ജി.എൽ.പി.എസ്. കാവനൂർ/എന്റെ ഗ്രാമം
പരിയാരക്കൽ
മലപ്പുറംജില്ലയിലെഏറനാട്താലൂക്കിലെകാവനൂർപഞ്ചായത്തിലെവാർഡ്2.പ്രശാന്തസുന്ദരമായപരിയാരക്കൽപ്രദേശം.
ജി.എൽ.പി.എസ് കാവനൂർ സ്തിഥി ചെയ്യുന്നത് പരിയാരക്കൽ പ്രദേശത്താണ്. സ്കൂൾനിൽക്കുന്ന പറമ്പിന്റെപേര് മാത്രമാണ്പ പ രിയാരക്കൽ. കാവനൂർഎന്നത് “കാമാരിസൂനൂപുരം”(ശിവന്റെപുത്രന്റെനാട്)എന്നഅർത്ഥത്തിൽആണെന്നും കാവുകളുടെഊര് എന്നത് ലോപിച്ചാണ് കാവനൂരായതെന്നുംഎന്ന് പഞ്ചായത്തു ഡെവലപ്പ്മെന്റ് റി പ്പോർട്ടിൽനിന്നും അറിയാൻസാധിച്ചു.
ശിവന്റെ പുത്രന്റെ നാട്ടിലെക്ഷേത്രത്തിന് സുബ്രമഹ്ണ്യക്ഷേത്രം എന്നപേരുവന്നത്.
നാട്ടറിവുകൾ
നാട്ടുവൈദ്യം അക്കാലത്ത്ചികിത്സാരീതിനാട്ടുവൈദ്യമായിരുന്നു. കാവനൂരിലെചന്ദുകുട്ടിവൈദ്യർ,നടുക്കാവുങ്ങലിലെഉണ്ണിച്ചാരുവൈദ്യർ , മകൻഅയ്യപ്പൻകുട്ടിവൈദ്യർഎന്നിവരുടെചികിത്സയായിരുന്നു. ഇന്ന്ഇദേഹത്തിന്റെമകൻഡോക്ടർപത്മനാഭൻ, മകൻഡോക്ടർസുദീപ്എന്നിവർകാവനൂർപോകാട്ട്ഫാർമസിനടത്തിവരുന്നു. കുലത്തൊഴിൽ കുടകെട്ടൽ,പരമ്പ, കൊട്ട-മുറംനിർമാണം, മൺപാത്രനിർമാണം. കൃഷി നെല്ല്,ചാമ, ഉഴുന്ന്,മുതിര,എള്ള്എന്നിവഇവിടംകൃഷിചെയ്തിരുന്നു.
കാർഷികോപകരണങ്ങൾ കലപ്പ,നുകം,കരി,ഊർച്ചമരം,കട്ടമുട്ടി, കൈകോട്ട്. പഴയകളികൾ കെട്ട്പന്ത്കളി, കാൽപന്ത്കളി,ആട്ടക്കളം,പമ്പരംഏർ. പത്താന, ഖോ-ഖോ, കുട്ടിയുംകോലും, കാരകളി (ഹോക്കിയുടെപഴയരൂപം), കുറുക്കനുംകോഴിയും, കുടുകിടു (കബഡി), ഇലട്ടാപുറംകളി, കക്ക്കളി. സ്കൂളില്നിന്നുംപഠനംപൂർത്തിയാക്കിയകുട്ടികൾആതുരരംഗത്തും , എഞ്ചിനീയറിംഗ്രംഗത്തും , അദ്ധ്യാപകഅനദ്ധ്യാപകരംഗത്തുംതങ്ങളുടേതായവ്യക്തിമുദ്രകൾപതിപ്പിച്ച്മുന്നേറികൊണ്ടിരിക്കുന്നു.വിദ്യാഭ്യാസപരമായികാവനൂറിനെഉന്നതിയില്ലെത്തിക്കുവാനുംസ്ഥാപനത്തിന്കഴിഞ്ഞതിൽഞങ്ങൾക്ക്സന്തോഷമുണ്ട്.