"വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}} {{prettyurl|Vijnanapeedom E. M. H. S. Edanad}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}

വരി 48: വരി 49:
|logo_size=50px
|logo_size=50px
}}
}}
''' <font color="red" >ആമുഖം</font>'''<br>
''' ആമുഖം'''

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ എടനാട് സ്ഥലത്തുള്ള ഒരു  അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് വിജ്ഞാന പീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ എടനാട് സ്ഥലത്തുള്ള ഒരു  അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് വിജ്ഞാന പീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ.

'''<font color="red" >ദർശനം</font>'''
'''ദർശനം'''

വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കേണ്ടി വരുന്ന പുതിയ വെല്ലുവിളികളെ നേരിടാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന്.
വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കേണ്ടി വരുന്ന പുതിയ വെല്ലുവിളികളെ നേരിടാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക.

വരി 61: വരി 62:
വിദ്യാർത്ഥികളിൽ ഇന്ത്യൻ സംസ്‌കാരങ്ങളോടും മൂല്യങ്ങളോടും പാരമ്പര്യങ്ങളോടും വിലമതിപ്പുള്ള ഒരു ബോധം വളർത്തിയെടുക്കുകയും അവരുടെ സ്വത്വവും വേരുകളും നഷ്ടപ്പെടാതെ മറ്റ് സംസ്‌കാരങ്ങളോടും പാരമ്പര്യങ്ങളോടും സഹിഷ്ണുതയുടെ ബോധം അവരിൽ സന്നിവേശിപ്പിക്കുകയും ചെയ്യുക.

'''<font color="red" >ഞങ്ങളുടെ ദൗത്യം</font>'''
'''ഞങ്ങളുടെ ദൗത്യം'''

വിദ്യാർത്ഥികളെ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക.
വിദ്യാർത്ഥികളെ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക.

വിദ്യാർത്ഥികളെ ജീവിതത്തിന്റെ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക.
വിദ്യാർത്ഥികളെ ജീവിതത്തിന്റെ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുപ്പിക്കുക.

സർഗ്ഗാത്മകത വളർത്താനും വ്യക്തികളിലും സമൂഹത്തിലും അഭികാമ്യമായ മാറ്റങ്ങൾ കൊണ്ടുവരാനും.
സർഗ്ഗാത്മകത വളർത്താനും വ്യക്തികളിലും സമൂഹത്തിലും അഭികാമ്യമായ മാറ്റങ്ങൾ കൊണ്ടുവരാനും പരിശീലിപ്പിക്കുക  .

ലോകത്തിലെ കഠിനമായ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികൾക്ക് സ്വയം നിൽക്കാൻ കഴിയുന്ന തരത്തിൽ സ്വയം ആശ്രയിക്കാൻ അനുവദിക്കുക.
ലോകത്തിലെ കഠിനമായ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികൾക്ക് സ്വയം നിൽക്കാൻ കഴിയുന്ന തരത്തിൽ സ്വയം ആശ്രയിക്കാൻ അവരെ ആക്കികൊണ്ടുവരിക .

'''<font color="red" >സ്കൂളിൻ്റെ ചരിത്രം</font>'''  
'''സ്കൂളിൻ്റെ ചരിത്രം'''  

