"കൊട്ടക്കാനം എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കൂവേരി എന്ന ഗ്രാമത്തിലെ കൊട്ടക്കാനം എന്ന സ്ഥലത്തുള്ള''' '''ഒരു  എയ്ഡഡ്  വിദ്യാലയമാണ്  കൊട്ടക്കാനം എ യു പി സ്കൂൾ.'''{{Infobox School
{{PSchoolFrame/Header}}
 
'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കൂവേരി എന്ന ഗ്രാമത്തിലെ കൊട്ടക്കാനം എന്ന സ്ഥലത്തുള്ള''' '''ഒരു  എയ്ഡഡ്  വിദ്യാലയമാണ്  കൊട്ടക്കാനം എ യു പി സ്കൂൾ.'''{{Infobox School
|സ്ഥലപ്പേര്=കൊട്ടക്കാനം  
|സ്ഥലപ്പേര്=കൊട്ടക്കാനം  
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
വരി 50: വരി 52:
|പ്രധാന അദ്ധ്യാപിക=ഹേമലത ടി  
|പ്രധാന അദ്ധ്യാപിക=ഹേമലത ടി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എൻ രാഘവൻ
|പി.ടി.എ. പ്രസിഡണ്ട്=മുനീ൪.പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത സുനിൽ  
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത സുനിൽ  
|സ്കൂൾ ചിത്രം=Kottakkanam.jpeg
|സ്കൂൾ ചിത്രം=Kottakkanam.jpeg
വരി 59: വരി 61:
}}
}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==
     1954 ഏപ്രിൽ 15 ന് കൊട്ടക്കാനം എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. മൂന്നാംതരം വരെ മാത്രമുണ്ടായിരുന്ന സ്കൂൾ 1956 ൽ അഞ്ചാം തരം വരെയും 1959 ൽ എട്ടാം തരം വരെയുള്ള സ്കൂളായും ഉയർത്തപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസം 4+3+3 രീതിയിലേക്ക് മാറിയപ്പോൾ എട്ടാം തരം നിർത്തലാക്കി. പരേതനായ ശ്രീ. പി.വി. ചാത്തുകുട്ടി നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ. 1956 ജൂണിൽ പൂർണ എലിമെന്ററി സ്കൂളായി. 1957 ജൂൺ മാസത്തിൽ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തുകയും 1959ൽ പൂർണ അപ്പർ പ്രൈമറി സ്കൂളായിത്തീരുകയും ചെയ്തു.1976 ൽ ഉടമസ്ഥത കൂവേരി എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് കൈമാറി. നിലവിൽ ടി.വി. പത്മനാഭൻ(പ്രസിഡണ്ട്),  ടി.വി. ശ്രീധരൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്.
     1954 ഏപ്രിൽ 15 ന് കൊട്ടക്കാനം എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. മൂന്നാംതരം വരെ മാത്രമുണ്ടായിരുന്ന സ്കൂൾ 1956 ൽ അഞ്ചാം തരം വരെയും 1959 ൽ എട്ടാം തരം വരെയുള്ള സ്കൂളായും ഉയർത്തപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസം 4+3+3 രീതിയിലേക്ക് മാറിയപ്പോൾ എട്ടാം തരം നിർത്തലാക്കി. പരേതനായ ശ്രീ. പി.വി. ചാത്തുകുട്ടി നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ. 1956 ജൂണിൽ പൂർണ എലിമെന്ററി സ്കൂളായി. 1957 ജൂൺ മാസത്തിൽ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തുകയും 1959ൽ പൂർണ അപ്പർ പ്രൈമറി സ്കൂളായിത്തീരുകയും ചെയ്തു.1976 ൽ ഉടമസ്ഥത കൂവേരി എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് കൈമാറി. നിലവിൽ ടി.വി. പത്മനാഭൻ(പ്രസിഡണ്ട്),  ടി.വി. ശ്രീധരൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്.[[കൊട്ടക്കാനം എ യു പി സ്കൂൾ/ചരിത്രം|.തുടർന്ന് വായിക്കുക]]
    2003-04 ൽ പ്രീപ്രൈമറി വിഭാഗവും 2004 ൽ കമ്പ്യൂട്ടർ സെന്ററും പ്രവർത്തനം തുടങ്ങി. മികച്ച സൗകര്യങ്ങളോടെ ലൈബ്രറി, സയൻസ് ലാബ് എന്നിവയും സ്വന്തമായുണ്ട്. തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് തീയേറ്റർ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ബസ് സൗകര്യവും ഏർപ്പെടുത്തി.
   
