ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48210 (സംവാദം | സംഭാവനകൾ)
No edit summary
48210 (സംവാദം | സംഭാവനകൾ)
change names and boys girls number
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 127 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{prettyurl|GLPS Kavanur}}{{Schoolwiki award applicant}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=പരിയാരക്കൽ, കാവനൂർ  
|സ്ഥലപ്പേര്=പരിയാരക്കൽ, കാവനൂർ  
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=155
|ആൺകുട്ടികളുടെ എണ്ണം 1-10=170
|പെൺകുട്ടികളുടെ എണ്ണം 1-10=140
|പെൺകുട്ടികളുടെ എണ്ണം 1-10=193
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആമിന ബീവി. വി .ടി
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=മനോജ്.പി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌. എൻ
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബുദ്ധീൻ ടി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ. എ
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്‌ന പി
|സ്കൂൾ ചിത്രം=48210 main.jpeg
|സ്കൂൾ ചിത്രം=School48210.jpg
|size=350px
|size=350px
|caption=
|caption=GLPS Kavanur
|ലോഗോ=
|ലോഗോ=48210_11.jpeg
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ  അരീക്കോട് സബ്  ജില്ലയിൽ  കാവനൂർ  പഞ്ചായത്തിൽ രണ്ടാം വാർഡ്  പരിയാരക്കൽ  പ്രദേശത്താണ്  ജി എൽ പി എസ്  കാവനൂർ സ്ഥിതി  ചെയ്യുന്നത്‌


 
=='''ചരിത്രം'''==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==[[{{PAGENAME}}/ ചരിത്രം]] ==
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ  വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു.
എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ  വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു.
നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. 2006 ജൂണിൽ പ്രി പ്രൈമറി ക്ല‍ാസും 2016 ജൂണിൽ ഇംഗ്ലീഷ് മീ‍ഡിയംക്ലാസും ആരംഭിച്ചു.കൂടാതെ2016-2017 വർഷത്തെ പികെ ബഷീർ എംഎൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും25 ലക്ഷം പാസ്സാവുകയും അതുപയോഗിച്ചു മൂന്ന് ക്ലാസ്സ്മുറികൾ നിർമിക്കുകയും ചെയ്തു .നിലവിൽ ഒന്നുമുതൽ നാലു വരെ മലയാളം മീഡിയം ക്ലാസും ഒന്നുമുതൽ മൂന്നുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസും  ഒരു പ്രീ പ്രൈമറി ക്ലാസും നടന്ന വരുന്നു.
നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. [[ജി.എൽ.പി.എസ്. കാവനൂർ/ ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==
ഞങ്ങളുടെ വിദ്യാലയ അന്തരീക്ഷത്തിന്  അനുയോജ്യമായ രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഈ സൗകര്യങ്ങൾ കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നുണ്ട് . [[ജി.എൽ.പി.എസ്. കാവനൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
* ഒൻപത് ക്ലാസു മുറികൾ
* ഓഫീസ് മുറി
* ചുററു മതിൽ
* കുടി വെളളം
* ശൗച്യാലയം
* പാചകപ്പുര
* തണൽ മരങ്ങൾ
* കുട്ടികളുടെ പാർക്ക്
[[പ്രമാണം:ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം.jpg|215px|ലഘുചിത്രം|ഇടത്ത്‌|ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം]]
 
 




== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
മറ്റു സ്കൂളുകളെ പോലെ പാഠ്യേതരരംഗത്തും  ഞങ്ങളുടെ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു .  [[ജി.എൽ.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


== '''അക്കാദമിക  പ്രവർത്തനങ്ങൾ''' ==
എല്ലാവർഷത്തേക്കും പ്രത്യേകം അക്കാദമിക പ്രവർത്തനങ്ങൾ തയ്യാറാക്കി ചെയ്തു വരുന്നു [[ജി.എൽ.പി.എസ്. കാവനൂർ/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽ .]]


