"ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (infobox) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | {{PVHSSchoolFrame/Header}} | ||
{{prettyurl|gvhssettumanoor}} | {{prettyurl|gvhssettumanoor}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= ഏറ്റുമാനൂർ | |സ്ഥലപ്പേര്= ഏറ്റുമാനൂർ | ||
വരി 40: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=26 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |പെൺകുട്ടികളുടെ എണ്ണം 1-10=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=26 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=45 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=17 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=62 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=49 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=67 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8 | ||
|പ്രിൻസിപ്പൽ=രാധാമണി ടി ആർ | |പ്രിൻസിപ്പൽ=രാധാമണി ടി ആർ | ||
വരി 65: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ഏററുമാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവർ മ്മേന്റ് വിദ്യാലയമാണ് '''ഗവർ മ്മേന്റ്ബോയ്സ്സ്ഹൈസ്കൂൾഏററുമാനൂർ''' . 1914ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
==ചരിത്രം== | |||
കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സർക്കാർ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂർ.1914-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്. | കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സർക്കാർ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂർ.1914-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്. | ||
ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ കാലത്തെ ദിവാൻ ബഹദൂർ പി. രാജഗോപാലൻ 22-5-1914-ൽ സ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ൽ ഗേൾസ് മലയാളം മിഡിൽ സിക്കൂളായി പ്രവർത്തനം ആരംഭിച്ചു.[[ജിവിഎച്ച് എസ്എസ്ഏറ്റുമാനൂർ ചരിത്രം|തുടർന്നുവായിക്കുക]] | ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ കാലത്തെ ദിവാൻ ബഹദൂർ പി. രാജഗോപാലൻ 22-5-1914-ൽ സ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ൽ ഗേൾസ് മലയാളം മിഡിൽ സിക്കൂളായി പ്രവർത്തനം ആരംഭിച്ചു.[[ജിവിഎച്ച് എസ്എസ്ഏറ്റുമാനൂർ ചരിത്രം|തുടർന്നുവായിക്കുക]] |
14:47, 23 ജൂൺ 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ | |
---|---|
വിലാസം | |
ഏറ്റുമാനൂർ ഏറ്റുമാനൂർ പി.ഒ. , 686631 , കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 05 - 1914 |
വിവരങ്ങൾ | |
ഫോൺ | 0481 2535491 |
ഇമെയിൽ | boysettumanoor@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31047 (സമേതം) |
എച്ച് എസ് എസ് കോഡ് | 05132 |
വി എച്ച് എസ് എസ് കോഡ് | 905013 |
യുഡൈസ് കോഡ് | 32100300409 |
വിക്കിഡാറ്റ | Q87658035 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാധാമണി ടി ആർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നവനീത പി എ |
പ്രധാന അദ്ധ്യാപിക | ജെസി ഇ സി |
പി.ടി.എ. പ്രസിഡണ്ട് | ജയപ്രകാശ് എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജാത രാജേഷ് |
അവസാനം തിരുത്തിയത് | |
23-06-2022 | 31047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഏററുമാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവർ മ്മേന്റ് വിദ്യാലയമാണ് ഗവർ മ്മേന്റ്ബോയ്സ്സ്ഹൈസ്കൂൾഏററുമാനൂർ . 1914ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സർക്കാർ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂർ.1914-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്. ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ കാലത്തെ ദിവാൻ ബഹദൂർ പി. രാജഗോപാലൻ 22-5-1914-ൽ സ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ൽ ഗേൾസ് മലയാളം മിഡിൽ സിക്കൂളായി പ്രവർത്തനം ആരംഭിച്ചു.തുടർന്നുവായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുടരുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
കെ.സി. ചാണ്ടി പി.എം. ജോർജ്ജ്തുടർന്നുകാണുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡെന്നീസ് ജോസഫ് - തിരക്കഥാകൃത്ത്, അറയ്ക്കൽ ലീല - ഗായിക, ഏറ്റുമാനൂർ കണ്ണൻ - കഥകളി നടൻ, എസ്. പി. പിള്ള - ഹാസ്യ നടൻ, ഏറ്റുമാനൂർ സോമദാസൻ - കവി, ഭാഷാപണ്ഡിതൻ, ഏറ്റുമാനൂർ ശിവകുമാർ - മാന്ത്രിക നോവലിസ്റ്റ്, കെ.ടി.തോമസ് അർകാഡിയ - വ്യവസായി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ജി വി എച്ച് എസ് എസ്ഏറ്റുമാനൂർ കോട്ടയം എറണാകുളം എം സി റോഡിൽ ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയ്ക്കരുകിൽ സ്ഥിതിചെയ്യുന്നു. |
zoom=16 }}
|