"സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|St. Thomas H.S. Vechoochira}} | |||
{{PHSchoolFrame/Header}} {{Infobox School | {{PHSchoolFrame/Header}} {{Infobox School | ||
| വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=92 | |പെൺകുട്ടികളുടെ എണ്ണം 1-10=92 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=216 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=216 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 46: | വരി 46: | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
| വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിൽ വെച്ചൂച്ചിറ എന്ന സ്ഥലത്തു വിജയപുരം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെൻറ് തോമസ് ഹൈസ്കൂൾ വെച്ചൂച്ചിറ. | |||
| വരി 121: | വരി 121: | ||
== നേട്ടങ്ങൾ / മികവുകൾ == | == നേട്ടങ്ങൾ / മികവുകൾ == | ||
== പ്രധാന ദിനാചരണങ്ങൾ == | |||
ജൂൺ 5 പരിസ്ഥിതി ദിനം | |||
തണൽ 2021 എന്ന പേരിൽ പരിസ്ഥിതി ദിനം ആചരിച്ചു.ബഹുമാനപ്പെട്ട റാന്നി എം എൽ എ ശ്രീ.Ad.പ്രമോദ് നാരായണൻ സ്കൂളിൽ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്‌ഘാടനം ചെയ്തു. വൃക്ഷത്തൈ നടീൽ,പോസ്റ്റർ രചന മത്സരം,ഭൂമിക്കൊരു കത്ത്,കവിത രചന,മുദ്രവാക്യങ്ങൾ,ലേഖനം,വേസ്റ്റ് മെറ്റീരിയൽ പുനരുപയോഗ മത്സരം എന്നിവ നടത്തി | |||
വായനാദിനം ജൂൺ 19 | |||
വായന ദിന സന്ദേശം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ആൻഡ്രൂസ് ഡാനിയേൽ സാർ നൽകി. ഓൺലൈൻ ലൈബ്രറി പുസ്തക വായന പരിചയപ്പെടുത്തി . | |||
ജൂലൈ 11 ലോകജനസംഖ്യ ദിനം | |||
പോസ്റ്റർ രചന മത്സരം നടത്തി. | |||
ഓഗസ്റ്റ് 6, ഓഗസ്റ്റ് 9 ഹിരോഷിമ, നാഗസാക്കി ദിനം | |||
പോസ്റ്റർ രചനകൾ | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | |||
ഹെഡ് മാസ്റ്റർ പതാക ഉയർത്തി. | |||
ഓൺലൈൻ ക്വിസ്, പ്രസംഗമത്സരം, ദേശഭക്തിഗാനമത്സരം, നൃത്തം, മോണോആക്ട് മത്സരം ഓൺലൈൻ, വീഡിയോ നടത്തി. | |||
ഓണാഘോഷം | |||
ഓണാഘോഷത്തോടെനുബന്ധിച്ചു വിവിധ മത്സരങ്ങൾ നടത്തി. ഒരു വീട്ടിൽ ഒരു പൂക്കളം, ഓണപ്പാട്ട് | |||
ഗൂഗിൾ മീറ്റ് നടത്തി. | |||
സെപ്റ്റംബർ 5 അദ്ധ്യാപകദിനം | |||
ഗുരുവന്ദനം - അധ്യാപകരെ ആദരിച്ചു. ഗൂഗിൾ മീറ്റ്. | |||
കുട്ടികൾ ക്ലാസ്സ് അടിസ്ഥാനത്തിൽ പരിപാടികൾ നടത്തി,ഓൺലൈൻ ക്ലാസ്സ് എടുത്തു. | |||
സെപ്റ്റംബർ 14 ഹിന്ദി ദിവസം | |||
പോസ്റ്റർ രചനകൾ | |||
ഒക്ടോബർ 2 ഗാന്ധിജയന്തി | |||
ഓൺലൈൻ പ്രസംഗമത്സരം | |||
ചിത്രരചന, കവിതാലാപനം, എന്റെ സേവനദിനം, ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ മാതൃക നിർമ്മാണം etc നടത്തി. | |||
ഒക്ടോബർ 8 ബഹിരാകാശ വാരാചരണം | |||
ISRO ശാസ്ത്രജ്ഞൻ ശ്രീ. ശ്രീഹരി എം ഓൺലൈൻ സ്പെഷ്യൽ ക്ലാസ്സ് എടുത്തു. | |||
നവംബർ 1 കേരളപ്പിറവി, തിരികെ സ്കൂളിലേക്ക് | |||
കവിത, ഗാനം | |||
ദീർഘനാളുകൾക്ക് ശേഷം സ്കൂളിൽ എത്തിയ കുഞ്ഞുങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. | |||
നവംബർ 14 ശിശുദിനം | |||
പോസ്റ്റർ നിർമ്മാണം, വീഡിയോ അവതരണം | |||
ഡിസംബർ 3 ലോകഭിന്നശേഷിദിനം | |||
'എല്ലാവരെയും ഉൾകൊള്ളുന്ന ഭാവി രൂപപ്പെടുത്താം ' എന്നതിൽ പോസ്റ്റർ രചന നടത്തി. | |||
ഡിസംബർ 10 ലോകമനുഷ്യാവകാശദിനം | |||
പോസ്റ്റർ, സന്ദേശം ഷെയർ ചെയ്തു. | |||
ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം | |||
ഗ്ലോറിയ 2021 | |||
ഡിസംബർ 24 ദേശീയ ബാലികദിനം | |||
പോസ്റ്റർ രചന | |||
ഡിസംബർ 26 റിപ്പബ്ലിക്ക് ദിനം | |||
പോസ്റ്റർ രചന , പ്രസംഗ മത്സരം , ദേശഭക്തിഗാനമത്സരം നടത്തി. | |||
== ചിത്രശാല == | == ചിത്രശാല == | ||
== വഴികാട്ടി == | == വഴികാട്ടി == | ||
എരുമേലി - റാന്നി പാതയിൽ കനകപ്പലം എന്ന സ്ഥലത്തു നിന്നു 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
{{Slippymap|lat=9.44290052856851|lon= 76.85386591089754|zoom=16|width=full|height=400|marker=yes}} | |||
== <!--visbot verified-chils->--> == | == <!--visbot verified-chils->--> == | ||