എസ് എ എൽ പി എസ് കുപ്പാടിത്തറ/ഗണിത ക്ലബ്ബ്
ക്ലബ്ബിലേക്ക് ഓരോ ക്ലാസിൽ നിന്നും കുട്ടികളെ തെരഞ്ഞെടുക്കുന്നു. ഓരോ ക്ലാസിലും ഗണിത മൂല ഒരുക്കുന്നു. ഗണിത ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്രമേള കളിലെ വിവിധയിനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. ഗണിത മാഗസിൻ തയ്യാറാക്കുന്നു. ഉല്ലാസ ഗണിതം, ഗണിത വിജയം പ്രവർത്തനങ്ങൾ ഫലപ്രദമായി സ്കൂളിൽ നടപ്പാക്കുന്നു.