ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ്. പട്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1257
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1257
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=59
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=59
|പ്രിൻസിപ്പൽ=ദീപ
|പ്രിൻസിപ്പൽ=ദീപ സി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രജിത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=വേണു
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഉണ്ണിക്കുട്ടൻ . ആർ
|പ്രധാന അദ്ധ്യാപകൻ=മനോജ്.എസ്
|പി.ടി.എ. പ്രസിഡണ്ട്=അജി.എസ്
|പി.ടി.എ. പ്രസിഡണ്ട്=‍ഹരികൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=BS21 KLM 39038 2.jpg
|size=350px
|size=350px
|caption=
|caption=GVHSS PATTAZHY
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 8 കി.മി. ദൂരവും എം. സി. റോഡിൽ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്.
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 8 കി.മി. ദൂരവും എം. സി. റോഡിൽ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്.{{SSKSchool|year=2024-25,2025-26}}
 
== ചരിത്രം ==
== ചരിത്രം ==
തിരുവിതാംകൂർ രാജ്യത്തിൽ ഉൾഭാഗത്തായിരുന്നിട്ടുകൂടി സ്വതന്ത്രഭരണാധികാരം ഉണ്ടായിരുന്ന പട്ടാഴി ദേശം പട്ടാഴി ക്ഷേത്രത്തിലെ ദേവിയുടെ അധീശത്വത്തിലായിരുന്നു. 1904  ൽ പട്ടാഴി ദേവസ്വം ഭരണാധികാരിയായിരുന്ന സൂപ്രണ്ട് ശങ്കരനാരായണ പിള്ള 1 ഉം 2ഉം ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആരംഭിച്ചു. ഇതിനായി ക്ഷേത്രത്തോടുചേർന്നു കിടന്ന ക്ഷേത്ര വക ദൂമി ഉപയോഗപ്പെടുത്തി. തുടർന്ന് ഓരോ വർഷം
തിരുവിതാംകൂർ രാജ്യത്തിൽ ഉൾഭാഗത്തായിരുന്നിട്ടുകൂടി സ്വതന്ത്രഭരണാധികാരം ഉണ്ടായിരുന്ന പട്ടാഴി ദേശം പട്ടാഴി ക്ഷേത്രത്തിലെ ദേവിയുടെ അധീശത്വത്തിലായിരുന്നു. 1904  ൽ പട്ടാഴി ദേവസ്വം ഭരണാധികാരിയായിരുന്ന സൂപ്രണ്ട് ശങ്കരനാരായണ പിള്ള 1 ഉം 2ഉം ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആരംഭിച്ചു. ഇതിനായി ക്ഷേത്രത്തോടുചേർന്നു കിടന്ന ക്ഷേത്ര വക ദൂമി ഉപയോഗപ്പെടുത്തി. തുടർന്ന് ഓരോ വർഷം
വരി 68: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹയർ സെക്കൻഡറിക്യും  ഹയർ സെക്കൻഡറിക്യും ഹൈസ്കൂളിനും പ്രത്യേകം കമ്പ്യുട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഹയർ സെക്കൻഡറിക്യും ഹൈസ്കൂളിനും പ്രത്യേകം ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഉണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്പുതിയ കെട്ടിടങ്ങൾ പണിയുന്നുണ്ട്.ഹയർ സെക്കൻഡറിക്കും വൊക്കേഷണൽഹയർ സെക്കൻഡറിക്കും ഹൈസ്കൂളിനും പ്രത്യേകം കമ്പ്യുട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഹയർ സെക്കൻഡറിക്കും ഹൈസ്കൂളിനും പ്രത്യേകം ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എ സ് പി സി
ലിറ്റിൽ കെെറ്റ്സ്
ജെ ആർ സി
സ്കൗട്ട്&ഗൈഡ്സ്,
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും സ്പോർട്സ്, ഗെയിംസ്, കലോത്സവം എന്നിവയിലും പങ്കെടുക്കുകയും പ്രശസ്തമായ സ്ഥാനം ലഭിക്കുകയും ചെയ്യാറുണ്ട്. ജൂനിയർറെഡ്ക്രോസ്,എസ്.പി.സി,സ്കൗട്ട്&ഗൈഡ്സ്, ലിറ്റിൽകൈറ്റ്, നല്ലപാഠം, സീഡ്== മാനേജ്മെന്റ് ==സർക്കാർ
ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും സ്പോർട്സ്, ഗെയിംസ്, കലോത്സവം എന്നിവയിലും പങ്കെടുക്കുകയും പ്രശസ്തമായ സ്ഥാനം ലഭിക്കുകയും ചെയ്യാറുണ്ട്. ജൂനിയർറെഡ്ക്രോസ്,എസ്.പി.സി,സ്കൗട്ട്&ഗൈഡ്സ്, ലിറ്റിൽകൈറ്റ്, നല്ലപാഠം, സീഡ്== മാനേജ്മെന്റ് ==സർക്കാർ മികച്ചപ്രവർത്തനങ്ങൾ.
ലഹരി വിരുദ്ധ ക്ലബ്ബ്
*[[{{PAGENAME}}/നേർക്കാഴ്ച‍‍]]}നേർക്കാഴ്ച‍‍
*[[{{PAGENAME}}/നേർക്കാഴ്ച‍‍]]}നേർക്കാഴ്ച‍‍