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏവർക്കും ലഭ്യമാക്കുക എന്ന ഉന്നതമായ ചിന്തയുടെ മഹത്തായ പ്രതിഫലനമാണ് വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ എടനാട്. ഫാദർ ഡോ. ആൻറണി പുതുശ്ശേരി ആണ് 1976 ൽ വിജ്ഞാന പീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എടനാട് സ്ഥാപിച്ചത്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ഞങ്ങളുടെ മാനേജർമാരായ റവ. ഫാദർ പോൾ എലൂവം കുടി ,റവ. ഫാദർ ലൂയിസ് വടക്ക ക്കുംഞ്ചേരി, റവ. ഫാദർ ഹോർമിസ് തോട്ടക്കര , റവ. ഫാദർ ജോസഫ് ചക്കേത്ത്, റവ. ഫാദർ ആൻറണി മാങ്കുറിയിൽ ,റവ ഫാദർ തോമസ് മംഗലശ്ശേരി , റവ ഫാദർ ജോയി പുണൊളിൽഎന്നിവരോടുള്ള നന്ദിയും  കടപ്പാടും ഈ അവസരത്തിൽ സ്മരിക്കുന്നു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏവർക്കും ലഭ്യമാക്കുക എന്ന ഉന്നതമായ ചിന്തയുടെ മഹത്തായ പ്രതിഫലനമാണ് വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ എടനാട്. ഫാദർ ഡോ. ആൻറണി പുതുശ്ശേരി ആണ് 1976 ൽ വിജ്ഞാന പീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എടനാട് സ്ഥാപിച്ചത്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ഞങ്ങളുടെ മാനേജർമാരായ റവ. ഫാദർ പോൾ എലൂവം കുടി ,റവ. ഫാദർ ലൂയിസ് വടക്കുംഞ്ചേരി, റവ. ഫാദർ ഹോർമിസ് തോട്ടക്കര , റവ. ഫാദർ ജോസഫ് ചക്കിയേത്ത്‌, റവ. ഫാദർ ആൻറണി മാങ്കുറിയിൽ ,റവ ഫാദർ തോമസ് മംഗലശ്ശേരി ,റവ ഫാദർ പോൾ കോട്ടക്കൽ , റവ ഫാദർ ജോയി പുണൊളിൽ,ബിൻ്റോ കിലുക്കൻ എന്നിവരോടുള്ള നന്ദിയും  കടപ്പാടും ഈ അവസരത്തിൽ സ്മരിക്കുന്നു.

[[കൂടുതൽ വായിക്കുക]]  
[[കൂടുതൽ വായിക്കുക]]  
 
== <font color="red" >സൗകര്യങ്ങൾ</font> ==
== സൗകര്യങ്ങൾ ==
'''<font color="red" >ഭൗതികസൗകര്യങ്ങൾ</font>'''
'''ഭൗതികസൗകര്യങ്ങൾ'''

സ്കൂളിനെ നല്ലൊരു വിദ്യാലയമാക്കാൻ വേണ്ട അത്യാവശ്യ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട് .നല്ല കാറ്റും വെളിച്ചവുമുള്ള വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് ,നല്ലൊരു ലൈബ്രറിയും വായനാമുറിയും, സയൻസ്, ,Maths ലാബ് ,വിശാലമായ ഗ്രൗണ്ട് ,കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് ,ആവശ്യത്തിനുള്ള ടോയ്‌ലറ്റുകൾ ഗേൾ ചൈൽഡ് സൗഹൃദ ഇൻസുലേറ്റർ ,ശുദ്ധമായ ജലസ്രോതസ്സ് എന്നീ  സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് .

== <font color="red" >മാനേജ്‌മന്റ്</font> ==
== മാനേജ്‌മന്റ്==
സെൻമേരിസ് ചർച്ച് എടനടിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിൻറെ ഇപ്പോഴത്തെ മാനേജർ റവ ഫാ.  ബിൻ്റോ കിലുക്കൻ  ആണ്.
സെൻമേരിസ് ചർച്ച് എടനടിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിൻറെ ഇപ്പോഴത്തെ മാനേജർ റവ ഫാ.  ബിൻ്റോ കിലുക്കൻ  ആണ്.

== <font color="red" >അധ്യാപകർ</font> ==
== അധ്യാപകർ ==
{| class="wikitable"
{| class="wikitable"

വരി 158: വരി 159:
| 2019 || ഫ്രിനിപോൾ ദാസ്  
| 2019 || ഫ്രിനിപോൾ ദാസ്  
|}
|}
== <font color="red" >പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ </font>==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== <font color="red" >നേട്ടങ്ങൾ</font> ==
== നേട്ടങ്ങൾ ==

* എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയo.
* എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയo.
വരി 166: വരി 167:
* ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ.
* ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ.

