാക്കളോടൊപ്പം സ്വീകരണം നൽകി.അവർക്ക് വേണ്ടി പ്രത്യേകം ബൊക്കകളും അതേപോലെ പ്രത്യേകം തയ്യാറാക്കിയ കിറ്റുകളും വിതരണം ചെയ്തു.അതുപോലെ തന്നെ അവർക്ക് വേണ്ടി പ്രത്യേകം കലാപരിപാടികളും സംഘടിപ്പിച്ചു.അന്നേ ദിവസം അവർക്കും അവരുടെ രക്ഷിതാക്കൾക്കും മനം നിറയെ സന്തോഷം നൽകി.
<gallery>
</gallery>


അന്ന് തന്നെ സ്കൂളിൽ വച്ച് കൃത്യം 11.30 ന് ബ്ലൈൻഡ് ഗായകരുടെ ഗാനലാപനവും ഉണ്ടായിരുന്നു.കുളിരണിഞ്ഞ ഗാനങ്ങൾ ഈ കുട്ടികളേയും രക്ഷിതാക്കളേയും വളരെയധികം സന്തോഷിപ്പിക്കുന്നതായിരുന്നു.കുട്ടികളും അധ്യാപകരും അവരുടെ കൂട്ടത്തിൽ പാടുകയും ആടുകയും ചെയ്തത് അവരെ  കൂടുതൽ ആഹ്ലാദകരമാക്കി
== '''സ്കൂൾ വിക്കി ക്യൂ ആർ കോഡ്''' ==
 
[[പ്രമാണം:48203-qrcode1.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വിക്കി ക്യൂ ആർ കോഡ് ,ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ ]]
====== <big>'''അറബി ഭാഷ ദിനം'''</big> ======
ഞങ്ങളുടെ സ്കൂളിൽ വരുന്ന രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമെല്ലാം  പ്രധാന കെട്ടിടങ്ങളുടെ ചുമരുകളിൽ സ്കൂൾ വിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിരിക്കുന്നത് കാണാം. ഇത് ഞങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും മറ്റുള്ളവരിലേക്കെത്തിക്കാൻ വളരെ സഹായകമാണ് .ഹൈ ടെക് യുഗത്തിൽ ജീവിക്കുന്ന പുതു തലമുറക്ക് ക്യൂ ആർ കോഡും സ്കാനിങ്ങുമെല്ലാം വളരെ സുപരിചിതമാണല്ലോ .. [[കൂടുതൽ അറിയാൻ/ക്യൂ ആർ കോഡ്|കൂടുതൽ അറിയാൻ]]  
 
 
സഹായിക്കുന്ന കുട്ടികളുടെ  കൂട്ടായ്മകളാണ് ക്ലബ്ബുകൾ. ഞങ്ങളുടെ സ്കൂളിൽ വ്യത്യസ്തങ്ങളായ  ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. പ്രാപ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിലെങ്കിലും അംഗമാണ് .താഴെ പറയുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു
* ശാസ്ത്ര ക്ലബ്
 
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* ഗണിത ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* അറബിക് ക്ലബ്
* വിദ്യാരംഗം കലാസാഹിത്യ വേദി
* റീഡിങ് ക്ലബ്
* പരിസ്ഥിതി ക്ലബ്
 