== '''എൽ.എസ്.എസ്.''' ==
ഒരു സ്കൂളിന്റെ അക്കാഡമിക നിലവാരം സൂചിപ്പിക്കുന്നതാണ് എൽ എസ് എസ് .സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെകണ്ടെത്തുന്നു  നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്തിൽ അരക്കൊല്ലപ്പരീക്ഷക്ക് ശേഷം കുട്ടികൾക് പ്രത്യേകം പ്പരിശീലനം നൽകുന്നു  പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട്‌ സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽി  പ്രത്യേകം പരിശീലനം നൽകാറുണ്ട്.[[ജി.എൽ.പി.എസ്. കാവനൂർ/എൽ.എസ്.എസ്.|കൂടുതൽ അറിയാൻ]] 


== '''പ്രഭാത ഭക്ഷണം''' ==
2022-23 ൽ കുട്ടികൾക്ക്  വേണ്ടി  കാവനൂർ ഗ്രാമപഞ്ചായത് കൊണ്ട് വന്ന പദ്ധതിയാണ്  "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമാണ്  പ്രഭാത ഭക്ഷണം. കുരിയരിക്കഞ്ഞിയുംചമ്മന്തിയോ  അച്ചാറോ  ഇതിലേക്ക് നൽകും .രാവിലെ വന്നയുടനെ കുട്ടികൾക്ക് ഇത് നൽകുന്നു 






== '''സൃഷ്ട്ടികൾ''' ==
അദ്ധ്യാപകരുടെ സൃഷ്ടികൾ  :  [[ജി.എൽ.പി.എസ്. കാവനൂർ/ സൃഷ്ടികൾ|കൂടുതൽ വായിക്കുക]]


=='''മുൻ സാരഥികൾ'''==
ഒരുപാട്  മികച്ച അദ്ധ്യാപകർ ഇവിടെ പ്രധാന അദ്ധ്യാപകർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ,ഞങ്ങളുടെസ്കൂളിനെ  നയിച്ചിരുന്നവർ ഇവർ . [[ജി.എൽ.പി.എസ്. കാവനൂർ/സാരഥികൾ|അറിയാം]]
*


*


*
== '''ജീവനക്കാർ''' ==
എച്  എം അടക്കം പതിനൊന്നു അധ്യാപകരും ഒരു  പി .ടി സി.എം  ഉം  പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്നു .പ്രീ പ്രൈമറിയിൽ  രണ്ടു  ടീചർമാരും  ഒരു ആയയും  ഉണ്ട്.    [[കൂടുതൽj ജീവനക്കാരെ|കൂടുതൽ]]


== '''പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ''' ==
[[ജി.എൽ.പി.എസ്. കാവനൂർ/പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ|കാണുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പ്രവേശനോത്സവം''' ==
* എസ് ആർ ജി
2023-24 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം  സ്കൂൾ അങ്കണത്തിൽ വെച്ചു അതി മനോഹരമായി നടന്നു .പ്രസ്തുത പരിപാടി  കാവനൂർ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് പി. വി  ഉസ്മാൻ സാഹിബ്  ഉദ് ഘാടനം ചെയ്‌തു  [[ജി.എൽ.പി.എസ്. കാവനൂർ/പ്രവേശനോത്സവം|കൂടുതൽ .]]
* സി.പി.ടി.എ
* ക്ലബ് പ്രവർത്തനങ്ങൾ
* [[{{PAGENAME}}\ദിനാചരണങ്ങൾ]]
[[പ്രമാണം:48210 punarupayogam.jpg|thumb|പുനരുപയോഗദിനം രക്ഷിതാവും കുട്ടിയും മ ത്സരത്തിൽ]]
* കലാ കായിക പ്രവൃത്തിപരിചയം
* അസംബ്ലി
* പഠന യാത്ര
[[പ്രമാണം:pathumma.jpg|215px|ലഘുചിത്രം|ഇടത്ത്‌|ബഷീർ ദിനാചരണം]]


==മുൻ സാരഥികൾ==
പ്രവേശനോത്സവം  ഓഫ്‌ലൈനിൽ ( [[ജി.എൽ.പി.എസ്. കാവനൂർ/ നവംബർ ഒന്ന്|നവംബർ ഒന്ന് )]]
* അയ്യപ്പൻ. കെ. വി
* ദേവി
* വിഷ്ണു നമ്പീശൻ. പി
* അബൂബക്കർ.എൻ
* മുഹമ്മദ്. എൻ
* ബാലൻ. കെ
* രാമ ചന്ദ്ര പണിക്കർ. പി
* റംല. വി
== ജീവനക്കാർ ==
* ഉമ്മു കുൽസൂം.  ടി.  കെ
* സുഹറ ഇ.ടി
* രമ്യ  വി. കെ
* മുഫീദ അത്തിമണ്ണിൽ
* സൗമ്യ. കെ
*സുഭിഷ
* ഫർഹാന .കെഎം
* രാഹുൽരാജ് 
* രാധ.  പി.ടി
* രൂപ  .എം
* പുഷ്പ ലത. കെ


