ഗവ.എച്ച്.എസ്സ്.എസ്സ്. പട്ടാഴി/എന്റെ ഗ്രാമം
ദൃശ്യരൂപം
എന്റെഗ്രാമം.
കല്ലടയാറിന്റ തീരത്തു സ്‌ഥിതിചെയ്യുന്നു ഒരു കാർഷികഗ്രാമാണ് പട്ടാഴി ജനസംഖ്യയിൽ പകുതിയിൽ അധികവും കാർഷികമേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് .വിളകളിൽ കുടുതലും റബ്ബറാണെങ്കിലും എല്ലാത്തരം ഭക്ഷ്യവിളകളും ഇവിടെ കാണാം .ഒരു കർഷിക ഗ്രാമെങ്കിൽകൂടി ഒരുനാഗരികസവിശേഷതയും ഇവിടെ ദർശിക്കാം.
-
കുറിപ്പ്1
-
കുറിപ്പ്2
ചിത്രശാല
39038 image 4.jpeg|school 39038 image 3.jpeg|എന്റെഗ്രാമം 39038 image 2.jpeg|എന്റെഗ്രാമം 39038 image 1.jpeഎന്റെഗ്രാമംg|
