ഗവ വി എച്ച് എസ് എസ് ആര്യാട്/വി.എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ നൈപുണ്യ വികസനത്തിന് ഉതകുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് വിഭാഗത്തിൽ നടപ്പിലാക്കുന്നത് .ദേശീയ നൈപുണ്യ യോഗ്യത 2013 രൂപപ്പെടുത്തിയ ജോബ് റോളിന്റെ അടിസ്ഥാനത്തിലുള്ള അക്കൗണ്ട് എക്സിക്യൂട്ടീവ് ,സെയിൽ സ് അസോസിയേറ്റ് എന്നീ കൊമേഴ്സ് അധിഷ്ഠിത കോഴ്സുകളിൽ എസ്എസ്എൽസി പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നു. തൊഴിൽ മേഖലയ്ക്ക് ഉതകുന്നനൈപുണി കൈവരിക്കുകയും യും അതിലൂടെ തൊഴിൽ നേടുക ഉന്നത വിദ്യാഭ്യാസം നേടുക എന്നതാണ് പഠന ലക്ഷ്യം .രണ്ടു വർഷക്കാലയളവിൽ ഉള്ള ഈ കോഴ്സിൽ 120 വിദ്യാർഥികൾ പ്രവേശനം നേടി പഠനം നടത്തുന്നു.വിദ്യാർത്ഥികൾ വ്യവസായമേഖലയിലെ വിദഗ്ധരുമായുള്ള അഭിമുഖങ്ങൾ തൊഴിലിടങ്ങളിൽ നേരിട്ടുള്ള പരിശീലനങ്ങൾ എന്നിവ വിദ്യാർത്ഥികളുടെ നേരിട്ടുള്ള പഠന പ്രവർത്തനങ്ങളാണ് ആണ്