എസ് എ എൽ പി എസ് കുപ്പാടിത്തറ /സയൻസ് ക്ലബ്ബ്.
സയൻസ് ക്ലബ്ബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. ഓരോ ക്ലാസിലേയ്ക്കും ശാസ്ത്ര മൂല തയ്യാറാക്കുന്നു. ലഭ്യമായ വസ്തുക്കൾ വച്ച് ലഘുപരീക്ഷണങ്ങൾ നടത്തുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്നു. കുട്ടികളെ ശാസ്ത്രമേള കളിൽ പങ്കെടുപ്പിക്കുന്നു.