ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(31047 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ
വിലാസം
ഏറ്റുമാനൂർ

ഏറ്റുമാനൂർ പി.ഒ.
,
686631
,
കോട്ടയം ജില്ല
സ്ഥാപിതം22 - 05 - 1914
വിവരങ്ങൾ
ഫോൺ0481 2535491
ഇമെയിൽboysettumanoor@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്31047 (സമേതം)
എച്ച് എസ് എസ് കോഡ്05132
വി എച്ച് എസ് എസ് കോഡ്905013
യുഡൈസ് കോഡ്32100300409
വിക്കിഡാറ്റQ87658035
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ45
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ49
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാധാമണി ടി ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനവനീത പി എ
പ്രധാന അദ്ധ്യാപികജെസി ഇ സി
പി.ടി.എ. പ്രസിഡണ്ട്ജയപ്രകാശ് എൻ
എം.പി.ടി.എ. പ്രസിഡണ്ട്സുജാത രാജേഷ്
അവസാനം തിരുത്തിയത്
23-06-202231047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഏററുമാനൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവർ മ്മേന്റ് വിദ്യാലയമാണ് ഗവർ മ്മേന്റ്ബോയ്സ്സ്ഹൈസ്കൂൾഏററുമാനൂർ . 1914ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സർക്കാർ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂർ.1914-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്. ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ കാലത്തെ ദിവാൻ ബഹദൂർ പി. രാജഗോപാലൻ 22-5-1914-ൽ സ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ൽ ഗേൾസ് മലയാളം മിഡിൽ സിക്കൂളായി പ്രവർത്തനം ആരംഭിച്ചു.തുടർന്നുവായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുടരുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

മുൻ സാരഥികൾ

കെ.സി. ചാണ്ടി
പി.എം. ജോർജ്ജ്തുടർന്നുകാണുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡെന്നീസ് ജോസഫ് - തിരക്കഥാകൃത്ത്, അറയ്ക്കൽ ലീല - ഗായിക, ഏറ്റുമാനൂർ കണ്ണൻ - കഥകളി നടൻ, എസ്. പി. പിള്ള - ഹാസ്യ നടൻ, ഏറ്റുമാനൂർ സോമദാസൻ - കവി, ഭാഷാപണ്ഡിതൻ, ഏറ്റുമാനൂർ ശിവകുമാർ - മാന്ത്രിക നോവലിസ്റ്റ്, കെ.ടി.തോമസ് അർകാഡിയ - വ്യവസായി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ജി വി എച്ച് എസ് എസ്ഏറ്റുമാനൂർ കോട്ടയം എറണാകുളം എം സി റോഡിൽ ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയ്ക്കരുകിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 9.671252,76.559073
zoom=16 }}