ജി.എൽ.പി.എസ്. കാവനൂർ/പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ

സൈതലവി സി കെ
ഡോ :സൈനുൽ ആബിദ് കോട്ട

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

സൈതലവി സി കെ

ഇദ്ദേഹം ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയും  പൂർവ്വ അദ്ധ്യാപകനുമാണ് .നിലവിൽ ജി. ജി എച്ച് എസ് എസ് മഞ്ചേരി   സ്കൂളിലെ  പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനാണ് . അണ്ണാമലൈ യൂണിവേഴ്‌സിറ്റി യിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ  പി എച് ,ഡി  കരസ്ഥമാക്കി .

 
ഡോക്ടർ അശ്വതി 

ഡോക്ടർ അശ്വതി 

ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന  അശ്വതി ഇപ്പോൾ ഗവൺമെൻറ് മെഡിക്കൽ കോളേജ്  കന്യാകുമാരി  (നാഗർകോവിൽ )യിനിന്നും ൽ ഡോക്ടർ ആയി പുറത്തിറങ്ങി

 
സുരേഷ് അമ്പലവട്ടം

സുരേഷ് അമ്പലവട്ടം

മികച്ച  പ്രാദേശിക ഭക്തി ഗാന രചയിതാവ് , ലളിതഗാന രചയിതാവ് ,കവിത രചന ,നാടക നടൻ ,മിമിക്രി ആർട്ടിസ്റ്റ് ,ടെലി സീരിയൽ  നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

ഭക്തിഗാന കാസ്സറ്റുകൾ  :പുണ്യ തീർത്ഥം ,ശ്രീ വട്ടോളി വരമല്ലിക ,മാനാം കുന്ന് മഹാ ദേവ ചരിതം ,മഴയുടെ കുളിരായ്  etc .കോവിഡ് കാലത്തേ മഹാ മാരി  എന്ന കവിത ഹിറ്റായിരുന്നു.എപ്പിഡോസ്  ടെലി സീരിയലിൽ അഭിനേതാവാണ് .

ഡോക്ടർ വീരാൻകുട്ടി .പി

ഡോ :സൈനുൽ ആബിദ് കോട്ട

മുൻ കാലിക്കറ്റ് സിൻഡിക്കേറ്റ് മെമ്പർ ,ഇപ്പോൾ ഗവണ്മെന്റ് കോളേജ് മലപ്പുറം പ്രൊഫസറായി ജോലി ചെയ്യുന്നു.