== <font color="red" >മികവുകൾ പത്രവാർത്തകളിലൂടെ</font> ==
== മികവുകൾ പത്രവാർത്തകളിലൂടെ==

== <font color="red" >മറ്റു പ്രവർത്തനങ്ങൾ</font> ==
== മറ്റു പ്രവർത്തനങ്ങൾ==

* '''പ്രവേശനോത്സവം'''
* '''പ്രവേശനോത്സവം'''
വരി 194: വരി 195:
*   '''ഗാന്ധിജയന്തി (സേവനവാര ദിനം)'''
*   '''ഗാന്ധിജയന്തി (സേവനവാര ദിനം)'''

==<font color="red">ചിത്രശാല</font>==
==ചിത്രശാല==
[[പ്രമാണം:IMG-20200129-WA0009.jpg|ഇടത്ത്‌|ലഘുചിത്രം|0x0px|picnic]]
[[പ്രമാണം:IMG-20200129-WA0009.jpg|ഇടത്ത്|ലഘുചിത്രം|0x0px|picnic]][[പ്രമാണം:IMG-20211121-WA0026.jpg|ഇടത്ത്|ലഘുചിത്രം|annual day]]
[[പ്രമാണം:IMG-20211121-WA0026.jpg|ഇടത്ത്‌|ലഘുചിത്രം|annual day]]
[[പ്രമാണം:IMG-20211121-WA0028 (1).jpg|ഇടത്ത്|ലഘുചിത്രം|313x313ബിന്ദു|annual day]][[പ്രമാണം:Annual day..jpg|ഇടത്ത്|ലഘുചിത്രം|kids fest|342x342ബിന്ദു]]
[[പ്രമാണം:IMG-20211121-WA0028 (1).jpg|ഇടത്ത്‌|ലഘുചിത്രം|313x313ബിന്ദു|annual day]]

== <font color="red" >അധിക വിവരങ്ങൾ</font> ==
* ഏറ്റവും മികച്ച  രീതിയിൽ ഉള്ള ഹൈടെക് ക്ലാസുകൾ 
* സയൻസ് ലാബ് 
* സ്കൂൾ ലൈബ്രറി 
* കമ്പ്യൂട്ടർ ലാബ് 
* മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഗൈഡ് ആൻഡ് ജെ ആർ സി 
* വിദ്യാർത്ഥികൾക്ക് കൗൺസിസിലിങ് സേവനം 
* നല്ലപാഠം  പ്രവർത്തനങ്ങൾ 
* സ്കൂൾ കലോത്സവം, രചന മത്സരങ്ങൾ  ,മറ്റു പ്രവത്തനങ്ങൾ 
* കായിക കഴി വുകൾ തെളിയിക്കുന്ന ആണുഅല് സ്പോർട്സ്മീറ്റ് 
* ഇംഗ്ലീഷ് ഭാഷ  പരിപോഷണത്തിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ 
* മലയാളഭാഷാ പരിപോഷണത്തിനായി സ്പെഷ്യൽ ക്ലാസുകൾ 
* അർപ്പണ മനോഭാവമുള്ള  ഊർജസ്വലരായ അധ്യാപകർ 
* സ്കൂൾ പിടി എ  എം  പി ടി എ 
* സ്കൂൾ സുരക്ഷ കമ്മിറ്റി

[[പ്രമാണം:Annual day..jpg|നടുവിൽ|ലഘുചിത്രം|kids fest|342x342ബിന്ദു]]
== വഴികാട്ടി ==
 
* ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (പത്ത്‌ കിലോമീറ്റർ)
* നാഷണൽ ഹൈവെയിൽ  കാലടി  ബസ്റ്റാന്റിൽ നിന്നും അഞ്ച്  കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