* ഹെൽത്ത് ക്ലബ്
* ഫോറസ്ട്രി ക്ലബ്
* ആർട്സ് ക്ലബ്
* സ്പോർട്സ് ക്ലബ്
 
=='''മുൻ സാരഥികൾ'''==
ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ.. അതെ.. ഞങ്ങളുടെ പ്രിയ പ്രധാനാധ്യാപകന്മാരെ ഞങ്ങൾ ആദരപൂർവം ഇവിടെ  പരിചയപ്പെടുത്തട്ടെ ..
#
{| class="wikitable mw-collapsible"
|+
!<big>ക്രമ നമ്പർ</big>
!<big>അധ്യാപകന്റെ പേര്</big>
!<big>കാലയളവ്</big>
|          '''<big>ഫോട്ടോ</big>'''
|-
|      '''<big>1</big>'''
|      '''<big>വേലായുധൻ</big>'''
| '''<big>1979 - 1980</big>'''
|[[പ്രമാണം:48203-111.jpg|നടുവിൽ|ലഘുചിത്രം|152x152ബിന്ദു]]
|-
|    '''<big>2</big>'''
|  '''<big>വാസുദേവൻ കെ.വി</big>'''
|'''<big>1980 - 1986</big>'''
|[[പ്രമാണം:48203-110.jpg|നടുവിൽ|ലഘുചിത്രം|125x125ബിന്ദു]]
|-
|    '''<big>3</big>'''
|  '''<big>ബാലകൃഷ്ണൻ കെ.വി</big>'''
| '''<big>1986 - 1991</big>'''
|[[പ്രമാണം:48203-106.jpg|നടുവിൽ|ലഘുചിത്രം|125x125ബിന്ദു]]
|-
|    '''<big>4</big>'''
|        '''<big>ചാരുക്കുട്ടി </big>'''
| '''<big>1991 - 1995</big>'''
|[[പ്രമാണം:48203-105.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു]]
|-
|      '''<big>5</big>'''
|      '''<big>അബ്ദുൽ ഹാദി</big>'''
| '''<big>1995 - 1997</big>'''
|[[പ്രമാണം:48203-113.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു]]
|-
|      '''<big>6</big>'''
|'''<big>ബാലകൃഷ്ണൻ എടാലത്ത്‌</big>'''
|'''<big>1997 - 2000</big>'''
|[[പ്രമാണം:48203-104.jpg.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു]]
|-
|      '''<big>7</big>'''
|  '''<big>ഗോവിന്ദൻ കെ.വി.</big>'''
|'''<big>2000 - 2002</big>'''
|[[പ്രമാണം:48203-103.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]]
|-
|    '''<big>8</big>'''
|      '''<big>കുഞ്ഞിമുഹമ്മദ്</big>'''
|'''<big>2002 - 2003</big>'''
|[[പ്രമാണം:48203-112.jpg|നടുവിൽ|ലഘുചിത്രം|115x115ബിന്ദു]]
|-
|      '''<big>9</big>'''
|         '''<big>ശേഖരൻ</big>'''
|'''<big>2004 - 2007</big>'''
|[[പ്രമാണം:48203-117.jpg|നടുവിൽ|ലഘുചിത്രം|119x119ബിന്ദു]]
|-
|    '''<big>10</big>'''
|          '''<big>ഖാലിദ്</big>'''
|'''<big>2007 - 2014</big>'''
|[[പ്രമാണം:48203-109.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു]]
|-
|    '''<big>11</big>'''
|      '''<big>ആശാകുമാരി</big>'''
|'''<big>2014 - 2016</big>'''
|[[പ്രമാണം:48203-118.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു]]
|-
|    '''<big>12</big>'''
|    '''<big>വത്സല കുമാരി</big>'''
|'''<big>2016 - 2018</big>'''
|[[പ്രമാണം:48203-108.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു]]
|-
|    '''<big>13</big>'''
|      '''<big>അബ്ദുസ്സലാം</big>'''
|'''<big>2018 - 2020</big>'''
|[[പ്രമാണം:48203-114.jpg|നടുവിൽ|ലഘുചിത്രം|118x118ബിന്ദു]]
|-
|    '''<big>14</big>'''
|      '''<big>ആമിന ബീവി </big>'''
|'''<big>2020 - 2021</big>'''
|[[പ്രമാണം:48203-115.jpg|നടുവിൽ|ലഘുചിത്രം|117x117ബിന്ദു]]
|-
|    '''<big>15</big>'''
|        '''<big>മുഹമ്മദ് ഇ</big>'''
|'''<big>2021 - ........</big>'''
|[[പ്രമാണം:48203-116.jpg|നടുവിൽ|ലഘുചിത്രം|121x121ബിന്ദു]]
|}
#
 
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
 
=='''നേട്ടങ്ങൾ ,അവാർഡുകൾ'''==
* സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം (2015-16)
* സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം  (2015-16)
* ഏറ്റവും കൂടുതല് ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്ഡ് (2015-16)
 
== '''ഉച്ചഭക്ഷണ പദ്ധതി''' ==
 
=== '''പ്രഭാത ഭക്ഷണം''' ===
 
== '''ഓണസ്‌റ്റി ബുക്ക് സ്റ്റാൾ''' ==
[[പ്രമാണം:IMG-20200122-WA0019-2.jpg|നടുവിൽ|ലഘുചിത്രം]]
 
== '''ഹലോ സ്കൂൾ സംവിധാനം'''  ==
[[പ്രമാണം:48203-hello1.jpg|ലഘുചിത്രം|'''ഹലോ സ്കൂൾ  പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.കെ.ടി.അബ്ദുഹാജി നിർവഹിക്കുന്നു''' |പകരം=|നടുവിൽ|300x300ബിന്ദു]]
 
