ജി.എൽ.പി.എസ്. കാവനൂർ/അക്കാദമിക പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2019-20 അധ്യയന വർഷത്തെ  പ്രവർത്തനങ്ങൾ

1)അക്ഷര പുസ്‌തകം

1 ,2  ക്ലാസ്സിലെ കുട്ടികൾക്ക് അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കാൻ വേണ്ടി  ഓരോ ദിവസവും അക്ഷരങ്ങളോ ചിഹ്നങ്ങളോ നൽകി കുട്ടികളോട് വാക്കുകൾ കണ്ടെത്തി വരൻ പറയുന്നു .കിട്ടിയ വാക്കുകൾ കുട്ടികൾ നോട്ട് ബുക്കിൽ എഴുതുന്നു.പദസമ്പത്ത് വർധിക്കുന്നു

2) പുസ്തക മധുരം

വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ പിറന്നാൾ സമ്മാനമായി സ്കൂളിലേക്ക്  മിട്ടായിക്ക് പകരംകഥാ  പുസ്തകങ്ങൾ .ഇതുമൂലം ക്ലാസ് ലൈബ്രറി വികസിച്ചു .

3)പ്രകൃതിയിലേക്ക് :
ചെടികൾ ,ചെറിയ പച്ചക്കറി കൃഷികൾ   എന്നിവ നാട്ടു പിടിപ്പിച്ചിരുന്നു 
4)ചങ്ങാതിക്കൂട്ടം ;

പാഠ പുസ്തകത്തിലെ കവിതകൾ ,റോൾ പ്ലേ,,നാടകം മുതലായവ വെള്ളിയാഴ്ച വൈകുന്നേര സമയങ്ങളിൽ നടത്തിയിരുന്നു.കുട്ടികളുടെ സഭ കമ്പം മാറി.

5)ദിനാചരണങ്ങൾ

2020-21അധ്യയന വർഷത്തെ  പ്രവർത്തനങ്ങൾ

2020-21 വർഷം  കടന്നു പോയത് കോവിഡ് മഹാ മാരിയിലൂടെയാണ്

1)സല്ലാപം :

കുട്ടികളിലെ മാനസിക സംഘർഷം കുറയ്ക്കാനും ഫ്രണ്ട്സുമായി കൂട്ടുകൂടാനും ഈ വാട്സാപ്പ് കൂട്ടായ്മക്ക് സാധിച്ചു

2)ഇംഗ്ലീഷ് ഫെസ്റ്റ്:

.കുട്ടികളിലെ ഇംഗ്ലീഷ് പരിപോഷണത്തിന്റെ ഭാഗമായി BRCഈ പരിപാടി നിർദേശിച്ചിരുന്നു.കുട്ടികൾ POEM RECITATION,SKIT,STORYTELLING,SPEECH etc അവതരിപ്പിച്ചു

3)ഓൺലൈൻ ദിനാചരണങ്ങൾ
4)ഓൺലൈൻ ബാലസഭ :

ഓരോമാസത്തിലെയും രണ്ടു ശനിയാഴ്‌ച കളിൽ കുട്ടികൾ അവരവരുടെ പരിപാടികൾ അവതരിപ്പിച്ചിരുന്നു