== യാത്രാസൗകര്യം ==
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. നിലവിൽ3 ബസ്സുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്നു.
{{#multimaps:10.140976, 76.402078°| width=700px|zoom=18}}

== മേൽവിലാസം==
 
Vijnanapeedom EMHS Edanad
 
[[പ്രമാണം:SAVE 20211216 224319.jpg|ഇടത്ത്‌|ലഘുചിത്രം|vijnanapeedom]]
 
== <font color="red" >അധിക വിവരങ്ങൾ</font> ==
== <font color="red" >വഴികാട്ടി </font>==
 
== <font color="red" >യാത്രാസൗകര്യം</font> ==
{{#multimaps:10.140976°,76.402078°|zoom=18}}
== <font color="red" >മേൽവിലാസം </font>==
Vijnanapeedom EMHS Edanadu
Sreemoolanagaram
Sreemoolanagaram
Pin:683580
Pin:683580

  ==
   
== <font color="red" >അവലംബം</font> ==
== അവലംബം ==
വർഗ്ഗം: സ്കൂ
വർഗ്ഗം: സ്കൂ
<!--visbot  verified-chils->-->
<!--visbot  verified-chils->-->

09:51, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്
വിലാസം
എടനാട്

ശ്രീമൂലനഗരം പി.ഒ.
,
683580
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽvijnanam1976@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25119 (സമേതം)
യുഡൈസ് കോഡ്32080102505
വിക്കിഡാറ്റQ99486169
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ശ്രീമൂലനഗരം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ275
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ420
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫ്രിനിപോൾ ദാസ്
പി.ടി.എ. പ്രസിഡണ്ട്നെൽസൺ പുളിക്ക
എം.പി.ടി.എ. പ്രസിഡണ്ട്റെജിസജു
അവസാനം തിരുത്തിയത്
15-03-2022VIJNANAPEEDOM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ എടനാട് സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് വിജ്ഞാന പീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ.

ദർശനം

വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കേണ്ടി വരുന്ന പുതിയ വെല്ലുവിളികളെ നേരിടാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക.

വിദ്യാർത്ഥിയെ ആരോഗ്യകരമായ വ്യക്തിത്വത്തിലേക്ക് വാർത്തെടുക്കുന്ന തരത്തിൽ സ്കോളാസ്റ്റിക്, നോൺ-സ്കോളാസ്റ്റിക് പ്രവർത്തനങ്ങളിൽ മികവ് കൈവരിക്കുക.

വിദ്യാർത്ഥികളിൽ ഇന്ത്യൻ സംസ്‌കാരങ്ങളോടും മൂല്യങ്ങളോടും പാരമ്പര്യങ്ങളോടും വിലമതിപ്പുള്ള ഒരു ബോധം വളർത്തിയെടുക്കുകയും അവരുടെ സ്വത്വവും വേരുകളും നഷ്ടപ്പെടാതെ മറ്റ് സംസ്‌കാരങ്ങളോടും പാരമ്പര്യങ്ങളോടും സഹിഷ്ണുതയുടെ ബോധം അവരിൽ സന്നിവേശിപ്പിക്കുകയും ചെയ്യുക.

ഞങ്ങളുടെ ദൗത്യം

വിദ്യാർത്ഥികളെ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക.

വിദ്യാർത്ഥികളെ ജീവിതത്തിന്റെ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുപ്പിക്കുക.

സർഗ്ഗാത്മകത വളർത്താനും വ്യക്തികളിലും സമൂഹത്തിലും അഭികാമ്യമായ മാറ്റങ്ങൾ കൊണ്ടുവരാനും പരിശീലിപ്പിക്കുക .

ലോകത്തിലെ കഠിനമായ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികൾക്ക് സ്വയം നിൽക്കാൻ കഴിയുന്ന തരത്തിൽ സ്വയം ആശ്രയിക്കാൻ അവരെ ആക്കികൊണ്ടുവരിക .