 
'''സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ബഹുമാനപ്പെട്ട അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജി നിർവഹിച്ചു. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇന്റർനെറ്റും സ്മാർട്ഫോണും ഇല്ലാതെ തന്നെ ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ കഴിയും എന്നതാണ് .ആദ്യം രക്ഷിതാക്കളുടെ നമ്പറുകളെല്ലാം ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നു.ഹലോ സ്കൂൾ എന്ന പേരിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരിക്കും.ഈനമ്പറിലേക്ക് ഫോൺ ചെയ്താൽ സ്കൂൾ സംബന്ധമായ വിവരങ്ങൾ എല്ലാം ആർക്കും ഏത് സമയത്തും അറിയാൻ സാധിക്കും.മാത്രമല്ല സ്കൂളിൽ നിന്നുള്ള വിവരങ്ങളെല്ലാം ഫോൺ കോളുകളായി രക്ഷിതാക്കൾക്കെത്തും .അഥവാ സ്‌കൂളിൽ നിന്നും വിളിക്കുന്ന സമയത്ത് രക്ഷിതാവിനു അറ്റൻഡ് ചെയ്യാൻ പറ്റിയില്ല എങ്കിൽ ഹലോ സ്കൂൾ നമ്പറിലേക്ക് തിരിചു വിളിച്ചാൽ വിവരങ്ങൾ അറിയാനും സാധിക്കും .'''
 
== '''ചിത്രശാല''' ==


== '''അനുബന്ധം''' ==
== '''അനുബന്ധം''' ==
<references />
<references />
<references />


=='''വഴികാട്ടി'''==
== '''വഴികാട്ടി''' ==
*കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കായുള്ള നിലമ്പൂർ  റെയിൽവേ സ്റ്റേഷനിൽ നിന്നും 29  കിലോ മീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അരീക്കോട് ടൗൺ സ്ഥിതി ചെയ്യുന്നത് . അവിടെ നിന്നും സംസ്ഥാനപാത 65 ലൂടെ മൂന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ചെമ്രക്കാട്ടൂരിൽ എത്താം .അവിടെ നിന്നും 300 മീറ്റർ കാവനൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിന് മുൻപിലെത്താം.  
*കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കായുള്ള നിലമ്പൂർ  റെയിൽവേ സ്റ്റേഷനിൽ നിന്നും 29  കിലോ മീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അരീക്കോട് ടൗൺ സ്ഥിതി ചെയ്യുന്നത് . അവിടെ നിന്നും സംസ്ഥാനപാത 65 ലൂടെ മൂന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ചെമ്രക്കാട്ടൂരിൽ എത്താം .അവിടെ നിന്നും 300 മീറ്റർ കാവനൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിന് മുൻപിലെത്താം.  
*ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന്  14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
*ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന്  14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
*കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം  
*കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം  
{{#multimaps:11.208195854784964, 76.04285180995846|zoom=8}}
{{Slippymap|lat=11.20962|lon=76.03959|zoom=16|width=full|height=400|marker=yes}}
<!---->
<!---->

15:03, 25 ജൂലൈ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
G.L.P.S. Chemrakattur
വിലാസം
ചെമ്രക്കാട്ടൂർ

ചെമ്രക്കാട്ടൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം7 - ജൂൺ - 1976
വിവരങ്ങൾ
ഫോൺ9946889792
ഇമെയിൽglpschemrakatur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48203 (സമേതം)
യുഡൈസ് കോഡ്320100104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരീക്കോട്,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ169
പെൺകുട്ടികൾ173
ആകെ വിദ്യാർത്ഥികൾ342
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീവൻ കെ
പി.ടി.എ. പ്രസിഡണ്ട്ഷഫീഖ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
25-07-202548203


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ  വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ചെമ്രക്കാട്ടൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2025-26 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 169 ആൺകുട്ടികളും 173 പെൺകുട്ടികളും ഇവിടെ പഠിക്കുന്നു.

ചരിത്രം

പരപ്പനങ്ങാടി-അരീക്കോട്[1] സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവിൽ വന്നത്.കൂടുതൽ വായിക്കുക

പ്രീപ്രൈമറി വിഭാഗം

ഞങ്ങളുടെ സ്കൂളിനെക്കുറിച്ചു പറയുമ്പോൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന  പ്രീപ്രൈമറി. 2013 ൽ  അന്നത്തെ പി.ടി.എ.പ്രസിഡന്റ് ശ്രീ ഉമ്മർ , മറ്റുഅംഗങ്ങൾ ,അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ്  പ്രീപ്രൈമറി ആരംഭിച്ചത്. കൂടുതൽ അറിയാൻ

