"ഗവ വി എച്ച് എസ് എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

350221HM (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Govt V H S S Aryad}}
  {{PVHSSchoolFrame/Header}}
  {{PVHSSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=192
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=337
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=117
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=86
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=203
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=77
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=39
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ലിജിശ്രീ കെ എൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷാന്റി
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സന്നു വി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷൈൻ K S
|പി.ടി.എ. പ്രസിഡണ്ട്=അനിമോൻ
|സ്കൂൾ ചിത്രം=35022_1.jpg‎|  
|സ്കൂൾ ചിത്രം=35022_1.jpg‎|  
|size=350px
|size=350px
വരി 60: വരി 60:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് പ്രസിദ്ധമായ ദേവീക്ഷേത്രത്തിനു തൊട്ടുവടക്കുവശത്തായി<br />ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.


ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങര എന്ന സ്ഥലത്ത് പ്രസിദ്ധമായ ദേവീക്ഷേത്രത്തിനു തൊട്ടുവടക്കുവശത്തായി<br/>ഈ വിദ്യാലയമുത്തശ്ശി നിലകൊള്ളുന്നു.


== ചരിത്രം ==
== ചരിത്രം ==
ക്രി.വ.1859ൽ  പ്രദേശത്തെ പൗരപ്രമുഖരായ സ൪വശ്രീ. ശങ്കരനാരായണപിള്ള,മീയാത്ത്  രാമവ൪മ്മതിരുമുൽപ്പാട്,ഇടവഴിക്കൽ രാമകൃഷ്ണപീള്ള  തുടങ്ങിയവരാണ്    ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത്. പ്രദേശത്തെ  നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളിൽ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാർത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടർന്ന് 1959-ൽ എൽ.പി.വിഭാഗം വേർപെടുത്തി .
ക്രി.വ.1859ൽ  പ്രദേശത്തെ പൗരപ്രമുഖരായ സ൪വശ്രീ. ശങ്കരനാരായണപിള്ള,മീയാത്ത്  രാമവ൪മ്മതിരുമുൽപ്പാട്,ഇടവഴിക്കൽ രാമകൃഷ്ണപീള്ള  തുടങ്ങിയവരാണ്    ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത്. പ്രദേശത്തെ  നിരവധി വിശിഷ്ട വ്യക്തികളുടെ സഹായം കാലാകാലങ്ങളിൽ ഈ സ്ഥാപനത്തിനുണ്ടായിട്ടുണ്ട്<ref>daily on 20.121.890</ref>.അക്കാലത്ത് ഇന്നാട്ടിലെ പൊതുസമൂഹത്തിന്റെ പരിഛേദമായിരുന്നു ഈ വിദ്യാലയം. ഇവിടുത്തെ വിദ്യാർത്ഥിബാഹുല്യം ശ്രദ്ധേയമായിരുന്നു.തുടർന്ന് 1959-ൽ എൽ.പി.വിഭാഗം വേർപെടുത്തി .
1990ൽ വി.എച്ച്.എസ്.സി. ആരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടിൽ പ്രവ൪ത്തനമാരംഭിച്ചു.2004-ലാണ് ഹയ൪സെക്കന്ററി  വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്.
1990ൽ വി.എച്ച്.എസ്.സി. ആരംഭിച്ചു. അതേ വ൪ഷം തന്നെ കേരള സ൪വകലാശാലയുടെ ബി.എഡ്. സെന്ററും ഈ കോമ്പൗണ്ടിൽ പ്രവ൪ത്തനമാരംഭിച്ചു.2004-ലാണ് ഹയ൪സെക്കന്ററി  വിഭാഗം പ്രവ൪ത്തിച്ചു തുടങ്ങിയത്.
കൂടുതൽ അറിയാൻ ഇവിടെ [[ഗവ വി എച്ച് എസ് എസ് ആര്യാട്/ചരിത്രം|ക്ലിക്ക് ചെയ്യുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഹയ൪ സെക്കന്ററിയുടെ 4 ക്ലാസ് മുറികളും ലാബും പ്രധാന കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്നു. വി.എച്ച്.എസ്.സിയുടെ 4 ക്ലാസ് മുറികളും ലാബുകളും രണ്ടു കെട്ടിടങ്ങളിലായി പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നു.മൂന്നു വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ട൪ ലാബുകളും ഇന്റ൪നെറ്റ് സൗകര്യവും ഉണ്ട്.ഫലവൃക്ഷങ്ങൾ അതിരിടുന്ന വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട്. ഹയ൪ സെക്കന്ററിയുടെ 4 ക്ലാസ് മുറികളും ലാബും പ്രധാന കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്നു. വി.എച്ച്.എസ്.സിയുടെ 4 ക്ലാസ് മുറികളും ലാബുകളും രണ്ടു കെട്ടിടങ്ങളിലായി പ്രവ൪ത്തിക്കുന്നു.പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നു.മൂന്നു വിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം കമ്പ്യൂട്ട൪ ലാബുകളും ഇന്റ൪നെറ്റ് സൗകര്യവും ഉണ്ട്.ഫലവൃക്ഷങ്ങൾ അതിരിടുന്ന വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.
കൂടുതൽ അറിയാൻ ഇവിടെ [[ഗവ വി എച്ച് എസ് എസ് ആര്യാട്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 91: വരി 94:
അധ്യാപനം, ആതുരസേവനം രാജ്യരക്ഷ തുടങ്ങിയ മേഖലകളിൽ സേവനമ൪പ്പിച്ച നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളായുണ്ട്.
അധ്യാപനം, ആതുരസേവനം രാജ്യരക്ഷ തുടങ്ങിയ മേഖലകളിൽ സേവനമ൪പ്പിച്ച നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളായുണ്ട്.


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.529189" lon="76.353264" zoom="15" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.524449, 76.350818govt.v.h.s.s.aryad</googlemap>|}
|ആലപ്പുഴ നഗരത്തിൽ നിന്ന് ഏകദേശം നാല് കി. മീ. കിഴക്കു് പ്രശസ്തമായ പുന്നമട തടാകത്തീന് സമീപമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
<!--visbot  verified-chils->
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== '''വഴികാട്ടി''' ==
* ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരം 
ആലപ്പുഴ തണ്ണീർമുക്കം റൂട്ടിൽ തലവടി ക്ഷേത്രത്തിനു കിഴക്കായിട്ടാണ് ആര്യാട് ഗവൺമെന്റ്
സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ കൊറ്റംകുളങ്ങര ക്ഷേത്രത്തിനടുത്തായതിനാൽ കൊറ്റംകുളങ്ങര സ്കൂൾ എന്നും അറിയപ്പെടുന്നു.
ആലപ്പുഴയിൽ നിന്നു പുന്നമട വഴിയുള്ള ബസ്സിൽ കയറിയാൽ സ്കൂളിനു മുന്നിലെത്തും
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്
<br>
{{Slippymap|lat=9.52472|lon=76.35052|zoom=18|width=full|height=400|marker=yes}}
<!---->
== പുറംകണ്ണികൾ==
==അവലംബം==
<references />
"https://schoolwiki.in/ഗവ_വി_എച്ച്_എസ്_എസ്_ആര്യാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്