സ്കൂളിൻ്റെ ചരിത്രം

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏവർക്കും ലഭ്യമാക്കുക എന്ന ഉന്നതമായ ചിന്തയുടെ മഹത്തായ പ്രതിഫലനമാണ് വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ എടനാട്. ഫാദർ ഡോ. ആൻറണി പുതുശ്ശേരി ആണ് 1976 ൽ വിജ്ഞാന പീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എടനാട് സ്ഥാപിച്ചത്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ഞങ്ങളുടെ മാനേജർമാരായ റവ. ഫാദർ പോൾ എലൂവം കുടി ,റവ. ഫാദർ ലൂയിസ് വടക്കുംഞ്ചേരി, റവ. ഫാദർ ഹോർമിസ് തോട്ടക്കര , റവ. ഫാദർ ജോസഫ് ചക്കിയേത്ത്‌, റവ. ഫാദർ ആൻറണി മാങ്കുറിയിൽ ,റവ ഫാദർ തോമസ് മംഗലശ്ശേരി ,റവ ഫാദർ പോൾ കോട്ടക്കൽ , റവ ഫാദർ ജോയി പുണൊളിൽ,ബിൻ്റോ കിലുക്കൻ എന്നിവരോടുള്ള നന്ദിയും  കടപ്പാടും ഈ അവസരത്തിൽ സ്മരിക്കുന്നു.

കൂടുതൽ വായിക്കുക  

സൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

സ്കൂളിനെ നല്ലൊരു വിദ്യാലയമാക്കാൻ വേണ്ട അത്യാവശ്യ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട് .നല്ല കാറ്റും വെളിച്ചവുമുള്ള വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് ,നല്ലൊരു ലൈബ്രറിയും വായനാമുറിയും, സയൻസ്, ,Maths ലാബ് ,വിശാലമായ ഗ്രൗണ്ട് ,കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് ,ആവശ്യത്തിനുള്ള ടോയ്‌ലറ്റുകൾ ഗേൾ ചൈൽഡ് സൗഹൃദ ഇൻസുലേറ്റർ ,ശുദ്ധമായ ജലസ്രോതസ്സ് എന്നീ  സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് .

മാനേജ്‌മന്റ്

സെൻമേരിസ് ചർച്ച് എടനടിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിൻറെ ഇപ്പോഴത്തെ മാനേജർ റവ ഫാ. ബിൻ്റോ കിലുക്കൻ ആണ്.

അധ്യാപകർ

1 ഫ്രിനി പോൾദാസ്‌
(ഹെഡ്മിസ്ട്രെസ്സ്) 
2 നയന
3 ലിറ്റി
4 നിഷ
5 അന്നമ്മ
6 സുജ
7 ലക്ഷ്മി
8 വിനീത
9 ജിയ
10 ഷിബി
11 നീതു
12 ജിസ്മി
13 സെമിന
14 ദീപ
15 ജോയ്‌സി
16 അശ്വതി
17 രശ്മി

മുൻ സാരഥികൾ

1976 സിസ്റ്റർ. ഹിലാരി
1982 സിസ്റ്റർ. വിൻസ്സൻഷ്യ
1986 സിസ്റ്റർ. ഫാബിയാൻ
1989 സിസ്റ്റർ അന്നാ മരിയ
1991 സിസ്റ്റർ ആനി ഫ്ലവർ
1992 സിസ്റ്റർ ഇൻഫെന്റ് ട്രീസ
1994 സിസ്റ്റർ ജെമ
2003 സിസ്റ്റർ ലിന്നറ്റ്
2004 സിസ്റ്റർ മേരി മാർഗരറ്റ്
2007 സിസ്റ്റർ വന്ദന
2008 സിസ്റ്റർ. ആനി പോൾ
2011 ശ്രീ ജോസഫ് കേ എ
2012 ഫാ.ആന്റണിമാങ്കുറിയിൽ
2013 സിൽവി ജോർജ്
2019 ഫ്രിനിപോൾ ദാസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

  • എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയo.
  •   ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി  ഗ്രേഡുകളും,
  •  റവന്യൂതല പ്രവർത്തിപരിചയമേളയിൽ മികച്ച ഗ്രേഡുകളും.
  • ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ.