=2021 -22 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് ഓൺലൈൻ  പ്ലാറ്റ്  ഫോമിൽ  നടന്നു .പ്രസ്തുത പരിപാടി  കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി  ഉസ്മാൻ സാഹിബ്  ഉത്ഘാടനം ചെയ്‌തു പ്രസ്തുത പരിപാടിയിൽസീനിയർ അസിസ്റ്റന്റ്  കുൽസു  ടീച്ചർ  സ്വാഗതവും  വാർഡ്  മെമ്പർ  അനിത രാജൻ അദ്ധ്യക്ഷവും  വഹിച്ചു . വാർഡ് മെമ്പർമാരായ  ഷൈനി രാജൻ  സിന്ദുപ്രദീപ്  പി ടി എ ,.എം  ടി എ  ഭാരവാഹികൾ  സ്കൂൾ ടീച്ചേഴ്‌സ്  എന്നിവർ ആശംസകളർപ്പിച്ചു  സംസാരിച്ചു .  https://youtu.be/MXu9ycbAJtQ
== '''ഒന്നാം ക്ലാസ് ഒന്നാംതരം''' ==
ക്ലാസ് റൂമുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കാവനൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച ഫർണിച്ചറുകളുടെ വിതരണവും ഒന്നാം ക്ലാസ് ഒന്നാംതരമാക്കലിന്റെ ഉദ്ഘാടനവും  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .പി വി ഉസ്‌മാൻ  നിർവ്വഹിച്ചു . [[ഒന്നാം ക്ലാസ് ഒന്നാംതരം|കൂടുതൽ]]


'''''ജൂൺ 5 പരിസ്ഥിതി ദിനാഘോഷം'''''  : പരിപാടി കുട്ടികളെല്ലാവരും  നല്ലരീതിയിൽ ഏറ്റെടുത്തു https://youtu.be/79Y9lf2AlJ8
== '''ദിനാചരണങ്ങൾ''' '''2021-22''' ==
ജി എൽ  പി സ്കൂൾ കാവനൂരിലെ കുട്ടികൾ ഓൺലൈൻ ആയി പങ്കെടുത്ത ദിനാചരണങ്ങളാണിത്  .    [[ജി.എൽ.പി.എസ്. കാവനൂർ/ദിനാചരണങ്ങൾ|കാണാൻ]]


'''''ജൂൺ 19 വായന ദിനാ ചരണം''''' ''':'''https://youtu.be/hJBSXudHuMw
== '''ഗ്യാലറി''' ==
'''''ജൂലൈ 5 ബഷീർ ദിനാഘോഷം  & വിദ്യാരംഗം  ഉത്ഘാടനം''''' :  https://youtu.be/1IYA5XKi15I
[[കൂടുതൽ കാണുക]] [[ജി.എൽ.പി.എസ്. കാവനൂർ/ഗ്യാലറി|ക്ലിക്ക്]]
'''''ജൂലൈ 5 ബഷീർ ദിനാഘോഷം'''''  :https://youtu.be/3hvABu_RpIM
https://youtu.be/G_gOoFs7EhQ


==വഴികാട്ടി==
=='''വഴികാട്ടി'''==
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
*അരീക്കോട് -മഞ്ചേരി  ബസ് റൂട്ടിൽ 12  കിലോമീറ്റർ സഞ്ചരിച്ചാൽ കാവനൂരിലെത്താം.അവിടുന്ന് പൂക്കോട്ടുചോല  ഏലിയ ഏലിയപറമ്പ്  റൂട്ടിൽ പരിയാരക്കൽ  സ്കൂളിലെത്താം ഓട്ടോ  മാർഗ്ഗം (2 കിലോമീറ്റർ.)  
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
കാവനൂർ ബസ്റ്റോപ്പിൽ നിന്ന് കാവനൂർ ഏലിയപറമ്പ് റൂട്ടിൽ  ഓട്ടോ മാർഗ്ഗം 2 കിലോമീറ്റർ   സഞ്ചരിച്ചാൽ സ്കൂളിലെത്താം
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{Slippymap|lat=11.19751|lon=76.05526|zoom=16|width=full|height=400|marker=yes}}
<br>
----
{{#multimaps:11.236685050559519, 76.05178088125159|zoom=8}}
<!---->