 
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


വരി 131: വരി 132:
|കെ എൻ കരുണാകര കൈമൾ
|കെ എൻ കരുണാകര കൈമൾ
|1962 - 1963
|1962 - 1963
|-
|14
|പി സരളാമ്മ
|1962-1996
|
|-
|15
|കെ ഡി കത്രീനാമ്മ
|1967-1997
|
|-
|16
|പി പി ഒതേനൻ നായർ
|1968-1975
|
|-
|17
|പി വി ദാമോദരൻ നമ്പ്യാർ
|1968-2002
|
|-
|18
|പി വി സരോജിനി
|1971-2003
|
|-
|19
|സി വി ജനാർദ്ദനൻ
|1972-2008
|
|-
|20
|പി കെ വനജ
|1983-2016
|
|-
|21
|കെ വി രത്നാകരൻ
|1995-2016
|
|-
|22
|വി വി മാധവി
|1983-2018
|
|-
|23
|പി ജെ മാത്യു
|1987-2018
|
|-
|24
|എം പി ചിത്രാദേവി
|1984-2019
|
|-
|25
|എം കെ ജോയി
|1996-2019
|
|-
|26
|സി ബാലകൃഷ്ണൻ
|1991 -2020
|
|-
|27
|പി ചന്ദ്രശേഖരൻ
|1987- 2020
|
|}
|}


വരി 139: വരി 210:
37 min (18.7 km)
37 min (18.7 km)
വഴി തളിപ്പറമ്പ റോഡ് -അമ്മാനപ്പാറ - പാച്ചേനി - തിരുവട്ടൂ൪ - തേറണ്ടി  - കൊട്ടക്കാനം -ചപ്പാരപ്പടവ് റോഡ്
വഴി തളിപ്പറമ്പ റോഡ് -അമ്മാനപ്പാറ - പാച്ചേനി - തിരുവട്ടൂ൪ - തേറണ്ടി  - കൊട്ടക്കാനം -ചപ്പാരപ്പടവ് റോഡ്
<br>
- കൂവേരിക്കടവ് തൂക്കുപാലം - ളാവിൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം
{{#multimaps:12.123677085727646, 75.39452844846345|zoom=10}}
{{Slippymap|lat=12.12136|lon= 75.39505|zoom=18|width=full|height=400|marker=yes}}

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കൂവേരി എന്ന ഗ്രാമത്തിലെ കൊട്ടക്കാനം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കൊട്ടക്കാനം എ യു പി സ്കൂൾ.

കൊട്ടക്കാനം എ യു പി സ്കൂൾ
വിലാസം
കൊട്ടക്കാനം

കൊട്ടക്കാനം,കൂവേരി,ചപ്പാരപ്പടവ്(വഴി)
,
കൂവേരി പി.ഒ.
,
670581
,
കണ്ണൂർ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04602 271638
ഇമെയിൽkottakkanamaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13756 (സമേതം)
യുഡൈസ് കോഡ്32021001502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചപ്പാരപ്പടവ്‌,,പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹേമലത ടി
പി.ടി.എ. പ്രസിഡണ്ട്മുനീ൪.പി പി
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

    1954 ഏപ്രിൽ 15 ന് കൊട്ടക്കാനം എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. മൂന്നാംതരം വരെ മാത്രമുണ്ടായിരുന്ന സ്കൂൾ 1956 ൽ അഞ്ചാം തരം വരെയും 1959 ൽ എട്ടാം തരം വരെയുള്ള സ്കൂളായും ഉയർത്തപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസം 4+3+3 രീതിയിലേക്ക് മാറിയപ്പോൾ എട്ടാം തരം നിർത്തലാക്കി. പരേതനായ ശ്രീ. പി.വി. ചാത്തുകുട്ടി നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ. 1956 ജൂണിൽ പൂർണ എലിമെന്ററി സ്കൂളായി. 1957 ജൂൺ മാസത്തിൽ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തുകയും 1959ൽ പൂർണ അപ്പർ പ്രൈമറി സ്കൂളായിത്തീരുകയും ചെയ്തു.1976 ൽ ഉടമസ്ഥത കൂവേരി എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് കൈമാറി. നിലവിൽ ടി.വി. പത്മനാഭൻ(പ്രസിഡണ്ട്),  ടി.വി. ശ്രീധരൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്..തുടർന്ന് വായിക്കുക
   