പ്രൈമറി വിഭാഗം

അരീക്കോട് സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച എൽ.പി.സ്കൂളുകളിൽ ഒന്നാണ് ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂൾ. ഒരുപാട് പ്രശസ്ത വ്യക്തിത്വങ്ങളെ വാർത്തെടുത്ത ചരിത്രം ഞങ്ങളുടെ സ്കൂളിനുണ്ട് . ഇന്നും ആ പാരമ്പര്യം സ്കൂൾ കത്ത് സൂക്ഷിക്കുന്നു. അതിനു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവരാണ് ഇവിടുത്തെ അധ്യാപകരും

കൂടുതൽ വായിക്കുക

നിലവിലെ സാരഥി

2025 ജൂൺ 2 നു  പുതിയ പ്രധാനാധ്യാപകൻ കെ സജീവൻ സാർ ജോയിൻ ചെയ്തു.ആറു വർഷം നിയമപാലകനായും 25 വർഷം അധ്യാപകനായും തിളങ്ങിയ അദ്ദേഹം പ്രധാനാധ്യാപകനായത് രണ്ട് വര്ഷം മുൻപാണ് . പ്രവർത്തന പരിചയം കൊണ്ട് ഒരു സ്കൂളിനെയും വിദ്യാർത്ഥികളെയും അധ്യാപകരെയും എങ്ങനെ മുന്നോട്ടു കൊണ്ട് പോവണം എന്നതിൽ വ്യക്തമായ കാഴ്ചപ്പാടുള്ള   അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ് ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂൾ .

മുൻ സാരഥികൾ

ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ.. കൂടുതൽ വായിക്കുക ഫോട്ടോ, കാലഘട്ടം കാണുക

പി.ടി.എ., എം.ടി.എ., എസ്.എം.സി.

ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി) യും എല്ലാം. കൂടുതൽ വായിക്കുക

നാട്ടിലെങ്ങും പാട്ടായി ചെമ്രക്കാട്ടൂരിന്റെ   'നാട്ടുമിടുക്ക് പഠന പരിപോഷണ പദ്ധതി

ചെമ്രക്കാട്ടൂർ ഗവ.എൽ.പി.സ്കൂളിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഭാഷാ പരിപോഷണ പരിപാടിയായ 'നാട്ടുമിടുക്ക് ' ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് കുട്ടികൾക്ക് ലഭിക്കാതെ പോയ ഭാഷ, ഗണിത വിഷയ നൈപുണികൾ ആർജിച്ചെടുക്കുന്നതിനായി പി.ടി എ യും എസ്.എം.സിയും ചേർന്ന് ആവിഷ്ക്കരിച്ച പഠന കൂടുതൽ വായിക്കുക

വിവിധ ക്ലബുകൾ

ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ നിന്നും പ്രാഥമിക പഠനം പൂർത്തിയാക്കിയ കുറെ കുട്ടികൾ പിൽക്കാലത്തു പല മേഖലകളിലും പേരും പ്രശസ്തിയും നേടിയവരാണ്.ഉന്നത വിദ്യാഭ്യാസം നേടി ശാസ്ത്രജ്ഞനും ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും വക്കീലും ബിസിനനസ്സ്കാരും ഒക്കെ ആയവരും കലാ കായിക രംഗത്ത് കഴിവ് തെളിയിച്ചവരും ഒക്കെയായി ഒരുപാട് പേർ ചെമ്രക്കാട്ടൂർ ഉണ്ട്.

കൂടുതൽ അറിയാൻ

നേട്ടങ്ങൾ ,അവാർഡുകൾ

പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം  സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി .കൂടുതൽ അറിയാൻ

എൽ.എസ്.എസ്.

സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞെടുത്തു ഞങ്ങൾ എൽ.എസ്.എസ്. പരിശീലനം നൽകുന്നു. തുടക്കത്തിൽ നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്വത്തിലും അരക്കൊല്ലപരീക്ഷക്ക് ശേഷം  എല്ലാ അധ്യാപകരുടെയും ഒത്തൊരുമിച്ച പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട്‌ സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽ പ്രത്യകം പരിശീലനം നൽകാറുണ്ട്. കൂടുതൽ അറിയാൻ

കുട്ടികൾക്ക് ആവേശമായി പ്രഭാത ഭക്ഷണം

2019 ൽ കുട്ടികൾക്ക് വേണ്ടി പി ടി എ യുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമായിരുന്നു പ്രഭാത ഭക്ഷണം എന്ന പേരിൽ അറിയപ്പെട്ട കുരിയരിക്കഞ്ഞിയും ഉപ്പേരിയും .രാവിലെ ഇന്റർവൽ സമയത്തായിരുന്നു കുട്ടികൾക്ക് അത് നൽകിയിരുന്നത്. കൂടുതൽ അറിയുക