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
......................................................, ലക്ഷ്മിക്കുട്ടി,  മണിയമ്മ,  ഗംഗാധരൻപിള്ള,  ഡേവിഡ്സ്റ്റീഫൻ,  തങ്കച്ചൻ,  മുരളി,  മൗതമ്മാൾ,  ലീലാമ്മ,  ഗീതാകുമാരി,  ശിവശങ്കരപ്പിള്ള,  ചന്ദ്രകുമാരി,  കെ, കെ, പ്രഭാകരവർമ്മ. ബി. സുരേഷ് ക‍ുമാർ, വസന്തക‍ുമാരി,ബി.സ‍ുമ
......................................................, ലക്ഷ്മിക്കുട്ടി,  മണിയമ്മ,  ഗംഗാധരൻപിള്ള,  ഡേവിഡ്സ്റ്റീഫൻ,  തങ്കച്ചൻ,  മുരളി,  മൗതമ്മാൾ,  ലീലാമ്മ,  ഗീതാകുമാരി,  ശിവശങ്കരപ്പിള്ള,  ചന്ദ്രകുമാരി,  കെ, കെ, പ്രഭാകരവർമ്മ. ബി. സുരേഷ് ക‍ുമാർ, വസന്തക‍ുമാരി,ബി.സ‍ുമ ,ഉണ്ണിക്കുട്ടൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 84: വരി 90:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 8 കി.മി. ദൂരവും എം. സി. റോഡിൽ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്..               
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 7 കി.മി. ദൂരവും എം. സി. റോഡിൽ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്..       
|----
* .
|}
|}
<googlemap version="0.9" lat="9.102266" lon="76.803188" zoom="13" width="350" height="350" selector="no" controls="none">
9.079553, 76.797695, GOVT.H.S.S.PATTZHI
</googlemap>


: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
*കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം
<!--visbot  verified-chils->-->
*സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 8 കി.മി. ദൂരവും എം. സി. റോഡിൽ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്.. 
*കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 7 കി.മി. ദൂരവും എം. സി. റോഡിൽ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്..
<br>
----
{{Slippymap|lat=9.079927363605691|lon= 76.79580795965926|zoom=16|width=full|height=400|marker=yes}}

16:07, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ്.എസ്സ്. പട്ടാഴി
GVHSS PATTAZHY
വിലാസം
പട്ടാഴി

പട്ടാഴി പി.ഒ.
,
691522
,
കൊല്ലം ജില്ല
സ്ഥാപിതം06 - 1904
വിവരങ്ങൾ
ഫോൺ0475 2399124
ഇമെയിൽghspattazhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്39038 (സമേതം)
എച്ച് എസ് എസ് കോഡ്02028
വി എച്ച് എസ് എസ് കോഡ്902012
യുഡൈസ് കോഡ്32130800405
വിക്കിഡാറ്റQ105813171
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ441
പെൺകുട്ടികൾ396
ആകെ വിദ്യാർത്ഥികൾ1257
അദ്ധ്യാപകർ59
ഹയർസെക്കന്ററി
ആൺകുട്ടികൾ133
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ1257
അദ്ധ്യാപകർ59
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ91
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ1257
അദ്ധ്യാപകർ59
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ സി പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽവേണു
പ്രധാന അദ്ധ്യാപകൻമനോജ്.എസ്
പി.ടി.എ. പ്രസിഡണ്ട്‍ഹരികൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 8 കി.മി. ദൂരവും എം. സി. റോഡിൽ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്.