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

മാനേജ്‌മെന്റ്

പരേതനായ ശ്രീ പി.വി ചാത്തുക്കുട്ടി നമ്പ്യാരാണ് സ്കൂളിന്റെ ആദ്യത്തെ മാനേജർ.പിന്നീട് അദ്ദേഹം സ്കൂൾ കൂവേരി എഡ്യുക്കേഷനൽ സൊസൈറ്റിക്ക് കൈമാറി.1976 ൽ ശ്രീമാൻ മാർ പരേതരായ കെ നാരായണൻ നായർ (പ്രസിഡന്റ്) ടി ജനാർദ്ദനൻ നായർ (സെക്രട്ടറി) എം ഒ ഗോവിന്ദൻ നമ്പ്യാർ, ടി കണ്ണൻ വൈദ്യർ, പി വി കുഞ്ഞപ്പ്, ഓളിയൻ രാമൻ, ചിറായിൽ രാമൻ ,പി എം ഹസൻ എന്നിവരും ശ്രീമാൻമാർ എം അച്യുതൻനമ്പ്യാർ, എം ഒ ശ്രീധരൻ നമ്പ്യാർ, റവ: ഫാദർ അന്റോണിയോനോസ് എന്നിവരും ചേർന്ന് കൂവേരി എജുക്കേഷനൽ സൊസൈറ്റിക്ക് രൂപം നൽകി.സൊസൈറ്റിയുടെ നിയമാവലി പ്രകാരം സെക്രട്ടറിക്കാണ് മാനേജറുടെ ചുമതല. സ്കൂളിന്റെ പ്രവർത്തനം നടന്നുവരുന്നത് സൊസൈറ്റിയുടെ കീഴിൽ ആണ്.നിലവിൽ ടി.വി. പത്മനാഭൻ(പ്രസിഡണ്ട്), ടി.വി. ശ്രീധരൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്.

മുൻസാരഥികൾ

ക്രമനമ്പ൪ പേര് വർഷം
1 എം അച്യുതൻ നമ്പ്യാർ 1954 - 1987
2 എം ഒ ശ്രീധരൻ നമ്പ്യാർ 1958 - 1991
3 വി ഗോവിന്ദൻ 1959 - 1991
4 പി ഭാർഗ്ഗവി 1956
5 ടി വി നാരായണൻ നായർ 1957 - 1970
6 ഇ എ ഈശാനൻ നമ്പൂതിരി 1957 - 1989
7 ഐ കുഞ്ഞിരാമൻ 1958 - 1960
8 എം മാനവിക്രമൻ മൂസത് 1959 - 1977
9 എൻ കെ കരുണാകരൻ 1959 - 1960
10 വി ടി വർഗ്ഗീസ് 1961 - 1983
11 പി വി ഗോപാലൻ നമ്പ്യാർ 1961 - 1995
12 കെ ടി അബ്രഹാം 1962 - 1963
13 കെ എൻ കരുണാകര കൈമൾ 1962 - 1963
14 പി സരളാമ്മ 1962-1996
15 കെ ഡി കത്രീനാമ്മ 1967-1997
16 പി പി ഒതേനൻ നായർ 1968-1975
17 പി വി ദാമോദരൻ നമ്പ്യാർ 1968-2002
18 പി വി സരോജിനി 1971-2003
19 സി വി ജനാർദ്ദനൻ 1972-2008
20 പി കെ വനജ 1983-2016
21 കെ വി രത്നാകരൻ 1995-2016
22 വി വി മാധവി 1983-2018
23 പി ജെ മാത്യു 1987-2018
24 എം പി ചിത്രാദേവി 1984-2019
25 എം കെ ജോയി 1996-2019
26 സി ബാലകൃഷ്ണൻ 1991 -2020
27 പി ചന്ദ്രശേഖരൻ 1987- 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

37 min (18.7 km) വഴി തളിപ്പറമ്പ റോഡ് -അമ്മാനപ്പാറ - പാച്ചേനി - തിരുവട്ടൂ൪ - തേറണ്ടി - കൊട്ടക്കാനം -ചപ്പാരപ്പടവ് റോഡ് - കൂവേരിക്കടവ് തൂക്കുപാലം - ളാവിൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം

Map
"https://schoolwiki.in/index.php?title=കൊട്ടക്കാനം_എ_യു_പി_സ്കൂൾ&oldid=2535628" എന്ന താളിൽനിന്ന് ശേഖരിച്ചത്