മികവുകൾ പത്രവാർത്തകളിലൂടെ

മറ്റു പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനാചരണം
  • Lkg  മുതൽ 10   വരെ  കുട്ടികൾക്കും മാതാപിതാക്കൾക്ഉം ഉള്ള ഓറിയന്റഷന്  ക്ലാസുകൾ
  • വായനവാരാഘോഷം
  • യോഗപരിശീലനവും ദിനാചരണവും
  • പി റ്റി എ  ജനറൽ ബോഡി
  • സ്കൂൾ പാർലമെന്റ്
  • സ്കൂൾതല  ക്ലബ് ഉത്‌ഘാടനം
  • പുകയില വിരുദ്ധദിനാചരണം
  • വായനാവാരാഘോഷം
  • സ്ക്കൂൾതല ക്ലബ്ബ് ഉദ്ഘാടനം
  • സ്ക്കൂൾ കലോത്സവം
  • സ്വാതന്ത്ര്യദിനാഘോ‍ഷം
  • സ്ക്കൂൾതല പ്രവൃത്തിപരിചയമേള
  • സ്ക്കൂൾതല ശാസ്ത്രമേള (സയൻസ്, സോഷ്യൽ സയൻസ്, കണക്ക്, ഐ.ടി. മേളകൾ)
  • ഓണാഘോഷം
  • കായികമത്സരങ്ങളിൽ വിജയികൾ ആകാൻ തക്കവിധം വിദഗ്ധ പരിശീലനം
  • അധ്യാപകരും രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം
  • കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ
  • യഥാസമയം വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നൽകുന്ന പ്രത്യേക പരിശീലന ക്ലാസ്സുകൾ
  •    സ്പോർട്സ് ഡേ
  •   ഗാന്ധിജയന്തി (സേവനവാര ദിനം)

ചിത്രശാല

picnic
annual day
annual day
kids fest

അധിക വിവരങ്ങൾ

  • ഏറ്റവും മികച്ച രീതിയിൽ ഉള്ള ഹൈടെക് ക്ലാസുകൾ
  • സയൻസ് ലാബ്
  • സ്കൂൾ ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഗൈഡ് ആൻഡ് ജെ ആർ സി
  • വിദ്യാർത്ഥികൾക്ക് കൗൺസിസിലിങ് സേവനം
  • നല്ലപാഠം പ്രവർത്തനങ്ങൾ
  • സ്കൂൾ കലോത്സവം, രചന മത്സരങ്ങൾ ,മറ്റു പ്രവത്തനങ്ങൾ
  • കായിക കഴി വുകൾ തെളിയിക്കുന്ന ആണുഅല് സ്പോർട്സ്മീറ്റ്
  • ഇംഗ്ലീഷ് ഭാഷ പരിപോഷണത്തിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ
  • മലയാളഭാഷാ പരിപോഷണത്തിനായി സ്പെഷ്യൽ ക്ലാസുകൾ
  • അർപ്പണ മനോഭാവമുള്ള ഊർജസ്വലരായ അധ്യാപകർ
  • സ്കൂൾ പിടി എ എം പി ടി എ
  • സ്കൂൾ സുരക്ഷ കമ്മിറ്റി

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത്‌ കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ  കാലടി ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. നിലവിൽ3 ബസ്സുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്നു. {{#multimaps:10.140976, 76.402078°| width=700px|zoom=18}}

മേൽവിലാസം

Vijnanapeedom EMHS Edanad Sreemoolanagaram Pin:683580

അവലംബം

വർഗ്ഗം: സ്കൂ