"എസ് എ എൽ പി എസ് കുപ്പാടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി ബാബു
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
[[പ്രമാണം:MY SCHOOL2.jpg|ലഘുചിത്രം]]
|size=350px
|size=350px
|caption=
|caption=
വരി 68: വരി 69:
== ചരിത്രസ്മരണകൾ ==
== ചരിത്രസ്മരണകൾ ==
          
   * ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ  ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു.   

   *        മലബാർ ഡി.ഒ.സി.യുടെ  316/51 തീയതി  31.05.51 പ്രകാരം  കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. [[എസ് എ എൽ പി എസ് കുപ്പാടിത്തറ/ചരിത്രം|കൂടുതൽ വായിക്കാം]]

   *
   *

== സ്കൂൾ മാനേജർ ==
== സ്കൂൾ മാനേജർ ==
ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡണ്ട്‌ ശ്രീ എം.ജെ.വിജയപദ്മ്മൻ
ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡണ്ട്‌ ശ്രീ എം.ജെ.വിജയപദ്മ്മൻ
{| class="wikitable"
|+[[പ്രമാണം:Mjv.jpg|ലഘുചിത്രം|M J VIJAYAPADMAN]]
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
# ഒരു ഏക്കർ സ്ഥലത്താണ് സ്കകൂൾ സ്ഥിതി ചെയ്യുന്നത്
# ഒരു ഏക്കർ സ്ഥലത്താണ് സ്കകൂൾ സ്ഥിതി ചെയ്യുന്നത്
# 1 മുതൽ 4 വരെ ക്ലാസ് മുറികൾ,ഓഫീസ്‍മുറി, സ്റ്റോർമ‍ുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്.
# 1 മുതൽ 4 വരെ ക്ലാസ് മുറികൾ, ഓഫീസ്‍മുറി, സ്റ്റോർമ‍ുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 103: വരി 130:
* 8 മെജോഷ്‌.പി.ജെ.  
* 8 മെജോഷ്‌.പി.ജെ.  

[[എസ് എ എൽ പി എസ് കുപ്പാടിത്തറ/സ്കൂളിലെ അദ്ധ്യാപകരിലൂടെ|കൂടുതൽ വായിക്കാം]]
സ്കൂളിലെ  അദ്ധ്യാപകർ നാളിതുവരെ
 
# പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ HM
# കെ.ബാലൻ
# ടി.ബാലകൃഷ്ണൻ നായർ
# ടി.നീലകണ്ഠൻ നമ്പീശൻ HM
# കെ.വിശ്വനാഥൻ നായർ
# കെ.ഗോപാലക്കുറുപ്പ്
# എം..കുട്ടൻ
# ശങ്കരൻ നായർ
# പി.ആർ.പ്രഹ്ലാദൻ കർത്ത
# കെ.മാധവൻ
# ടി.കൃഷ്ണൻ നമ്പ്യാർ
# കെ.വേലായുധൻ HM
# കണ്ണൻ പോനോൻ
# ഇ.നാണു
# പി.കെ.മൊയ്തീൻ
# എൽ.ശ്രീകണ്ഠൻ പിള്ള
# കെ.എസ്‌.ജാൻസി ഭായി
# എൻ.രാമു
# കെ.ശാന്തകുമാരി
# വി.പി.വിജയൻ
# ചന്ദ്രൻ എറക്കോടൻ
# അജയകുമാർ.കെ
# ബാലകൃഷ്ണൻ.സി.
# മാധുരി ദേവി.എൻ.ജെ.
# പ്രസന്ന.പി.കെ.
# ഗീത.എ
# വി.സി.കിഷോർ
# എം.ടി.ഏലി
# സീത.ഇ
# കെ.ജി.പുരുഷോത്തമൻ
# എം.പി.ഗീത
# കെ.രമേഷ്കുമാർ
# കെ.പി.ലക്ഷ്മണൻ HM
# നാരായണൻ നമ്പൂതിരി.കെ. HM
# ഷേർലി ജോർജ്
# കെ.കെ.സുമതി HM
# എം.ടി.കുഞ്ഞിമുഹമ്മദ്
# മുരളീധരൻ വി.കെ.
# സി.ജോസ് HM
# പി.വീരാൻകുട്ടി
# സിജിമോൾതങ്കപ്പൻ
# വിൻസി.എം.എം
# മഞ്ജുഷ തോമസ്‌
# റാണി ജോൺ
# മേരിക്കുട്ടി ജോസഫ്‌
# അബൂബക്കർ.കെ
# പ്രഷീത വർഗീസ്
# അനിത.എം.ഇ.
# അഖില.പി.
# ജമീല.എം.
# ബിന്ദുകുട്ടിയമ്മ.എം.പി.
# സുരേഷ്കുമാർ
# മെജോഷ്‌.പി.ജെ. HM
# സിന്ധു പി.
# മുഹ്സിന പി
== അധ്യാപകർ ==
== അധ്യാപകർ ==
{| class="wikitable sortable"
{| class="wikitable sortable"
വരി 170: വരി 140:
!പേര്
!പേര്
!തസ്തിക
!തസ്തിക
!
|-
|-
|1
|1
|മെജോഷ്‌.പി.ജെ.
|മെജോഷ്‌.പി.ജെ.
|ഹെഡ് മാസ്റ്റർ
|ഹെഡ് മാസ്റ്റർ
|[[പ്രമാണം:Mejosh.jpg|ലഘുചിത്രം]]
|-
|-
|2
|2
|മ‍ഞ്ജുഷ തോമസ്
|മ‍ഞ്ജുഷ തോമസ്
|എൽ.പി.എസ്.റ്റി
|എൽ.പി.എസ്.റ്റി
|
|-
|-
|3
|3
|റാണി ജോൺ
|റാണി ജോൺ
|എൽ.പി.എസ്.റ്റി
|എൽ.പി.എസ്.റ്റി
|
|-
|-
|4
|4
|അഖില പി
|അഖില പി
|എൽ.പി.എസ്.റ്റി
|എൽ.പി.എസ്.റ്റി
|
|-
|-
|5
|5
|മുഹ്‍സിന  
|മുഹ്‍സിന പി
|അറബിക്
|അറബിക്
|
|}
|}

