കൊറ്റംകുളങ്ങര

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊറ്റംകുളങ്ങര.

ഈ പ്രദേശത്തെ വലിയ അമ്പലക്കുളമാണ് ഇതിന് കൊറ്റംകുളം എന്ന പേര് നൽകിയത്.

 
കൊറ്റംകുളങ്ങര അമ്പലക്കുളം‍‍

കൊറ്റംകുളങ്ങര ദേവിക്ഷേത്രവും മഹാവിഷ്ണുക്ഷേത്രവും ഇവിടുത്തെ

പ്രധാന ആരാധനാലയമാണ്. ജി.വി.എ‍‍ച്ച്.എസ്.എസ് ഇവിടെ

സ്ഥിതി ചെയ്യുന്നു. കൊറ്റംകുളങ്ങര ക്ഷേത്രത്തിനടുത്തായതിനാൽ ഇത്

കൊറ്റംകുളങ്ങര സ്കൂൾ എന്നും അറിയപ്പെടുന്നു. പ്രസിദ്ധമായ തെക്കൻ

പഴനി, പുന്നമട കായൽ എന്നിവ കൊറ്റംകുളങ്ങരയുടെ സമീപപ്രദേശ

ങ്ങളിലായി സ്ഥിതി ചെയ്യുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.വി.എ‍‍ച്ച്.എസ്.എസ് ആര്യാട്
 
GVHSS Aryad
  • കെ.യു.സി.ടി.ഇ ആലപ്പുഴ

ആരാധനാലയങ്ങൾ

  • കൊറ്റംകുളങ്ങര ദേവിക്ഷേത്രം
  • കൊറ്റംകുളങ്ങര മഹാവിഷ്ണുക്ഷേത്രം
  • ജുമാമസ്ജിദ്
  • സെൻറ് മേരീസ് പളളി

പ്രസിദ്ധർ

  • ശരണ്യ മോഹൻ - ചലച്ചിത്രതാരം

ചിത്രശാല