കൊട്ടക്കാനം എ യു പി സ്കൂൾ/ഹൈടെക് വിദ്യാലയം
എല്ലാ പൊതു വിദ്യാലയങ്ങളും ഹൈടെക് ആയി മാറിയതിന്റെ ഭാഗമായി തന്നെ. നമ്മുടെ സ്കൂളിലും ഹൈടെക് ആയി എന്ന് നിസംശയം ഞങ്ങൾ പറയുന്നു. സ്കൂളിൽ വിശാലമായ കമ്പ്യൂട്ടർ ലാബും, കുട്ടികൾക്ക് ക്ലാസുകളിൽ വച്ച് തന്നെ പ്രൊജക്ടർ ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകളും നടത്തിവരുന്നു. കൂടാതെ രണ്ട് സ്മാർട്ട് സ്ക്രീനുകളും സ്കൂളിൽ ഉണ്ട്. വൈഫൈ സൗകര്യം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനിലൂടെ എന്ന ലക്ഷ്യത്തിലൂടെ അലക്സ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ എടുക്കുന്നു. ഭാവി ലോകം ടെക്നോളജിയുടേതാണ് ആയതിനാൽ അതിന്റെ തുടക്കം സ്കൂളുകളിൽ നിന്ന് തന്നെയാവട്ടെ......