വരി 219: വരി 183:
# ഹാരിസ് സി.ഇ.
# ഹാരിസ് സി.ഇ.
# സതീഷ്‌ കുമാർ.എം.ജി.
# സതീഷ്‌ കുമാർ.എം.ജി.
# [[പ്രമാണം:1salp.jpg|ലഘുചിത്രം|300x300ബിന്ദു]]വി.കെ ശശി
# വി.കെ ശശി
== വഴികാട്ടി ==

<gallery>
Example.jpg|കുറിപ്പ്1
</gallery>
== ചിത്രശാല ==
==വഴികാട്ടി==
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.69320,76.01300|zoom=13}}
*കുപ്പാടിത്തറ‌ ബസ് സ്റ്റാന്റിൽനിന്നും  1 കി.മി അകലേ കുറുമണി റോഡിൽ സ്ഥിതി ചെയ്യുന്നു.
*കുപ്പാടിത്തറ‌ ബസ് സ്റ്റാന്റിൽനിന്നും  1 കി.മി അകലേ കുറുമണി റോഡിൽ സ്ഥിതി ചെയ്യുന്നു.
* കൽപ്പറ്റയിൽ നിന്നും  പടിഞ്ഞാറത്തറ എത്തി.അവിടെ നിന്നും കുപ്പാടിത്തറ- മാനന്തവാടി ബസ്‌ റൂട്ടിൽ കുപ്പാടിത്തറയിൽ ബസ്സിറങ്ങി കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്താം.
* കൽപ്പറ്റയിൽ നിന്നും  പടിഞ്ഞാറത്തറ എത്തി.അവിടെ നിന്നും കുപ്പാടിത്തറ- മാനന്തവാടി ബസ്‌ റൂട്ടിൽ കുപ്പാടിത്തറയിൽ ബസ്സിറങ്ങി കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്താം.
{{Slippymap|lat=11.69320|lon= 76.01300|zoom=18|width=full|height=400|marker=yes}}

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എ എൽ പി എസ് കുപ്പാടിത്തറ
വിലാസം
കുപ്പാടിത്തറ‌ (കുറുമണി)

കുപ്പാടിത്തറ,മുണ്ടക്കുറ്റി
,
മുണ്ടക്കുറ്റി പി.ഒ.
,
670645
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽsalpskuppadithara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15221 (സമേതം)
യുഡൈസ് കോഡ്32030301204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പടിഞ്ഞാറത്തറ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ46
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമെജോഷ് പി.ജെ
പി.ടി.എ. പ്രസിഡണ്ട്സുമേഷ് എം.എസ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി ബാബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാർഡിൽ കുപ്പാടിത്തറ‌ക്ക് സമീപം കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കുപ്പാടിത്തറ . ഇവിടെ 56 ആൺ കുട്ടികളും 49പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നു.

