എസ് എ എൽ പി എസ് കുപ്പാടിത്തറ/ അറബി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
അറബി കലോത്സവത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു. മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ക്ലാസ് തലത്തിൽ അറബി മാഗസിൻ തയ്യാറാക്കുന്നു. അറബിക് ഡേ വിപുലമായി  സംഘടിപ്പിക്കുന്നു. കുട്ടീസ് റേഡിയോയിൽ ഒരു ദിവസം അറബിക് പരിപാടികൾ അവതരിപ്പിക്കുന്നു.