എസ് എ എൽ പി എസ് കുപ്പാടിത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. അതിലേക്ക് ഓരോ ക്ലാസിൽ നിന്നും കുട്ടികളെ തിരഞ്ഞെടുക്കുന്നു. കലാ സാഹിത്യ രംഗത്തെ പ്രഗത്ഭരെ കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. കുട്ടികൾ മാഗസിൻ തയ്യാറാക്കുന്നു. വിവിധ മേഖലകളിൽ ശില്പശാല ശിൽപ്പശാല നടത്തുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.