ചരിത്രം

തിരുവിതാംകൂർ രാജ്യത്തിൽ ഉൾഭാഗത്തായിരുന്നിട്ടുകൂടി സ്വതന്ത്രഭരണാധികാരം ഉണ്ടായിരുന്ന പട്ടാഴി ദേശം പട്ടാഴി ക്ഷേത്രത്തിലെ ദേവിയുടെ അധീശത്വത്തിലായിരുന്നു. 1904 ൽ പട്ടാഴി ദേവസ്വം ഭരണാധികാരിയായിരുന്ന സൂപ്രണ്ട് ശങ്കരനാരായണ പിള്ള 1 ഉം 2ഉം ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആരംഭിച്ചു. ഇതിനായി ക്ഷേത്രത്തോടുചേർന്നു കിടന്ന ക്ഷേത്ര വക ദൂമി ഉപയോഗപ്പെടുത്തി. തുടർന്ന് ഓരോ വർഷം ഓരോക്ലാസ്സുകൾ വീതം വർദ്ധിച്ച് 6 ക്ലാസ്സുകൾ വരെയുള്ള സ്കൂളായി പ്രവർത്തിച്ചു വന്നു. 1935 ൽ 5ഉം 6ഉം ക്ലാസ്സുകൾ വേർപെടുത്തി പുതിയ ഇംഗ്ലീഷ് മിഡിൽസ്കൂൾ ആരംഭിച്ചു. ഇതിനായി ദേവസ്വത്തിൽ നിന്നും കൂടുതൽ ക്ഷേത്ര ഭൂമി വിട്ടുകൊടുത്തു. ആദ്യവർഷം ശ്രി. ടി.കെ. കുര്യൻ പ്രധാനഅദ്ധ്യാപകൻറെ ചുമതല വഹിച്ചു. അടുത്ത വർഷം ഏഴാം ക്ലാസ്സ് നിലവിൽ വരികയും ആദ്യ പ്രധാനഅദ്ധ്യാപകനായി ശ്രി.വേലായുധപണിക്കർ ചുമതല ഏൽക്കുകയും ചെയ്തു. 1952ൽ ഹൈസ്കൂൾ ആക്കുന്നതിൻറെഭാഗമായി എട്ടാം ക്ലാസ്സ് ആരംഭിച്ചു.ഇവിടെ ശ്രി.കുമ്പളത്തു ശങ്കുപ്പിള്ള യുടെ സേവനം ആദരവോടെ സ്മരിക്കുന്നു.1990 ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയും 2001 ൽ ഹയർ സെക്കൻഡറിയും ആരംഭിച്ചു.2011-2012 അദ്ധ്യായന വർ,ഷം മുതൽ എച്ച് എസ്സ് , യൂ പി വിഭാഗങ്ങളീൽ ഇംഗ്ലുീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്പുതിയ കെട്ടിടങ്ങൾ പണിയുന്നുണ്ട്.ഹയർ സെക്കൻഡറിക്കും വൊക്കേഷണൽഹയർ സെക്കൻഡറിക്കും ഹൈസ്കൂളിനും പ്രത്യേകം കമ്പ്യുട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഹയർ സെക്കൻഡറിക്കും ഹൈസ്കൂളിനും പ്രത്യേകം ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എ സ് പി സി ലിറ്റിൽ കെെറ്റ്സ് ജെ ആർ സി സ്കൗട്ട്&ഗൈഡ്സ്,

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും സ്പോർട്സ്, ഗെയിംസ്, കലോത്സവം എന്നിവയിലും പങ്കെടുക്കുകയും പ്രശസ്തമായ സ്ഥാനം ലഭിക്കുകയും ചെയ്യാറുണ്ട്. ജൂനിയർറെഡ്ക്രോസ്,എസ്.പി.സി,സ്കൗട്ട്&ഗൈഡ്സ്, ലിറ്റിൽകൈറ്റ്, നല്ലപാഠം, സീഡ്== മാനേജ്മെന്റ് ==സർക്കാർ മികച്ചപ്രവർത്തനങ്ങൾ. ലഹരി വിരുദ്ധ ക്ലബ്ബ്

മുൻ സാരഥികൾ

......................................................, ലക്ഷ്മിക്കുട്ടി, മണിയമ്മ, ഗംഗാധരൻപിള്ള, ഡേവിഡ്സ്റ്റീഫൻ, തങ്കച്ചൻ, മുരളി, മൗതമ്മാൾ, ലീലാമ്മ, ഗീതാകുമാരി, ശിവശങ്കരപ്പിള്ള, ചന്ദ്രകുമാരി, കെ, കെ, പ്രഭാകരവർമ്മ. ബി. സുരേഷ് ക‍ുമാർ, വസന്തക‍ുമാരി,ബി.സ‍ുമ ,ഉണ്ണിക്കുട്ടൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ സൈനുദീൻ പട്ടാഴി


വഴികാട്ടി

  • കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം
  • സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 8 കി.മി. ദൂരവും എം. സി. റോഡിൽ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്..
  • കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി പഞ്ചായത്തിൽ പട്ടാഴിദേവി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.കൊട്ടാരക്കര നിന്നും 7 കി.മി. ദൂരവും എം. സി. റോഡിൽ ഏനാത്തു നിന്നും 6 കി. മി. ദൂരവും ഉണ്ട്..



Map