ജി.എൽ.പി.എസ്. കാവനൂർ/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രസ്തുത പരിപാടിയിൽ HM മനോജ് മാസ്റ്റർ സ്വാഗതവും  വാർഡ് മെമ്പർ  അനിത രാജൻ അദ്ധ്യക്ഷവും  വഹിച്ചു . വാർഡ് മെമ്പർമാരായ  ഷൈനി രാജൻ സിന്ദുപ്രദീപ്  പി ടി എ ,.എം  ടി എ  ഭാരവാഹികൾ  സ്കൂൾ ടീച്ചേഴ്‌സ്  എന്നിവർ ആശംസകളർപ്പിച്ചു  സംസാരിച്ചു . .