ചരിത്രസ്മരണകൾ

  * ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ  ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു.

  *        മലബാർ ഡി.ഒ.സി.യുടെ  316/51 തീയതി  31.05.51 പ്രകാരം  കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. കൂടുതൽ വായിക്കാം
  *

സ്കൂൾ മാനേജർ

ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡണ്ട്‌ ശ്രീ എം.ജെ.വിജയപദ്മ്മൻ

M J VIJAYAPADMAN

ഭൗതികസൗകര്യങ്ങൾ

  1. ഒരു ഏക്കർ സ്ഥലത്താണ് സ്കകൂൾ സ്ഥിതി ചെയ്യുന്നത്
  2. 1 മുതൽ 4 വരെ ക്ലാസ് മുറികൾ, ഓഫീസ്‍മുറി, സ്റ്റോർമ‍ുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗുരു സ്മരണ

സ്കൂളിലെ പ്രധാനഅദ്ധ്യാപകരിലൂടെ

  • 1 പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ
  • 2 ടി.നീലകണ്ഠൻ നമ്പീശൻ
  • 3 കെ.വേലായുധൻ
  • 4 കെ.പി.ലക്ഷ്മണൻ
  • 5 നാരായണൻ നമ്പൂതിരി.കെ.
  • 6 കെ.കെ.സുമതി
  • 7 സി.ജോസ്
  • 8 മെജോഷ്‌.പി.ജെ.

കൂടുതൽ വായിക്കാം

അധ്യാപകർ

അധ്യാപകർ 2021 21
ക്രമ

നമ്പർ

പേര് തസ്തിക
1 മെജോഷ്‌.പി.ജെ. ഹെഡ് മാസ്റ്റർ
2 മ‍ഞ്ജുഷ തോമസ് എൽ.പി.എസ്.റ്റി
3 റാണി ജോൺ എൽ.പി.എസ്.റ്റി
4 അഖില പി എൽ.പി.എസ്.റ്റി
5 മുഹ്‍സിന പി അറബിക്

നേട്ടങ്ങൾ

  • വിദ്യാലയം നടപ്പിലാക്കിയ "കുട്ടീസ് റേഡിയോ " മികവ്‌ -2007 ഭാഗമായി സംസ്ഥാനതലത്തിൽ അവതരിപ്പിച്ചു
  • വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2015 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ൽ റണ്ണർ അപ്പ്‌
  • LSS സ്കോളർഷിപ്പ് പരീക്ഷ
എൽഎസ്എസ് പരീക്ഷയ്ക്ക് ആവശ്യമായ പരിശീലനം അധ്യയന വർഷം  ആരംഭത്തിൽതന്നെ നൽകുന്നു. പ്രവർത്തി ദിനത്തിൽ അല്ലാത്ത ശനിയാഴ്ചകളിൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി വരുന്നു. തുടർച്ചയായി മൂന്നു വർഷം എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി.
  • കുട്ടീസ് റേഡിയോ
2007 2008 വർഷത്തിലെ സംസ്ഥാനതല മികവു ഉത്സവത്തിൽ മികച്ച തനത് പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിൽ എല്ലാ ദിവസവും രാവിലെ 10 മിനിറ്റ് നേരം കുട്ടിസ്‌ റേഡിയോ പരിപാടി നടത്തിവരുന്നു. ഈ പ്രവർത്തനത്തിലൂടെ എല്ലാ കുട്ടികൾക്കും വിവിധ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശിവദാസൻ പി.ഡി.
  2. ബാലകൃഷ്ണൻ പി.ടി.
  3. മുക്കോണി ഉസ്മാൻ ഹാജി
  4. ഹാരിസ് സി.ഇ.
  5. സതീഷ്‌ കുമാർ.എം.ജി.
  6. വി.കെ ശശി

വഴികാട്ടി

  • കുപ്പാടിത്തറ‌ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലേ കുറുമണി റോഡിൽ സ്ഥിതി ചെയ്യുന്നു.
  • കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ എത്തി.അവിടെ നിന്നും കുപ്പാടിത്തറ- മാനന്തവാടി ബസ്‌ റൂട്ടിൽ കുപ്പാടിത്തറയിൽ ബസ്സിറങ്ങി കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്താം.
Map