ലൈബ്രറി കൗൺസിൽ താലൂക്ക് തല വായന മത്സരത്തിൽ ഒന്നാം സ്ഥാനം

വിദ്യാലയത്തിന് അഭിമാനമായി വൈഗ പി

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തി വരുന്ന ലൈബ്രറി കൗൺസിൽ വായനമത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ഒന്നാം സ്ഥാനം നേടി വൈഗ പി എന്ന കുട്ടി വിദ്യാലയത്തിന് അഭിമാനമായി. ഏറനാട് താലൂക്ക് തല മത്സരത്തിലാണ് വൈഗ ഒന്നാം സ്ഥാനം നേടിയത്.കൂടുതൽ വായിക്കാൻ

വർഷങ്ങളായി ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ പഞ്ചായത്ത് തലത്തിലും താലൂക്ക് തലത്തിലും ജില്ലാതലത്തിൽ വരെയും ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ മികവ് തെളിയിക്കാറുണ്ട്. 2019 ൽ ജില്ലാ തലത്തിൽ നാലാം സ്ഥാനം ഞങ്ങളുടെ സ്കൂളിലെ റുഷ്‌ദ എന്ന കുട്ടിക്കായിരുന്നു.            

സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ

ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിനെ മറ്റുള്ള സ്കൂളുകളിൽ നിന്നും എന്നും വേറിട്ട് നിർത്തുന്നത് സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരുപാട് തനത് പ്രവർത്തനങ്ങളിലൂടെയാണ്.കുട്ടികളുടെയും സ്കൂളിന്റെയും വളർച്ചക്ക് സഹായിക്കുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു. സ്കൂളിന്റേതായ ചില പ്രവർത്തനങ്ങളെ പരിചയപ്പെടാം.. കൂടുതൽ അറിയാൻ

നവമാധ്യമങ്ങളിൽ

ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂരിന്റെ വിശേഷങ്ങൾ നാട്ടുകാർക്കും പൂർവ വിദ്യാർത്ഥികൾക്കുമെല്ലാം എവിടെയിരുന്നും കാണാൻ ഞങ്ങളും ഒരു ഫേസ്ബുക് പേജ് തുടങ്ങിയിട്ടുണ്ട് .പേജ് സന്ദർശിക്കാൻ താഴെയുള്ള ഫേസ്ബുക് ലിങ്കിൽ അമർത്തുക

https://www.facebook.com/glps.chemrakkattur.3

ചിത്രശാല

ഭൂത കാലത്തിന്റെ ഓർമകൾക്ക്  എപ്പോഴും മാധുര്യം കൂട്ടുന്നത് മനസ്സിൽ മായാതെ തെളിഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് .ഞങ്ങളുടെ സ്കൂളിന്റെ ചരിത്രത്തിലും മായാത്ത കുറെ ചിത്രങ്ങളുണ്ട്. നമുക്ക് അതിലൂടെയൊന്നു കണ്ണോടിച്ചു നോക്കാം .. ചിത്രങ്ങൾ കാണാൻ

സ്കൂൾ വിക്കി ക്യൂ ആർ കോഡ്

സ്കൂൾ വിക്കി ക്യൂ ആർ കോഡ് ,ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ

ഞങ്ങളുടെ സ്കൂളിൽ വരുന്ന രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമെല്ലാം  പ്രധാന കെട്ടിടങ്ങളുടെ ചുമരുകളിൽ സ്കൂൾ വിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിരിക്കുന്നത് കാണാം. ഇത് ഞങ്ങളുടെ സ്കൂളിനെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും മറ്റുള്ളവരിലേക്കെത്തിക്കാൻ വളരെ സഹായകമാണ് .ഹൈ ടെക് യുഗത്തിൽ ജീവിക്കുന്ന പുതു തലമുറക്ക് ക്യൂ ആർ കോഡും സ്കാനിങ്ങുമെല്ലാം വളരെ സുപരിചിതമാണല്ലോ .. കൂടുതൽ അറിയാൻ

അനുബന്ധം


വഴികാട്ടി

  • കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കായുള്ള നിലമ്പൂർ  റെയിൽവേ സ്റ്റേഷനിൽ നിന്നും 29  കിലോ മീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അരീക്കോട് ടൗൺ സ്ഥിതി ചെയ്യുന്നത് . അവിടെ നിന്നും സംസ്ഥാനപാത 65 ലൂടെ മൂന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ചെമ്രക്കാട്ടൂരിൽ എത്താം .അവിടെ നിന്നും 300 മീറ്റർ കാവനൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിന് മുൻപിലെത്താം.
  • ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന് 14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
  • കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം
Map