00:57, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ്. കാവനൂർ
GLPS Kavanur
വിലാസം
പരിയാരക്കൽ, കാവനൂർ

കാവനൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0483-2862520
ഇമെയിൽglpskavanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48210 (സമേതം)
യുഡൈസ് കോഡ്32050100204
വിക്കിഡാറ്റQ64564381
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാവനൂർ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ170
പെൺകുട്ടികൾ193
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ്.പി
പി.ടി.എ. പ്രസിഡണ്ട്ശിഹാബുദ്ധീൻ ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്സജ്‌ന പി
അവസാനം തിരുത്തിയത്
08-07-202548210


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ  അരീക്കോട് സബ് ജില്ലയിൽ  കാവനൂർ  പഞ്ചായത്തിൽ രണ്ടാം വാർഡ്  പരിയാരക്കൽ  പ്രദേശത്താണ്  ജി എൽ പി എസ്  കാവനൂർ സ്ഥിതി  ചെയ്യുന്നത്‌

ചരിത്രം

എഴുത്ത് പളളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനം 1928 ലാണ് സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചത്. വളരെയധികം ചരിത്ര പാരമ്പര്യമുളള ഈസ്ഥാപനത്തിൻറെ അവസ്ഥ അടുത്ത കാലം വരെ വളരെ ശോചനീയമായിരുന്നു. ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ കുട്ടികൾ ഞെങ്ങിഞെരുങ്ങിയാണ് പഠനം നടത്തിയിരുന്നത് ആദ്യ കാല ഏകാധ്യാപകൻ ശ്രീ. ശങ്കരൻ നായരായിരുന്നു. നാട്ടുകാരുടെയും പി.ടി. എ യുടെയും ശ്രമ ഫലമായി നാൽപത് സെൻറ് സ്ഥലം സ്വന്തമായി കിട്ടിയതോടെ എം.പി.ഫണ്ട്,ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുകയും 2004-05 അധ്യയന വർഷം സ്വന്തം കെടട്ടിടത്തിലേക്ക് ക്ലാസുകൾ മാററുകയും ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ വിദ്യാലയ അന്തരീക്ഷത്തിന്  അനുയോജ്യമായ രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഈ സൗകര്യങ്ങൾ കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നുണ്ട് . കൂടുതൽ വായിക്കുക


പാഠ്യേതര പ്രവർത്തനങ്ങൾ

മറ്റു സ്കൂളുകളെ പോലെ പാഠ്യേതരരംഗത്തും  ഞങ്ങളുടെ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു .  കൂടുതൽ വായിക്കുക

അക്കാദമിക  പ്രവർത്തനങ്ങൾ

എല്ലാവർഷത്തേക്കും പ്രത്യേകം അക്കാദമിക പ്രവർത്തനങ്ങൾ തയ്യാറാക്കി ചെയ്തു വരുന്നു കൂടുതൽ .

എൽ.എസ്.എസ്.

ഒരു സ്കൂളിന്റെ അക്കാഡമിക നിലവാരം സൂചിപ്പിക്കുന്നതാണ് എൽ എസ് എസ് .സ്കൂൾ അധ്യയന വർഷത്തിന്റ ആരംഭത്തിൽ തന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്ന നാലാം ക്ലാസ്സിലെ കുട്ടികളെകണ്ടെത്തുന്നു നാലാം ക്ലാസ്സിലെ അധ്യാപകരുടെ നേതൃത്തിൽ അരക്കൊല്ലപ്പരീക്ഷക്ക് ശേഷം കുട്ടികൾക് പ്രത്യേകം പ്പരിശീലനം നൽകുന്നു പ്രയത്നത്തിന്റെ ഭാഗമായി നല്ല റിസൾട്ട്‌ സ്കൂളിന് ലഭിക്കാറുണ്ട്.അവധി ദിവസങ്ങളിൽി  പ്രത്യേകം പരിശീലനം നൽകാറുണ്ട്.കൂടുതൽ അറിയാൻ

പ്രഭാത ഭക്ഷണം

2022-23 ൽ കുട്ടികൾക്ക് വേണ്ടി കാവനൂർ ഗ്രാമപഞ്ചായത് കൊണ്ട് വന്ന പദ്ധതിയാണ് "പ്രഭാത ഭക്ഷണം പദ്ധതി ". വളരെനേരത്തെ പ്രഭാത ഭക്ഷണം കഴിച്ചു വരുന്ന കുട്ടികൾക്ക് ഉച്ചയൂണിനു മുൻപ് ലഭിക്കുന്ന ഒരാശ്വാസമാണ് പ്രഭാത ഭക്ഷണം. കുരിയരിക്കഞ്ഞിയുംചമ്മന്തിയോ  അച്ചാറോ  ഇതിലേക്ക് നൽകും .രാവിലെ വന്നയുടനെ കുട്ടികൾക്ക് ഇത് നൽകുന്നു


സൃഷ്ട്ടികൾ

അദ്ധ്യാപകരുടെ സൃഷ്ടികൾ  : കൂടുതൽ വായിക്കുക

മുൻ സാരഥികൾ

ഒരുപാട്  മികച്ച അദ്ധ്യാപകർ ഇവിടെ പ്രധാന അദ്ധ്യാപകർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ,ഞങ്ങളുടെസ്കൂളിനെ  നയിച്ചിരുന്നവർ ഇവർ . അറിയാം

ജീവനക്കാർ

എച്  എം അടക്കം പതിനൊന്നു അധ്യാപകരും ഒരു  പി .ടി സി.എം  ഉം  പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുന്നു .പ്രീ പ്രൈമറിയിൽ  രണ്ടു  ടീചർമാരും  ഒരു ആയയും  ഉണ്ട്. കൂടുതൽ

പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ

കാണുക

പ്രവേശനോത്സവം

2023-24 അദ്ധ്യയ ന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ വെച്ചു അതി മനോഹരമായി നടന്നു .പ്രസ്തുത പരിപാടി കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി  ഉസ്മാൻ സാഹിബ് ഉദ് ഘാടനം ചെയ്‌തു കൂടുതൽ .

പ്രവേശനോത്സവം  ഓഫ്‌ലൈനിൽ ( നവംബർ ഒന്ന് )

ഒന്നാം ക്ലാസ് ഒന്നാംതരം

ക്ലാസ് റൂമുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കാവനൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച ഫർണിച്ചറുകളുടെ വിതരണവും ഒന്നാം ക്ലാസ് ഒന്നാംതരമാക്കലിന്റെ ഉദ്ഘാടനവും  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .പി വി ഉസ്‌മാൻ  നിർവ്വഹിച്ചു . കൂടുതൽ

ദിനാചരണങ്ങൾ 2021-22

ജി എൽ  പി സ്കൂൾ കാവനൂരിലെ കുട്ടികൾ ഓൺലൈൻ ആയി പങ്കെടുത്ത ദിനാചരണങ്ങളാണിത്  . കാണാൻ

ഗ്യാലറി

കൂടുതൽ കാണുക ക്ലിക്ക്

വഴികാട്ടി

  • അരീക്കോട് -മഞ്ചേരി ബസ് റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ കാവനൂരിലെത്താം.അവിടുന്ന് പൂക്കോട്ടുചോല ഏലിയ ഏലിയപറമ്പ് റൂട്ടിൽ പരിയാരക്കൽ സ്കൂളിലെത്താം ഓട്ടോ മാർഗ്ഗം (2 കിലോമീറ്റർ.)

കാവനൂർ ബസ്റ്റോപ്പിൽ നിന്ന് കാവനൂർ ഏലിയപറമ്പ് റൂട്ടിൽ ഓട്ടോ മാർഗ്ഗം 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കാവനൂർ&oldid=2750582" എന്ന താളിൽനിന്ന് ശേഖരിച്ചത്